രാധാകൃഷ്ണൻ ചേട്ടന്റെ യാത്രവിവരണം വളരെ നന്നായിട്ടുണ്ട്.
@ushajayan5679
Ай бұрын
വിവരണം ഗംഭീരമായി
@ramachandrant2275
Ай бұрын
👍🙋👌
@jlattingal
Ай бұрын
ദേവഭൂമി വിവരണം വളരെ നന്നായിട്ടുണ്ട് 👌🏻🙏🏻. അതിനോടൊപ്പംമനോഹര മായ video visuals കൂടി ആയപ്പോൾ ഗംഭീരമായി. 👌🏻👌🏻 Thanks 🙏🏻
@sriramsujit
Ай бұрын
Angane kettu irikkan thoni….good conversation
@jayanarayananp8012
Ай бұрын
First of all രാധാകൃഷ്ണമേനോൻ double pensioner ആണ്. As an EX Air Force officer and as a retired security officer Airport Authority. പിന്നെ നിങ്ങളുടെ ചർച്ചകൾ കേട്ട് തൃപ്തിയായില്ല. കൂടുതൽ details ഇലേക്ക് പോകാമായിരുന്നു. Desultory conversation. കൂടുതൽ plan ചെയ്ത് കുറേക്കൂടി നന്നാക്കാമായിരുന്നു. കാരണം ഇതിലൊന്നും time frame കണക്കിലെടുക്കേണ്ടുന്ന കാര്യമില്ല. Each and every bit of conversation would have been exciting. One thing is superb that is videos of locations, roads, scenic beauty etc. ഇതിൽ ഞങ്ങൾക്ക് യാത്രാവിവരണം ശ്രവിച്ചു മതിയായില്ല എന്ന കുഴപ്പമാണ് കേട്ടോ? 🤣. Not entirely your fault. ദേവഭൂമിയെ ക്കുറിച്ച് അവിടും സന്ദർശിച്ച വ്യക്തിയുമായി ചർച്ച ഒരു അനുഭൂതി തന്നെയാണ്. Just like hearing fairy tales. കുറച്ചുകൂടി ഐതിഹ്യങ്ങളും മറ്റും കൂട്ടി ചേർത്ത് ഒരെണ്ണം കൂടി that too with elaborate preparation ചെയ്യൂ. Biju welldone. Menon deserves special mention here being a blessed person. 🙏. അസ്സലായിട്ടുണ്ട്.
Пікірлер: 7