ഈശോയേ ഞങ്ങളുടെ മക്കൾ ലോകത്തിൻ്റെ ഇമ്പങ്ങളിൽ കടന്നു പോകാതെ വണ്ണം വേലി കെട്ടി സൂക്ഷിക്കേണമെ എന്നു പ്രാർത്ഥിക്കുന്നു.പരിശുദ്ധാത്മാവിൽ നിറക്കുവാനും വേണ്ടി പ്രാർത്ഥിക്കുന്നു . ദൈവത്തിൻ്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കണമന്ന് എന്നു പ്രാർത്ഥിക്കുന്നു.
@mercydavid8159
2 ай бұрын
Amen
@mercydavid8159
2 ай бұрын
ഈശോയേ കരുണ തോന്നണമേ.അനുഗ്രഹിക്കേണമേ.
@sreedevir6768
2 ай бұрын
യേശു അപ്പാ കരുണ ആകേണമേ
@sindhusunny3208
6 күн бұрын
എന്റെ കുടുമ്പത്തെ പ്രാർത്ഥന എന്ന കരം കൊണ്ടു പൊതിഞ്ഞു പിടിക്കുന്ന വ്യക്തി ആണ് ഞാൻ.. എന്റെ യേശു അപ്പാ ഒരായിരം നന്ദി. ആമേൻ
@jyothibiju6000
13 күн бұрын
എന്റെ മക്കളെ ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു🙏🙏🙏🙏
@shylajosepayermyfamily7117
2 ай бұрын
ജോലി ഇല്ലാത്ത എല്ലാം വർക്കും ജോലി നൽകി അനുഗ്രഹിക്കണേ 🙏 യേശുവേ
@minidaniel799
2 ай бұрын
ദൈവഭയമുള്ള കുട്ടികൾ ആയി മക്കൾ വളരേണമേ
@thomaskjohn3520
2 ай бұрын
കർത്താവെ ഓരോ കുടുംബത്തിലെയും വേദനിക്കുന്ന എല്ലാം വ്യക്തികളെയും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു. ഓരോ കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ ഓരോ പ്രതിസന്ധികളെയും അങ്ങ് ഏറ്റെടുക്കണമേ 🙏ആമേൻ
@jipsonjames6362
2 ай бұрын
എന്റെ ഈശോയെ എന്റെ ഈശോ എനിക്ക് നൽകിയ ജീവിതപങ്കാളിയെയു൦ കുഞ്ഞിനെയും സമ൪പ്പിക്കു൬ു സംരക്ഷണ൦ നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@user-uf8md3bk3r
2 ай бұрын
എന്റെ ഈശോയെ വരുമാന മാർഗം കാണാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏 എന്റെ ഈശോയെ വരുമാന മാർഗമായി ഞാൻ തുടങ്ങണം എന്ന് ആഗ്രഹിക്കുന്ന angel' ഹോംസ്റ്റേ യുടെ പണി എത്രയും വേഗത്തിൽ തുടങ്ങനുള്ള അനുഗ്രഹിക്കേണ്ണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏🙏q ഈശോ വരുമാന
@annamageorge5662
2 ай бұрын
കർത്താവെ അടിയനും കുടുംബത്തിന് വേണ്ടി യാചിക്കുന്നു. ഭവനത്തിൽ സ്നേഹവും സന്തോഷവും സമാധാനവും കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു. അടിയന്റെ ജീവിതപങ്കാളിയുടെ പൈശാചിക സ്വഭാവങ്ങളായ അഹങ്കാരം അഹംഭവം ഈഗോ ശത്രുത വൈരാഗ്യം പരിഹാസം എന്നിവ മാറ്റി ആ സ്ഥാനത്തു വിനയവും താഴ്മയും നിറക്കണമേ. അടിയന്റ ഭവനത്തിൽ എല്ലാവരും കൂടി കുടുംബപ്രാർത്ഥന ചെയ്യാൻ സഹായിക്കണമേ.
യേശുവേ, എന്റെ മകൾക്കായി ദൈവാനുഗ്രഹമുള്ള ഒരു ജീവിത പങ്കാളിയെ നൽകി വിവാഹം നടത്തി നൽകി അനുഗ്രഹിക്കേണമേ കനിയേണമേ അപ്പാ ആരും സഹായമില്ല കർത്താവേ, എന്റെ പ്രാർത്ഥന കൈകൊള്ളേണമേ ആമേൻ പിതാവേ
@rekhamallinathan2767
2 ай бұрын
യേശുവേ പ്ലസ് ടു പരീക്ഷക്ക് റിസൾട്ട് വരുമ്പോൾ എല്ലാ മക്കൾക്കും ഉന്നത വിജയം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏
@sujajoseph4923
2 ай бұрын
യേശുവേ എന്റെ മക്കളെ അങ്ങയിൽ സമർപ്പിയ്ക്കുന്നു.അനുഗ്രഹിയ്ക്കേണമേ.കൂടെ ഇരിയ്ക്കേണമേ. ദൈവകൃപയാൽ നിറയ്ക്കേണമേ.
@elsymohan5929
2 ай бұрын
എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു യേശുവേ
@user-tt8nj9cy7t
2 ай бұрын
എന്റെ മാതാപിതാക്കളെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു. കാത്തോണമേ തിരുകുമാരാ
@bindujimmy8861
5 күн бұрын
എൻ്റെ ദൈവമേ ആരുടെ മുമ്പിലും സംസാരിക്കാൻ എൻ്റെ കുഞ്ഞിനെ അനുഗ്രഹിക്കണേ
@peterchris8711
2 ай бұрын
ദൈവ ഭയം ഉള്ള കുട്ടികൾ ആയി ഞങ്ങളുടെ മക്കളെ അങ്ങ് വളർത്തേണമേ, ആമേൻ 🙏🙏🙏
@sujajoseph4923
2 ай бұрын
യേശുവേ എന്റെ ജീവിതപങ്കാളിയെ അനുഗ്രഹിയ്ക്കേണമേ. കൊടുത്ത സൗഖ്യത്തിനായി സ്തോത്രം.
@nobinbiju8275
2 ай бұрын
യേശുവേ എൻറെ മകളെ അവിടുത്തെ കരങ്ങളെ സമർപ്പിക്കുന്നു ദൈവകൃപയിൽ ആശ്രയിച്ച് വളർന്നുവരുന്ന സഹായിക്കണം പ്ലസ് ടു പരീക്ഷ എഴുതിയിരിക്കുന്ന അവൾക്ക് നല്ല വിജയം കൈവരിക്കാൻ യേശു അപ്പച്ചൻ സഹായിക്കണമേ അനുഗ്രഹിക്കണമേ അവൾ എഴുതിയ പരീക്ഷ പേപ്പറുകളുടെ മേലെ പരിശുദ്ധാത്മാവിനെ ആത്മാവിനെ അയക്കേണമേ ഒരത്ഭുത വിജയം നൽകി അനുഗ്രഹിക്കണമേ ഒരു സാക്ഷ്യമായി നിലനിർത്തണം ആമേൻ
@elizabeththomas623
2 ай бұрын
യേശുവേ എൻ്റെ മകന് നല്ലൊരു ജോലി ലഭിക്കണേന്നു പ്രാർത്ഥിക്കുന്നു
@geetharanir1341
2 ай бұрын
യേശുവേ, എന്റെ മകളുടെ വിവാഹം നടത്തി നൽകി അനുഗ്രഹിക്കേണമേ, എന്റെ ഈ നിയോഗത്തെ അങ്ങ് സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരേണമേ ആമേൻ
@AMTYTmalayalam
2 ай бұрын
എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റിതന്നതിന് യേശുവേ നന്ദി
@sonarose1233
2 ай бұрын
ഈശോയെ ഞാൻ ഇപ്പോൾ നേരിടുന്ന പ്രശ്നംങ്ങക്ക് പരിഹാരം കണ്ടെത്തി തരേണമേ 🙏🙏🙏🙏
@lissylissy6190
2 ай бұрын
മകന്റെ കുടുംബപ്രശ്നങ്ങൾമാറി മകനും ഭാര്യയും സ്നേഹത്തോടെ ജീവിക്കുവാൻ കൃപ നല്കണമേ 🙏🙏🙏
@anniefrancis8003
Ай бұрын
🙏♥️ഈശോയെ എനിക്ക് തന്ന എൻറെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു. ജീവിതപങ്കാളിയുടെ ഷുഗർ പൂർണമായി മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു ആമീൻ ♥️🙏
@jipsonjames6362
2 ай бұрын
എന്റെ ഈശോയെ അങ്ങ് എനിക്ക് നൽകിയ പപ്പായെയു൦ മമ്മിയെയു൦ സഹോദരനെയും സമ൪പ്പിക്കു൬ു സംരക്ഷണ൦ നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
കർത്തവേ എൻ്റെ ചേച്ചിക്ക് ഒരു ഭവനം ഞാൻ അഗയോട് ആവശ്യപെടുന്നു തരേണ കർത്തവേ 🙏🙏🙏🙏🙏
@radhasugumaran4992
2 ай бұрын
അതെ അച്ഛാ അച്ഛൻ പറഞു ഉരൂ കി ഉരുകി എരി ഞ്ഞു എരിഞ്ഞു കൊണ്ടിരിക്കാ വാസ്തവം പിന്നെ അച്ഛാ എന്റെ പ്രാർത്ഥന ജപം കൊണ്ട് ദൈവം ഇത് വരെ കഷ്ട്ടം പാട് കടം വീട് ഇല്യ എന്നാലും വാടക വീട് ആയാലും ദൈവം വഴി തന്നു ഓരോരോ വഴി ജീവിക്കാൻ തുറന്നു മരിക്കാതെ ജീവിതം തള്ളി നീക്കി അച്ഛാ അച്ഛൻ പറഞ്ത് പോലെ തിരി കേട്ടു പോകാതെ തിരി കത്തിച്ചു പ്രാർത്ഥിക്കുന്നു നല്ല പ്രകാശം പരത്തും പൊള്ളുന്നുണ്ട് ഓരോരോ വാക്കുകൾ കൊണ്ട് മക്കൾക്ക് വേണ്ടി കഷ്ട്ട പെട ണം ലോ പ്രസവിച്ച ഒരു അമ്മക്ക് മക്കൾ ഓർത്തു കഷ്ട പെടുന്നു ഒരു ആപത്തു വരാതെ കാത്തു രേഷ്യ ക്കാൻ നെഞ്ച് പൊട്ടിച്ചു ള്ള പ്രാർത്ഥന കൊണ്ട് ദൈവം ഇന്നുവരെ കാത്തു രേഷ്യ ക്കുന്നുണ്ട് എന്നും ദൈവം അനുഗ്രഹിക്കാൻ തിരി കേട്ടു പോകാതെ വെളിച്ച പരത്താൻ തിരി കത്തിക്കുന്നുപ്രാർത്ഥിക്കുന്നു അച്ഛാ അച്ഛന്റെ ദൈവം വചനം പ്രാർത്ഥന ക്ക് ഒരായിരം കോടി നന്ദി പറയുന്നു ദൈവം ത്തോട് എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട് ദൈവംകരം കൂടെ ഉള്ളതുകൊണ്ട ആണ് അച്ഛാ മരിക്കാതെ സഹനം സഹിച്ചു ജീവിക്കുന്നത് മരിക്കാതെ നാളെ ദൈവം അനുഗ്രഹിച്ചു നല്ല പ്രകാശo ഉള്ള ജീവിതം ദൈവം തരും എന്നു പൂർണ മായി വിശ്വാസം ത്തോടെ നെഞ്ചോട് ചേർത്ത് പ്രാർത്ഥിക്കുന്നുണ്ട് കൈ വിടില്യ ഈ കണ്ണീരു കാണാൻ ദൈവം മാത്രം ഉള്ളു
@ajimabin1104
26 күн бұрын
Ente eeshoye ente deshyam mattitharaname
@lissyxavier5032
2 ай бұрын
Eessoye ente makkale ninte melange kondu pothiyeename🙏🙏🙏🙏🙏
@shylajosepayermyfamily7117
2 ай бұрын
മക്കൾക്ക് നല്ല ജോലി കൊടുത്ത് അനുഗ്രഹിച്ച തിന് നന്ദി പറയുന്നു യേശുവേ 🙏🙏
@shylabalan9184
2 ай бұрын
കർത്താവെ എനിക്ക് വീടില്ല എന്റെ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏യേശുവേ എന്റെ വീട്ടിൽ ഇപ്പോൾ ഒരുപാട് സമാധാനം ഉണ്ടേ 🙏🙏🙏🙏🙏എന്റെ ഭർത്താവിന്റെ മദ്യപാനം ഒരു പാട് കുറഞ്ഞു കർത്താവെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
Pray for my niece and family to stay strong and to avoid divorce her siblings who are trying to break their marriage along with his mother in law ,Jesus I trust in you 🙏🙏🙏
കത്തിയെരിയുന്ന മങ്ങിയ വെട്ടത്തിൽ ഈശോയേ ഞാനിന്ന്🙏 ചേട്ടൻ, മക്കൾ. മാതാപിതാക്കൾ എല്ലാം എല്ലാം സമർപ്പിക്കുന്നു🙏
@lissyxavier5032
2 ай бұрын
Eessoye ente kudumbaangangle kathu kollename anugrahikaname 🙏🙏🙏🙏
@sebastianbabichen5132
2 ай бұрын
എന്റെ മക്കളെ അനുഗ്രഹിക്കണമെ
@SnehaSnehaa-gj4tq
2 ай бұрын
എന്റെ മോൾ സാന്ദ്ര യെ സമർപ്പിച്ചു പാർത്ഥിക്കുന്നു.. സാന്ദ്ര യുടെ B. Com 6th sem റിസൾട്ട് നെ സമർപ്പിച്ചു പാർത്ഥിക്കുന്നു.. എല്ലാം പേപ്പറിലും നല്ല മാർക്കു നേടി പാസാവാൻ അനുഗ്രഹിക്കണമേ 🙏
@jancykamble2670
2 ай бұрын
എന്റെ യേശുവേ എന്റെ husband നെയും മോനെയും അനുഗ്രഹിക്കേണമേ... ആമേൻ
@Zeusbean
2 ай бұрын
Ente karthave ente kadam matti tharaname
@salybaby411
2 ай бұрын
Esoye ente kudubathe anugrahikename entemakkalude jivithathil edapedaname karunayayirikename sagadagleokka mattitharename praise the Lord hallelluya hallelluya🙏🙏🙏
@aswathygeorge9615
2 ай бұрын
എൻ്റെ സ്കൂളിലെ 10-ാം ക്ലാസിലെ കുഞ്ഞുങ്ങൾക്ക് നല്ല റിസൾട്ട് ഉണ്ടാകണമെ എല്ലാവരും പ്രാർത്ഥിക്കണേ
@sinibinu8421
2 ай бұрын
10 ൻ്റെ Paper valuvation നടക്കുകയാണ്. എൻ്റെ മോന് നല്ല മാർക്ക് കിട്ടാൻ പ്രാർത്ഥിക്കണെ അച്ഛോ
@MercyMathew-jb2zx
2 ай бұрын
എൻ്റെ മോൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ
@_al_fon_za_
2 ай бұрын
എന്റെ വിനുമോൾക് കൂടെ ഒന്ന് പ്രാർത്ഥിക്കണേ
@bibingeorge2263
2 ай бұрын
❤❤❤❤❤❤@@MercyMathew-jb2zx
@user-mm4dp7oj2j
2 ай бұрын
എന്റെ മകനും പത്താ ക്ലാസിൽ പരീക്ഷ കഴിഞ്ഞു നല്ല മാർക്ക് കിട്ടാൻ പ്രാർത്ഥിക്കണേ
@aljose17
2 ай бұрын
Ente monuvendiyum prarthikaname
@AnliyaLiya
2 ай бұрын
11വർഷം ആയി വാടക വീട്ടിൽ താമസിക്കുന്നു സ്വന്തമായി ഒരു ഭവനം ഞങ്ങൾക്ക് തരണേ ഈശോയെ 🌹
@lizymol7844
2 ай бұрын
Amen Halelujha thanks Jesus for your help all days in my life 🙏🙏🙏🙏
Пікірлер: 254