ആദ്യം പോയ ഡോക്ടറുടെ അടുത്ത് രണ്ടാമത് പോയാൽ ശിർക്ക്??????
@liyakathali8744
5 жыл бұрын
ماشاء الله.. جزاكم الله خير.. സൗണ്ട് കുറവാണ്....
@rafeektk2121
5 жыл бұрын
@@rameeltvp yes
@SulaimanShameed
5 жыл бұрын
ശബ്ദം കുറവ് തന്നെയാണ് . ഈ ചാനലിലെ മറ്റു വീടിയോകളെ അപേക്ഷിച്ചു ...
@nasarudeene5825
5 жыл бұрын
Usthadu forgot wemon fassak matter
@shafeekshafeek2893
5 жыл бұрын
ശഹാദത്തിന് വീണ്ടും പുതിയ അർഥം,,,,,?
@abdurahmank.p5029
5 жыл бұрын
ശഫീക്ക് സാഹിബെ ശഹാദത്തിന് الله വും അവന്റെ റസൂലും പഠിപ്പിക്കാത്ത ഒരു വ്യാഖ്യാനം നൽകി പഠിച്ചവർക്കും പഠിപ്പിച്ചവർക്കും ഇത് ഒരു പുതിയ അർത്ഥമായി തോന്നുന്നുണ്ടെങ്കിൽ ആരാണ് തിരുത്തേണ്ടത്
@abdurahmank.p5029
5 жыл бұрын
ഇത്ര കൃത്യമായും വ്യക്തമായും വിശദമായും ശഹാദത്ത് എന്താണന്ന് വിവരിച്ച് തരുമ്പോൾ അതിന് അദ്ദേഹത്തിന് നന്ദി പറയുകയല്ലേ വേണ്ടത് .ആരെയും വ്യക്തിപരമായി വിമർശിക്കുന്നില്ലല്ലോ ഒരു സംഘടനയോടും വിധേയത്വവും കാണിക്കുന്നില്ല .
@aboohinakarakunu4209
5 жыл бұрын
ആദം നബിയും ഇന്ത്യയും തമ്മിലുള്ള ബന്ധവും ഹജജ് കഥയും ഐതിഹ്യമാണ്; പ്രാമാണികമായി തെളിയിക്കപ്പെട്ടതല്ല.
@bcrmedia9918
5 жыл бұрын
ഹൈളുള്ള പെണ്ണ് ഈദ് ഗാഹിലേക്ക് വന്ന് നിസ്കരിക്കണം എന്നാണ് പറുന്നത് ,പോഴത്തം
@sameerali1982
5 жыл бұрын
അതായതു അക്ഷയാ പെണ്ണുങ്ങൾക്ക് ഈദ്ഗാഹിന്റെ സദസ്സിൽ വന്നിരിക്കാം അത് സുന്നത്താണ് എന്നാണ് പറഞ്ഞത് നമസ്കരിക്കാൻ ആരും പറഞ്ഞിട്ടില്ല
@alhasanamedia2178
5 жыл бұрын
ഹെെളുള്ള പെണ്ണിനെ എന്തിനാ ഈദ് ഗാഹിലേക്ക് കൊണ്ട് വരുന്നത്.നിസ്കരിക്കാന് പറ്റില്ല.പിന്നെ ഖുതുബ,അത് നിസ്കാരിക്കുന്നവർക്കുള്ള സുന്നത്തുമാണ്. പിന്നെ അനാവശ്യമാണ് അവർ വരൽ. അല്ലെങ്കിലും അനാവശ്യമാണല്ലോ സലഫിസം.
@hashimchathotavannan3801
5 жыл бұрын
കൊള്ളാം... പക്ഷെ ഷിയാ സലഫി പ്രയോഗം ഈദ് ഗാഹിലെങ്കിലും ഒഴിവാക്കണമായിരുന്നു. തുടക്കത്തിൽ കാണുന്ന മയമായ ശൈലിയാണ് അഭികാമ്യം. അല്ലാഹു അനുഗ്രഹിക്കട്ടെ...
@hashimchathotavannan3801
5 жыл бұрын
@@rameeltvp ബഹു :ഉസ്താദ് കേരളത്തിലെ ഭൂരിഭക്ഷ(സുന്നി അത് ഏതു മാവട്ടെ ) മുസ്ലിംകളെയാണ് ഷിയകളായി ഉദ്ദേശിക്കുന്നത് (അദ്ദേഹത്തിന്റെ മുൻ പ്രസംഗങ്ങൾ കാണുമല്ലോ)ഇത് ശരിയല്ല എന്തൊക്കെ കുറവുണ്ടെകിലും. അങ്ങിനെയാണെങ്കിൽ ചേകന്നൂർ മുതൽ ജാമിദ വരെയുള്ളവരുടെ ഉള്ള ഉറവിടം കൂടി ചേർത്ത് പറയണം.(അത് രണ്ടും ശരിയല്ല ). ബഹു :ഉസ്താദിന്റെ ഉയർന്ന കഴിവുകളെ 30 വർഷമായി ആദരവോടെ ശ്രവിക്കുന്ന ആളാണ് ന്ഹാൻ . സമൂഹത്തിന്റെ ജീർണതയിൽ മനം nondhum മയമായ ശൈലിയിലുമാണ് നബിമാർ ജനങ്ങളെ സംസ്കരിച്ചത് മറിച്ഛ് പരിഹാസച്ചുവയോടെയോ രോഷാകുലരായിട്ടോ അല്ല. നല്ല ഗുണകാംക്ഷയോടെ കുറിക്കട്ടെ... ഖുതുബയുടെ പ്രമേയം പ്രസക്തമാണ് അഭിനന്ദിനിയവുമാണ് . ഒപ്പം തന്നെ ചില പ്രയോഗങ്ങളും രീതികളും മാറേണ്ടതുണ്ട്.ഉസ്താദിന് അതിന് നല്ല തൗഫീഖും ആരോഗ്യവും ദീർഗ്ഗായിസും അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ... ആമീൻ
@thaj.m.alithaju2250
5 жыл бұрын
@@hashimchathotavannan3801 ഇദ്ദേഹം കുറെ വർഷം സുന്നി ആശയക്കാരനായിരുന്നു, കുറെ കഴിഞ്ഞു തബ്ലീഗ് ആയി, ഇപ്പോൾ കുറെയായി മുജാഹിദാണ് എന്നാണ് കേൾക്കുന്നത്, ഇപ്പോഴും അന്വേഷണത്തിലാണോ എവിടെ പോകണമെന്ന്,???????
@shamsu3753
5 жыл бұрын
@@thaj.m.alithaju2250 ഇദ്ദേഹത്തിന്റെ കുറെ വര്ഷം മുൻപുള്ള പ്രസംഗം കേട്ടാൽ നിങ്ങളുടെ സംശയം മാറും കുറെ മുൻപ് പറഞ്ഞതും ഇന്ന് പറയുന്നതും ഒന്ന് തന്നെയാണ് പിന്നെ ഇദ്ദേഹം ഏതെങ്കിലും ഒരു സംഘടനയുടെ കാൽ ചുവട്ടിൽ തല പണയം വെക്കാറില്ല നിങ്ങൾ പഴയ പ്രസംഗം ഒന്ന് കേട്ടു നോക്കുക യൂട്യൂബിൽ കിട്ടും
ചില കാര്യങ്ങൾ ഇദ്ദേഹം പറയുന്നത് ശെരിയാണ്... "but" ഇ സലഫി സലഫി എന്ന് ഇടക്ക് ഇടക്ക് പറയുന്നത് കേൾക്കാൻ താല്പര്യം ഇല്ല....
@shameenajasmin4174
5 жыл бұрын
സലഫീ എന്നാൽ, (സലഫുസ്വലിഹ് ), നബി(സ) ദിൻ പഠിച്ച സഹാബത്തും,, തബീഹിങ്ങളും, തബ്ഹ് തബീങ്ങളും, അത് പോലേ ജീവിക്കുകയും ചെയ്യുന്നവർക്കാൺ സലഫുകൾ (സല ഫികൾ എന്ന് പറയുന്നത്
@abdulsattark.p6018
5 жыл бұрын
Shafeek Meeran സലഫിയത്ത് എന്താണ് എന്ന് പിഠിക്കുന്നത് നന്നായിരിക്കും
@shameenajasmin4174
5 жыл бұрын
അത്, തന്നെയല്ലെ സുഹൃത്തെപറയുന്നത്, നബിയുടെ കാലത്ത് തന്നെ ഹവാരിജുകൾ ഉണ്ടായത്, അതിൽ നിന്നാൺ ശീയീ ഉൽഭവം, സലഫി എന്ന് കേൾക്കുമ്പോഴെക്കും മുജാഹിത്, സംഘടനകളെ ഓർമ വരികയാണ്
@abdulsalamnannat1889
5 жыл бұрын
ماشاا الله
@siddeeqkvpyd6715
5 жыл бұрын
പറയുന്ന തൊന്നും പ്രവർത്തിക്കുന്ന ത് മറ്റൊന്നുമാണ് സലഫിയുടേത് നബി (സ) യുടെ വഴിയഥാവിധി ഉൾകൊണ്ടവർ കേരള സുന്നി പണ്ഡിതന്മാരാണ് അവരെ പിന്തുടരൂ, ശരിക്കും പള്ളിദർസിൽ 9 ഉം പത്തും വർഷക്കാലം ശരിക്കും ഓതി പഠിച്ചവരാണവർ, അവരെ പ്പോലെ ഒരു സലഫിയും മലയാള പുസ്തകത്തിൽ നിന്നും പരിഭാഷയിൽ നിന്നും പഠിച്ചിട്ടില്ല എന്ന കാര്യം ഉറപ്പാണ്, ശരിക്ക് പഠിക്കാത്തതിനാലാണ് ഇയാളെപ്പോലുള്ളവർ ഒറ്റപ്പെട്ട് പോയത് ഇയാളെ പിൻപറ്റി നേതൃത്വം നൽകുന്ന പാൻസിട്ട തൊപ്പി ധരിക്കാത്ത ഒരു നേതൃത്വത്തെ അംഗീകരിക്കണമെന്നത് വലിയ വിഡ്ഢിത്ത്വമല്ലേ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് - വി.ഖു
@fasiyahiya1332
5 жыл бұрын
🤭😄😄😄😄😄☺😝
@ayshamuhammed9408
5 жыл бұрын
Poda chunni
@AliAli-qi5sx
5 жыл бұрын
ഇയാൾ പറയുന്നതുപോലെ യാണെങ്കിൽ ഒരാളുംമുസ്ലിം ആവുകയില്ല കാരണം എന്തെല്ലാം പ്രശ്നങ്ങൾ പല ആളുകളുടെ മുമ്പിലും സമർപ്പിക്കുന്നു അപ്പോൾ അവൻ ഇസ്ലാമിൽ നിന്ന് പുറത്താണോ.... ഇയാൾക്ക് ഒന്നും അറിഞ്ഞുകൂടാ ഓരി മൂക്കിൽ നിന്ന് ഓരിയിടുന്നത് അല്ലാതെ ഇയാളിൽനിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ
@ayasbacker95
5 жыл бұрын
Pottanaaaan
@thaj.m.alithaju2250
5 жыл бұрын
@@rameeltvp ഇങ്ങിനെയാണോ മറുപടി പറയേണ്ടത്? അതും daawa tv ഇൽ നിന്ന്? Shame on you shame shame!!!"
@alhasanamedia2178
5 жыл бұрын
ഇസ്ലാമിനെ സ്വന്തം യുക്തിക്കനുസരിച്ച് വ്യാഖ്യാനിക്കുന്ന സലഫിയാണ് ഇയാളെന്ന് എത്ര പേർക്കറിയാം.
Пікірлер: 82