എന്റെ യേശുവേ എന്റെ എല്ലാ സങ്കടങ്ങൾ അങ്ങ് മാറ്റിതരണമേ
@jomy0810
6 күн бұрын
കർത്താവേ എന്റെ ആവശ്യങ്ങൾക്ക് മേൽ കരുണ തോന്നണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@vanajavijay3235
6 күн бұрын
കർത്താവെ എന്റെ ശാരീരിക പ്രശ്നം എല്ലാം മാറ്റിത്തരേണമേ ആമേൻ ഹല്ലേലുയ 🙏🙏🙏🙏
@celinthomas8586
6 күн бұрын
എന്റെ ഈശോയേ എല്ലാ മനുഷ്യരേയും അനുഗ്രഹങ്ങളും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ സമാധാനം നൽകി അനുഗ്രഹിക്കണേ ആമെൻ,🙏🏻🙏🏻🙏🏻❤❤❤
@JoyMathew-zc4nd
6 күн бұрын
സർവശക്നായ കർത്താവേ, പല വിധ കാരണങ്ങൾ കൊണ്ട് വിവാഹതടസ്സം നേരിടുന്ന മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു. അവരുടെ വിവാഹത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളേയും നീക്കി സമയത്തിന്റെ പൂർണ്ണതയിൽ ഞങ്ങളുടെ മക്കളുടെ വിവാഹങ്ങൾ നടത്തി തരണമേ എന്ന് പ്രാർത്ഥിക്കുന്നു, ആമേൻ ആമേൻ ആമേൻ 🙏🤲🛐🥺😭
@SujaGl-ew3od
6 күн бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന🙏🙏🙏🙏
@shincyshajishincy8410
6 күн бұрын
🙏🏻🙏🏻🙏🏻 ഈശോയെ ഞങ്ങളുടെ ദുരിതദിനങ്ങളെ സമർപ്പിക്കുന്നു 🙏🏻 ഈശോയെ അനുഗ്രഹിക്കേണമേ 🙏🏻
@josek.t8027
6 күн бұрын
ആമേൻ
@SilviJarardh-bt1go
6 күн бұрын
Oru pratheyka karyam ee Sunday ullil nadakkanullath sadhikane
@srkv2746
6 күн бұрын
Kartheve Rahulinu joli koduthu anughrahikenamee🙏
@srkv2746
6 күн бұрын
Rahul lijiku kunjungley kodthu anughrahikename🙏
@georgephilip8614
6 күн бұрын
Amen
@marykuttyjoy8089
6 күн бұрын
ഞങ്ങളുടെ കർത്താവായ ദൈവമേ ഞങ്ങളുടെ കടഭാരം നിക്കി തരണമേ അമേൻ 🙏🙏🙏🙏🙏✝️✝️✝️✝️🙏🙏🙏🙏❤️❤️❤️✝️❤️❤️
എന്റെ കർത്താവായ യേശു നാഥാ എന്റെ ജോലി സംബന്ധമായിട്ടുള്ള എല്ലാ തടസ്സങ്ങളെല്ലാം ബന്ധനങ്ങൾ എല്ലാം കർത്താവായ യേശുനാഥന്റെ കാൽവരിമല ചിന്ത തിരുവോത്ത് കൊണ്ടെല്ലാം തുടച്ചുമാറ്റി ഈശോയുടെ കാൽവരിമല ജോലി മേഖല നിലനിർത്തി നൽകി ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@AshlyJoshy-mw2wf
6 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടം മാറ്റി അനുഗ്രഹിക്കേണമേ എല്ലാം സകടകളും അങ്ങ് മാറ്റി അനുഗ്രഹിക്കേണമേ എല്ലാം ആഗ്രഹങ്ങൾ അങ്ങ് മാറ്റി അനുഗ്രഹിക്കേണമേ ആമേൻ
@jincujinci9600
6 күн бұрын
പനി എന്റെ ഭവനത്തിൽ നിന്നും എടുത്തു മാറ്റാണമേ 🙏🙏ഹാന്നാമോളെ സുഖപ്പെടുത്താണമേ 🙏🙏
@minimini3606
6 күн бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ കർത്താവെ ഒരു പ്രഭാതം കൂടെ ഞങ്ങൾക്ക് തന്ന നിന്റെ കൃപ കായ് സ്തോത്രം കർത്താവെ ഞങ്ങളുടെ എല്ലാവരുടെയും ആവശ്യങ്ങൾ ഞങ്ങൾക്ക് നടത്തി തരേണമേ ആമേൻ കർത്താവെ അങ്ങേക്ക് സ്തോത്രം 🙏🏽🙏🏽🙏🏽🙏🏽
@cinimax120
6 күн бұрын
ഈശോയേ ende ഇപ്പോഴത്തെ manaprayasangalum ബുദ്ധിമുട്ടുകളും mattitharenname ഈശോയേ 🙏🏻 🙏🏻
@hepsyregithomas7523
5 күн бұрын
കർത്താവെ എന്നും കൂടെ ഉണ്ടായിരിക്കണമേ. കാത്തു കൊള്ളേണമേ. ആമേൻ 🙏🙏🙏
@mollygeorge5995
6 күн бұрын
യേശുവേ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.
@dahliamichael4989
6 күн бұрын
Yesuve ende jeevithathil albhuthan undakan edayakkename makkale nalki anugrahikkename Amen
സ്നേഹ ഈശോയെ പഠിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ. September മാസത്തിൽ വിവിധ exam കൾക്കായി ഒരുങ്ങുന്ന മക്കളെ, അങ്ങേ വിജ്ഞാനം നൽകി പരി. ആത്മവിനാൽ അഭിഷേകം ചെയ്തു നന്നായി പഠിച്ചു നല്ല വിജയം നേടാൻ സഹായിക്കണമേയെന്നു പ്രാർത്ഥിക്കുന്നു. 🙏ആമേൻ 🙏ഹല്ലേലൂയാ 🙏✝️✝️
@sujajoseph4923
6 күн бұрын
🙏🙏🙏
@loramolshijo7196
6 күн бұрын
🙏🏻🙏🏻🙏🏻
@pen_and_ink6831
6 күн бұрын
Amen prayers
@snehageorge9354
6 күн бұрын
Prayers 🙏🙏
@delv3289
6 күн бұрын
Amen❤❤❤❤❤Amen🎉🎉🎉
@laisajoseph3084
6 күн бұрын
ഈശോയെ വിദേശരാജ്വങ്ങളിൽ ജോലിക്കായി പോകുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഈശോയെ നിന്നെ മറക്കാതെ നിന്റെ സ്നേഹം നഷ്ടപ്പെടുത്താതെ ജീവിക്കുവാൻ എല്ലാ മക്കളെയും അനുഗ്രെഹിക്കണമേ
@jessyprakash9777
5 күн бұрын
യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ യേശുവേ അവരുടെ എല്ലാ ആവിശ്യങ്ങളും അങ്ങ് സാധിച്ചു കൊടുക്കണമേ യേശുവേ രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ
@GracyTom-e2i
6 күн бұрын
എൻ്റെ കർത്താവെ അനുഗ്രഹിക്കേണമെ കനിയേണമെ കൃപയുണ്ടാകേണമെനന്ദി സ്തുതി ആരാധന
@febin.n.biju8f145
6 күн бұрын
ഈശോയെ എന്റെ രോഗങ്ങൾ സുഖപ്പെടുത്തണേ. ബന്ധനങ്ങൾ അഴിക്കണമേ. കൃപ ചൊരിയണമേ. പരിശുദ്ധൽമാവിനാൽ നിരക്കണമേ. 🙏🙏🙏🙏
@valsammakf4899
6 күн бұрын
പ്രാർഥനയിൽ നിന്നും ദൈവ വിശ്വാസത്തിൽ നിന്നും അകന്നു നില്ക്കുന്ന എല്ലാ മക്കളിലും പരിശുദ്ധാത്മാവിന്റെ കൃപകൊടുക്കണമേ
@rathakrishananrathakrishna236
6 күн бұрын
എന്റെ ഈശോയെ ഒരുജോലിക്കായി ഒരുപാട് പ്രാർത്ഥച്ചു ഈ ഒരു അപേക്ഷ കൈക്കൊളേണമേ എത്രയുംപെട്ടെന്നു ഞങ്ങൾക്ക് ഒരു ജോലി നൽകി സഹായിക്കേണമേ
@gracybabu5779
6 күн бұрын
ഈശോയെ എല്ലാ വൈദീകരേയു൦ പ്രത്യേകമായി ജിതിനച്ചനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@sheejaprasannan3941
5 күн бұрын
കർത്താവേ ...അവിടുത്തെ സ്നേഹത്തി9 സംരക്ഷണത്തിലും വളരാൻ എൻ്റെ കുടുബത്തെ പ്രിയപ്പെട്ടവരെ അനുഗ്രഹിക്കേണമേ.... ആമേൻ🙏🙏🙏🌹🌹🌹❤️❤️❤️
@HotelPalace-xi7ht
6 күн бұрын
യേശുവേ ഞങ്ങളെ സ്ഥാപനത്തിലും ഞങ്ങളെ കുടുംബത്തിലും എഴുന്നുള്ളി വന്ന് എല്ലാ അപകടങ്ങളിൽ നിന്നും എല്ലാ പൈശാചിക ബന്ധത്തിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ
@athirasivadas6294
6 күн бұрын
കർത്താവായ യേശുവേ കാത്തുകൊള്ളേണമേ അനുഗ്രഹിക്കേണമേ കൂടെ ഉണ്ടായിരിക്കേണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️
@dinumolgineesh4094
6 күн бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏
@shobabenny1487
5 күн бұрын
ആമേൻ 🙏🙏🙏
@JacobPulickal
6 күн бұрын
ഈശോയെ വിശ്വാസം വെടിഞ്ഞ് ജീവിക്കുന്ന എല്ലാ മക്കളേയും വിശ്വാസത്തിൽ നിലനിർത്തേണമേ, ആമേൻ.
@reethammaashokan5385
6 күн бұрын
എന്റെ ഈശോയേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഞങ്ങളിൽ കനിയേണമേ
@diyabiju9377
6 күн бұрын
യേശുവേ ഈ വർഷം മുഴുവൻ അമ്മേ മാതാവേ മക്കളുടെ പഠന മേഖലയിലും ജോലിയിലും കാവലായി കൂടെ ഉണ്ടാകണേ. ഏറ്റവും നല്ല വിജയം കൊടുത്തു അനുഗ്രഹിച്ചു അവരുടെ നിയോഗംങ്ങളെ സ്വീകരിക്കണമേ
@rosammamathew1220
6 күн бұрын
എൻ്റെ ദൈവമായ യേശുകർത്താവിന് എപ്പോഴും നന്ദി സ്തുതി സ്തോത്രം Amen
@animmaphilip9504
6 күн бұрын
എന്റെ ഈശോയെ പരീക്ഷ എഴുതിയിരിക്കുന്ന എന്റെ മകൾക്ക് നല്ല വിജയം നൽകണമേ അസുഖങ്ങളെല്ലാം മാറ്റി തരണമേ ആരോഗ്യവും ആയുസ്സും ദീർഘായുസ്സും നൽകി അവളെ അനുഗ്രഹിക്കണമേ കുഞ്ഞുമക്കളെ സമർപ്പിക്കുന്ന അവരുടെ വളർച്ചയിൽ അവിടുന്ന് കൂടെ ഉണ്ടായിരിക്കണമേ കുടുംബങ്ങളിൽ ദൈവവിളി ഉണ്ടാകണമേ ആമേൻ
@saniyastebin638
5 күн бұрын
ഈശോയെ നന്ദി ഈശോയെ സ്തോത്രം ഈശോയെ മഹത്വം ഈശോയെ ആരാധന ഈശോയെ നന്ദി ഈശോയെ സ്തോത്രം ഈശോയെ മഹത്വം ഈശോയെ ആരാധന ❤
യേശുവേ ഞങളുടെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണേ 🌹🌹🙏യേശുവേ ആരാധന ❤❤
@neethu9831
6 күн бұрын
കർത്താവേ അങ്ങക്കു നന്ദി....🙏🏻🙏🏻🙏🏻🙏🏻 ദൈവമേ കഴിഞ്ഞ ദിവസം എന്നെ അനുഗ്രഹിച്ചതിന് നന്ദി🙏🏻🙏🏻🙏🏻
@neharingamer4906
5 күн бұрын
ഈശോയെ exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയെ വിദേശത്ത് പഠിക്കുന്ന എൻ്റെ മകന്റെ പരീക്ഷയെ സമർപ്പിക്കുനു നല്ല വിജയം കൊടുത്തു അനുഗ്രഹിക്കണമേ കരുണയായിരിക്കണമേ
@sheebapunnuoose
6 күн бұрын
ഈശോയെ പരിശുദ്ധന്മ ഫലങ്ങളിൽ ഞങ്ങളെ ഉയർത്തേണമേ മക്കളെ സമർപ്പിക്കുന്നു🙏🙏🙏
@mariesdevasia6053
6 күн бұрын
ഈശോയെ ഇന്നേ ദിവസം പിറന്നാൾ ആഘോഷിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ❤
@shaijijosy7096
6 күн бұрын
Anugrahikkaname🙏🙏🙏🙏🙏🙏
@rosammasunny5029
6 күн бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ എല്ലാ കാര്യങ്ങളും സാധിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ
@SONUBABU-h3x
5 күн бұрын
ഈശോയെ പപ്പയുടെ മദ്യപാനവും പാക്കുവെയ്പും മാറ്റിതരണമേ. മദ്യപാനം മൂലം ബുദ്ധിമുട്ടുന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു
@subintharayiltharayil512
6 күн бұрын
യേശുവേ ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാ വിദ്വേഷങ്ങളിൽ നിന്നും വെറുപിൽ നിന്നും കലങ്ങളിൽ നിന്നും വൈരാഗ്യം നിന്നും ശത്രുതയും നീക്കി തരണേ കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
@anugeorge2037
6 күн бұрын
ദൈവമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ 🙏 അവരെ ഒരു അനുഗ്രഹമാക്കി തീർക്കണമേ 🙏 ആത്മരക്ഷ നൽകേണമേ 🙏
@Simijewel
6 күн бұрын
ഈശോയെ, ഞങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും നല്ലൊരു നിറവ് നൽകണമെ ആമ്മേൻ🙏🙏🙏🙏
@ACHUSIR2008
6 күн бұрын
എന്റെ ഈശോയെ അനുഗ്രഹിച്ചു ആശിർവാധിക്കണമേ....... കർത്താവെ എന്റെ കുഞ്ഞുങ്ങളെ അങ്ങയുടെ കരങ്ങളിൽ തരുന്നു ഈശോയെ..... കാത്തു പരിപാലിക്കണമേ....... കർത്താവെ നമ്മുടെ ഷോപ്പിൽ ഒരുപാട് കച്ചവടം നടക്കണമേ.... ആമേൻ ആമേൻ ആമേൻ
@nishasibi6297
6 күн бұрын
എല്ലാ മരിച്ച ആത്മക്കൾക്കും നിത്യശാന്തി കൊടുകേണമേ 🙏🙏🙏🙏🙏
യേശുവേയ് എന്റെ സഹോദരാന്റെയ് മദ്യപാനം നിർത്തുവാൻ അനുഗ്രഹിക്കണ്മെയ് സന്തോഷവും സമാധാനവും കൊടുക്കണ്മെയ് 🙏🙏🙏🙏
@shobanas4583
6 күн бұрын
ഈശോ മകൻ പഠിക്കുവാൻ സഹായിക്കുന്ന ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ
@shubinedwin3954
6 күн бұрын
എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ
@AntonyKX-mm7hm
6 күн бұрын
യേശുവേ, എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻എക്സാം എഴുതുന്ന മക്കളെ സമർപ്പിക്കുന്നു 🙏🏻
@daisypaul7828
6 күн бұрын
യേശുവേ ഞാൻ വളരെ സങ്കടത്തിലാണ്. എന്നിൽ കരുണയുണ്ടാകേണമേ. ആമേൻ
@somanswarna
5 күн бұрын
🙏🙏🙏🙏🙏
@arathysanthosh6368
6 күн бұрын
കർത്താവേ ഞങ്ങളോട് കരുണയായിരിക്കേണമേ 🙏🙏... ഞങ്ങളുടെ സഹായത്തിനായി എഴുന്നുള്ളി വരണമെ🙏🙏...
@jvincejitha5886
6 күн бұрын
എന്റെ ഈശോയെ എല്ലാവിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളേണമേ. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏
@LillyPolouse
6 күн бұрын
Amen 🙏 🙏 🙏
@salymathew7777
6 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻
@elsykoshy8388
6 күн бұрын
🙏🙏🙏
@bindhujacob6258
6 күн бұрын
Amen
@jalyjacob2703
6 күн бұрын
Amen
@PriyaPriya-h1d
5 күн бұрын
എൻ്റെ സംങ്കടങ്ങൾക്ക് ഒരു പരിഹാരം ക കാണണമേ എൻ്റെ യേശുവേ
@13ANEENAAJINJACOB
6 күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം,യേശുവേ നന്ദി യേശുവേ സ്തോത്രം,യേശുവേ നന്ദി യേശുവേ സ്തോത്രം,യേശുവേ നന്ദി യേശുവേ സ്തോത്രം,യേശുവേ നന്ദി യേശുവേ സ്തോത്രം
@marypv5983
5 күн бұрын
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു എന്റെ ഈശോയെ രക്ഷിക്കണേ അമലിനും നിരുപമയ്ക്കും സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ ഞാൻ വിശ്വസിക്കുന്നു . എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
@animmaphilip9504
6 күн бұрын
എന്റെ ഈശോയെ എന്നെയും എന്റെ മക്കളെയും സമർപ്പിക്കുന്നു എന്റെ കുടുംബ പ്രശ്നങ്ങൾ അവിടെ ഏറ്റെടുക്കണമേ ഭക്തിയിലും വിശുദ്ധിയിലും ഞങ്ങളെ വളർത്തണമേ സഹോദര സ്നേഹത്തിൽ വളർന്നുവരുവാൻ ഇടയാക്കണമേ പരിശുദ്ധാത്മാഗാനം നിറയ്ക്കണമേ ആമേൻ
എന്റെ ദൈവമേ സാമ്പത്തിക അഭിവൃദി നൽകി അനുഗ്രഹിക്കേണമേ 🙏🙏amen
@sharonshaju709
5 күн бұрын
Ente eeshoye ente ella agrhangalum ang enik sadhich tharaname eeshoye please eeshoye enne kaividalle enne kathoname 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@AngelSuresh-o8i
6 күн бұрын
യേശുവേ അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളെയും മാറ്റി തരണമേ എന്നെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ ആരാധന
@babykuriakose580
6 күн бұрын
Amen 🙏🙏🙏
@pen_and_ink6831
6 күн бұрын
Amen
@mintumary5691
6 күн бұрын
Amen
@thankammavarghese1403
6 күн бұрын
Amen
@elsykoshy8388
6 күн бұрын
🙏🙏🙏
@ShyminSanthosh-rq2oe
6 күн бұрын
യേശുവേ ഈ ഡെയിലി ബ്ലസിങ് 🙏എല്ലാ വെക്തികളിലും നന്മകളാൽ സമൃദ്ധമായി അനുഗ്രഹിക്കേണമേ 🙏 അച്ഛനെയും ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏
യേശുവേ യാത്ര ചെയുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏🙏
@BindhuBajus
6 күн бұрын
ഈശോയെ വിദേശത്തു പഠിക്കുന്ന മക്കളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങളുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കണമേ നാഥാ ഞങ്ങളുടെ ദാമ്പത്യത്തിൽ ദയയായിരിക്കേണമേ
@AnnAhlekz-nu9hp
6 күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന🙏........
@sophishiju4809
6 күн бұрын
ഈശോയെ മക്കളെ അനുഗ്രഹിക്കണമേ, ജീവിതപങ്കാളിയെ മക്കളെ മാതാപിതാക്കളെ സഹോദരങ്ങളെ ജോലിയെ സമർപ്പിക്കുന്നു ഈശോയെ 🙏🙏അനുഗ്രഹിക്കണമേ 🙏👍
@soothram1419
6 күн бұрын
ആമേൻ 🙏
@mariabinu2286
6 күн бұрын
Amen
@AshlyJoshy-mw2wf
6 күн бұрын
എന്നെ സ്നേഹിക്കുന്നെ എല്ലാവരെയും അങ്ങ് സുഷികേണമേ അവർ എന്നും എന്റെ കൂടെ ഇണ്ടാകേണമേ അവരെ സുഷികേണമേ ആമേൻ
@sherlyfrancis5057
6 күн бұрын
ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബത്തിൽ സമാധാനവും പരസ്പര വിശ്വാസവും സ്നേഹവും ഭക്തിയും നിലനിർത്തണേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ നേർവഴി നടത്തേണമേ ആമേൻ
@soothram1419
6 күн бұрын
😢 യേശുവേ എന്റെ വൃദ്ധ മാതാപിതാക്കളുടെ വിഷമങ്ങൾ മാറ്റി ദൈവസ്നേഹം നിറച്ച് സമാധാനവും സന്തോഷവും സ്നേഹവും നിറയ്ക്കണമേ ആമേൻ 🙏
@francisxavier9433
6 күн бұрын
ഈശോയെ അങ്ങേക്കു നന്ദി 🙏🏻എല്ലാവരെയും എല്ലാം അറിയുന്ന അവിടത്തെ സന്നിധിയിൽ സമർപ്പിക്കുന്നു 🙏🏻അങ്ങെ മക്കളിൽ കനിയേണമേ 🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻പിതാവേ അങ്ങാണ് ഞങ്ങളെ ഏത് ചേർത്ത്പിടിക്കുന്ന ദൈവമെന്നു ഞങ്ങൾ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻
@aliceprakash9147
6 күн бұрын
എൻ്റെ കർത്താവേ പലവിധ കാരണങ്ങളാൽ സങ്കടപ്പെടുന്ന എല്ലാവർക്കും സമാധാനം നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@nimithamathews1131
5 күн бұрын
ഈശോയെ എൻറെ അപ്പൻറെ കടബാധ്യത മുഴുവനും തീരാൻ വഴി കാട്ടി തരണമേ എൻറെ അനുജത്തിക് ഒരു കുട്ടിയെ കൊടുകണേ എന്റെ മകളെ മകനെ അനുഗ്രഹിക്കണമേ എനിക്ക് ഡൈവിങ് ടെസ്റ്റ് പാസാക്കി തരണമേ എൻറെ മകൻറെ അലർജി മാററി തരണമേ
@sujajoseph4923
6 күн бұрын
യേശുവേ ഞങ്ങളുടെ മക്കളെ അങ്ങയുടെ കരങ്ങളിൽ തരുന്നു അനുഗ്രഹിയ്ക്കേണമേ. അവരെ തൊടേണമേ.🙏🙏 പരിശുദ്ധാത്മാവേ അവരിൽ നിറയണേ അധികമായി നിറയണേ അലവില്ലാതെ നിറയണേ.🙏🙏 ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏 ഹല്ലേലുയ്യാ
കഷ്ട്ടതകൾ അനുഭവിക്കുന്ന മക്കൾക്കായ് നിസ്വാർത്ഥമായ് എന്നും രാവിലെ ദൈവസന്നിധിയിൽ പ്രാർത്ഥിക്കുന്ന മാത്യു അച്ഛനെയും ടീമംഗങ്ങളെയും പരിശുധാന്മാവിനാൽ നിറക്കണേ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏
@ambilym3647
6 күн бұрын
യേശുവേ പലവിധ രോഗത്താൽ കഷ്ടപ്പെടുന്ന എന്നെ തൊടണമേ സൗഖ്യമാക്കേണമേ കുടുംബനാഥനെയും മകളെയും അനുഗ്രഹിക്കുമാറാകട്ടെ
@serenescaria7382
6 күн бұрын
❤
@serenescaria7382
6 күн бұрын
Deivame janggale anugrahikkaname
@bjv197
6 күн бұрын
ആമീൻ 🙏
@andriyathomas4915
6 күн бұрын
മകന്റെ നാളെത്തെ ലൈസ്സൻസിന്റെ പരിക്ഷയിൽ വിജയിപ്പിക്കണമേ🙏🙏
@Alicejohny-dy5gw
6 күн бұрын
സർവ്വ ശക്തനായ ദൈവമെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു ഞങ്ങളുടെ ഇടവകയിൽ നടക്കുന്ന ധ്യാനത്തിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നു എല്ലാ പാപികളുടെ മാനസാന്തരത്തിനായി ജോണി, വർഗ്ഗീസ് എന്നിവർക്കായി അമ്മയുടെ വിമല ഹൃദയത്തിൽ ഈശോക്ക് സമർപ്പിക്കുന്നു ആമ്മേൻ
@vimaladev9007
6 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടേണമേ ഞങ്ങളോടെ കരുണ തോന്നേണമേ 🙏🙏🙏
@jamesjoseph2599
6 күн бұрын
Jesus have mercy on us 🙏🏻
@elsykoshy8388
6 күн бұрын
🙏🙏🙏
@ansammamathew7270
6 күн бұрын
Praise the lord hallaluah hallaluah hallaluah hallaluah hallaluah hallaluah hallaluah hallaluah hallaluah hallaluah hallaluah ammen
@philominasoza9486
6 күн бұрын
ഈശോയെ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു എല്ലാവരെയും അനുഗ്രഹിക്കണമേ
@abinjamesvattatharayil5810
6 күн бұрын
കർത്താവേ എന്റെ വിക്ക് മാറ്റിത്തരണമേ
@somanswarna
5 күн бұрын
🙏🙏🙏🙏🙏
@User134vhjhvgfghyyggdfhkjl
6 күн бұрын
യേശുവേ എന്റെ മക്കളെ അങ്ങയുടെ പരിശുദ്ധാൽ മാവിനെ അയച്ച് അങ് ശക്തി പെടുത്തണമേ എന്റെ ഭർത്താവിന്റെ മദ്യ പാനശീലം അങ്ങ് എടുത്തു മാറ്റണമേ ആമ്മേൻ🙏🙏🙏🙏
@subintharayiltharayil512
6 күн бұрын
യേശുവേ എൻ്റെ എല്ലാ സാമ്പത്തിക വരുമാന മാർഗ്ഗം എല്ലാ ബിസിനെസ്സ് മേഖല അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണം അതിലെ എല്ലാ സാമ്പത്തിക ഇടപാടുകളിലെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
Пікірлер: 10 М.