കുറച്ചു വേദനകൾ ഉണ്ട് എങ്കിലും ജീവിതം ആഘോഷം ആക്കുന്ന ഒരു കൂട്ടം ജനത സൂപ്പർ
@diyaponuu1277
2 жыл бұрын
I love സൂര്യ അമ്മ കാണാൻ ആഗ്രഹം ഉണ്ട് പ്ലീസ് റിപ്ലൈ 💞💞💞💞💞💞
@Hiux4bcs
2 жыл бұрын
അതേ സ്ത്രിത്വം ഇത്ര ആഘോഷിക്കുന്ന ഒരു team സാദാ സ്ത്രീകളൊക്കേ ചുമ്മ ഇരിക്കുന്നു
@ranjithmp2257
2 жыл бұрын
വേദനയുള്ളിൽ സന്തോഷം ഉണ്ട്
@siyaaa6715
2 жыл бұрын
കുറച്ചല്ല വേദന കൂടുതൽ ഉണ്ട്
@robstj9764
2 жыл бұрын
ദീപ്തി പൊളിയാണ്... ഞാൻ എറണാകുളത്ത് യൂബർ ഡ്രൈവർ ആണ് ഒരു ദിവസം ദിപ്തിയും ഫ്രണ്ട്സും കൂടി പാലാരിവട്ടം ബൈപാസിൽ നിന്നും എന്റെ വണ്ടിയിൽ കയറി. ആലുവക്ക് ആയിരുന്നു അവർക്ക് പോകേണ്ടിയിരുന്നത്. നല്ല ഫ്രണ്ട്ലി ആയ സംസാരം. ക്യൂസറ്റ് സിഗ്നൽ എത്തിയപ്പോ അവിടെ ഒരു പ്രായമായ തമിഴ് നാട്ടുകാരിയായ ഒരു അമ്മ എല്ലാ വണ്ടികൾക്ക് മുമ്പിലും ചെന്ന് കൈ നീട്ടി നീട്ടി നടക്കുന്നത് കണ്ടു. ദീപ്തി അവരെ കണ്ടപ്പോൾ അടുത്തേക്ക് വിളിച്ചു. എന്തൊക്കയോ തമിഴിൽ അവരോടു സംസാരിച്ചു എന്നിട്ട് ബാഗിൽ നിന്നും ക്യാഷ് എടുത്ത് അവർക്ക് കൊടുത്തു. അപ്പോ ആ സ്ത്രിയുടെ മുഖത്തെ സന്തോഷം 😍. അവരുടെ സംസാരത്തിൽ നിന്നും ഒരു കാര്യം എനിക്ക് മനസിലായി ദീപ്തി ആ അമ്മയെ എവിടെ വെച്ച് കണ്ടാലും എന്തെങ്കിലും കൊടുകുമായിരുന്നു. ഇന്ന് എടപ്പള്ളിയിൽ കണ്ടില്ലല്ലോ എന്ന് ദീപ്തി അവരോടു ചോദിക്കുന്നത് ഞാൻ ശ്രെധിച്ചു. ഞങളുടെ സിഗ്നൽ ഓൺ ആയി ഞാൻ വണ്ടി മുൻപോട്ട് എടുത്ത് യാത്ര തുടർന്നു. അപ്പോ ദീപ്തി ഫ്രണ്ട്സിനോട് പറയുന്നത് ഞാൻ ശ്രെധിച്ചു. അവരെ ഞാൻ ബാംഗ്ലൂർ മുതൽക്കേ അറിയുന്നതാണെന്ന്.. വർഷങ്ങൾ മുൻപ് കണ്ട് പരിജയം ഉള്ള ഒരു സ്ത്രീയെ കേരളത്തിൽ വെച്ച് കണ്ടിട്ടും ആ പരിജയം ഒരു കുറച്ചിൽ ആയി കാണാതെ അവർക്ക് ഒരു നേരത്തെ ആഹാരത്തിനുള്ള പൈസ എപ്പോ കണ്ടാലും കൊടുക്കാൻ കാണിച്ച ആ മനസിന് ഒരു ബിഗ് സലൂട്ട് 😍.
@Stories_of_Sajay
2 жыл бұрын
ഇതാണ് കുടുംബം ❤️ 🥰 സന്തോഷം എന്നും ഇതുപോലെ നിൽക്കട്ടെ..... എല്ലാ പ്രാർത്ഥനകളും.... ❤️
@MeethMiri
2 жыл бұрын
God bless you 😍😍😍
@shortvideos8497
2 жыл бұрын
Hi chechiii💕
@seethalakshmi414
2 жыл бұрын
എല്ലാടത്തും പൂജകാര്യങ്ങൾ set ആക്കാനും ഒരുക്കാനും സൂര്യമ്മ first 🙃✌️✌️😍😍😍....
@sujasuja4744
2 жыл бұрын
Yes avarke divam oru miduki kunjine kodukkatte
@reshmar.p5370
2 жыл бұрын
എന്നും ഇങ്ങനെ സന്തോഷമായിരിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙌❤
@DEEPTHYS-WORLD
2 жыл бұрын
ദീപ്തിക്ക് എല്ലാവിധ ആശംസകളും സൂര്യ സുന്ദരി ആയിട്ടുണ്ട് പിന്നെ ആ മോളുടെ പാട്ട് മുഴുവൻ ഒന്ന് പാടിച്ചു ഇടണേ ഒരു ദിവസം
@suryaishaan5224
2 жыл бұрын
തീച്ചയായും❤️❤️😀
@rajimoni753
2 жыл бұрын
@@suryaishaan5224 ഐ ലവ് യു സൂര്യ chechi❤❤❤❤
@shyjachandran6812
2 жыл бұрын
ഒരുപാട് സന്തോഷം ഇങ്ങനെ ഉള്ള ചടങ്ങുകൾ കാണുമ്പോൾ 😍😍😘😘😘
@SOTHUSWORLD
2 жыл бұрын
നിങ്ങളുടെ ജീവിതം നിങ്ങൾ ഇഷ്ടപ്പെട്ടപോലെ ജീവിക്കാൻ ദൈവം എന്നും കൂടെ undavattee🥰
@thusharamadhavan7392
2 жыл бұрын
ഈ അവസരത്തിൽ ഞാൻ അനന്യ അലെക്സിനെ വേദനയോടെ ഓർക്കുന്നു.. എനിക്ക് അവരെ ഒത്തിരി ഇഷ്ടമായിരുന്നു
@suryaishaan5224
2 жыл бұрын
❤️❤️🙏
@Afeefa-ou5oy
2 жыл бұрын
Sathyammmm
@hayafathimar5813
2 жыл бұрын
Enikkum valiya eshtam aayirunnu paavam ananya
@sandrasajan985
2 жыл бұрын
33
@rosiros1523
2 жыл бұрын
enikum miss you anuuu...😢😢😢😢
@akhilatc6581
2 жыл бұрын
ശെരിക്കും ഇങ്ങനെയുള്ള ചടഗുകൾ കാണുന്നതിൽ സന്തോഷം... Especially Deepthi kalyani ye കാണാൻ സുന്ദരി ആയിട്ടുണ്ട്... God bless you all👍👍
@archanaraman5478
2 жыл бұрын
നല്ല സന്തോഷം ഉണ്ട് ദീപ്തിക്ക്. ❤
@IchappeeTheWorld
2 жыл бұрын
Hi suryammaaaaa
@appuzthought2044
2 жыл бұрын
Ichappi ❤❤
@suryaishaan5224
2 жыл бұрын
Hi ഇച്ചാപ്പി ഒന്ന് കാണണം എന്നുണ്ട്❤️❤️
@subrajithjithu2634
2 жыл бұрын
Ichappeee
@aleetaelizabeth4269
2 жыл бұрын
Look how happy they are .The problem is with our society and culture. My eyes are teared up.
@lakshmipriya6520
2 жыл бұрын
Respect 💯💯 Nd beautiful ceremony ❤️❤️
@DivyaDivya-ze2gy
2 жыл бұрын
Happy to see u guys ❤️...stay happy, strong and bold always ❤️
@praveenkumarnm5195
2 жыл бұрын
ദീപ്തിക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.. എല്ലാവർക്കും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ 🥰🥰🥰
@suryaishaan5224
2 жыл бұрын
❤️❤️❤️
@sonasonu9700
2 жыл бұрын
@@suryaishaan5224 poli chachi🥰😘😘
@beatbox5804
2 жыл бұрын
എത്ര മനോഹരമായ ചടങ്ങുകൾ ❤
@maheshkm3373
2 жыл бұрын
ഡ്യൂട്ടി കഴിഞ്ഞു തലപുകഞ്ഞു റൂമെത്തി KZitem തുറന്നതും അത്യംവന്നത് ഈ വീഡിയോ. ഞാനറിയാതെത്തന്നെ എന്റെ ശരീരം മാത്രം ഇവിടെവച്ചു മനസു നിങ്ങളോടൊപ്പം ആയിരുന്നു. ഒത്തിരി സന്തോഷം തോന്നിച്ച വീഡിയോ..
എല്ലാരും manoharikal🥰❤😘😘deepthi super.. സൂര്യമ്മയുടെ ഭക്തി asadhyam🙏 രഞ്ജുമ്മ adipoli... Heidhi മോളെ mis u 😭
@suryaishaan5224
2 жыл бұрын
Yes ഞങ്ങളും
@naflanaflu2190
2 жыл бұрын
എന്റെ മോൾക്ക് സൂര്യമാനെ ഭയകര ഇഷ്ടം ആണ് 🥰❤എനിക്കും
@ranis1288
2 жыл бұрын
Nice one suryaamma etra super ayyita decoration chytat👍Deepti chechi luks stunning ✨
@suryaishaan5224
2 жыл бұрын
❤️❤️
@anusreeanu9336
2 жыл бұрын
എന്റെ സൂര്യ അമ്മയെ കാണുന്നത് ഒരുപാട് സന്തോഷം ആണ് 😍😍😍
@suryaishaan5224
2 жыл бұрын
❤️❤️
@bhima.rbhima.r7036
2 жыл бұрын
എനിക്കം
@naflanaflu2190
2 жыл бұрын
എനിക്കും
@bindhubiju3625
2 жыл бұрын
എനിക്കും 😍😍😍
@3.abhiraj.r10.g8
2 жыл бұрын
@@bindhubiju3625 😂😂
@krishnashaji9164
2 жыл бұрын
സൂര്യമ്മ ആണെല്ലോ അവിടുത്തെ താരം. 😘😘😘 സുന്ദരി അമ്മ love you സൂര്യമ്മ
@luckyfamily775
2 жыл бұрын
ഈ സന്തോഷം എന്നും ഇതുപോലെ നിലനിൽക്കട്ടെ....
@shylaja8569
2 жыл бұрын
I feel more respect to you all... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 😊❤️🙌
@manjimamanoj1793
2 жыл бұрын
Really happy to see the rituals ❤️
@suryaishaan5224
2 жыл бұрын
❤️❤️😀
@sunithaminnu6580
2 жыл бұрын
പാവം അച്ഛൻ എന്റെ അച്ഛനും ഓർമ്മ കുറവാണ്... അതിന്റെ വിഷമം ഞങ്ങൾക്ക് അറിയാം... 😔😔😔
@jaziya932
2 жыл бұрын
🙄ഈ മകൾ എന്നൊക്കോ പറയുന്നു എന്താ എന്ന് പറയാമോ 🙄സൂര്യ അമ്മ 😍അടിപൊളി ആയിട്ടുണ്ട്
@user-iv8ey5yn5s
Ай бұрын
അർദ്ധനാരീ മൂവി പോയി കാണു അതിൽ ഉണ്ട്
@vishnur8557
2 жыл бұрын
അടിപൊളി...ആയിട്ടുണ്ട് സൂര്യമ്മ... ദീപ്തിയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം ഉണ്ട്...
@sojajoshysojajoshy7520
2 жыл бұрын
നിങ്ങടെ സന്തോഷം കാണുമ്പോൾ വളരെ സന്തോഷമുണ്ട് എത്ര സന്തോഷമായിട്ട് നിങ്ങൾ ഓരോ ദിവസവും കഴിച്ചു കഴിഞ്ഞു പോകുന്നത്
@suryaishaan5224
2 жыл бұрын
❤️❤️❤️😘
@saransreya5536
2 жыл бұрын
സൂപ്പർ ആയി 🥰🥰🥰 നിങ്ങളുടെ സന്തോഷം കാണുമ്പോൾ മനസ്സ് നിറയുന്നു ചേച്ചി കുട്ടി 🥰
@suryaishaan5224
2 жыл бұрын
❤️❤️
@aparnarajeev14
2 жыл бұрын
I am so surprised by the amount of respect and joy they have for their womanhood. Hats off u guys.
@excitingviewz6076
2 жыл бұрын
എന്ത് ഭംഗിയാണ് എല്ലാരും.. God bless u all 🌹🌹
@sarath-hx5vk
2 жыл бұрын
ശിവന്റെ അഞ്ചുന് എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു ❤❤❤❤
@archanaraman5478
2 жыл бұрын
അച്ഛൻ അമ്മ കണ്ടപ്പോ ശെരിക്കും സന്തോഷം ആയി ❤
@suryaishaan5224
2 жыл бұрын
❤️❤️ thanks
@Nightmare_353
2 жыл бұрын
ഡ്രസ്സ് എല്ലാവരുടെയും സൂപ്പർ പച്ച കളർ super😘
@BabyD1523
2 жыл бұрын
Eniku sherikum ishtamayiii ningalde snehabendham and unity......njn nattil varumbol kanan agrahikunnu........I am so happy to see this video.......❤️❤️❤️❤️❤️
@achu6370
2 жыл бұрын
അച്ഛനും അമ്മയ്കും 🙏❤❤❤
@suryaishaan5224
2 жыл бұрын
❤️❤️
@reshmaprathap296
2 жыл бұрын
കണ്ടപ്പോൾ ഒരുപാടു ഒരുപാടു സന്തോഷം തോന്നി..... എന്നും ഈ സന്തോഷം ഇങ്ങനെ തന്നെ നിലനിൽക്കാൻ സർവേശ്വരൻ എല്ലാവരെയും എന്നും അനുഗ്രഹിക്കട്ടെ... 🥰🥰🥰...... എല്ലാരും നല്ല ചുന്നരികുട്ടികളായിട്ടുണ്ട്......god bless you.... ♥️♥️♥️♥️♥️
@suryaishaan5224
2 жыл бұрын
❤️❤️❤️
@Thanki8730
2 жыл бұрын
Surya chechi ദീപ്തിക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നു രഞ്ജുമ്മ i love you ♥️♥️
@suryaishaan5224
2 жыл бұрын
❤️
@malayali_queen
2 жыл бұрын
സൂര്യ, താങ്കൾ എത്ര ഭംഗിയായിട്ടാണ് പൂജയുടെ കാര്യങ്ങൾ ചെയ്തത്, ശെരിക്കും നിങ്ങൾ പുർണയായ ഒരു സ്ത്രീ തന്നെ യാണ്
@marmiracle7955
2 жыл бұрын
എന്നെന്നും ഒത്തൊരുമയോടെ ഒരു കുടുംബം പോലെ സർവ്വവിധ ഐശ്വര്യങ്ങളാൽ സമൃദ്ധിയോടെ ദൈവാനുഗ്രഹങ്ങൾ ചൊരിഞ്ഞൊഴുകുമാറാകട്ടെ എന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു🙏🙏🙏
@aparatha
2 жыл бұрын
ആരോടും ഒരുതരി വേർതിരിവ് കാണിക്കാത്തൊരു പെണ്ണാണ് സൂര്യ 🥰
@sabithaanson
2 жыл бұрын
ഈ പൂജ നേരിട്ട് കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ♥️സൂര്യമയെ കാണാൻ പറ്റി പൂജ ചെയ്യുന്നതും കാണാൻ പറ്റി ♥️♥️😘😘😘😘
@sanilkumarsanilkumar7428
2 жыл бұрын
Good
@suryaishaan5224
2 жыл бұрын
❤️❤️❤️❤️❤️
@marwaslittlehearts4926
2 жыл бұрын
എന്നും ഈ സന്തോഷം ഉണ്ടാവട്ടെ ജീവിതത്തിൽ god bless u all
@jinshaprakash7528
2 жыл бұрын
The way she decorating god 🙏🙏🙏❤️❤️❤️😍😍😍😍😍
@suluzanvlog8348
2 жыл бұрын
Happy വർഷ പൂജ ദീദി 😘😘😘😘
@suryaishaan5224
2 жыл бұрын
❤️❤️
@sajitham5915
2 жыл бұрын
Yedhuu poojayanenglm nammada suryamma. Munnil hatsoff to unsuryamma.❣️
@suryaishaan5224
2 жыл бұрын
❤️❤️❤️
@ammuravindran5399
2 жыл бұрын
You are so........ lucky to get a such a beautiful family.......stay blessed.....chechi... ❤️❤️❤️
@keerthanavr7762
2 жыл бұрын
God bless you.... Nalla sundari aayittundtto kaanan.... Happy aayirikk❤☺️
@Sreeswayofhappiness
2 жыл бұрын
ആഗ്രഹം നിറവേറാൻ നിങ്ങൾ എടുക്കുന്ന ഈ effort നു ഒരുപാട് അനുഗ്രഹം ഉണ്ടാവട്ടെ. ദീപ്തി സുന്ദരി ആയിട്ടുണ്ട്. You Guy's are really positive energy ❤️
@suryaishaan5224
2 жыл бұрын
❤️
@polappancurryumnavileruchi3206
2 жыл бұрын
❤❤
@suryaishaan5224
2 жыл бұрын
❤️❤️
@sumithasumi1873
2 жыл бұрын
ഒരുപ്പാട് കഷ്ട്ടപ്പാടിന് ശേഷം ദിപ്തി ചേച്ചിടെ സ്വപ്നം സഫലമായി... ഇനിയും happy ആയി മുന്നോട്ടു പോട്ടെ നല്ല കുടുംബജീവിതം ലഭിക്കട്ടെ... പ്രാർത്ഥിക്കുന്നു ചേച്ചി... എല്ലാവർക്കും വേണ്ടി....ഇതുപോലെ ഒരവസരം കിട്ടാത്ത ഒരുപ്പാട് സഹോദരങ്ങൾ ഉണ്ട്... അവിരും അങ്ങികരിക്കപ്പെടണം....
@soumyaanu7511
2 жыл бұрын
രാധിക എന്റെ ക്ലാസ്സ് മേറ്റ് ആയിരുന്നു. സുഗാണോ രാധിക? എന്നും സദോഷത്തോടെ ഇരിക്കു എല്ലാവരും🙏🙏🙏🙏
@suryaishaan5224
2 жыл бұрын
❤️❤️
@malsonpm7437
2 жыл бұрын
Suryamma is great ❤god bless you deepthi
@Anamikaanoob
2 жыл бұрын
എല്ലാവരും സുന്ദരികുട്ടികളായിട്ടുണ്ട്. സൂര്യയാന്റി ദീപ്തിയാന്റി love you all 🥰🥰😘😘😘
@suryaishaan5224
2 жыл бұрын
❤️❤️
@ambilyponnu5953
2 жыл бұрын
Varsha pooja Amazing.. God bless uuu..kalyani👌👌👌👍👍❤❤❤❤😘😘😘😘🌹🌹🌹
@minisatyan475
2 жыл бұрын
Suryamole sundarikutti Deviye orukiyath adipoli Kannu niranju tto Deepthi kutti God bless you
@veenasree8544
2 жыл бұрын
Surya really does a lot of work with out any hesitation you are very energetic
@suryaishaan5224
2 жыл бұрын
❤️😀
@anjaliforeever4602
2 жыл бұрын
All the best chechi . Ellareyum onn neritt kanan agraham und..❤️❤️❤️
@sajusaji8158
2 жыл бұрын
Ippo ingananeal kalyanam enganaairikum... Masha allah 🥰 God bless you❤
@anaghan.c4307
2 жыл бұрын
അനന്യ ചേച്ചിയുടെ ഇതുപോലെയുള്ള ചടങ്ങു കണ്ടത് ഓർക്കുന്നു....😞 എല്ലാവർക്കും നല്ലതുവരട്ടെ....
@sabithaa.t658
2 жыл бұрын
നിങ്ങളുടെ function എല്ലാം അടിപൊളിയാണ് 👌dress combination 👌നല്ല ഭംഗിയുണ്ട് എല്ലാരും 🥰🥰🥰സൂര്യമ്മ 🥰🥰🥰🥰
@lirrinjinu256
2 жыл бұрын
Nigalude ee sandhosham yennum undavatte 🥰🥰🥰🥰
@suryaishaan5224
2 жыл бұрын
❤️❤️
@afnasafnas9600
2 жыл бұрын
God bless u all of you.. 🙏🌹❤️
@reenamol8183
2 жыл бұрын
Surya chechi yee kanumbol oru positive energy Anne ❤❤❤
@anjuamalu7192
2 жыл бұрын
ദീപ്തിയുടെ സാരി കാണാൻ നല്ലത് ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആയി
@suryaishaan5224
2 жыл бұрын
❤️❤️❤️
@Babu-gb2rs
2 жыл бұрын
@@suryaishaan5224 good morning
@gopikagia9449
2 жыл бұрын
Wow..... 😍😍 1st time anu kanunne Pooja , beautiful ceremony 🙏😍😊may God bless you...
@anupamarajanlal9979
2 жыл бұрын
Njan 1st time ann eth pole oru happy moments watch cheyunne. ✨ So I like you Deepthi chechi❤️uu... 😘😘😘
@aparnajalajan5720
2 жыл бұрын
Enthu rasamaahn..enikum vann ningalude kuude oruusam spend cheyn thonnunnuu♡♡♡♡♡
@aleenabaiju3242
2 жыл бұрын
Deepthi chechi nth happy aanu❤️ love to see her with her own parents ❤️ love you Suryamma and Ishan ikka❤️
ഹായ് സൂര്യ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏സുഖമാണെന്ന് വിശ്വസിക്കുന്നു നിങ്ങളുടെ വിശ്വാസത്തിലും പ്രാർത്ഥന യിലും സന്തോഷത്തിലും ഞാനും പങ്കു ചേരുന്നു
@sarithajayan1411
2 жыл бұрын
God bless u deepthi ❤❤from tamil nadu
@rajeshwariaj3067
2 жыл бұрын
God bless you Deepthi chechi❤️
@suryaishaan5224
2 жыл бұрын
❤️
@sheebababu4964
2 жыл бұрын
അടിപൊളി ആയിരുന്നു സൂര്യ ❤❤❤
@suryaishaan5224
2 жыл бұрын
❤️🙏
@candlewithyara5680
2 жыл бұрын
ദീപ്തി കല്യാണി വേറെ വൈബ് ആണ് ട്രാൻസ് കമ്മ്യൂണിറ്റിക്കു എല്ലാവർക്കും ഒരു space കൊടുക്കുന്ന വ്യക്തിയാണ് എന്ന് എനിക്ക് തോന്നി ❤💞💞
@msnair3603
2 жыл бұрын
The green saree is gorgeous!😍❤️
@niya5251
2 жыл бұрын
Happy moment 🥰🥰
@husnachrchr9017
2 жыл бұрын
Ho...harini..what a beauty....God bless u alll😍😍😍
@suryaishaan5224
2 жыл бұрын
❤️❤️
@athirakj6516
2 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരേ ഒരാൾ സൂര്യ ചേച്ചി ❤❤❤❤❤.
@rajeeshpavoor8840
2 жыл бұрын
എല്ലാവർക്കും ഐശ്വര്യപൂർണമായ ജീവിതം ആശംസിക്കുന്നു.... അവരും നമ്മുടെ സഹോദരിമാരാണ്.... ദൈവം അവരെ ഇങ്ങനെ സൃഷ്ടിച്ചു... അത് അവരുടെ തെറ്റല്ല... അവർ അവരവരുടെ രീതിയിൽ ജീവിക്കട്ടെ... ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.... ,👍👍👍
@PUNNYASALUKKAWORLD1
2 жыл бұрын
പാവം അച്ഛനും അമ്മയും ചേച്ചി അവരെ നന്നായി നോക്കണേ ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ ❤❤❤❤
@suryaishaan5224
2 жыл бұрын
❤️❤️❤️
@arsha5120
2 жыл бұрын
God bless you 😍meera aunty evide
@suryaishaan5224
2 жыл бұрын
ഇവിടെ ഇല്ല
@deepavijayanc7951
2 жыл бұрын
Surya Chechi Deepthi Chechi, നിങ്ങളുടെ എല്ലാവരുടെയും വാക്കുകളിലും പ്രവർത്തികളിലും സ്നേഹം മാത്രമേ ഉള്ളു. എല്ലാവരേയും ഇഷ്ടായി. ശാരീരികമായും മാനസികമായും ഒരുപാടു വേദനകൾ നിറഞ്ഞ ലോകമായിരുന്ന നിങ്ങളുടെ ജീവിതം ഇത്ര ഹാപ്പിയായി കൊണ്ട് പോകുന്ന നിങ്ങൾക്ക് ഒരു big Salute. എല്ലാവരോടും ബഹുമാനം തോനുന്നു
@akhilaashokan7491
2 жыл бұрын
ദീപ്തി ഞാൻ പയ്യോളി ആണ് നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് വ്ലോഗ് എല്ലാം കാണാറുണ്ട് എല്ലാ വിധ നന്മ്മകളും ഉണ്ടാവട്ടെ എന്നും പ്രാർത്ഥനയിൽ ഓർക്കാം എന്നെകിലും കാണാൻ പറ്റും എന്നു കരുതുന്നു
@mittuusworld2773
2 жыл бұрын
എന്നും സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️
@suryaishaan5224
2 жыл бұрын
❤️❤️
@salmathsb3010
2 жыл бұрын
അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ് സൂര്യമ്മ ❤️❤️
@suryaishaan5224
2 жыл бұрын
❤️❤️
@nationgaming3382
2 жыл бұрын
ella varshapoojalum mathayee orukunna surya chechik oraayiram Ashamsakal . God bless you 🥰🥰❤️
@sumiazeez7117
2 жыл бұрын
Deepthi chechiye kanan super.njn adhyamayittanu ee channel videos kand thudagiyath...i really enjoyed it..makal enn parayumbo swantham makalano..enthayalum so happyyy😍
@kumarisajikumarisaji7559
2 жыл бұрын
ദീപ്തിക്ക് ആശംസകൾ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ. അനിയത്തികുട്ടിക്ക് ഈ സ്നേഹം എന്നും നിലനിർത്താൻ കഴിയട്ടെ god bless you love you ❤❤❤❤
@suryaishaan5224
2 жыл бұрын
❤️🙏
@chippyvijesh7606
2 жыл бұрын
All blessings ❤️❤️
@suryaishaan5224
2 жыл бұрын
❤️
@sikaaamy9712
2 жыл бұрын
Suryammma nalla cute aayittundu. Ennengilum onnu nerittu kananaayengil ennu orupadu orupadu aagrahikkunnundu.. love you Suryammaaa.... 😍
Пікірлер: 931