സിബിമലയിൽ സർ....... ഈ സിനിമയിലെ വിദ്യാസാഗറിൻ്റെ മ്യൂസിക്ക് പോര: വിദേശത്ത് നിന്ന് അവർഡ് വാങ്ങി എന്നു പറയുന്ന വിശാൽ കൃഷ്ണമൂർത്തി(മോഹൻലാൽ ) കംപോസ് ചെയുന്ന പാട്ട്കൾക്ക് നിലവാരമിലായ്മ വളരെ പ്രകടമാണ് സിനിമയിൽ .ഇത്തരത്തിൽ സംഗീത പ്രാധാന്യമുള്ള സിനിമ ജെറി അമൽദേവിനെ പോലുള്ള ആരെങ്കിലും സംഗീതം നൽകണ മായിരുന്നു . രണ്ടാമത്തെ കാര്യം .... ഈ സിനിമക്ക് കുറച്ചു നല്ല പോലെ ഹോറർ നൽകണമായിരുന്നു :എങ്കിൽ ഈ സിനിമ ഒരു classic തന്നെ ആക്കാമായിരുന്നു,
Пікірлер: 5