അന്യം നിന്നുപോകുന്ന അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും പുതിയ മാധ്യമങ്ങളിലൂടെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതിന് വളരെ നന്ദി സഹോദരാ..... നന്ദി🙏🙏🙏
@ShaibuKarayil
2 жыл бұрын
Thanks 🙏
@vinumenon7470
2 жыл бұрын
🙏🙏🙏 ഇനിയും ഇത് തുടർന്നു കൊണ്ടേ ഇരിക്കണം..... എല്ലാ വിജയാശംസകളും.... 🙏🙏🙏
@swikruthitg2909
2 жыл бұрын
@@ShaibuKarayil yours phone number please
@Savyanth123
3 жыл бұрын
Ee chetane njangade avadake padane vannundayirunu 🙏🙏🙏❤❤❤😊😊😊
@vscreation4173
3 жыл бұрын
Ente pappan aanu
@pramodkarthi546
3 жыл бұрын
Amma thamburatti
@vaisakhkm1077
3 жыл бұрын
ദേവിയുടെ കോമരം രതീഷ് ( വെട്ടിയാട്ടിൽ തറവാട്)
@ulisesarmando1017
3 жыл бұрын
pro trick: you can watch series at Kaldrostream. Been using them for watching loads of movies these days.
@clarkimmanuel2626
3 жыл бұрын
@Ulises Armando Yea, have been watching on kaldrostream for months myself :)
@roninlennox2688
3 жыл бұрын
@Ulises Armando definitely, been watching on kaldroStream for years myself :D
@saginks3840
3 жыл бұрын
അമ്മേ ശരണം 🙏🙏 ദേവീ ശരണം 🙏🙏🙏
@akashakku8060
3 жыл бұрын
Shibu chetaa kaipamangalam 12ill മറ്റന്നാൾ 17അതി വിഷ്ണുമായ സ്വാമികി കളവും തിറവെള്ളാട് മഹോത്സവം ആണ് മനോജ് കമ്പാറ and shimonchettan annu paruvadi nadathune adipoli aanu ennike e pravisyam povan patila avidethe videos edaan kazhiyungil edanm🙏🙏🙏
@ShaibuKarayil
3 жыл бұрын
Nokkatte 👍
@remyalathesh9147
3 жыл бұрын
അമ്മേ ശരണം, ദേവി ശരണം... 🙏🙏🙏🙏🙏👌
@sandeepps7673
3 жыл бұрын
Nanniyitundu
@aatmajarun4014
3 жыл бұрын
🙏അമ്മേ ദേവി മഹാകാളി 🙏
@padmarajanr-r3f
10 ай бұрын
Ammaa Davee Saaranam Ammeaa Saranam
@adwaith_udinur
3 жыл бұрын
First
@ShaibuKarayil
3 жыл бұрын
✌️
@abhilashs207
2 жыл бұрын
അമ്മേ നാരായണ 🙏🏻🙏🏻🙏🏻
@niminimi2175
2 жыл бұрын
amma..thbutatti..saranam
@KunnathuvalappilAneesh
3 жыл бұрын
ശരിക്കും ഈ വീഡിയോ കണ്ടപ്പോൾ ഒരു 10 .....15 വർഷം മുമ്പുള്ള കാര്യങ്ങൾ ആണ് ഓർമ്മ വന്നത്.... ഞങ്ങൾ ഈ ഗുരിതിയേ പുറത്തകം പോകുക എന്നാണ് പറയുക. ഈ ഗുരിതികർമ്മം നടത്തുന്നത് ദേവിയുട കളത്തിന്റെ വടക്കേ ഭാഗത്താണ് നടത്താറുള്ളത് കളവും കർമ്മവും തമ്മിൽ കാണാൻ പാടില്ല എന്നാണ് പറയുക ..... കർമ്മം കഴിഞ്ഞ് ആ വാഴയും എടുത്ത് തറവാട്ടു ക്ഷേത്രത്തിന് പുറത്ത് ഒരു 400 മീറ്റർ ഒക്കെ പോയി പാടത്ത് പാലയുണ്ട് അതിന്റെ കടക്കിൽ കൊണ്ട് പോയി ഇട്ട് അവിടെയും ചെറിയ ഒരു കർമ്മം ഉണ്ട് . അത് കഴിഞ്ഞ് തിരിച്ച് പോരും ഇപ്പോൾ അവിടെ ഒക്കെ വീടുകൾ ആയി ...അതു കാരണം അവിടെ നിർത്തി. ഇപോൾ അമ്പലത്തിന് ഉള്ളിൽ കർമ്മം ചെയ്ത് അമ്പലത്തിന്റെ പുറത്ത് ഒരു പാല ഉണ്ട് അവിടെ കൊണ്ട് പോയി ഇടും .... ശരിക്കും ആ പഴയ കലത്ത് വടക്കൻ വാതിക്കലെ കർമ്മം ഒരു പ്രത്യേകത തന്നെ ആണ് ആ പടത്ത് കൂടെ ഇരുട്ടത്ത് ചൂട്ടും കത്തിച്ച് പോകുന്നതും എല്ലാം ഒരു ഓർമ്മ
@akashsuryan688
2 жыл бұрын
❤️
@vasenthigvr9775
3 жыл бұрын
അമ്മേ മഹാമായേ ശരണം
@aadhinath8053
3 жыл бұрын
🙏🙏🙏
@jijoos09
8 ай бұрын
സൂപ്പർ bro🙏🏽
@subinvengali8538
3 жыл бұрын
അമ്മേ ശരണം 🙏🙏🙏
@ArunKumar-uh4hb
3 жыл бұрын
Paatukaar thanneyano velichapaad?...
@ShaibuKarayil
3 жыл бұрын
Yes
@vaisakhkm1077
3 жыл бұрын
ദേവിക്ക് തുള്ളിയത് പാട്ടുകാരനാണ് രതീഷ്. ഇത് രതീഷിന്റെ തറവാട്ട് അബലമാണ്. അവിടത്തെ ദേവിയുടെ കോമരമാണ് രതീഷ് 🙏🏻🕉️
@ArunKumar-uh4hb
3 жыл бұрын
@@vaisakhkm1077 aano ok cheta enikariyillairunnu... Thanku 👍
Пікірлер: 43