ഹായ് ടീം പ്രിൻസി, ഇന്ന് എനിക്ക് ടെസ്റ്റ് ആയിരുന്നു, ഫസ്റ്റ് ചാൻസിൽ തന്നെ 🛵, 🚘 എനിക്ക് കിട്ടി, നിങ്ങളുടെ വീഡിയോസ് എല്ലാം എനിക്ക് ഹെൽപ്ഫുൾ ആയിരുന്നു, താങ്ക് യു ഫോർ യുവർ ആൾ ടീം 🙏🙏🙏
@princydrivingschoolkattaka3827
6 ай бұрын
😊
@rubeenarubi1605
Жыл бұрын
നാളെ ഇക്ക് ടെസ്റ്റ് ആണ് പാസ്സാവാൻ എല്ലാരും പ്രാർത്ഥിക്കണം 🤲🏻
@princydrivingschoolkattaka3827
Жыл бұрын
Nannayi practice cheythu tension illathe povuka
@amalkumar4036
Жыл бұрын
Enikkum 🙏🏻
@alexgeorge586
Жыл бұрын
ഇല്ല പ്രാർത്ഥിക്കില്ല 😂.. പ്രാക്ടീസ് ചെയ്യൂ, വിജയിക്കും 👌
@mr.j9122
Жыл бұрын
annitt licence kiitiyo?
@user-ih9jw2hr1v
9 ай бұрын
ഇന്ന് test അന്നേ
@Kk-family2k24
Жыл бұрын
Sir എനിക്ക് ok ആയി ഈ ഈ ക്ലാസ് എനിക്ക് ഏറ്റവും ഫലപ്രദമായി ടെസ്റ്റ് ഗ്രൗണ്ടിൽ നിൽക്കുമ്പോൾ ഈ ക്ലാസ് എനിക്ക് മനസ്സിൽ തന്നെ സേവ് ചെയ്തു വച്ചു ഞാൻ താങ്ക്യൂ സാർ നല്ല ക്ലാസ്സാണ് ❤❤
@princydrivingschoolkattaka3827
Жыл бұрын
❤️
@anjusvlogs1328
6 ай бұрын
Njan practice complete fail aayirunnu but test pass aayi😊 Happy
@user-xc2fy9sj5b
Жыл бұрын
ഇന്നലെ ലേനെസ് ആയിരുന്നു അത് passayi🤲 ഇനി ഇതാ വീഡിയോ കണ്ടപ്പോൾ ഒള്ള ടെൻഷൻ മാറി 🥰🥰👍🤲🤲thanks chetta
@princydrivingschoolkattaka3827
Жыл бұрын
🙂
@sarinvayalveettil1949
Жыл бұрын
Innu aayirunnu ente test .. Pass aayi .. Happy ❤
@anooptk56
4 ай бұрын
ഞാൻ കോഴിക്കോട് ചേവായൂർ 8 ടെസ്റ്റ് റോഡ് ടെസ്റ്റ് പാസ്സായി.... താങ്ക്സ് 🥰🥰🥰♥️♥️♥️♥️
@nandhanasathyan2267
Жыл бұрын
Enikk inn 8 test aayirunnu potti.ellarum adutha test lu kittan prarthikane
@AkkiAlluAadhuThreeKings
7 ай бұрын
സാരി ഉടുത്തു 8എടുക്കാൻ വന്ന ആൾ 😍സൂപ്പർ ആയിട്ടുണ്ട് കാണാനും 8ഉം
@jaisreeraamm7604
4 ай бұрын
പഠിക്കാൻ വരുമ്പോൾ സാരി ഇടുന്നത് Danger ആണ്
@Manchu.l.n.
Жыл бұрын
Parassala test ground il practice cheyyan പറ്റുമോ
@s___j495
Жыл бұрын
ഞാൻ പഠിച്ചു leners കിട്ടി bt ഇപ്പൊ വണ്ടി ഓടിച്ചിട്ട് കുറച്ചു ആയി ജോലി തിരക്ക് കാരണം 8 പഠിക്കാൻ പോകാൻ പറ്റുന്നില്ല... എന്തായാലും ഈ ആഴ്ച പോകും 8 പഠിക്കാൻ bt എനിക്ക് പേടി കുറെ ദിവസം ആയില്ലേ ഓടിച്ചിട്ട് അതുകൊണ്ട് ബാലൻസ് പോകുമോ എന്നൊരു പേടി ഇതിന്റെ മറുപടി പറഞ്ഞു താ ആരെലും
@anayam5671
5 ай бұрын
Test passayit enne pole kaanunna aaroke nd
@radhikaaami2396
4 ай бұрын
😊
@sandrasunny8779
2 ай бұрын
Enik cycle balance illa, ippol 6 class ayi, daily 10 minute matrame njan padikkunna sthalath odipikkollu, enik ippazhum rand kalum ketti vach odikkan pattanilal, valakkumbol appa tjanne balance pokum, ini test nu rand azhcha ollu, enthelum tips undo
@nandhananandhu8989
5 ай бұрын
Nale enikk test aahnu 8 um und H um und. Pass avan ellavarum prarthikknam
@edappalkkaran
9 ай бұрын
aa cheruppakkaran mash super anu keto. nalla vibe aanu.
@MeeraPNair
6 ай бұрын
Hi bro nmml 8 nte test nn povumbo athyam nmml thane vandi start cheyano? 1st try il start ayilakil fail akumo
Thanks വീഡിയോസ് കാണാറുണ്ടായിരുന്നു... രണ്ടും പാസ്സ് ആയി
@princydrivingschoolkattaka3827
Жыл бұрын
🙂
@MuhammadkunhiMuhammad-xl7lc
2 ай бұрын
8 പ്രാക്ടീസ് ചെയ്ത് വന്നു നോക്കുന്ന ഞാൻ.... ഫസ്റ്റ് എല്ലാ കമ്പിയും കൊണ്ടു പോയി. ഹസ് പറഞ്ഞു അത്രേ ഇഷ്ട്ടായിനെക്കിൽ ആ കമ്പി വീട്ടിലോട്ട് എടുത്തോ 😂
@princydrivingschoolkattaka3827
2 ай бұрын
😀
@hareeshh5885
Жыл бұрын
വീഡിയോസ് കാണാറുണ്ട്.24 ആയിരുന്നു ടെസ്റ്റ്. രണ്ടും പാസ്സായി ❤️. Useful videos
@princydrivingschoolkattaka3827
Жыл бұрын
🙂
@muhammedmusthafa3239
Жыл бұрын
8 edukan kambi set cheyyanulla alav ethrayan
@aqeelashihab2049
Жыл бұрын
Innayirunnu ente test. Pass aayi💃🏻
@princydrivingschoolkattaka3827
Жыл бұрын
😎🥳🥳
@forest7113
Жыл бұрын
ചേട്ടാ ഒരു doubt koodi...road testil വണ്ടി 2nd gear ഇട്ടതിനു ശേഷം 1st gear ലേക്ക് മാറ്റിയിട്ടാണോ നിർത്തേണ്ടത് ?..... atho 2nd gearil തന്നെ നിർത്തിയാൽ മതിയോ.....
@princydrivingschoolkattaka3827
Жыл бұрын
2 nd il nirthiyalum mathiiii. Vandi Ninathinu sesam first gear vekuka
@RemyaVMRemyaVm
Жыл бұрын
ഇന്ന് എന്റെ ടെസ്റ്റ് ആയിരുന്നു ഞാൻ പ്രിൻസി മോട്ടോർ ഡ്രൈവിംഗ് സ്കൂളിന്റ വീഡിയോകാണുമായിരുന്നു അത് വളരെ ഹെൽപ്ഫുൾ ആയി താങ്ക്സ്
@princydrivingschoolkattaka3827
Жыл бұрын
🙂
@aswathyanand7758
Жыл бұрын
Last nokki edukkanda kambhi ille. Avide vare ethiyal handle full right side odich thanne pidikkanam. Anagne pidichal.. Veezhumo.. Balance cheyyan nokkiyalum. Entho thazhe veezhon pedi.. Ente first test potti.. Ath last irangivannapol.. Single kambhi kandilla pakshe. Ini ulla testil enik pedi aah sredhikkenda kambhiyanu
8 test (main)എടുക്കുമ്പോൾ ആണി accelwtaorinte അവിടെ ഇടുമോ??
@princydrivingschoolkattaka3827
Жыл бұрын
Illa
@forest7113
Жыл бұрын
@@princydrivingschoolkattaka3827 but ente ettallo chetta...outum aayi....
@user-xp9ik4pr7f
Жыл бұрын
Sir. എനിക്ക് കയറ്റത്തിൽ കാർ ഓടിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്. അതിനൊരു പരിഹാരം വീഡിയോ കാണിച്ച് തീർത്തു തരുമോ sir.plzzz
@princydrivingschoolkattaka3827
Жыл бұрын
kzitem.info/news/bejne/lWuilpqjj6CnpqA
@shamlamuneermuneer9335
Жыл бұрын
30 nu test annu 8 keelkumbozhe ipo peediya car pinnem ok akunnund but two Wheeler ithiri budhimutta handle vettipokunnu pinne thirikumbozhoke oru vashathek marinju pookunna feel aanu😔
@hareeshh5885
Жыл бұрын
ഏത് 30 😁
@shamlamuneermuneer9335
Жыл бұрын
@@hareeshh5885 march 30 but continus class kittilla mathramalla avide pooya aake namuk 20 min mathre vandi kittu athinullil padichedukannam athannu problem
@statushub-bluetoothspeaker2212
Жыл бұрын
4-5 day 1hr continues aayi practice cheytal mati nallapole balance aavum
@shamlamuneermuneer9335
Жыл бұрын
@@statushub-bluetoothspeaker2212 ഞാൻ ഡേറ്റ് change ചെയ്തു 8 കുറച്ചു കൂടെ ബാലൻസ് ചെയ്തിട്ട് നോകാം എന്ന് വിചാരിച്ചു 😔
Пікірлер: 152