ചോതി നക്ഷത്രം തെറ്റി പോയി എന്റെ വീട്ടിൽ 2 പേർ ഉണ്ട് ചോതിക്കാര്... ഇതുപോലെ കുശുമ്പും ദേഷ്യവും, വൈര്യാഗ്യവും ഉള്ളവർ വേറെ ഉണ്ടാവില്ല... എപ്പഴും വേദനിപ്പിച്ച് കൊണ്ട് ഇരിക്കുന്നവർ
@sudhinaajithkumarsudhina6236
Ай бұрын
നിങ്ങൾ അവരെ വേദനിപ്പിക്കുന്നുണ്ടാവും.... ചവിട്ടി യാൽ കടിക്കാത്ത പാമ്പില്ല എന്നാണല്ലോ പണ്ടുമുതലേ പറയുന്നത് 😅
@santhisree3533
Ай бұрын
@@user-lk8kf2vf6f 100% സത്യം. ഇത്രേം കുശുമ്പ് പിടിച്ച ആൾക്കാർ വേറെയില്ല.
@BindhuSharma-hg7xq
Ай бұрын
😂😂😂😂😂
@leeladevan8129
Ай бұрын
സത്യം ചോതി നാൾ കാരുപോലെ ഒരു വ്രത്തികെട്ടവർ ഈ ഭൂലോകത്ത് ഇല്ല. അടി വഴക്ക് കുശ്ശുമ്പ്. കുടുംബം കലക്കി എന്ന് വേണ്ട ഇല്ലാത്തത് ഒരുമില്ല 😠😠😠😠😠
@IniyaRocks
Ай бұрын
Alla എനിക്കറിയുന്ന ചോതി എൻ്റെ അടുത്ത കുടുംബം ഇത് തന്നെ
@SheebaRajeev-jl5hz
Ай бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏ഷീബ തിരുവാതിര ❤️അങ്ങ് പറഞ്ഞത് സത്യം ആണ് 🙏🙏🙏🙏🙏🙏അച്ചിട്ടം 💖എന്റെ മോൾ ഷാരിക തിരുവോണം അങ്ങ് പറഞ്ഞത് 100%സത്യം ❤️
@anithajayalal1336
Ай бұрын
അതെയോ, സന്തോഷം ഞാൻ പൂരാടം, എല്ലാവരും പറഞ്ഞിട്ടുണ്ട് സുന്ദരിയാണെന്നു
@GAMER-ej3rf
20 күн бұрын
ചോതി ഉള്ളത് തുറന്നു പറയും പെട്ടെന്ന് ദേഷ്യം വരും എല്ലാവരും നന്നായിരിക്കണം എന്നേയുള്ളൂ പക്ഷേ ഇത് മറ്റുള്ളവർ മനസ്സിലാക്കില്ല
@vaishusai8638
Ай бұрын
ഞാൻ പുണർതം നക്ഷത്രം ആണ് ഹരി ജി പറഞ്ഞത് വളരെ correct ആണ്
@reshmav2976
Ай бұрын
തിരുവോണം പറഞ്ഞതെല്ലാം 100/100 സെരിയാണ്... അങ്ങേക്ക് നന്ദി ഉണ്ട്. പുതിയ ഒരു അറിവ് പകർന്നു തന്നതിന്.. താങ്ക്യു ഹരിയേട്ടാ
@user-zu7wh1iy6v
28 күн бұрын
Seriyanu
@girijarajannair577
Ай бұрын
Namaskarram hari ji Makam nakshathram njan parranjathu ellam valare sheriyanu Chithira thiruvathira ente makkallde nakshathram Avarrede nature um valare sheriyanu hari ji parranjathu 🙏🙏🙏🙏
@RadhikaRajan-zo8fs
Ай бұрын
🙏 ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🙏 പ്രാർത്ഥനയിൽ ഉൾപെടുത്താണെ തിരുമേനി രാധിക നാൾ ഭരണി 🙏🙏
@resmiprabhath2723
Ай бұрын
ഉത്രാടം പറഞ്ഞത് ശരിയാണ് . പാചകം' പറഞ്ഞത് ശരിയാണ്❤
@taratara9689
Ай бұрын
ഒരേ നക്ഷത്രക്കാർ ഒരേ സ്വഭാവം ആകണം എന്നില്ല,, ഞാൻ വിശാഖം, എന്നെ ദ്രോഹി കുന്ന വരോട് പോലും ദേഷ്യം ഇല്ല, നല്ല സ്നേഹം ഉള്ള ആളാണ് ഞാൻ,, നന്നായി ആഹാരം ഉണ്ടാക്കും, നല്ല കലാകാരി ആണ്
@smitha5379
Ай бұрын
അതേ ഞാനും , ദ്രോഹിക്കുന്നവരോട് അകലം പാലിക്കണമെന്ന് വിചാരിച്ചാലും നടക്കില്ല
@sabithavs2105
Ай бұрын
സത്യം, ഞാനും ഇതേപോലെയാണ്
@soumyasoumya340
Ай бұрын
Bharani ❤❤❤❤ sathyam❤❤❤
@user-sm4wk6pv4f
Ай бұрын
മകയിരം,അശ്വതി, മകം അനുഭവം ഉണ്ട്... നല്ല സുപ്പോട്ടീവ് ആണ്. രേവതി analysis is perfect. ഉത്രാടം എനിക്ക് വല്യ ഭയം ആണ് .. ഭയങ്കര manupulative ആണ്...
@sunithamohan6009
Ай бұрын
വിശാഖം നക്ഷത്രക്കാർ മറ്റുള്ളവരെ ദ്രോഹിച്ച് ഏറെ സന്തോഷിക്കുന്നവർ കൂടിയാണ്... ഒരാള് സന്തോഷിക്കുന്നത് കാണുമ്പോൾ അസൂയ വരുന്ന നാളുകാരാണ് വിശാഖം.. ഉടനെ അവർക്കിടയിൽ ഇടo കോലി ടാൻ ഓടിവരുന്ന നക്ഷത്രക്കാരാണ് വിശാഖo😄😄 വിശാഖക്കാരാരും എന്നെ പൊങ്കാലയിടാൻ വരണ്ട.. എനിക്കറിയാവുന്ന വിശാഖം രണ്ടു പേരുണ്ട് രണ്ടും അതുതന്നെ 😄.. മകയിരം ഭരണി 👍👍👍ഞാൻ ചതയം
@beenamadhu3134
Ай бұрын
ആ വിശാഖക്കാർ യഥാർത്ഥത്തിൽ വേറെ നക്ഷത്രം ആയിരിക്കും. ഞാൻ വിശാഖം അല്ലേ
@santhisree3533
Ай бұрын
അതും സത്യം
@rijip9792
Ай бұрын
ഞാൻ വിശാഖം ആണ്. ആർക്കും ഉപകാരം ചെയ്തില്ലെങ്കിൽ ഉപദ്രവിക്കാറില്ല. പക്ഷെ വേദനിപ്പിച്ചവരോട് ഒരിക്കലും പൊറുക്കില്ല.ആരെയും വേദനിപ്പിക്കാറും ഇല്ല. ഇല്ലാത്തത് പറഞ്ഞാൽ നല്ല മറുപടി കൊടുത്തേ വീടു. അല്ലാതെ മോശം ആണെന്ന് ആരും പറയാറില്ല. എല്ലാരും ഒരേ പോലെ അല്ല ഒരു നാളുകർ
@sunithamohan6009
Ай бұрын
@@beenamadhu3134 അതെ അടിയനും ചോതി.. തമ്പ്രാനും ചോതി... എന്ന് പറഞ്ഞപോലെയാ.. ഓരോ നാളിനും നാഴികയും വിനാഴികയും ഒക്കെ ഉണ്ടല്ലോ അങ്ങനെ വരുന്നത് ആയിരിക്കും. 😔നിങ്ങൾ ക്ക് നല്ലത്...
@sunithamohan6009
Ай бұрын
@@chellamagopi3522 😂😂😂
@rajitharaji6952
Ай бұрын
എന്റെ മകൾ എൻട്രൻസ് എക്സാം എഴുതി ഇരിക്കുന്നു റാങ്ക് 21000.നല്ല കോളേജ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏ആദിത്യ തിരുവോണം 🙏🙏🙏
@sujathakr2112
Ай бұрын
നമസ്തെ ജീ..... 🙏🏻🙏🏻🙏🏻. ജീ പറഞ്ഞത് സത്യമാണ്, ഞാൻ അശ്വതി ആണ്... 🙏🏻
@user-gn3tu4rc4n
Ай бұрын
ഞാൻ വിശാഖം കറക്റ്റ് ആണ് പറഞ്ഞത് ❤️❤️❤️🙏🙏🙏
@nishababubabu1148
Ай бұрын
നമസ്കാരം ഹരിജി 🙏🏻 പുതിയ അറിവിന് നന്ദി.... നല്ലൊരു ദിവസം നേരുന്നു 🙏🏻....... നിഷ - രോഹിണി, അലം കൃത - ഉത്രാടം
@ambilyr2083
Ай бұрын
നമസ്തേ ജി 🙏🙏🙏. നല്ല വീഡിയോ 🙏🙏🙏
@sindhuraj7195
Ай бұрын
Njan തിരുവോണം ആണ് പറഞത് 100% ശരിയാണ് ഹരിജി 😁😁🙏🏻🙏🏻
@VanajaAsokan
Ай бұрын
Thank u Hariji
@SofiyaDinesh
Ай бұрын
ബിജിൽ =ചിത്തിര (എന്റെ മകൻ നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏
@tharabinesh3869
Ай бұрын
Correct aanu thirumeni paranjathu ente nakshthram uthradam 🙏🥰
@sarasuv3206
Ай бұрын
Namaskaram Thirumani
@shinyshinyk.r3306
Ай бұрын
എന്റെ വിശാഖം നാളാണ് 🙏
@shalinimanoj6592
Ай бұрын
Rohini പറഞ്ഞതെല്ലാം ശെരിയാണ്
@sujithrarajan3603
Ай бұрын
വിശാഖം 🙏🏻🙏🏻
@sonapradeep9928
Ай бұрын
നമസ്തേ ജീ എൻറേത് ഭരണി യാണ് പറഞത് 100%. ശരിയാണ് എത്ര യോ പേർ. ചെയുന. പ്രവൃതിയിൽ. നന്ദിയും പറയും 50. വയസായ എന്നോട് പ്രണയവും പറയുന്നു
@janjan16rjchh
25 күн бұрын
ഭരണി പുരുഷന്മാർ ആണെങ്കിൽ നമ്പർവൺ സ്ത്രീലമ്പടൻമാർ ആയിരിക്കും
@minir2050
21 күн бұрын
സത്യം
@usharanib7663
Ай бұрын
Punartham. Correct reading
@user-bs2sq2vr6d
Ай бұрын
Namaskaram thirumeni 🙏🙏🙏 Ente jeev thile ellam thadsam maran vendi par thikane 🙏🙏🙏 Deepthi pooyam
@SASS143
Ай бұрын
Namaskaram
@aparnadas3554
Ай бұрын
Chothi - very very correct
@AmmuDasankp
Ай бұрын
കൃഷ്ണദാസ് ഉത്രം സുചിത്ര അശ്വതി
@vigneswarp.r9808
Ай бұрын
മകയിരം നാള് പറഞ്ഞത് വളരെ correct ആണേട്ടോ
@richusachu1005
Ай бұрын
Namaskaram hariji ❤🙏🏻
@Harshith740
Ай бұрын
ഞാൻ കാർത്തിക ചേട്ടൻ പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ ശരിയാ 👍🏼
ഞാൻ,, വിശാഖം,, എന്നോട് എല്ലാവരും പറയും എന്നും സുന്ദരി ആണെന്ന്,, 58,കഴിഞ്ഞു, ആർക്കും ഇഷ്ടപെടും എല്ലാം സത്യം 👍👍
@PREETHA.M-dc7gc
Ай бұрын
എന്റെ അറിവിൽ ഒരു വിശാഖം നക്ഷത്രക്കാരി ഉണ്ട്. ഇതുപോലെ സ്വാർത്ഥതയും അസൂയയും മറ്റുള്ളവരെ അപമാനിക്കാനും (പ്രത്യേകിച്ച് വിളിച്ചു വരുത്തി അപമാനിക്കാൻ )ഒരു മടിയുമില്ലാത്തവൾ.
@@dhanyadipeesh70 ഇത് ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയുന്ന വ്യക്തിയാണ്. ആരും നന്നാകുന്നത് ഇഷ്ടമല്ല.അങ്ങനെ ഉള്ള ഒരു വ്യക്തിയെയാണ് ഞാൻ ഉദ്ദേശിച്ചത്
@AnilKumar-hx6kf
Ай бұрын
@@PREETHA.M-dc7gc എന്നാൽ ചോതി ആയിരിക്കും നക്ഷത്രം മാറിപ്പോയതായിരിക്കും
@PREETHA.M-dc7gc
Ай бұрын
@@AnilKumar-hx6kf അല്ല സുഹൃത്തേ, എനിക്ക് തെറ്റിയിട്ടില്ല. എനിക്ക് വിശാഖനക്ഷത്രക്കാരോട് പകയൊന്നും ഇല്ല. എന്റെ അനുഭവത്തിൽ ഉള്ള കാര്യം പറഞ്ഞു എന്നേ ഉള്ളു. മനുഷ്യർ എല്ലാവരും ഒരേ പോലെ അല്ലല്ലോ.
@Achumol..
29 күн бұрын
ഭരണി ❤️😊സത്യം മാത്രം... 🔥
@lasithakk868
Ай бұрын
ഞാൻ മകയിരം. പറഞ്ഞതെല്ലാം ശരിയാണ്
@elsymohan2346
Ай бұрын
Please addy mame also in pooja
@AmmuAthira-jy5nv
Ай бұрын
ഹായ് ഗുഡ് മോർണിംഗ് ജി
@somathomas6488
Ай бұрын
Hai... Mone ❤️❤️makam 🤣🤣yes👍👍👍you are absoutly correct 🤣🤣
@padmavathi9733
Ай бұрын
എന്നെറ്നക്ഷത്രത്തിൽ പറഞ്ഞത് 100 % സത്യമാണ്
@moments-memories13
16 күн бұрын
മകയിരം 💯correct
@Honeymol-hd1oc
Ай бұрын
നമസ്കാരം ഞാൻ തിരുവോണം ആണ് 🥰
@babysreekumar1572
Ай бұрын
പുണർതം ഫലം വളരെ seriyanu
@user-jc4mf7ee6l
Ай бұрын
Chithira sathyam aaane🙏🙏🙏❤❤❤
@neethumolutty3468
Ай бұрын
Bharani sathyamaanu
@user-kz5sw2mb5q
19 күн бұрын
അശ്വതി ആണേ ❤correct
@sajan-xy3py
8 күн бұрын
ഭരണി നക്ഷത്രം സത്യം
@silcyfrancis3371
Ай бұрын
Iam Bharani guru ji 💯 true 🙏
@BK-oq3nx
Ай бұрын
ഭരണി
@reethavalsalan9885
Ай бұрын
❤️😍🙏👍🌹 ആയിരവല്ലി താങ്ക് u 🤗
@SuniKr-db2gq
17 күн бұрын
👍
@sujaelavunkal8284
Ай бұрын
നമസ്തേ ഹരിജി
@MiniMonachan-lf7et
Ай бұрын
ശുഭദിനം ഹരിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@suryatejas3917
Ай бұрын
ഭദ്ര കാളി ദേവിയുടെ നക്ഷത്രം ആണ്. പക്ഷെ ചില പെണ്ണുങ്ങൾ പിശാച് സ്വഭാവം തന്നെ ആണ് 🌹
Пікірлер: 208