#1983 #SREE #MURUKA #BHAKTHI #BHAKTI #GANANGAL #GAANANGAL #SREEMURUKA #BHAKTHIGANANGAL #BICHUTHIRUMALA #BICHU #THILANG #THIRUMALA #TIRUMALA #DAKSHINAMOORTI #DANDAYUDHAPANI #PERUNNAYILAMARUMEN #DEVANE #AARUMUKHANE #PERUNNAYIL#AMARUMEN #ARUNRAJKUMAR #MUNDUCHIRA #UMAYANALLOOR #KOLLAM #OYUUR #KALAMANDALAM #RATHEESAN #MAYYANAD
#യേശുദാസ് #തരംഗിണി #1983 #ശ്രീമുരുകഭക്തിഗാനങ്ങള്‍ #ശ്രീമുരുക #ഭക്തിഗാനങ്ങള്‍ #പഴനി #പളനി #കുമരന് #കാര്ത്തികേയന് #വേലവന് #വേലപ്പന് #സ്കന്ദന് #ബിച്ചുതിരുമല #ബിച്ചു #തിരുമല #ദക്ഷിണാമൂര്‍ത്തി #ചക്രവാകം #ദണ്ഡായുധപാണി #പെരുന്നയിലമരുമെന് #ദേവനെ #ആറുമുഖനെ #ആറുമുഖനേ #സ്വാമി #കൊല്ലം #മുണ്ടുച്ചിറ #ഉമയനല്ലൂര്‍ #ഓയൂര്‍ #മയ്യനാട് #അരുണ്രാജ്കുമാര്
ഈ പാട്ടിന്റെ പകര്‍പ്പവകാശത്തെ സംബന്ധിച്ച് ഈ ചാനലിന് യാതൊരു അവകാശവാദവുമില്ല ഈ മനോഹരഗാനം വരും തലമുറയ്ക്കുകൂടി ആസ്വദിക്കാനാകുംവിധം ആര്‍ക്കൈവ് ചെയ്യുക എന്ന ഉദ്ദേശം മാത്രം♥
വര്‍ഷം 1983
രചന ബിച്ചുതിരുമല
സംഗീതം ദക്ഷിണാമൂര്‍ത്തി
ആലാപനം കെ.ജെ.യേശുദാസ്
രാഗം ചക്രവാകം
ആള്‍ബം ശ്രീമുരുകഭക്തിഗാനങ്ങള്‍
ലേബല്‍ തരംഗിണി
ദണ്ഡായുധപാണിപെരുന്നയിലമരുമെന്
ദേവനേആറുമുഖനേ
എന്റെമനസ്സാംമിലേറിആടിടുംനിന്രൂപം
ഓംകാരബീജാക്ഷരം
ആധാരമാറുംകടക്കാന്ഷണ്മുഖാതുണയ്ക്കണേ
അജ്ഞാനതമസ്സകറ്റാന്സ്കന്ദനേതുണയ്ക്കണേ
ബന്ധമാംബന്ധനംആണ്ടിപ്പണ്ടാരമേ
അഴിച്ചുനീതുണയ്ക്കണേഅറുമുഖനയ്യനേ
അസുരരില്മഹിഷമാംതാരകനേയും
വേല്മുനതൃതുമ്പിലായ്കോര്ത്തൊരുബാലകാ
പൂങ്കൊടിവള്ളിയെപുല്കിയനിന്കരം
നെറുകയില്നീട്ടിനീഒരുവരംനല്കണേ
Негізгі бет ദണ്ഡായുധപാണി DANDAYUDHAPANI പെരുന്നയിലമരുമെന് PERUNNAYILAMARUMEN ദേവനെ DEVANE ആറുമുഖനെ AARUMUKHANE
Пікірлер