മക്കളും ഉറ്റവരുമൊക്കെ വിദേശത്തും മറ്റും കഴിയുന്ന മാതാപിതാക്കളുടെ നിരന്തര ആവശ്യമാണ് ദേവദേയം എല്‍ഡര്‍ വില്ലേജ് സ്ഥാപിക്കുന്നതിനു പിന്നിലെ ചാലക ശക്തിയെന്ന് ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റല്‍സ് കോ ഫൗണ്ടറും സി ഇ ഒയുമായ റവ.ഫാ. ജോയ് കൂത്തൂര്‍. എല്‍ത്തുരുത്തില്‍ ദേവദേയം എല്‍ഡര്‍ വില്ലേജ് വില്ലാ പ്രോജക്റ്റിന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റവ.ഫാ. ജോയ് കൂത്തൂര്‍. പ്രായമേറിയവര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ ഡിജിറ്റല്‍ സംവിധാനങ്ങളോടെയാണ് ദേവദേയത്തിലെ ഓരോ വീടുകളും ഒരുക്കുന്നത്. ഇലക്ട്രിക്കല്‍, പ്ലംബിംഗ് സംവിധാനങ്ങളും ടിവി, ലൈറ്റുകള്‍, ഫാനുകള്‍, എസി തുടങ്ങിവയെല്ലാം സ്മാര്‍ട്ട് സിസ്റ്റത്തിലൂടെയായിരിക്കും പ്രവര്‍ത്തിക്കുക. യുവജനങ്ങളേക്കാള്‍ സ്മാര്‍ട്ടായി മുതിര്‍ന്നവര്‍ മാറുമെന്നും റവ.ഫാ. ജോയ് കൂത്തൂര്‍ തുടര്‍ന്നു പറഞ്ഞു.
#shanthibhavan #palliativehospital #firstpalliativehospitalinindia #nobillhospital #support #hospitals #palliativehomecare #palliativehospitalcare #charitabletrust #trust #oldage #charity #oldagecare #donation #painlessfuture #donate #homecare #dialysis #fellowships #volunteer #care #food #lunch #lunchtime #lunchfood #lunch_time #foodstall #foodorder #palliativecare #palliative #hospital #hospitality #care #love #palliativecare #indiafirstpalliativehospital #palliativecare #hospice #hospicecare #endoflifecare #palliative #healthcare #homecare #endoflife #covid #support #hospicenurse #nurse #community #health #charity #care #mentalhealth #seniorcare #homehealthcare #grief #love #caregiver #nurses #family #homehealth #death #cancercare #elderlycare #fundraising #dementiacare #caregivers #griefsupport #donation #bereavement #homecareservices #carers #humanity #notforprofit #onelove #deathdoula #manuelamissioncares #nursing #mmngo #gatesfoundation #unitednatiin #acuity #coronovirus #manuelamissions #coronavirusrelief #hospital #alzheimerscare #inhomecare #caregiving #agedcare #cancer #compassion #qualitycare #dementia #eldercare #cancercare #shanthibhavan #palliativehospital #firstpalliativehospitalinindia #nobillhospital #support #palliativehomecare #palliativehospitalcare #charitabletrust #trust #oldage #charity #oldagecare #donation #painlessfuture #donate #homecare #dialysis #fellowships #volunteer #care #food #22rslunch #lunch #lunchtime #lunchfood #lunch_time #joykoothur #shanthibhavan #palliativehospital #firstpalliativehospitalinindia #nobillhospital #support #hospitals #palliativehomecare #palliativehospitalcare #charitabletrust #trust #oldage #charity #oldagecare #donation #painlessfuture #donate #homecare #dialysis #fellowships #volunteer #care #food #lunch #lunchtime #lunchfood #lunch_time #foodstall #foodorder #palliativecare #palliative #hospital #hospitality #care #love #palliativecare #indiafirstpalliativehospital #palliativecare #hospice #hospicecare #endoflifecare #palliative #healthcare #homecare #endoflife #covid #support #hospicenurse #nurse #community #health #charity #care #mentalhealth #seniorcare #homehealthcare #grief #love #caregiver #nurses #family #homehealth #death #cancercare #elderlycare #fundraising #dementiacare #caregivers #griefsupport #donation #bereavement #homecareservices #carers #humanity #onelove #deathdoula #manuelamissioncares #nursing
Негізгі бет ദേവദയേംഎല്ഡര്വില്ലേജ് മുതിര്ന്നവര്യുവജനങ്ങളേക്കാള് സ്മാര്ട്ടായിമാറുമെന്ന് റവ.ഫാ.ജോയ് കൂത്തൂര്‍
Пікірлер: 48