എല്ലാ ദൈവങ്ങളും മിത്താണ്... പ്രപഞ്ചം മാത്രമാണ് സത്യം... പക്ഷെ രാഷ്ട്രീയക്കാർക് വോട്ടു പിടിക്കാനും, വർഗീയ തിരിവ് ഉണ്ടാക്കാനും ദൈവം മുത്താണ്...
@thaha7959
Ай бұрын
പ്രപഞ്ചം സത്യമായത് കൊണ്ട് തന്നെ ദൈവവും സത്യമാണ്, എന്തേ ഈ പ്രപഞ്ചം ആരാ ഉണ്ടാക്കിയത് ഏതെങ്കിലും യുക്തി നിരീശ്വര നാസ്തിക സ്വാതന്ത്ര വാദികൾ ആണോ, അതല്ല ശാസ്ത്രമാണോ, ഇനി തനിയെ അങ്ങ് ഉണ്ടായതാണോ ബൗധികമായ ഒന്നും തനിയെ ഉണ്ടാവില്ലെന്നു ശാസ്ത്രം പറയുന്നു,, എങ്കിൽ എങ്ങിനെയാ ഈ പ്രപഞ്ചം ഉണ്ടായത്, വിശ്വാസികൾ പറയുന്നു ദൈവം ഉണ്ടാക്കിയെന്നു,,,, അല്ലാതെ കുറേ മരക്ഷണം കുറേ നാൾ ഒര് മുലയിൽ കൂട്ടിവെച്ചപ്പോൾ അവ ഉരുണ്ട് പരന്നു വളഞ്ഞു നിവർന്ന് നടന്ന് ട്ടി മേശയും കസേരയും ഉണ്ടാകുമോ ഇല്ല അതിനേക്കാൾ ഭൂലോക മണ്ടത്തരമാണ് എങ്ങിനെയെങ്കിൽ
@yadhuchandrank
29 күн бұрын
@@thaha7959God not exist
@Sreenathmnambiar
29 күн бұрын
ഇതെല്ലാം ഏതോ ഒരുത്തൻ പടച്ചു വിട്ടതാണ് എന്ന് വിശ്വസിക്കുന്നത് ഏറ്റവും മണ്ടത്തരം 🤣🤣കുറച്ചു ശാസ്ത്ര ബോധം ആകാം @@thaha7959
@RejiKdas
19 күн бұрын
@@thaha7959ഏതു ദൈവമുണ്ടെന്ന് പറഞ്ഞിരുന്നാലും അല്ലാഹു എന്ന് പറഞ്ഞ ദൈവം അല്ല ഭൂമി ഉണ്ടാക്കിയതെന്ന് പറയാൻ കഴിയില്ല. കാരണം മുഹമ്മദ് പ്രവാചകനാണെന്ന് ആദ്യം പറഞ്ഞത് ആര്. സ്വന്തമായി വിമൽകുമാർ എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല. ആദ്യം അവിടെ വെളുപ്പിക്കും 😜
@thaha7959
19 күн бұрын
@@Nidhin-o2d ഏതെങ്കിലുമായാലും പ്രപഞ്ചം ഉണ്ടാക്കിയ, ഒര് ദൈവം ഉണ്ടല്ലോ, പ്രപഞ്ചത്തിനു ഒര് ദൈവം ഉണ്ടല്ലോ,അത്രയേ ആവശ്യമുള്ളൂ
@കണ്ണൂർക്കാരൻ-ല7ഖ
Жыл бұрын
ആദ്യം തന്നെ കിട്ടിയ ആളു കൊള്ളാം 😂
@VinoylalVinoylal
2 ай бұрын
പ്രായ ത്തിന്റെ ആണ് കൊറേ കഴിയുമ്പോ മാറിക്കോളും
@shabeebsha940
2 ай бұрын
😂😂
@കണ്ണൂർക്കാരൻ-ല7ഖ
2 ай бұрын
@@shabeebsha940 😂
@athulgaming3977
Ай бұрын
@@VinoylalVinoylalബോധം പോവോ.
@sreedharanpillai9745
Жыл бұрын
മിത്താണെങ്കിൽ എല്ലാ മതങ്ങളിലെയും ദൈവങ്ങൾ മിത്താണ്.അല്ലെങ്കിൽ ഒന്നും മിത്തല്ല.
@UniversityofUniverseOfficial
Жыл бұрын
Yes
@ynnjs
Жыл бұрын
പടച്ചോൻ മത്രം myth അല്ല ബാക്കി ഫുൾ myth അണ്
@UniversityofUniverseOfficial
Жыл бұрын
@@ynnjs 🐗
@jodmodyt5980
7 ай бұрын
@@ynnjspoda dayavam ennal rupam illa verum oru Karanam prabanjam undavan karanamaya shakthi
@jodmodyt5980
7 ай бұрын
@@ynnjsmanushyamar aaa shakthi ya palaperil vilikum
@PVEnterprise0001
Жыл бұрын
Mythology എന്ന വാക്കിന്റെ ഡിഷ്ണറി അർത്ഥം ഇതാണ്. "a collection of myths or stories about a specific person, culture, religion, or any group with shared beliefs."🙏
@sumeshbright2070
Жыл бұрын
ദൈവം ലോകത്തിലെ ഏറ്റവും വലിയ മിത്താണ്
@s___j495
Жыл бұрын
ദൈവം ഉണ്ട് 100%
@pig8154
2 ай бұрын
Illa101%✅
@sabu5437
Ай бұрын
ദൈവമെന്നത് ഒരു വ്യവസായ ഉല്പന്നം
@jishnus7986
Ай бұрын
102% ella
@doctorrowdy3109
16 күн бұрын
1000% illa
@RahulAchu-c9m
5 ай бұрын
ജീവിതം ഒന്നേ ഉള്ളു അത് ഒരിക്കലും ഒരു മതത്തിന്റയോ ജാതിയുടയോ പേരിൽ ജീവിക്കാൻ ഉള്ളത് അല്ല.ആ ജീവിതം സന്തോഷമായി നമ്മുടെ ഇഷ്ടത്തിൽ നേടാൻ ഉള്ളതും അനുഭവിക്കാൻ ഉള്ളതും ദുഃഖമായാലും ന്തായാലും ജീവിച്ചു തീർക്കാൻ ഉള്ളതാണ്.എല്ലാത്തിന്റെയും അവസാനം നിനക്ക് നീ മാത്രമേ ഉണ്ടാവു 😊
@Hellowner1
3 ай бұрын
Le പ്രവാചൻമാർ..... 🤫
@വെട്ടം-ഗ6ഹ
29 күн бұрын
ദൈവം ഉണ്ട്
@Dadsgirl1111
Жыл бұрын
Grls updated aanu..but boys still living in old generation 💯🚶🏼♀️
@amilthomas6016
Жыл бұрын
Judging with some boys and girls, good 🤭
@pig8154
3 ай бұрын
Pa
@harigeeth6543
2 ай бұрын
Ok... Then go to the kitchen
@iamakhilmohd
2 ай бұрын
ദൈവത്തിൽ വിശ്വസിക്കുന്നവർ old generation ദൈവത്തിൽ വിശ്വാസിക്കാത്തവർ മോഡേൺ ഇതെന്ത് കൂ 🔥
@INFINI_X
Ай бұрын
@@iamakhilmohdmuslim analle cheruppam thott madham padikkunna konda angana tonnane onn Mari chindiku vimarshana budhiyode nokku. I have similar frnds like you , pinned avar mari
@ayyoobthrasseri9623
Жыл бұрын
എല്ലാം പഠിച്ചു ഒരുപാട് പഠിച്ചു ആവശ്യമുള്ളതും ഇല്ലാത്തതും പഠിച്ചു പക്ഷേ നമ്മൾ അറിയാതെ നമ്മുടെ അടിക്കുന്ന നമ്മുടെ ശരീരത്തെ തെറ്റ് പതിനായിരക്കണക്കിന് പ്രവർത്തനങ്ങൾ നടക്കുന്ന ഈ ഭൂമിയിൽ നമ്മുടെ സൂക്ഷിക്കുന്ന ശ്വാസത്തിന് കുറിച്ചൊന്നു പഠിച്ചില്ല ദൈവങ്ങൾ എന്ന് പറയുന്നത് തന്നെ തെറ്റാണ് ദൈവം മാത്രമേ ഉള്ളൂ ശരിയായ വിശ്വാസവും എല്ലാ മതങ്ങളും ഏക ദൈവത്തിന് ആണ് പഠിപ്പിക്കുന്നത് ദൈവത്തിലേക്ക് പണ്ഡിതന്മാർ പുരോഹിതന്മാർ മനുഷ്യരെ വലിച്ചു കൊണ്ടു വരികയാണ് വരുമാനമുണ്ടാക്കാൻ വേണ്ടി എന്നെ സൃഷ്ടിച്ച ദൈവത്തിനോട് മാത്രമായി ഞാൻ പ്രാർത്ഥിക്കാൻ ചോദിക്കാനും തുടങ്ങിയാൽ പുരോഹിതന്മാർ ഇല്ലാതാകും ദൈവം ഇല്ലായിരുന്നുവെങ്കിൽ ഒരു മരണാനന്തരജീവിതം ഇല്ലായിരുന്നുവെങ്കിൽ നീതി ഒരിക്കലും നടക്കുകയില്ല ഈ ഭൂമിയിൽ പൂർണ്ണമായും ജനങ്ങൾക്ക് നീതിയും കിട്ടുന്നില്ല അവർ ചെയ്യുന്ന നന്മക്കുള്ള കൂലി കിട്ടുന്നില്ല അതിന് ഒരു സ്ഥലം അത്യാവശ്യമാണ് അതുകൊണ്ട് തന്നെ ദൈവം വേണം ഒരു ന്യായവിധിയുടെ ദിവസം വേണം ദൈവം എല്ലാവർക്കും എല്ലാം ഒരുപോലെ കൊടുത്തിട്ടില്ല അത് ഒരു പരീക്ഷണം മാത്രമാണ്
@levinks42
Жыл бұрын
യഥാർത്ഥത്തിൽ മിത്ത് എന്നാൽ കെട്ടുകഥ എന്നല്ല അർത്ഥം മിസ്റ്റീരിയൽ ട്രൂത്ത് അഥവാ ഒളിഞ്ഞുകിടക്കുന്ന രഹസ്യം എന്നാണ് അർത്ഥം അഥവാ പ്രത്യക്ഷത്തിൽ മനസ്സിലാകാത്തതും അനുഭവങ്ങളാൽ മാത്രം മനസ്സിലാക്കുകയും ചെയ്യുന്നആയ രഹസ്യം അത് വയലിൽ പൊളിക്കപ്പെട്ട നിധി പോലെ ആണ് അത് തേടി കണ്ടെത്തണം കുഞ്ഞനുജന്മാർ അനുജത്തിമാരെ
@im_crypto
Жыл бұрын
ഞാൻ ഒരു യുക്തിവാദിയാണ്... ചന്ദനത്തിരി, കുന്തിരിക്കം, മെഴുകുതിരി, മതപരമായ ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന പല വസ്തുക്കളുടേയും കച്ചവടം നടത്തുന്ന ഞാൻ നാളെ പോയി ഈ വിവരംകെട്ട അടിമ ജനതയോട് പറയുവാണ് ദൈവമില്ല എന്ന്... അത് പറയുന്ന നിമിഷം എന്റെ സാമ്പത്തികം ഇല്ലാതെയാകും.... ഈ വിവരംകെട്ട ജനങ്ങളെ ബോധവത്കരിക്കുന്നതിലും നല്ലത് സ്വന്തം ബിസിനസ്സ് വളർത്താനാണ് എനിക്ക് ഇഷ്ടം.... ഈ ലോകത്ത് ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് രാഷ്ട്രീയവും, കച്ചവടവും ഇവ രണ്ടും ചേർന്ന് അവയുടെ നിലനിൽപിന് കണ്ട് പിടിച്ച കാര്യമാണ് ദൈവം...
@rvp8687
Жыл бұрын
😂😂😂
@abi3751
4 ай бұрын
This is the real business, anyway we are living in a society of fools, their arrogant and ignorant attitude towards the science and facts make them slaves of these fallacies which in turn is also a great opportunity people like sadhguru has mastered in it.
@shafip
20 күн бұрын
@abi3751 that fool might be you, how on earth is science defies god? It is evident that you don't know what science even means. And you must know that worlds 50 to 70 % scientists were believers, eg newton,Einstein...
I don't believe in gods.There is only one God ~ Jesus Christ ❤ "When you look for me, you will find me. Yes, when you seek me with all your heart" Jeremiah 29:13
@MhamedrafiAliparambil-cy1lp
3 ай бұрын
ദൈവം ഉണ്ട് ദൈവങ്ങൾ ഇല്ല ദൈവങ്ങൾ എന്നതാണ് മിത്ത്
@iseeyouagain463
3 ай бұрын
Thallahu thukbar ano ante vanam..
@sreerag7028
2 ай бұрын
Ethanu ath ottakabogi shavabogi sisubogi aano😂😂😂😂😂
😂athu muslim naama dari an aval feshan vendi thattam idunnatha allathe avalmaronnum visosikal alla ingene ullavar oru pad und avar ayi avarude padayi 😊
@aju7060
Жыл бұрын
Corona vannathinu sesam chila matha theevravathikal paranjirunnu Corona enna mahamari varum ennu ghuran il paranjitund ennum ,ramayanathil paranjitundenn ,bybil paranjitund ennum ennal ithoke vannathinu sesam mathrame ivaroke parayar athil paranjathanu ithil paranjathanu ennu but orikalum ath varunnathinu munbe oruthanteyum ghuranilum ,ramayanathilum ,bybile paranjitum illa arum kanditum illa ,ithoke eniku venamengilum parayam njn cherupathil paranjathaynu Corona varumennu but ath arum viswasikila enik parayan ullath athe pole thanneyanu Muslim nte ghuranum ,Hindu nte ramayanavum cristyante byble athil parayunnathoke verum ketu kathayum anthamaya viswasavum athond ithoke viswasikunna mathathinte Kara purandavarodu parayan ullath iniyengilum varum thalamurakk ee poison pakarnnu kodukaruthe avar manushyanayit jeevikate
@abhimanyus8757
Жыл бұрын
Do athokke orotharude ishtamanu, ayin ninakku entha ithra kadikkunne
@abhimanyus8757
Жыл бұрын
@@aju7060athe , nee ithokke ipparano ariyunne
@aju7060
Жыл бұрын
@@abhimanyus8757 parayunnath ente ishtam
@6666openwarrior
2 ай бұрын
ചിന്തിക്കുന്നവർക് ഭൂമിയിൽ ദൃഷ്ടാന്തങ്ങളുണ്ട്:വിശുദ്ധ ഖുർആൻ 🔥🔥
@Chris-2102
2 ай бұрын
പക്ഷേ ഞമ്മ ചിന്തിക്കുന്നത് കുണ്ടി കൊണ്ടാണെന്ന് മാത്രം😆
@jobeeshjoy3483
Ай бұрын
😂
@funnywowww4868
Ай бұрын
Best... Adipoli njn ponnu myre 😂😂😂
@Chris-2102
Ай бұрын
@@6666openwarrior വിശുദ്ധ കുത്ത്പൊത്തകം😆
@itsabi97
Ай бұрын
@@Chris-2102 🤣🤣
@tsnarayanannamboothiri5145
22 күн бұрын
ആരോഗ്യവും സൗന്ദര്യവും സമ്പത്തുഠ ഉള്ളപ്പോൾ. ദൈവഠ ഇല്ല. അതൊക്കെ നഷ്ടപ്പെടുമ്പോൾ ദൈവഠ വേണഠ
@aruns4738
Жыл бұрын
🧡🧡🧡🧡🧡🕉️🕉️🕉️🕉️🕉️🧡🧡🧡🧡🧡
@faizalrehman858
22 күн бұрын
Love creator of all creativity
@opinionandreactions1634
Жыл бұрын
ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല ഇവിടെ വിഷയം.... വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ... അതിനു ബാക്കി ഉള്ളവരടെ വിശ്വാസത്തെ ചോദ്യം ചെയ്യല്ല്....അത്രേ ഒളു
@ABDULMUBEENKV
10 күн бұрын
God is singular Creator of all
@kunhimoossavp1701
2 ай бұрын
I agree and respect the first person who is intelligent and correct.....myth..myth..myth
@amardeepamar2823
8 ай бұрын
3:01 ettan parinjath karatt anu ❤❤
@ancypeter7183
3 ай бұрын
Jesus is my Lord and saviour.
@mynameismaximus3624
3 ай бұрын
പോസിറ്റീവ് കാഴ്ചപ്പാട് ഉണ്ട്. Atheist ആണെന്ന് പറയുന്ന യുവാക്കൾ കൂടി വരുന്നു.
@DeepumonMR
Ай бұрын
Karanam.dayvam.oru.prekasham.anu
@appupuru1222
Жыл бұрын
One shouldn't pray for results! Then you will certainly be disappointed and can shatter your beliefs if you have any.
@sabu5437
21 күн бұрын
ദൈവം ഉണ്ട് പക്ഷെ അതിന്റെ സൃഷ്ടാവ് മനുഷ്യനാണെന്ന് മാത്രം
ദൈവം എന്നത് myth ആവാൻ ആണ് 100 percent chance... കാരണം പ്രപഞ്ചം ഉണ്ടായത് ബിഗ് ബാങ്കിലൂടെ ആണെന്നും മനുഷ്യൻ ഉണ്ടായത് പരിണാമത്തിൽ കൂടെ ആണെന്നും ഉള്ള കാര്യത്തിന് നല്ലോണം തെളിവുകൾ ഉണ്ട്...
@jayarajpp7330
Жыл бұрын
അല്ലാഹു മിത്താണ് എന്ന് ഞാൻ പറഞ്ഞില്ല ഗണപതി മിത്തല്ല. മുൻപ് ഞാൻ ഗണപതി മിത് എന്ന് പറഞ്ഞു പിന്നെ ഞാൻ മാറ്റി കാരണം പ്രതിഷേധം കൂടുമ്പോൾ ഗണപതി ദൈവം ആകും എന്ന് കോവിന്ദൻ ഒപ്പ്
@goldenpearls5241
Жыл бұрын
ദൈവം ഇല്ല എന്ന് പറയുന്ന നിങ്ങൾ ഹിന്ദു ആണെങ്കിൽ ഒരാഴ്ച നിങ്ങൾ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു നോക്ക്,ദൈവം ഇല്ല എന്ന് പറയുന്ന നിങ്ങൾ ക്രിസ്ത്യൻ ആണെങ്കിൽ ഒരാഴ്ച നിങ്ങൾ ചർച്ചിൽ പോയി പ്രാർത്ഥിച്ചു നോക്ക്,ദൈവം ഇല്ല എന്ന് പറയുന്ന നിങ്ങൾ മുസ്ലിം ആണെങ്കിൽ ഒരാഴ്ച നിങ്ങൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു നോക്ക്... എല്ലാർക്കും.. കിട്ടും സമാധാനം സന്തോഷം.... അതാണ് പറയുന്നത് ദൈവം ഉണ്ട് അവൻ ഒന്നേ ഉള്ളൂ എന്ന്...നന്ദനം മൂവി കണ്ടില്ലേ നിത്യവും പ്രാർത്ഥിക്കുന്നവനെ.. ദൈവം എങ്ങനെ എങ്കിലും സ്നേഹിക്കും സമാധാനിപ്പിക്കും.... വെറുതെ ഒന്ന് പരീക്ഷണം നടത്തി നോക്കൂ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും എന്റെ സഹോദരൻമാർ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ... എല്ലാവർക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ.. ആമീൻ ജയ് ഹിന്ദ് ❤(ഞാൻ ഒരു മുസ്ലിം, പാർട്ടി IUML, സംഘടന സമസ്ത - SKSSF )
@UniversityofUniverseOfficial
Жыл бұрын
@@goldenpearls5241before Mohammad where is Allah. It's fake 😂😂😂
@iamtaken6494
2 ай бұрын
kurachu engilum bhudhi ullavar und ivide, oro dingan und ennanu ipoyum ooro pottanmar viswsikunath
@pradeeppaul5708
27 күн бұрын
1st girl 🔥
@raghavankr8642
Жыл бұрын
ദൈവം ഉണ്ടോ ഇല്ലയോ എന്ന് ആർകും പറയാൻ പറ്റുകയില്ല മതദൈവങ്ങളെല്ലാം കഥകളാണ് എന്ന് മനസിലാക്കാൻ മത ഗ്രന്ഥങ്ങൾ യുക്തി പുർവം വായിച്ചാൽ മതി ഭൂമിയിലുള്ള പല രും ചെയ്യുന്ന കാര്യങ്ങൾ നോക്കു േപാൾ ദൈവം ഉണ്ടാന്ന് ഒരു സംശയം ഉണ്ട്
ദൈവ സങ്കൽപ്പങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ മിത്താണെന്ന് തോന്നിയേക്കാം.
@MuhammedAdnan-v9v
3 ай бұрын
Nee Fake ID sagi mone yelle😂
@peaceofmindrelaxation7959
27 күн бұрын
ദൈവം ഉണ്ടായിക്കോട്ടെ പക്ഷെ ആദൈവത്തിന് അല്പമെങ്കിലും ക്വാളിറ്റി വേണം
@Samuelkalarikal
3 ай бұрын
God's own country💪
@rajan3338
Жыл бұрын
THANKS YAHOVE...THANKS JESUS...amen!
@Jisharahamed
Ай бұрын
New generation Poli ❤❤❤❤
@afa251
9 ай бұрын
ദൈവം എന്ന പേര് പോലും മിത്താണ്
@HolyCross-k9c
Жыл бұрын
ഡൈഭം മിത്ത് ആണ്, കാരണം രണ്ട് മാസമായിട്ട് ഞാൻ കരഞ്ഞു പ്രാത്ഥിച്ചു ഡൈബത്തോഡ്, എനിക്ക് 6000 sqft വീടും 10 ലക്ഷം fixed ഡെപ്പോസിറ്റും, ഒരു ബെൻസും കാറും തരണേ എന്ന് സ്റ്റിൽ this time എന്നിക് കിട്ടിയിട്ടില്ല. So my conclusion is ഡൈഭം മിത്ത് ആണ് 😂
@MyDreamzz-48
Ай бұрын
Ippo veedum panavum kittiyo
@HolyCross-k9c
Ай бұрын
@@MyDreamzz-48 ഇല്ലാ ഇപ്പോഴും കിട്ടിയിട്ടില്ല 🤷🏼♂️ പ്രാത്ഥിച്ചു കൊണ്ടേയിരിക്കുന്നു
@MyDreamzz-48
Ай бұрын
@@HolyCross-k9c prarthana mathre ullo
@MyDreamzz-48
Ай бұрын
@@HolyCross-k9c prarthana mathre ulloo
@HolyCross-k9c
Ай бұрын
@@MyDreamzz-48 അത് പോരേ അളിയാ 😏
@antonydavid9199
29 күн бұрын
Jesus one and only god
@thaha7959
Ай бұрын
ദൈവം ഉണ്ടെന്ന് വിശ്വാസികൾ വിശ്വസിക്കുന്നത് ഒന്നാമതായി ഈ പ്രപഞ്ചം ഉള്ളത് തന്നെയാണ്, എന്തേ ഏതെങ്കിലും എത്തിസ്റ്റ്, യുക്തി നിരീശ്വര സ്വാതന്ത്ര, നസ്തികർ ഈ പ്രപഞ്ചം ഉണ്ടാക്കിയിട്ടുണ്ടോ, ഇല്ല, അതല്ല ശാസ്ത്രം ഈ പ്രപഞ്ചം ഉണ്ടാക്കിയോ അതും ഇല്ല,, ഇനി വെറുതെ അങ്ങ് വല്ലതും ഉണ്ടാകുമോ, ഭൗതീകമായ ഒന്നും അങ്ങിനെ ഉണ്ടാവില്ലെന്നാണ് ശാസ്ത്രം പറയുന്നത് അപ്പോൾ തനിയെ ഉണ്ടാവില്ല, അപ്പോൾ ആരെങ്കിലും ഉണ്ടാക്കണം, അങ്ങിനെ ഉണ്ടാക്കിയാലേ ഉണ്ടാവുകയുള്ളൂ എന്ന് വ്യക്തം,. ഈ പ്രപഞ്ചത്തിൽ ഊർജ്ജം ഉണ്ട്, ഊർജ്ജം സ്വയം ഉണ്ടാവുല്ല, മനുഷ്യർക്ക് ഉണ്ടാക്കുവാനോ നശിപ്പിക്കുവാനോ സാധ്യവുമല്ല, അപ്പോൾ സ്വയം ഉണ്ടാവാത്ത, മനുഷ്യർക്ക് ഉണ്ടാക്കാൻ സാധിക്കാത്ത ഒര് വസ്തു ഉണ്ടാകണമെങ്കിൽ പിന്നെ എന്ത് വേണം, മനുഷർക്കും അപ്പുറമുള്ള,, അമാനുഷീക മായ, അത് ഉണ്ടാക്കാൻ കഴിവുള്ള ഒര് വ്യക്തി (ശക്തി)ഉണ്ടാക്കണം,എന്നാലേ അത് ഉണ്ടാവുകയുള്ളു എന്ന് വ്യക്തം.അതിനെ വിശ്വാസികൾ ദൈവം എന്ന് വിളിക്കുന്നു, ഇനി ശാസ്ത്രം പറയുന്നത് പോലെ കേവലം ഒര് big bang ൽ നിന്ന് ഉണ്ടായതാണെങ്കിൽ, ഈ big bang എവിടെയാ ഉണ്ടായത്, ഏത് വസ്തുവാ big bang ആയത്, എന്നുവെങ്കിലും ഈ നിരീശ്വര സ്വതന്ത്ര എത്തിസ്റ്റ് യുക്തി വാദികൾ വ്യക്തമാക്കണം,, ( പ്രപഞ്ചത്തിനു മുൻപ് ഒന്നും ഇല്ലെന്നാണ് അവർ വാദിക്കുന്നത്, big bang ന് മുൻപ് ശുന്യം എന്ന് പറയാൻ പോലും സ്പേസ് ഉണ്ടായിരുന്നില്ലെന്നു ശാസ്ത്രവും )
ദൈവം ആണ് ഈ പ്രഭഞ്ചം സൃഷ്ടിച്ചത് എന്നവിചാരിക്കുന്നത് കൊണ്ടാണല്ലോ. ഈ പ്രശ്നം അത് ഞാൻ പരിഹരിച്ചു തരാം ഈ പ്രഭഞ്ചം ഇല്ല പിന്നീട് ദൈവം സൃഷ്ടിച്ചു എന്ന് പറയുമ്പോൾ എവിടെ നിന്നു കൊണ്ടാണ് പ്രഭഞ്ചം സൃഷ്ടിച്ചത്. പ്രഭഞ്ചത്തിന് പുറത്തോ അകത്തോ 😊
@littlelamp5982
3 ай бұрын
Dhivam undu makkale
@DeepumonMR
Ай бұрын
Roopam.sivalinkharoopam.namam....sivan.
@AnusreeSanoop-w2q
29 күн бұрын
ഹിന്ദുക്കളും cristianikalum വേണേൽ mith എന്ന് പറയും
@mubashirek9125
3 ай бұрын
ദൈവം ഇല്ല എന്ന് പറയുന്നതിന് എന്താണ് തെളിവ് എന്നാൽ ദൈവം ഉണ്ട് എന്ന് പറയുന്നതിന് തെളിവുകളെ ഉള്ളൂ
@saijuvarghese-ox5cd
2 ай бұрын
😆😆എന്ത് തെളിവാണ് നീ കണ്ടത് ഒന്ന് പറഞ്ഞെ 😄😄
@mubashirek9125
2 ай бұрын
@@saijuvarghese-ox5cd ഇന്നലെ എനിക്കൊരു പരിപാടിയുണ്ടായിരുന്നു വൈകിട്ടായിരുന്നു പരിപാടി ചില ചില സാങ്കേതിക തടസ്സങ്ങൾ കാരണം ആ പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ നേരം വൈകി നേരം വൈകിയതിനാൽ എനിക്ക് വാഹനം ഒന്നും ലഭിച്ചില്ല ഞാൻ നേരം പുഴയിൽ ചെന്നു പുഴയുടെ അക്കരെയാണ് പരിപാടി തോണി ഒന്നും കണ്ടില്ല പെട്ടെന്നൊരു മരം വീഴുകയും അത് തോണിയായി പ്രത്യക്ഷപ്പെടുകയും ചെയ്തു ഞാൻ അതിൽ കയറി അക്കരെ എത്തി ഞാൻ പരിപാടിയിൽ സംബന്ധിച്ചു! ഈയൊരു സംഭവത്തെ നിങ്ങൾ എങ്ങനെ കാണുന്നു? ബാക്കി പറയാം
@HariKrishnanK-gv8lx
2 ай бұрын
@@mubashirek9125നിങ്ങൾ സ്വപ്നം കണ്ടതായിരിക്കും
@fusiongaming753
2 ай бұрын
ദൈവത്തിനോട് പ്രാർത്തിച്ച അവർക് മാത്രമേ ദൈവം സത്യം എന്ന് വിശ്വസിക്കു കാരണം അനുഭവത്തിലുടെ ആണ് ദൈവത്തെ മനസിൽ ആവുന്നത് പ്രാർത്തിക്കുബോൾ ഉത്തരം കിട്ടുന്നത് ദൈവം സത്യം ആയത് കൊണ്ട് ആണ് ദൈവം ഇല്ല എന്ന് പറയുന്നത് അങ്ങനെ ഒരു അനുഭവം അവർക് ഉണ്ടായിഇട്ടു ഇല്ല അത് മാത്രം അല്ല ദൈവത്തിനേ വിശ്വസിക്കുന്നി ഇല്ല ദൈവം ഇല്ല എന്ന് പറയുന്നത് അവരുടെ അഭിപ്രായം മാത്രം ആണ് അറിവ് ഇല്ലയ്മ ആണ്
@saijuvarghese-ox5cd
2 ай бұрын
@@mubashirek9125 ഈ യൊരു സംഭവം താങ്കളുടെ ഭാവനയിൽ വന്ന കാര്യം പറഞ്ഞു. അത്ര തന്നെ അല്ലാതെ ഇത് ദൈവികം ആകുമോ 👍
@cbgm1000
Жыл бұрын
ആരോ ഉണ്ടാക്കി വിട്ട വിത്ത്
@mohammedmubashir5021
22 күн бұрын
ആ കുട്ടി എന്തിനാണ് പിന്നെ തലയിൽ തട്ടമിട്ടത് ആരെ ബോധിപ്പിക്കാൻ. കമ്മ്യൂണിസ്റ്റ് ആണ് പോലും 😂. വിശ്വാസമില്ലെങ്കിൽ വിശ്വാസമില്ലാത്ത പോലെ നടക്കുക. അല്ലാതെ തലയിൽ തട്ടമിട്ടുകൊണ്ട് ഇതുപോലുള്ള വിഡ്ഢിത്തങ്ങൾ വിളിച്ചു പറയരുത് എന്ന് വീണ്ടും ഓർമിപ്പിക്കുന്നു.
@LeoMessy-xs6uz
Ай бұрын
ദൈവവും ഒരു മൈരും ഇല്ല... നമ്മൾ പണി എടുത്താൽ നമുക്ക് തിന്നാം 😂🙌..
@gooda2660
2 ай бұрын
നിങ്ങൾ നിങ്ങളുടെ ശരീരത്തിലേക് നോക്കിയാൽ മാത്രം മതി. ഈ നിർമിതിക്കു പിന്നിൽ ഒരു ശക്തി ഉണ്ടെന്നുള്ള കാര്യം. ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം identity.
@HariKrishnanK-gv8lx
2 ай бұрын
ഒരു ശക്തിയല്ല അനേകം പ്രതിഭാസങ്ങൾ ഉൾക്കൊള്ളുന്നതാണ് ശരീരം
വെറും മാനുഷികമായ വികാരങ്ങൾക്കു അടിമപ്പെടുന്ന അതപതിച്ച ദൈവമാണോ നിന്റേത് 🤭
@NIJESHNARAYANAN-lb7oe
9 ай бұрын
മതം അടിമത്വമാണ്💯💯💯💯💯💯💯💯💯
@muhammedshafeke8193
Ай бұрын
പണ്ഡിതയാണ് ലെ
@sajid7220
10 ай бұрын
Absolutely myth..break the law guys🔥
@lonely527
Ай бұрын
Logical fallacy ൾ പറയാൻ ആണെല്ലോ അധികത്തിനും മൈക്ക കൊടുക്കുന്നത് 😃
@Sachin-gn1uq
Жыл бұрын
God is there ❤️...this L generation
@suhasarangath2148
Жыл бұрын
Ellaaa dhaivangalum mithaaaaaan. 💯
@ajalbiju4687
Жыл бұрын
𝙅𝙀𝙎𝙐𝙎❤
@rajan3338
Жыл бұрын
yes! JESUS!
@muhammedhaqinsan4622
Жыл бұрын
A prophet
@yo-shua.
Жыл бұрын
Yahsua
@UniversityofUniverseOfficial
Жыл бұрын
@@muhammedhaqinsan4622no 👎 Jesus is son of god. Not prophet. There is no prophet in world.
@iamabhi1644
Жыл бұрын
E prarthikunna mandanmarodu prarthichu nighallku mazha varuthan pattuo athupoleyanu nighal prarthikunna oro cheriya karyaghalum. E parayunna deibam kondu yenthelum mattaghal lokathu veruthan pattunindo. Nighal oru karyathinu karanam deibam ennu parayunnudeghill nighallku aa karyethe patti oru coconutum ariyilla ennanu artham, veruthe mandatharaghal viswasichu kondirikathe logically iro karyavum chindikku,oru vekthiyude manasill cherupathilu inject cheythu vechirikkuna venom anu e deibakadhakal ith reality alla ennu valarnnu verumbol polum mikya alukalum manasilakunilla ennu parayunath ethra mlechakaram.
@DeepumonMR
Ай бұрын
Dayvam.mith.alla
@AwatarWahab
Ай бұрын
😆😄😃👍👍
@salmanshereef489
3 ай бұрын
God is only one......who created all ...quran is the proof.....in the whole there is no relegion like islam.......because there is proof quran🔥...i have studied all religions...but islam🔥....
ദൈവം ഇല്ലന്ന് വാദിച്ചാല്‍ ദൈവം ഇല്ലാതാകില്ല. ദൈവത്തിനല്ല പ്രശ്നം ദൈവസങ്കല്പ്പങ്ങളിലാണ്. ദൈവം എന്താണ്? ആരാണ്?എങ്ങനയാണ്? എവിടെയാണ്? എപ്പോഴാണ്? ഇതെല്ലാം ആ വാക്കില്‍ തന്നെ സംക്ഷിതമാണ്. ഉണ്മ അനുവാരൃമായ! ത്രികാലജ്ഞാനിയായ! പരാശൃയനായ സുസ്ഥിരനായ ജാതനോ ജനികനോ അല്ലാത്ത ഏകനായ സര്വ്വസൃഷ്ടിപരിപാലകനായ ദൈവം! ജനന മരണങ്ങള് നന്മ തിന്മകള് സുഖ ദുഖഃങ്ങള്‍ ഉന്മ ഉന്മൂലന കര്‍മങ്ങള്‍ മുഴുക്കയും ഒരു സംമിശ്രണ കണക്കേ അവന്റെ അറിവും അതിലൂടെയുള്ള അവന്റെ സൃഷ്ടിപ്പുകളുമാണ്. അതിന്നെല്ലാം അവന്റെയടുക്കല്‍ വ്യക്തമായ കണക്കുകളുണ്ട്. എല്ലാമതങ്ങും അടിസ്ഥാനപരമായ് ഒരൊറ്റദൈവത്തിലേക്കാണ് ക്ഷണിക്കുന്നത്. ''ഒരറ്റമതമുണ്ടുലക്കിന്നുയിരാം പ്രേമമതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാര്വണശശിപിബം''
@HariKrishnanK-gv8lx
2 ай бұрын
ഏതാണാ ദൈവം അപ്പോൾ മറ്റു ദൈവങ്ങളോക്കെ എങ്ങനെ വന്നു
@jeevanTV123
14 күн бұрын
ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി, മ്ലേച്ഛമായ നീതികേടു പ്രവർത്തിക്കുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ ദൈവം സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. എല്ലാവരും പിൻവാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തൻപോലും ഇല്ല. നീതികേടു പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; ദൈവത്തോടു അവർ പ്രാർത്ഥിക്കുന്നില്ല. (സങ്കീർത്തനങ്ങൾ 53:1-4)
@lathieflathi2969
3 ай бұрын
Bbomiye ningal kanunnundo yengil daivam ind 100%
@MS_world3
4 ай бұрын
3:27 kutti deva the viwsaikkunilla ennu parajutt pinne nthina mole thattam ettekkunne? 😂
@navaneethamcreation8758
2 ай бұрын
പോസിറ്റോവോലികൾ കേൾക്കണ്ട ദൈവം ദൈവമല്ലാതാകും ഓ ഓ..
@kl_58_slade25
Жыл бұрын
ദൈവം ഇല്ല എന്‍ ആരെകിലും തെളിച്ചിനോ. ദൈവം ഉണ്ടെന്നു ആരെകിലും തെളിച്ചിനോ. വാസ്തവം എന്താണ് 👀
@goldenpearls5241
Жыл бұрын
ദൈവം ഇല്ല എന്ന് പറയുന്ന നിങ്ങൾ ഹിന്ദു ആണെങ്കിൽ ഒരാഴ്ച നിങ്ങൾ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു നോക്ക്,ദൈവം ഇല്ല എന്ന് പറയുന്ന നിങ്ങൾ ക്രിസ്ത്യൻ ആണെങ്കിൽ ഒരാഴ്ച നിങ്ങൾ ചർച്ചിൽ പോയി പ്രാർത്ഥിച്ചു നോക്ക്,ദൈവം ഇല്ല എന്ന് പറയുന്ന നിങ്ങൾ മുസ്ലിം ആണെങ്കിൽ ഒരാഴ്ച നിങ്ങൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു നോക്ക്... എല്ലാർക്കും.. കിട്ടും സമാധാനം സന്തോഷം.... അതാണ് പറയുന്നത് ദൈവം ഉണ്ട് അവൻ ഒന്നേ ഉള്ളൂ എന്ന്...നന്ദനം മൂവി കണ്ടില്ലേ നിത്യവും പ്രാർത്ഥിക്കുന്നവനെ.. ദൈവം എങ്ങനെ എങ്കിലും സ്നേഹിക്കും സമാധാനിപ്പിക്കും.... വെറുതെ ഒന്ന് പരീക്ഷണം നടത്തി നോക്കൂ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും എന്റെ സഹോദരൻമാർ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ... എല്ലാവർക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ.. ആമീൻ ജയ് ഹിന്ദ് ❤(ഞാൻ ഒരു മുസ്ലിം, പാർട്ടി IUML, സംഘടന സമസ്ത - SKSSF )
@kl_58_slade25
Жыл бұрын
ഭഗവാൻ എല്ലാ കഠിന പരിധിസ്തിയിലും, ഈ നമഃ ആണ് നമുക്ക് ആശ്രയം നൽകാറുള്ളത്.നാം ഓരോ ഒരുതർ ക്ഷേത്രങ്ങളിൽ പോകുന്നു മാന്ത്രങ്ങൾ ചൊല്ലുന്നു മണി അടിക്കുന്നു ഭഗവാനെ ഉണർത്തുന്നു.അപ്പോൾ നമ്മളുടെ പ്രേശ്നങ്ങൾ പറയാൻ തുടങ്ങുന്നു. ദൈവമേ എനിക് മാത്രം എന്താണ് എന്റെ ജീവിതത്തിൽ ഇത്രെയും ദുഃഖങ്ങൾ തരുന്നത് എന്നെ രക്ഷിക്കൂ സഹായിക്കും എന്നൊക്കെ പറയും1.നിങ്ങൾ ക്ഷേത്രത്തിൽ പോകുന്നത് മുൻപ് നിങ്ങളായാൽ കഴിയുന്നത് പരിശ്രമിച്ചു നോക്കിയോ...? 2ദൈവത്തെ ഉണർത്തുന്നതിന് പുൻപ് നിങ്ങൾ സ്വയം ഉണർതാൻ ശ്രമിക്കുന്നുടോ ..? 3 ദൈവത്തോട് ചോദിക്കുന്നതിന് മുൻപ് നിങ്ങളോട് സ്വയം ചോദിച്ചിരുന്നോ നിങ്ങളോട് തന്നെ സ്വയം എന്തു കൊണ്ടാണ് പരാജിയപെടുന്നത് എന്ന്.അഥവാ ഇല്ലെഗിൽ അത് ആദിയം ചെയുക.അപ്പോൾ എല്ലാം ചോത്യത്തിനുള്ള ഉത്തരങ്ങൾ കിട്ടും ദുഃഖങ്ങൾ കുള്ള പരിഹാരം കിട്ടും. പരിശ്രമിക്കു സ്വന്ധം കഴിവിനെ വിശ്വസികു. ആ പരമത്മാവ്,പരമേശ്വരൻ പരബ്രമം ദൈവം നിങ്ങൾ തന്നെ ആണ്.... ഗീത ഉപദേശം.🚩
@kl_58_slade25
Жыл бұрын
@@goldenpearls5241 n ഞാൻ ദൈവത്തെ വിശ്വസിവുന്നു. ചില മത ആചാരങ്ങൾ ഞാൻ വിശ്വസിക്കുനീല. 🙏🏼❤️
@abhimanyus8757
Жыл бұрын
@@kl_58_slade25bro ath bot ann , ee same message ellaeduthum kanunund
@nicetalks1112
Ай бұрын
കുട ചൂടി വന്ന കുട്ടിയ്ക്ക് കാര്യമറിയാം
@jodmodyt5980
5 ай бұрын
Palavarkum dayvam entha enn arilla 🤣 mandan mar mandathimar ee universe creator ann god ath njan undakiyalum njan god ann god ennal genarator operateor destroyer god himdhu madam matharam vechit dayvathin defenition kodukathe
@Jins-s7r
3 ай бұрын
അപ്പോ ശുക്ലം ആര് ഉണ്ടാക്കി
@keralaislamiceyes386
Жыл бұрын
മനുഷ്യരേ, പുനരുത്ഥാനത്തെക്കുറിച്ച് സംശയഗ്രസ്തരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക. (3) മണ്ണില്‍ നിന്നും പിന്നീട് ഇന്ദ്രിയ കണത്തില്‍ നിന്നും അനന്തരം രക്തപിണ്ഡത്തില്‍ നിന്നും അതിനുശേഷം, രൂപം നല്കപ്പെട്ടതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും നാം തന്നെയാണ് നിങ്ങളെ സൃഷ്ടിച്ചത്- വസ്തുതകള്‍ നിങ്ങള്‍ക്ക് സ്പഷ്ടമാകാനാണിത് പറയുന്നത്- നാം ഉദ്ദേശിക്കുന്നവയെ ഉമ്മമാരുടെ ഗര്‍ഭാശയങ്ങളില്‍ ഒരു നിശ്ചിതാവധി വരെ സൂക്ഷിക്കുകയും തദനന്തരം ശിശുക്കളായി പുറത്തുകൊണ്ടുവരികയും ചെയ്യുന്നു. പിന്നീട് നിങ്ങള്‍ പൂര്‍ണ യൗവനം പ്രാപിക്കും. ചിലര്‍ ഇടയ്ക്കുവെച്ച് മരിക്കുകയും മറ്റുചിലര്‍ -എല്ലാം അറിഞ്ഞ ശേഷം ഒരുവിധ ജ്ഞാനവും ഇല്ലാതായിത്തീരുമാറ്- വാര്‍ധക്യത്തിന്റെ അധോതലത്തിലേക്ക് മടക്കപ്പെടുകയും ചെയ്യുന്നുണ്ട്.
@vineeths2554
3 ай бұрын
ആദ്യം പറഞ്ഞത് ഇസ്ലാമിനെക്കുറിച്ച് ആണെന്ന് മനസ്സിലായി
@dracarysdagga3357
5 ай бұрын
God is just imagination😏
@jodmodyt5980
5 ай бұрын
Ok😂 jesas ee boomil jeevich iruna all alle engane imagination ann enn pariyum
@jamesvarghese6374
3 ай бұрын
ബൈബിൾ ഒന്ന് വായിക്കൂ സോദരി...
@saijuvarghese-ox5cd
2 ай бұрын
അത് ആര് എഴുതിയതാണ് സഹോദര 😄😄
@keralaislamiceyes386
Жыл бұрын
പതിനാലു നൂറ്റാണ്ടുകൾക്കുമുമ്പ് അവതരിച്ച ഖുർആനിൽ ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തിയതോ തെളിയിക്കപ്പെട്ടതോ ആയ വസ്തുതകൾ പരാമർശിച്ചിട്ടുണ്ട്. ഖുർആനിൽ കണ്ടെത്തിയ നിരവധി ശാസ്ത്രീയ വസ്തുതകളിൽ ചിലത് മാത്രമാണിത്. ഖുറാൻ ഒരു ശാസ്ത്ര ഗ്രന്ഥമല്ല, മറിച്ച് അത് ശാസ്ത്രവുമായി പൊരുത്തപ്പെടുന്നതാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്
@aju7060
Жыл бұрын
Kunna moonjan vannavanu myr kandal arappakila athanu ghuran
@chaplin1669
Жыл бұрын
Onnu pode
@AjusAjus-kw6ol
Жыл бұрын
😂😂😂😂😂എടാ കുണ്ട
@UniversityofUniverseOfficial
Жыл бұрын
Yes.
@vimalvk5039
2 ай бұрын
😂
@muraliputhur409
Жыл бұрын
അമ്പലത്തിൽ പോയാൽ പോസിറ്റീവ് വൈബ് ആണ് കിട്ടുന്നത് എന്നാണ് ഒരു സഹോദരി പറഞ്ഞത്. കഷ്ടം.
@aarathigile
Жыл бұрын
അന്തം: "ഗണപതി മിത്താണ്" "അപ്പോ അള്ളാഹു?" അന്തം: "എന്നാ.. ഗണപതി മുത്താണ്"
@anish37260
Жыл бұрын
ഈശ്വരൻ എന്ന വാക്കും God എന്ന വാക്കും തമ്മിലുള്ള അർത്ഥം എന്താണ്..?
@goldenpearls5241
Жыл бұрын
@@anish37260ദൈവം ഇല്ല എന്ന് പറയുന്ന നിങ്ങൾ ഹിന്ദു ആണെങ്കിൽ ഒരാഴ്ച നിങ്ങൾ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു നോക്ക്,ദൈവം ഇല്ല എന്ന് പറയുന്ന നിങ്ങൾ ക്രിസ്ത്യൻ ആണെങ്കിൽ ഒരാഴ്ച നിങ്ങൾ ചർച്ചിൽ പോയി പ്രാർത്ഥിച്ചു നോക്ക്,ദൈവം ഇല്ല എന്ന് പറയുന്ന നിങ്ങൾ മുസ്ലിം ആണെങ്കിൽ ഒരാഴ്ച നിങ്ങൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു നോക്ക്... എല്ലാർക്കും.. കിട്ടും സമാധാനം സന്തോഷം.... അതാണ് പറയുന്നത് ദൈവം ഉണ്ട് അവൻ ഒന്നേ ഉള്ളൂ എന്ന്...നന്ദനം മൂവി കണ്ടില്ലേ നിത്യവും പ്രാർത്ഥിക്കുന്നവനെ.. ദൈവം എങ്ങനെ എങ്കിലും സ്നേഹിക്കും സമാധാനിപ്പിക്കും.... വെറുതെ ഒന്ന് പരീക്ഷണം നടത്തി നോക്കൂ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും എന്റെ സഹോദരൻമാർ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ... എല്ലാവർക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ.. ആമീൻ ജയ് ഹിന്ദ് ❤(ഞാൻ ഒരു മുസ്ലിം, പാർട്ടി IUML, സംഘടന സമസ്ത - SKSSF )
@UniversityofUniverseOfficial
Жыл бұрын
@@anish37260oldest religion is Hinduism. And other Abrahamic religion copy pasted it Hinduism is Evolution of ManKind. Ram is a man to serve our culture. Like Krishna.
@s___j495
Жыл бұрын
ആദ്യം പറഞ്ഞ കുറ്റി മതം പുസ്തകങ്ങൾ മുഴുവൻ പഠിച്ചിട്ടുണ്ടെകിൽ ഇത് ആ കുഞ്ഞു ഇത് പറയില്ല ബൈബിൾ അല്ലെങ്കിൽ ഖുർആൻ ഏത് ആയാലും അതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഇന്ന് നടക്കുന്നുണ്ട്... ആ മത പുസ്തകങ്ങൾ കൊറോണ ടൈം എഴുതി വെച്ചതല്ല 2500 വർഷങ്ങൾ മുന്നേ എഴുതി വച്ചതാണ്,.. ഏറ്റവും വലിയ ഉദാഹരണം ജോർദാൻ ഇസ്രായേൽ യുദ്ധം അതിനെ പറ്റി വിശദമായി ബൈബിൾ ഉണ്ട് ഖുർആൻ ഉണ്ട് ❤️
@user-to3nv9hc9q
Ай бұрын
😅😅😅😅 7 ദിവസം കൊണ്ട് പ്രപഞ്ചം ഉണ്ടാക്കിയ ദൈവം,😅😅
@funnywowww4868
Ай бұрын
Oru myrum Ella 👍
@abhilashanilkumar4212
11 ай бұрын
ഹിന്ദു ദൈവങ്ങൾ മിത്ത് ആണ് 😂
@SuryaRanjith-h2p
3 ай бұрын
നിങ്ങൾ പ്രകൃതിയെ സംരക്ഷണം നൽകിയാൽ നിങ്ങൾക് ജീവിക്കം ഇല്ലങ്കിൽ ഇല്ലങ്കിൽ നിങ്ങളെ ഏത് ദൈവം രക്ഷിക്കില്ല കാരണം ലോകം അവസാനിക്കാൻ പോകുന്നു കുറച്ചു ആയുസ് ഉള്ളു ഇനി വരുന്ന തലമുറയെ സംരക്ഷിക്കണം എന്നുണ്ടങ്കിൽ ഭൂമിയെ സംരക്ഷിക്കു.... എന്ന് നിങ്ങളുടെ ദൈവം
Пікірлер: 404