ഈശോയെ എന്നെയും ഒന്ന് സ്പർശിക്കണമേ 🙏 എന്റെ പേര് രാജി എന്നാണ് ഹൈന്ദവ കുടുംബത്തിലെ ഒരാളാണ് ഞാൻ 6 മാസമായി ഞാൻ കർത്താവിൽ ആണ് ആശ്രയിക്കുന്നത് എനിക്ക് ഈശോയോട് കൂടുതൽ അടുക്കുവാനും വചനങ്ങൾ കൂടുതൽ അറിയാനും ഈശോ വഴി കാണിക്കണമേ 🙏എനിക്ക് തരുന്ന എല്ലാം അനുഗ്രഘങ്ങൾക്കും നന്ദി 🙏🙏🙏
Пікірлер: 30