ദൈവത്തിൻറെ ദാസനെ ദൈവം അനുഗ്രഹിക്കട്ടെ ദൈവവചനം ശക്തിയോടെ പ്രസംഗിക്കുവാൻ ദൈവം കൃപ നൽകട്ടെ
@leelammarajan3520
5 күн бұрын
Amen❤
@keziakezia9408
11 күн бұрын
Amen sthothram
@marykuttyabraham4833
11 күн бұрын
ഇത്രയും ലോഗ് ആയി മെസേജ് ഇട്ടാൽ ആരും കാണില്ല.. 25 mts ആയി ചുരുക്കു 👍👍എല്ലാവരും കേൾക്കും റീച്ചും കിട്ടും 🌹🌹
@jerrinthottan9610
11 күн бұрын
Saukaryam undengil kettal mathi. Nangal ellavarkum long version aanu Ishtam.
@RoshanSamuel-xg6sy
11 күн бұрын
ദൈവ വചനം കേൾക്കാൻ താല്പര്യമുണ്ടെങ്കിൽ 2 മണിക്കൂർ ഒന്നും വിഷയമല്ല.....എന്നിട്ടാണോ 7 മണിക്കൂർ കൊണ്ട് 892 പേർ വീഡിയോ കേട്ടത്....
@ksjose7580
11 күн бұрын
Allam Devahithum Allam nalmakkai
@daisammak9844
11 күн бұрын
ആമേൻ, 🙏🙏
@reniljohnkpz
8 күн бұрын
3rd reference. Daniel 12:4 അന്ത്യകാലത് ഭൂമിയിലെ ജനങ്ങൾ ശാസ്ത്രീയ വിഷയങ്ങളിൽ ബുദ്ധിമാന്മാർ ആകുന്ന കാര്യമല്ല. ഡാനിയേൽ മുദ്രയിട്ട് അടച്ച് വെച്ചത് പലരും പരിശോധിക്കും, അങ്ങനെ അവർക്ക് ജ്ഞാനം വർദ്ധിക്കും എന്നാണ്.
@shantithomas836
11 күн бұрын
Amen Amen Amen🙏🙏🙏
@Jayeshnsr
11 күн бұрын
God bless you dear brother
@aleyammathomas1398
11 күн бұрын
Deliver me from all evil 😈
@femyzacharia8557
9 күн бұрын
Please pray for my parents.so that they should love me.
@jesuschristtheonlysavior.8478
10 күн бұрын
🎉🎉🎉🎉❤❤❤🙏🙏🙏
@ChackoPC-hv2cr
9 күн бұрын
Speak. Soon
@ChackoPC-hv2cr
9 күн бұрын
Iong, too, much, say soon content
@aleyammathomas1398
11 күн бұрын
God bless yu brother 🙏
@ChackoPC-hv2cr
9 күн бұрын
Reality to. Open. The eye tounfaithfull
@reniljohnkpz
8 күн бұрын
രണ്ടാമത്തെ റഫറൻസ് ലൂക്കോസ് 21:25. മനുഷ്യൻ ബഹിരാകാശത്ത് പോകുന്നതിനേക്കുറിച്ചോ? മത്തായി 24:29 തന്നെയാണ് ഇതിലും ഉള്ളത്. അത് എന്താണ്? മനുഷ്യപുത്രൻ വെളിപ്പെടുന്നതിന് തൊട്ട് മുമ്പ് കാണപ്പെടുന്ന അടയാളങ്ങൾ - സൂര്യൻ ഇരുണ്ടു പോകും, ചന്ദ്രൻ പ്രകാശം കൊടുക്കാതെ ഇരിക്കും, നക്ഷത്രങ്ങൾ ആകാശത്ത് നിന്ന് വീഴും, ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. വചനത്തെ കോട്ടി കളയരുത്.
@reniljohnkpz
7 күн бұрын
4th Isaiah 24:19-20 വയനാട്? ഇതിനൊക്കെ ഒറ്റ ഉത്തരം മാത്രം. മത്തായി 24:4 ആരും നിങ്ങളെ തെറ്റിക്കാതെ ഇരിപ്പാൻ സൂക്ഷിച്ചുകൊൾവീൻ.
@reniljohnkpz
8 күн бұрын
ആദ്യം എടുത്ത റഫറൻസ് മത്തായി 24:21 മുതൽ. 24:1 മുതലോ അല്ലെങ്കിൽ 15 മുതലോ വായിച്ചാൽ ആർക്കും മനസ്സിലാകും അത് എതിർക്രിസ്തുവിൻ്റെ ഭരണ സമയത്തെ "മഹോപദ്രവം" ആണെന്ന്. എന്തിനാണ് നിങ്ങളൊക്കെ പാവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു?
Пікірлер: 22