Poli😂🤣🤣ith short film allallo, short video alle👍, editing sooper aayikn, randaaleyum ore frimil kaanichath 🥰👍👍,, iniyum katta witing new videok
@salimpt134
3 ай бұрын
നിങ്ങൾ ഒരുമിച്ചപ്പോ എന്ത് തമാശ 😂ചിരിച് ഒരു വയ്ക്കായി ഒരു ഷോർട് ഫിലിം ഇറക്കു
@FunNFantazy
4 ай бұрын
ന്റെ സിദ്ധിക്കാ... 20 വര്ഷം മുമ്പുള്ള കഥാപാത്രങ്ങളെ ഇപ്പോഴും അതേ തന്മയത്തോട് കൂടി അവതരിപ്പിക്കുന്ന ഇങ്ങള് മരണ മാസ്സാണല്ലോ.. ലീക്ക് ബീരാനെ കാണാന് കാത്തിരിക്കുന്നു..
@sirajtp6428
4 ай бұрын
ഇക്കാ... അന്നത്തെ പോലത്തെ ഹോം സിനിമകൾ ഇനിയും ഇറക്കിക്കൂടെ... 🙌🏻ഒരിക്കലും മടുക്കാത്ത കഥയും കഥാപാത്രങ്ങളും 💯ഇപ്പോളും നിങ്ങളുടെ ആ പഴയ ഹോം സിനിമകൾ യൂട്യൂബിൽ കേറി കാണാറുണ്ട്... ലീക്ക് ബീരാൻ, ചേക്കു,ഹൈദ്രോസ്, കുഞ്ഞാക്ക, ഇനിയും കണ്ടു കൊതി തീരാത്ത കഥാപാത്രങ്ങൾ...🙌🏻💔
@kayyoomkalikavu2811
4 ай бұрын
മനസ്സ് ഒത്തിരി പുറകോട്ട് പോയി....ഹൈദ്രോസിനെയും കുഞ്ഞാക്കാനെയും ഒരിക്കൽ കൂടി കാണാൻ പറ്റിയല്ലോ 😃👍❤️
@jebinzanazarudeen131
4 ай бұрын
😅😅
@shibus222
4 ай бұрын
E കഥ പാത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു,ഷോർട്ട് വീഡിയോ രൂപത്തിൽ
@fathimak4019
4 ай бұрын
അഫനാ സ്കെ
@fathimak4019
4 ай бұрын
അഫനാ സ്കെട SF❤
@AsimAmjad-te8xz
4 ай бұрын
Yes
@Salah-707
4 ай бұрын
പ്ലീസ് ഇനിയും പഴയകാല ടെലിഫിലിമുകൾ പോലെ എടുക്കണം കാണുമ്പോൾ പ്രവാസികൾ ആയ ഞങ്ങൾക്ക് ഒരു സന്തോഷം എന്ന് ഒരു ഖത്തർ പ്രവാസി അഭിനയിച്ച പലരെയും ഇവിടെ കണ്ടു മുട്ടാറുണ്ട് ❤
@mubarakrahmani3370
4 ай бұрын
"പണി ഇട്ക്കാതെ പത്ത് ഉർപ്യ ണ്ടാക്കാൻ പറ്റ്ണ എന്തെങ്കിലും പണി ണ്ടെങ്കിൽ പറി.. ന്നാ അത്ട് ത്താണ്ട് പത്തു ർപ്യ ണ്ടാക്കലോ" .. 😀
@msham2005
4 ай бұрын
പുതുമയുള്ള, മടുക്കാത്ത കോമഡി. ".....എന്നിട്ട് വേണം അതെടുത്തു patrhrupya ഉണ്ടാക്കാൻ..." 😄 ഇജ്ജാതി കോമെഡി സ്വന്തം ആണോ അതോ സലാമിന്റേത് ആണോ . ഡയറക്ടർ. താങ്കളുടെ റോളും സീനും എല്ലാം വളരെ വളരെ രസാ.. ആവർത്തിച്ചു കാണും. ചിരിക്കും. ❤️❤️❤️
@abdulgafoor2966
4 ай бұрын
ങ്ങള് എനിയും ഈ കഥാപാത്രം വെച്ച് കൊണ്ട് മുൻപോട്ട് വരണം എന്നാണ് പറയാനുള്ളത്... ഇത് ഇറങ്ങിയ ടൈമിൽ കണ്ടിട്ട് ആ ചിരി ഇന്നും തീർന്നിട്ടില്ല.... വല്ലാത്ത ജാതി
@rafsha8515
4 ай бұрын
ആാാ മെൻസിലായില്ലേ എന്ന് കേൾക്കുമ്പോൾ തന്നെ കുട്ടിക്കാലം ഓർമ്മ വന്നു 🥹പൊളി 😁😁❤️❤️🙌🙌🙌
@sirajtp6428
4 ай бұрын
ഇക്കാ... പഴയ ലീക്ക് ബീരാനെയും, കുഞ്ഞാക്കയേയും, ഹൈദ്രോസിനെയും, ചേക്കുവിനെയും, ബീരാന്റെ ഉപ്പയെയും ഒക്കെ ഒന്ന് Recreate ചെയ്ത് കൊണ്ടുവന്നുകൂടെ... 🙌🏻🙏🏻🙏🏻. എത്ര തവണ കണ്ടാലും മതി വരാത്ത കഥാപാത്രങ്ങൾ ആയിരുന്നു അവരെല്ലാം 💯. "അളിയനൊരു ഫ്രീ വിസ"ഒക്കെ കണ്ടതിനു കയ്യും കണക്കും ഇല്ല 😁All Time favorite Characters 🔥💯
@abdullahdarimi8198
4 ай бұрын
ഈ രണ്ടാളും എങ്ങനെ ഒന്നായി വന്നു. ആ കോലം പറഞ്ഞാണി
@Sidhique_Kodiyathur
4 ай бұрын
camera and editing
@muhammedshibili9229
4 ай бұрын
നിങ്ങളുടെ fast ടെലിഫിലിം അടി പൊളി ആയിരുന്നു പിന്നെ അവസാനമായി വന്നത് ഒന്നും ഒരു രസവും ഉണ്ടായില്ല
@pottasvlogs3422
3 ай бұрын
സലാം ഇക്കായും സിദ്ധിഖ് ഇക്കായും നല്ല കഴിവുള്ളവരാണ് വെറുതെ സമയം പാഴാക്കല്ലേ Facebook KZitem Instagram എല്ലാ സോഷ്യൽമീഡിയയിലും മീഡിയയിൽ കയറി ചെറിയ ചെറിയ കോമഡികൾ ഇട്ട് പൂണ്ട് വിളയാട് നിങ്ങളെ കവച്ചുവെക്കാൻ സോഷ്യൽ മീഡിയയിൽ ആർക്കും കഴിയില്ല ❤❤❤❤❤❤❤❤
@reelchitram
4 ай бұрын
*കുഞ്ഞാക്കയും ഹൈദ്രോസും ലീക് ബീരാനും ഒന്നിച്ചു വരണം.. ഉടനെ 😄😄😄😄😄😄😄.. പിന്നേ സക്കാത്ത് ലിസ്റ്റിൽ ഉൾപ്പെടുത്താത്ത പിണക്കത്തിൽ ആവും ഇപ്പഴും ചെറിയൊനാക്ക.. ഓരെയും കൊണ്ടോരീ😄*
@Huzzain50
4 ай бұрын
പഴയ ആ ഓർമയിലേക്ക് ഒരു തിരിച്ചുപോക്ക് ഇഷ്ട്ടമായിരുന്നു അന്നത്തെ നിങ്ങളുടെ വിഡിയോകൾ ഇപ്പോഴും ഇഷ്ട്ടം തന്നെ ഇന്ഷാ അല്ലഹ് കാണുകതന്നെചെയ്യും 😂😂
@ktashukoor
4 ай бұрын
അനക്ക് ഏതായാലും വേറെ പണി ഒന്നുല്ലല്ലോ.. ആ മണിമേൽ ഞെക്കി കുത്തർന്നോ😂
@amiameer3409
4 ай бұрын
ആ സിനിമ പിടിച്ച നേരത്ത് നിങ്ങൾക് ഇത് തന്നെ ആയിരുന്നു നല്ലത്. ആ പഴയ ടെലി ഫിലിം കൾ തിരിച്ചു വരട്ടെ നന്നായിട്ടുണ്ട്. 👍
@abidmtd4032
4 ай бұрын
അത് പൊളിച്ച് ..... ഇടക്ക് ചേക്കു കൂടെ വരുമെന്ന് പ്രതീക്ഷിക്കുന്നു🤗🤗
@nishadm910
4 ай бұрын
തൊട്ടടുത്തുള്ള മണിമ്മേ അമർത്തി 😄👍🏻 സൂപ്പർ, ഇനിയും വരട്ടെ
@TheGamechangers07
2 ай бұрын
Daily 10 minute ഉള്ള. Family shorts ഉണ്ടെങ്കിൽ കാണാൻ ആൾക്കാർ ഉണ്ടാകും
കല്യാണം കഴിക്കാൻ പെൺകുട്ടികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്, പ്രതേകിച്ചും മലബാർ ഏരിയയിൽ, പഴയ കഥാപാത്രങ്ങളെ വീണ്ടും കണ്ടതിൽ സതോഷം തോന്നി എന്നല്ലാണ്ടെ ഈ സ്കിറ്റ് ന് ഒരു പ്രസക്തിയും എപ്പോഴ്തെ അവസ്ഥയിൽ തോന്നുന്നില്ല.
@AzeYT-d1j
4 ай бұрын
Leek beeran,husain um venam pls ❤pinne anthroka ivar onnun koode varo
@mrclever5752
4 ай бұрын
Leak beeran koode varanam
@shahidp5561
4 ай бұрын
ഇബര്ന്നാല് ചിരിപ്പിച്ചു കൊല്ലും മനസിലായില്ലേ 🤣👌🏻
@lulumol6951
4 ай бұрын
❤ സുപ്പർ❤ പിന്നെയ് രണ്ടിക്കമാരെ കണ്ടൽ രണ്ടാളും ഒരെപ്പോലെയാണ്😮അതങ്ങിനെ?😮
@shibubabuchakkattil5464
4 ай бұрын
Thank youuuuuuuuuuuuuuuu ഒരുപാട് സന്തോഷം ഇനിയും വേണം..........
@shibubabuchakkattil5464
4 ай бұрын
തൊട്ടടുത്തുള്ള മണിമേ ഞെക്കാൻ 😄😄😄😄😄
@ghafooralfarsy009
3 ай бұрын
എന്തുപറ്റി നിങ്ങക്കൊക്കെ എന്തുമാത്രം നർമ്മവും മർമ്മവും നിറഞ്ഞ എത്രയെത്ര വീഡിയോകൾ അവിസ്മരണീയ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയവർ എന്നിട്ടും ഇന്നീ സോഷ്യൽ മീഡിയ കാലഘട്ടത്തിൽ നിങ്ങളൊക്കെ എവിടെ പലകുറി ആലോചിചിട്ടും ഉത്തരമില്ലാത്ത അവസ്ഥ 🤔🙄🙄🙄
@ShahinaAp-hr4nr
3 ай бұрын
ഇനിയും പ്രതീക്ഷിക്കുന്നു ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങൾ
ഹോം സിനിമ പ്രതീക്ഷിക്കുന്നു, നിർത്തരുത്, ജനങ്ങളിൽ ഓരോ ഹോം സിനിമയും നല്ല സന്ദേശം നൽകിയിട്ടുണ്ട്
@noufalvml3567
3 ай бұрын
ഹൗളിൽ വീണ് വെള്ളം കുടിച്ച കഥ പറഞ്ഞ ആ വല്ല്യുപ ഇവിടെയാ ഇപ്പോ?😂💕
@ramshinaramshi
2 ай бұрын
പണ്ടത്തെ പോലെത്തെ കോമഡി വീഡിയോ ചെയ്യണം പെട്ടന്ന് തന്നെ 1മിലിയൻ അടിക്കും ദിവസവും വീഡിയോ നേടുകയും വേണം
@bavapbava4637
4 ай бұрын
മുട്ട് കാൽ കാണിക്കരുത് ഹറാം ആണ്👌
@muhammedshibili9229
4 ай бұрын
അതെ ❤
@Sanhavlog444
4 ай бұрын
ഇക്കാൻ്റെ കോമഡി filim നിറുത്തിയപ്പോൾ വല്ലാത്ത മെഷ്മമായിരുന്നു ഇത് ഇങ്ങനെ തുടർന്ന് വരും വിശ്വസിക്കുന്നു ഇത് കണ്ടപ്പോൾ സന്തോഷമായി ഇത് നിങ്ങൾ നിറുത്തരുത്
@moideenarabi
4 ай бұрын
ഇത് പോലെ തിരിച്ചു വരാൻ കൊതി കുന്നു
@amanzgallery4794
4 ай бұрын
ലാല മലപ്പുറം എന്ന യൂട്യൂബിൽ നിങ്ങളുടെ short filim ന് പറ്റിയ കഥാ പത്രങ്ങൾ ഉണ്ട്
@mailstrawberryads9112
4 ай бұрын
ഇങ്ങള് പൊളിക്ക് ഇക്കാ... ഞമ്മള് ഇണ്ട് കൂടെ... 👍
@DERBESH__KHAN
3 ай бұрын
പ്രവാസത്തിലുള്ള ഞങ്ങൾക്ക്_____നിങ്ങളുടെ സംസാരവും അഭിനയവും വളരെ സമാധാനവും സന്തോഷവും നൽകുന്നു_____¡¡ ഇനിയും ഇത് തുടരുക____👍🏻 അന്നും____ഇന്നും___ഇനിയും ഇൻഷാ അല്ലാഹ്___നിങ്ങളെ കൂടെ നമ്മളുണ്ടാകും Broo___🥀
@-shefna780
3 ай бұрын
ഞമ്മളും 😊
@DERBESH__KHAN
3 ай бұрын
പൂവി കുട്ടിയേ____🥰 സുഖല്ലേ_____¡¡
@-shefna780
3 ай бұрын
@@DERBESH__KHAN അൽഹംദുലില്ലാഹ് സുഗാണ് ബ്രോ 🥰
@NoushadPk-it3ow
2 ай бұрын
അന്ക്ക് ഏതായാലും വേറെ പണിയൊന്നുല്ലല്ലോ.. 😄😂👍👍
@bappunellichode1532
4 ай бұрын
കഥയും, സംഭാഷണവുംഎഡിറ്റിഗുംവളരെ നന്നായിട്ടുണ്ട്
@vvstarmediapro
4 ай бұрын
ഇവർ ഇനിയും വരണം കൂടെ ചെക്കുവും കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്ന് കൂടെ പൊളിച്ചേനെ
@firozvlogs319
3 ай бұрын
Last subscribe cheyyan paranjath kalaki
@fathimashanzabintabdulsala5866
4 ай бұрын
ഇങ്ങള് പുലി ആണ് മുത്തേ ❤❤❤
@alimp4729
4 ай бұрын
Please continue this, we eagerly waiting for such raw characters in our villages where we were raised.
@abdulsalimkochi_art
4 ай бұрын
Enik ettavum ishtam Kudumba kalaham 100 am divasam. athile Kunjakka van pwoliyanu..
@saidsayyid8537
4 ай бұрын
😂😂😂😂sidiquka set iniyum varanam ingal 😘😘😘😘😘😘katta support undavum
@നൗഷാദ്പടയോട്ടംകക്കാട്
4 ай бұрын
വീണ്ടും നല്ല വിഡിയോ പ്രതിക്ഷിക്കുന്നു ഇക്കാ
@shabeerkkv4369
4 ай бұрын
ഇനിയും വേണം😂😂😂😂
@himastudiomalappuram2240
4 ай бұрын
😍😍😍.. വീണ്ടും ചേക്കു 👌👌👌
@nizameeqbal
4 ай бұрын
ഇക്കാ സൂപ്പർ 😍😍😍🥰
@Rebel883
4 ай бұрын
മണിമ്മേ ഞെക്കുന്നുണ്ട് 🤣
@Raziaisha
4 ай бұрын
സൂപ്പർ ഇനിം ഇദ് പോലെ ഉള്ള വീഡിയോ ആയിട്ട് വരണേ 👍🏽
@abdulazeezn
4 ай бұрын
സിദ്ദിഖ് ഇക്ക... ഇനിയും.. നല്ല.. ഹോം സിനിമകൾ... ഇറക്കണം...❤👌
@athifk1387
4 ай бұрын
നല്ല video ഇങ്ങനെത്തെ വീഡിയോ പ്രധീതെഖ്സ്ക്കുന്നു ഇനിയും
@kaderothayikader
4 ай бұрын
ഞാൻ മണിമലും നക്കിക്ക്ണ് സബ്സ്ക്രൈബും ചെയ്തിക്ക്ണ്ട്ടോ 😂😂😂❤❤❤ അടിപൊളി
@Sidhique_Kodiyathur
4 ай бұрын
ha ha haa. thanks
@suhailasuhaila2778
4 ай бұрын
ഇനിയും വേണം... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😝😝😝😝
@unais7862
4 ай бұрын
മണിമലും കൂടി ഞെക്കാൻ പറയണോ 😁😁😁😇
@faizalsrkmr4u
3 ай бұрын
puthiya video yiloode aa pazhaya kaalathekk veendum kond poyathinu nandi und🥲🥰
@haridasanvadakkath9117
4 ай бұрын
കുഞ്ഞീനേം ഹൈദ്രോസിനെയും പെരുത്ത് ഇഷ്ടം.❤❤❤
@JumailaYusuf-sw8dl
4 ай бұрын
ബെല ഇല്ലാത്ത എന്ത് തേങ്ങേ നട്ടിലുള്ളത്❤❤😂😂😂😂
@Googlename-s6n
Ай бұрын
അ.സക്രൈബ് ചെയ്ത്ക്ണ് മെൻസിലയിലെ
@babupklmbabu8118
3 ай бұрын
ഇൻസ്റ്റാഗ്രാം വന്നതോടുകൂടി ജമിയുടെ transfromation കണ്ടു ഹൈദ്രോസ് ഞെട്ടി 😳😳😳
@aneeshmathai3477
3 ай бұрын
Ethra ethra rola ikka ningal ottakku cheyyunnathu
@NajmathN
4 ай бұрын
ചാനൽ സാക്രയിബ് ചെയിതു. അടുത്ത മണിമ്മേലും ഞെക്കിട്ടോ. വിഡിയോ ponnotte 👍🏼👍🏼😁😁😁
@suhailk1850
4 ай бұрын
Good. ഇനിയും. ഷോർട്സ്. എടുക്കണം. ഇൻശാഅല്ലഹാ. കാണാലോ. ഒന്ന് ചിറക്കല്ലോ.
@junaidcm4483
4 ай бұрын
👍👍🌺🌺🌺🌺🥰🥰🥰🥰
@Specboy007
4 ай бұрын
ആ പടമെടുത്തു കാശു കളഞ്ഞ നേരത്ത് ഇങ്ങനെ ചെയ്തിരുന്നേൽ കത്തിയേനെ❤
@salmansahd
3 ай бұрын
ഇനിയും വേണം,, ഇതുപോലെ,,ഒരുപാട് വർഷം പുറകോട്ട് പോയി 🥺🥺🥺... ഞങ്ങള് 🫂🫂❤🔥❤🔥തൊട്ടടുത്ത്ള്ള മണി മ്മലും കൂടി ഞെക്കാൻ 🤣🤣🤣💥💥
@aneesbabu8697
4 ай бұрын
പ്രമേയം നന്നായിരിക്കുന്നു ഇങ്ങനെ സാമൂഹിക നന്മയുള്ള ഉള്ളടക്കങ്ങൾ പോന്നോട്ടെ
@mpnaser
4 ай бұрын
ഇത് പോലെ മുന്നോട്ട് പോക്കൂടെ 👌🏻👌🏻❤
@shabanajamal817
4 ай бұрын
ആരാ കുട്ടിയെ ബില്ലടച്ചത്😅😅😅😅
@umarulfarookhan7516
3 ай бұрын
Ushaarr❤.. പണ്ടത്തെ നിങ്ങൾ ആയി ♥️😂😂.. ഇനിയും prethikshikkunnu
Пікірлер: 279