രാജ്യത്തെ ദേശീയപാതകളില്‍ വമ്പന്‍ മാറ്റത്തിന് കളമൊരുങ്ങുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ഹംസഫര്‍ പദ്ധതിയുടെ ഭാഗമായി മുഖം മിനുക്കാന്‍ ഒരുങ്ങുകയാണ് ദേശീയപാതകള്‍. ദേശീയ പാതകള്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കുക, എല്ലാവര്ക്കും സുഗമമായി സുരക്ഷിതമായി ഹൈവേകള്‍ ഉപയോഗിക്കാന്‍ സാധിക്കുക തുടങ്ങിയവ ഉറപ്പാക്കുകയാണ് നയത്തിന്റെ ഉദ്ദേശം. ഹംസഫര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് ദേശീയപാതകളുടെ മുഖംമിനുക്കല്‍ മാത്രമല്ല മറിച്ച് മൊത്തം ശൃംഖലയുടെ നവീകരണമാണ്. പദ്ധതിയുടെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ ദേശീയ പാതകളില്‍ ശുചിത്വമുള്ള ടോയ്ലെറ്റുകള് സ്ഥാപിക്കും. ഇവ നന്നായി പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നതാണ് നയത്തിന്റെ പ്രത്യേകത. ഇത്തരത്തില്‍ സ്ഥാപിക്കുന്ന ടോയ്ലെറ്റുകള് ഭിന്നശേഷി സൗഹൃദമാക്കും.
#nationalhighway #india #roadsafety
Негізгі бет ദേശീയപാതകളില്‍ വമ്പന്‍ മാറ്റം, അടിവെച്ച് കയറി രാജ്യം, വീഥികള്‍ സ്വപ്ന തുല്യമാകും | Humsafar Policy
Пікірлер: 3