ദേവസ്വത്തിൽ ഉള്ള ആളുകളെ ആനയുടെ അടുത്ത് വരാൻ അനുവദിക്കാതെ ഒളരിയിൽ നിന്നും കൊണ്ട്പോയതിന്റെ പിന്നിൽ എന്തായിരുന്നു ഉദ്ദേശം...നിരന്തരമായി ആനയെ ഉപദ്രവിക്കുന്നത് അനുവദിക്കാത്തത് ആണോ അതിന്റെ കാരണം??
ദേവസ്വക്കാരെ മാറ്റി നിർത്തിയതിൽ നിന്നും എന്തേലും നേട്ടം കൈവരിക്കാൻ ഈ പറയുന്ന ആനക്കാരന് സാധിച്ചുവോ ???
അനുഭവങ്ങൾ പങ്കുവെക്കുന്നു
Негізгі бет ദേവസ്വത്തിലെ ആളുകളെ ആനയിൽ നിന്ന് അകറ്റി നിർത്തിയത് എന്തിന് .എന്തായിരുന്നു ചേർത്തലക്കാരന്റെ ഉദ്ദേശം
Пікірлер: 291