ഈ പറഞ്ഞ 8ലക്ഷണങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ വളരെ സന്തോഷവാതിയാണ്. ഇതെല്ലാം നേരാണല്ലോ എന്നോർത്ത് കണ്ണുകൾ നിറഞ്ഞുപോയി. ഞാൻ ഏറെ ഇതുപോലുള്ള ഹൈന്ദവ ചാനലുകൾ കാണാറുണ്ട് പക്ഷെ ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളതായ കാര്യങ്ങൾ ഇങ്ങനെ കേൾക്കുന്നത് ആദ്യമായിട്ടാണ്
@gopankumar5836
9 ай бұрын
എരുകിന്റെ ഗണപതി ഉണ്ടോ എവിടെ കിട്ടും
@Cookworld3
2 ай бұрын
❤❤❤❤
@bibinkumarbibin4490
9 ай бұрын
ഭഗവാനെ സ്വപ്നത്തിൽ മാത്രം കണ്ടട്ടില്ല.... ബാക്കി എല്ലാ അനുഭവങ്ങളും സ്ഥിരമായി ഉണ്ടാകുന്നു..... കൃഷ്ണാ.... ഗുരുവായൂരപ്പാ.....🙏🙏🙏🙏🙏🙏😢♥♥♥♥♥♥♥♥♥♥♥♥♥♥എന്നും അനുഗ്രഹിക്കണേ.....🙏
@udayakumar8030
9 ай бұрын
ഞാൻ കൊല്ലത്തു ആണ് താമസിക്കുന്നത്. എന്റെ കണ്ണനെ ഞാൻ സ്വപ്നം കണ്ടു. ഒരാഴ്ചയ്ക്കകം ഗുരുവായൂരിൽ പോയി. ഇനി ഓച്ചിറയിൽ പോകാൻ ഓഫർ വന്നു. ഓണത്തിന് അവിടെ പോയി. ഇനിയും പോകാൻ ഓഫർ വന്നു 🥰
@UshaThankappan-oj7dm
9 ай бұрын
ഓം നമഃ ശിവായ 🙏🏻ഭഗവാൻ എപ്പോഴും എന്റെ കൂടെയുണ്ട് 🙏🏻🙏🏻🙏🏻
@meenabiju536
9 ай бұрын
ഈ ലക്ഷണമെല്ലാം ഉണ്ട് പ്രത്യേകിച്ചും ഭഗവാനെ സ്മരിക്കുന്ന മാത്രയിൽ തന്നെ ഗൗളി ചിലക്കുകയും ചന്ദനത്തിരി മണം ഉണ്ടാവുകയും ചെയ്യും 🙏🙏🙏
@sajitha483
9 ай бұрын
നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏ഹരി പറഞ്ഞ കാര്യങ്ങൾ പകുതിയോളം അനുഭവം വന്നിട്ടുണ്ട്. പക്ഷേ ഈ കാര്യങ്ങൾ ഒന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. നല്ല അറിവുകൾ ഹരി ജി 👍👍👍👍
@sumaunni4018
9 ай бұрын
ഓം നമഃ ശിവായ 🙏🙏🙏 ഇതിൽ പറയുന്ന എല്ലാ ലക്ഷണങ്ങളിൽ കൂടിയും കടന്നു പോയിട്ടുണ്ട് 🙏🙏🙏 താങ്കളുടെ വാക്കുകൾ മനസ്സിന് സന്തോഷവും സമാധാനവും ഉളവാക്കുന്നതാണ് സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@ShylaSivaprasad-ko7ck
9 ай бұрын
എനിക്കും പലപ്പോഴായിട്ട് ഈ ലക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. 🙏🙏എല്ലാ ദൈവങ്ങളെയും എപ്പോഴും പ്രാർഥിക്കാറുണ്ട് 🙏🙏
@akhilaji2930
9 ай бұрын
ഹരേ കൃഷ്ണായ എല്ലാ ലക്ഷണങ്ങളും അനുഭവപ്പെടാറുണ്ട് ദൈവത്തിനോട് കടപ്പെട്ടിരിക്കുന്നു
@user-yd6sf7vh3v
9 ай бұрын
നന്ദി തുരു മേനി എനിക്ക് അനുഭവം ഉണ്ട് ഒന്ന് സുഹൃത്ത് എന്നെ വിഷ്ണു ഭഗവാന്റെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു പോകാൻ പറ്റിയില്ല അത് കഴിഞ്ഞ മൂന്നു മാസം ആയി എനിക്ക് മൂന്നു ദിവസം മുമ്പ് പോകു വാൻ പറ്റി പിന്നെ വീട്ടിൽ ചില പൂജ ചെയുമ്പോൾ പല്ലി ചിലക്കാറുണ്ട് 🙏നന്ദി കുല ദയിവമേ
@sennansinemas2687
6 ай бұрын
ഒത്തിരി സന്തോഷം 🙏🏻🙏🏻🙏🏻ഈ നന്മകൾ കേട്ടതിൽ 🌹സഹോദരാ ഒത്തിരി നന്ദി 🌹താങ്കളുടെ വാക്കുകൾ ക്ക് ❤️🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
@pavithranvijaya1722
9 ай бұрын
ഹരിജീ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുമ്പോൾ ഗൗളി ശബ്ധിക്കാറുണ്ട് 🙏
@ajiajiam3231
9 ай бұрын
ഹരിജി നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏
@minigopi1821
9 ай бұрын
ഈ എല്ലാ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്.. അമ്മേ.. ദേവി 🙏🙏🙏
@kumarsowmya1391
9 ай бұрын
അങ്ങ് പറഞ്ഞ ഈ ലക്ഷണങ്ങൾ ഒക്കെ എനിക്ക് ഉണ്ടായിട്ടുണ്ട് എന്റെ കണ്ണ് നിറഞ്ഞ് ഒഴുകിപ്പോയി
@ponnusmagic6599
6 ай бұрын
ഒരുപാട് സന്തോഷായി കേട്ടപ്പോൾ ഈ പറഞ്ഞ ഒരുപാട് ലക്ഷണങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്.... അറിയാതെ കണ്ണ് നിറഞ്ഞു പോയി.....😢😢😢 പറയുന്ന ഓരോ കാര്യങ്ങളും സത്യം ആണ്...... നന്ദി ഉണ്ട്..... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙌🏻
@snehas9960
9 ай бұрын
ചില ലക്ഷണം എനിക്കും ഉണ്ടായിട്ടുണ്ട് വിഷമം ത്തോട് അമ്പലത്തിൽ പോയാൽ എല്ലാം മറന്നു പോകും ഞാൻ എന്തിനാ വന്നത് എന്ന് പോലും ഇപ്പോൾ ആണ് മനസ്സിൽ aaye🙏🙏🙏🙏
@sukumari6090
9 ай бұрын
എല്ലാ ലക്ഷണങ്ങളും ഉണ്ട്.ദൈവത്തിനു നന്ദി പറയുന്നു
@neenaranig5783
9 ай бұрын
ഞാൻ... ദേവി ക്ഷേത്രത്തിൽ തൊഴുതു പ്രാർത്ഥിച്ചു നിൽകുമ്പോൾ തിരുമേനി നിവേദ്യ പ്രസാദം... പായസം.... അവിൽ... ഇവയൊക്കെ.... ഓരോപ്രാവശ്യവും നൽകുകയുണ്ടായിട്ടുണ്ട്... 🙏🙏🙏🙏 അമ്മേ...!!! ദേവി.... കാത്തു രക്ഷിക്കണേ....!!! ഞങ്ങളേ എല്ലാ വരെയും..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@umavs7802
9 ай бұрын
വീട്ടിൽ ഇരുന്ന് മനസ്സിൽ ഓരോന്ന് അമ്പലത്തിൽ പോകുമ്പോൾ പ്രാർത്ഥിക്കണം എന്ന് കരുതി പോകും പക്ഷെ മിക്കപ്പോഴും എനിക്ക് പറ്റാറില്ല.. ആ ദൈവത്തിനെ കണ്ണ് എടുക്കാതെ നോക്കി കുറച്ചു നേരം നിൽക്കും.. ചിലപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകും.... 🙏🙏🙏🙏
@Ayiravallimedia
9 ай бұрын
🙏
@sujathaj7608
Ай бұрын
നമസ്തേയ് തിരുമേനി 🙏🙏🙏. ഞാൻ എന്റെ ദുഃഖങ്ങളെല്ലാം പറയാമെന്നു വിചാരിച്ചു പോകും പ്രാർത്ഥിക്കാൻ നിൽക്കുമ്പോൾ ഒന്നും പറയാൻഓർമയുണ്ടാകില്ല ഓർമയുണ്ടാകില്ല. അമ്പലത്തിൽനിന്നും ഇറങ്ങിക്കഴിഞ്ഞന് ഓർക്കുന്നത് പറയാനുദ്ദേശിച്ച കാര്യങ്ങളൊന്നും പറഞ്ഞില്ലല്ലോയെന്നു. എനിക്ക് ഉണ്ടാകാറുള്ളതാണ്. എപ്പോഴും സുജാത ഉത്രട്ടാതി
@bindhusadheesh7920
9 ай бұрын
🙏🏼എനിക്കും ഈ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🙏🏼🙏🏼
@ARUNRAJ-fe6de
9 ай бұрын
ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ പല പ്രാവശ്യം ഉണ്ടായിട്ടുണ്ട്. കൂടാതെ പലപ്പോഴും കണ്ണ് നിറയാറുണ്ട്. എല്ലാം നല്ലതിനായിരിക്കും.
@ashwathiashwathi9000
5 ай бұрын
Eanikum undaittundu ithupoloru anubhavam. Om namo narayanaya
@kishoreradhakrishnan4642
8 ай бұрын
ഈയിടെ അമ്പലത്തിൽ രാവിലെ പോയിട്ട് പിറ്റേന്ന് വെളുപ്പിനാണ് വരാൻ കഴിഞ്ഞത് ❤
@user-gl7ct7vr3v
9 ай бұрын
ഈ അനുഭവങ്ങളെല്ലാം ഉണ്ടാവാറുണ്ട് ഒട്ടും പ്രതീക്ഷിക്കാതെ കഴിക്കാനുള്ള പ്രസാദം കിട്ടാറുണ്ട്. ചെറിയ ഒരു തെറ്റു ചെയ്തു പോയാൽ അത് ഓർത്തു എപ്പോഴും ദേവി കോപമുണ്ടാകുമോ എന്നോർത്ത് ഭയവും സങ്കടവുംആണ്. കണിച്ചു കുളങ്ങര അമ്മയെ സ്വപ്നം കാണാറുണ്ട്. ഒരാപത്തിനു നടുവിൽ പെട്ടു നിൽക്കുമ്പോൾ എന്നെയും മോളെയും ദേവി വന്നു രക്ഷിക്കുന്നതായി സ്വപ്നം കാണാറുണ്ട്. പ്രായമായ ഐശ്വര്യമുള്ള ഒരമ്മയുടെ രൂപത്തിൽ ❤❤❤🕉️🕉️🕉️🌹🌹🌹🌸🌸🌸 സത്യമാണ് ഇതെല്ലാം അനുഭവപ്പെടാറുണ്ട് കണിച്ചു കുളങ്ങര അമ്മ എന്റെ കൂടെ ഉണ്ട് എനിക്ക ഉറപ്പായി നന്ദി❤❤❤
@sudakaranmattatthil1355
9 ай бұрын
ഓം വരാഹി ദേവി നമഃ 🙏🙏🙏❤ ഓം നമഃ ശിവായ 🙏🙏🙏❤
@udvlogmalayalam7172
9 ай бұрын
ഈ പറഞ്ഞിരിക്കുന്ന 8 ലക്ഷണങ്ങളിൽ 7 ലക്ഷണങ്ങൾ എനിക്ക് അനുഭവിക്കാൻ സാധിച്ചു ❤🙏🙏
@dreamminiaturevinodvellora6556
9 ай бұрын
ഈ അനുഭങ്ങൾ എല്ലാം എനിക്ക് മിക്കവാറും ഉണ്ടാവാറുണ്ട് 🙏🙏🙏
@soumyakmani6088
9 ай бұрын
Namaste,🙏 ഹരിജി,,, പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്... ഒരുപാട് നാൾ, കാണാൻ കൊതിച്ച് ഏറ്റുമാനൂരപ്പൻ്റെ അടുത്ത് എത്തി..ഒന്നും പറയാൻ പറ്റിയില്ല. കണ്ടു . മനസ്സ് നിറഞ്ഞു..വൈക്കത്തപ്പൻ്റെ പ്രാതൽ കഴിച്ചതും പ്രതീക്ഷിക്കാതെ ആണ്.ഞാൻ tvm ആണ്..ഇനിയും എനിക്ക് എൻ്റെ ശങ്കരനെ കാണാൻ പോവണം.എന്നാന്ന് അറിയില്ല.. എൻ്റെ മഹാദേവൻ ആണ്. എനിക്ക് എല്ലാം....എൻ്റെ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു..എടുക്കാൻ പറ്റുന്ന എല്ലാ പ്രദോഷവും ഞാൻ എടുക്കും.എൻ്റെ മരണം വരെ..അതെൻ്റെ സന്തോഷം.... 🙏ഓം നമ ശിവായ 🙏
@syamalamanoj4250
9 ай бұрын
നമസ്കാരം, എനിക്ക് ഇതിൽ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് 🙏🙏
@shymaanu2138
9 ай бұрын
പുലർക്കാല വന്ദനം ഹരി ജി🙏🙏🙏🌹🏵️❤️🌹🏵️❤️🌹🏵️❤️
@sijisubramanian3802
9 ай бұрын
ഇതിൽ 2എണ്ണം ഒഴികേ ബാക്കി എല്ലാം ഇന്നലെ കൂടി എൻ്റെ അനുഭവത്തിൽ ഉണ്ടായി.വളരെ സന്തോഷം തോന്നി എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ❤❤❤
@Ayiravallimedia
9 ай бұрын
Thanks 👍🏻🙏🙏
@bindukumar3306
9 ай бұрын
സത്യം എനിക്കും egane അനുഭവം undaittundae🙏🙏🙏🙏🙏🙏🙏
@mrunknown2817
9 ай бұрын
എനിക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 🙏🙏എന്റെ മഹാദേവൻ എന്റെ കൂടെ തന്നെയുണ്ട്. എന്തൊക്കെ സങ്കടങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മാറ്റാൻ എന്റെ മഹാദേവാ എന്ന ഒറ്റ വിളി മതി🙏🙏🙏🙏
@vineethak3298
9 ай бұрын
ഇതിൽ പറയുന്ന കുറേ കാര്യങ്ങൾ എനിക്കും അനുഭവം ഉണ്ട് 🙏🙏🙏
@yashodasainath7033
9 ай бұрын
എനിക്ക് ഒത്തിരി അനുഭവം ഉണ്ട് പറഞ്ഞത് ഒക്കെ സത്യം ആണ് 😊
@sobhat7903
6 ай бұрын
സത്യമാണ് പറഞ്ഞത് enthe അനുഭവം അമ്പലത്തിൽ എത്തുമ്പോൾ എല്ലാസങ്കടങ്ങളും മറന്നുപോകും 👍🏻👍🏻👍🏻👍🏻👍🏻👍🏻
@sreejaullas2134
9 ай бұрын
ഗുരുവായൂരപ്പൻ ആണ് ഇപ്പോൾ കണ്ടത്. അമ്പലവും ശ്രീകോവിലും ഭാഗവാനെയും കണ്ടു. സ്വപ്നം കണ്ട ആ രൂപം ആയിരുന്നു ആ പുലർച്ചെ ഭഗവാന്റെ അലങ്കാരം ❤️❤️❤️
@reshmav2976
5 ай бұрын
എനിക്കെപ്പോഴും ഇങ്ങനെയാ അമ്പലത്തിൽ പോയി ദൈവത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ മനസ്സിൽ നിന്നും ഒന്നും വരില്ല്യ. തിരിച്ചു വന്ന ശേഷയിരിക്കും ദൈവത്തോട് ഒന്നും പറയാൻ കഴിഞ്ഞില്ലല്ലോ എന്ന്. ദൈവo എന്നും എന്റെ കൂടെയുണ്ട്.. ഇപ്പോഴും ഒത്തിരി കഷ്ട പാടുകൾ ഉണ്ട് ഹരിച്ചേട്ടാ. ഇന്നലെങ്കിൽ നാളെ എല്ലാം സെരിയാവും എന്നാണ് വിശ്വാസം.... 🙏🏻🙏🏻🙏🏻🙏🏻🙏🏻 അങേക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻
@beenavenugopal6554
9 ай бұрын
തിരുമേനി.... 🙏🙏🙏🙏🙏🙏.. സത്യം.. എന്റെ സങ്കടങ്ങൾ ഏറ്റുമാനൂരാപ്പനോട്... പറയാൻ.. ഞാൻ പോകാറുണ്ട്.. പക്ഷേ, ശ്രീ കോവിലിന്റെ മുമ്പിൽ ചെല്ലുമ്പോ ഒന്നും പറയാൻ പറ്റാറില്ല... കണ്ണുകൾ നിറഞ്ഞൊഴുകുന്നതല്ലാതെ... സത്യം... ഭഗവാനെ 🙏🙏🙏... എന്റെ ഏറ്റുമാനൂരപ്പ 🙏🙏🙏🙏.... ഇത് എഴുതുമ്പോ പോലും എന്റെ കണ്ണ് നിറഞ്ഞു വരുന്നു... പിന്നെ കഴിഞ്ഞ ദിവസം ഓർക്കപ്പുറത്തു.. എന്റെ മോൾ എന്നെ ശ്രീ പാൽന്നാബ്സ്വാമി ക്ഷേത്രത്തിൽ കൊണ്ടുപോയി...😢😢😢അന്ന് എന്റെ രണ്ടു കയ്യിലും ഒരു രൂപ.. പോലും ഇല്ല എന്ന് ഞാൻ ഭാഗവാനോട് പറഞ്ഞു 😢😢.. പക്ഷേ... ഇപ്പോൾ പറഞ്ഞത് പോലെ ഭഗവാൻ എന്നെ കാണാൻ എന്നപോലെ... തൊഴുതു ഇറങ്ങി.. അപ്പോൾ അന്നദാനം നടക്കുന്നു.. അതും കഴിച്ചു,, 🙏🙏പാത്രം തിരികെ കൊടുക്കാൻ നേരം എന്റെ മനസ്സിൽ വല്ലാത്ത സങ്കടം... മോൾടെ മക്കൾക്ക് കൊടുക്കാൻ ഒന്നും ഇല്ലല്ലോ എന്ന്.. അപ്പോ.. അവിടെ ഒരു ചേട്ടൻ ഉണ്ണിയപ്പം കൊടുത്തു നിന്നതാണ്... എല്ലാം തീർന്നു അവസാനം.. ഞാനും, എന്റെ മോളും ചെന്നപ്പോ.. രണ്ടു പേർക്കും 😢😢😢😢😢തന്നു ഭഗവാന്റെ പ്രേസാദം..😢😢🙏🙏🙏തൃമധുരം... സത്യമാണ്... 🙏🙏🙏🙏കഴിഞ്ഞു ചോവ്വ... നടന്ന കാര്യം ആണ് 🙏🙏🙏🙏🙏
@user-lb8ev7em7t
2 ай бұрын
അങ്ങ് പറഞ്ഞ കുറെ ലക്ഷണങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@priyakm3759
9 ай бұрын
മറവി എനിക്കും ഉണ്ട്. കാണുമ്പോ എന്തോ കണ്ണ് നിറയുന്നു.. ശരിയാണ് അസ്വസ്ഥത ഉണ്ടാകാറുണ്ട്. പറഞ്ഞത് മിക്കതും ശരിയാണ്...
@sandhyak1911
9 ай бұрын
Thank you Hariji🙏🙏❤️ എനിക്കും ഇതിൽ പല അനുഭവങ്ങൾ ഉണ്ട്. എന്നാൽ രണ്ട് മാസം മുൻപ് ഗുരുവായൂർ ക്ഷേത്രത്തിൽ കൊണ്ട് പോയി. പോകുന്ന അന്ന് രാവിലെ നിർബധിച്ച് വിളിച്ച് കൊണ്ടാ പോയെ. ഇപ്പോൾ വരുന്നില്ല. സാമ്പത്തികബുദ്ധിമുട്ട് ഉണ്ട് എന്ന് പറഞ്ഞു. അപ്പോൾ അവർ തന്നെ ടിക്കറ്റ് എടുത്ത് കൊണ്ട് പോയി. എന്റെ ഗുരുവായൂർ അപ്പനെ കാണാൻ🙏 എന്റെ ഭാഗ്യം തന്നെയാണ്. എന്റെ വീട്ടിനടുത്ത് ഭദ്രകാളി ക്ഷേത്രമുണ്ട്. മിയ്ക്ക വെള്ളിയാഴിച്ച ളിലും പോകാറുമുണ്ട്. എന്നാൽ കഴിയുന്ന വഴിപാടുകൾ അമ്മയ്ക്ക് ചെയ്യാറുമുണ്ട്. എന്റെ അമ്മ എന്റെ കൂടെയുണ്ട്. ഞങ്ങൾ രണ്ട് പേർ പോയി തൊഴുത്പ്രസാദവും വാങ്ങി കുറേ കഴിഞ്ഞ് ക്ഷേത്രത്തിന്റെ അടുത്ത് നിന്ന് പുറത്തേയ്ക്ക് നടന്നതും എന്നെ പിറകിൽ നിന്ന് വിളിച്ചു. ഞാൻ തിരിഞ്ഞ് നോക്കി ചുറ്റുപാടും. ആരും തന്നെ ഇല്ല കൂടെ വന്ന ആൾ ചോദിച്ചു എന്താ നിൽക്കുന്നത് തിരിഞ്ഞ് . എനിക്ക് അപ്പോഴാണ് ബോധ്യമായത് അമ്മയാ വിളിച്ചെ🙏🙏 എന്റെ എല്ലാ സങ്കടങ്ങളും അമ്മയോട് പറയാറുണ്ട് എന്നാൽ ഇപ്പൊൾ ചെന്നാൽ അമ്മയോട് ഒന്നും പറയാറില്ല അമ്മേ കൂടെ വരണേ കൂട്ടായ് വരണേ എന്ന് മാത്രം.🙏🙏
@Ayiravallimedia
9 ай бұрын
🙏🙏🙏
@ambilysreya2437
9 ай бұрын
ഇതിൽ പറഞ്ഞപോലുള്ള ചില അനുഭവങ്ങളും എനിക്കും ഉണ്ടായിട്ടുണ്ട്. ഒരു രണ്ടുമാസം മുൻപ് ഞാൻ ഒരു സ്വപ്നം കണ്ടു. ഉണ്ണിക്കണ്ണന്റെ കൂടെ ഉള്ള ഗോമാതാവിനെ കണ്ണനെ കാണാനായി വന്നപ്പോളേക്കും ഞാൻ എണിറ്റു. പിന്നെ ഗുരുവായൂരപ്പനെ കാണണം എന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു. അത് പ്രതീക്ഷിക്കാതെ നടന്നു. പിന്നെ രണ്ടു ദിവസം മുന്നേ ഞാൻ ജോലിക്കു പോയപ്പോ രാവിലെ അമ്പലത്തിൽ കേറി കണ്ണനോട് സങ്കടങ്ങൾ ഒകെ പറഞ്ഞു. തൊഴുതു ഇറങ്ങി അപ്പോളേക്കും അവിടെ മാല കെട്ടുന്ന ചേട്ടൻ ഒരു ഗ്ലാസ് പാൽപായസം കൊണ്ട് തന്നിട് ഇത് കുടിച്ചോളാം പറഞ്ഞു. എനിക്കു ഒത്തിരി സന്തോഷം തോന്നി. അപ്പോ ദൈവം എന്റെ കൂടെ ഉണ്ടല്ലേ ❤❤
@sindhumols-sw7wi
6 ай бұрын
എനിക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട് ഇപ്പോൾ ഞാൻ വളരെ സന്തോഷത്തിലാണ്🙏👍😄
@manjimarenu8469
9 ай бұрын
തിരുപ്പതി ബാലാജി ,ഗുരുവായൂരപ്പൻ രണ്ടാളും എന്റെ കൂടെ തന്നെ ഉണ്ടെന്നു വ്യക്തമായി❤❤❤
@padmababu4262
9 ай бұрын
സത്യം
@vijayammas1524
9 ай бұрын
ഈ പറഞ്ഞ എല്ലാം എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് 🙏
@bindubinduthomas5846
9 ай бұрын
കുറേ ലക്ഷണങ്ങൾ എനിക്ക് അനുഭവത്തിൽ ഉള്ളതാണ് കടമസില് ഗുരുവായൂരപ്പന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്ന അല്ല ഗുരുവായൂർ ഫോൺ എന്നുള്ളത് പക്ഷേ ഗുരുവായൂർ എനിക്ക് പോകാനും എന്നൊരു ആള് ക്ഷണിക്കാനും പോവാൻ എനിക്ക് ഭയങ്കരമായിട്ട് സാധിച്ചു മൂന്നാല് അമ്പലങ്ങൾ അതുകൊണ്ട് പോകാൻ സാധിച്ചു. അടുത്തുനിന്ന് തൊഴാൻ പോയിട്ട് ഇവിടെ അടുത്ത് തന്നെ ഒരു അമ്പലമുണ്ട് ഭഗവാൻ മഹാവിഷ്ണുവാണ് അവിടെയുള്ളത് നിർമ്മാല്യം തൊഴുത് കഴിഞ്ഞപ്പോൾ പ്രസാധത്തിന്റെ കൂടെ ഒരു പഴം നുറുക്കും മുന്നാല് അവലും കിട്ടി ഭഗവാന്റെ അനുഗ്രഹം
@akhilrajan6340
6 ай бұрын
ഓം ഭഗവതി നമ സ്വപ്ന ദർശനം ഒഴിച്ച് ബാക്കി എല്ലാ അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്.ഇന്നും ഭഗവതി യെ ദർശനം നടത്തിയ സമയത്ത് പ്റാർത്ഥിക്കേണ്ട കാര്യങ്ങൾ ഞാൻ മറന്നുപോയി.പകരം കണ്ണുകൾ നിറഞ്ഞു. ശ്രീ കോവിലിനു പുറത്ത് ഇറങ്ങി പ്റാർത്ഥിച്ചു.ഈ വീഡിയോ കേട്ടപ്പോൾ സന്തോഷം കൊണ്ട് വീണ്ടും എൻറെ കണ്ണുകൾ നിറഞ്ഞു.
@manjuprakasanmanjumanju8449
6 ай бұрын
ഒരിക്കൽ ഗുരുവായൂർ അമ്പലത്തിൽ പോയപ്പോൾ തൊഴുത്കഴിഞ്ഞ് നടപന്തലിൽ കുറേനേരം ഇരുന്നു .. അപ്പോൾ അവിടുത്തെ ജീവനക്കാർ കുറെയധികം വിവിധതരം പായസങ്ങൾ ബാക്കിയായി എന്നും പറഞ്ഞു അവിടെ ഇരിക്കുന്ന ഞങ്ങൾക്കെല്ലാവർക്കും മതി വരുവോളം പായസം തന്നു..അത് ഒരു അനുഗ്രഹം ആയിരുന്നു എന്ന് അന്നെ ദിവസം തോന്നിയിരുന്നു... കൃഷ്ണാ ഗുരുവായൂരപ്പാ ❤
@umavs7802
9 ай бұрын
ഗണപതി യെ സ്വപ്നം കണ്ടു... ഞാൻ തെക്കേ അറ്റത്തു നിന്ന് വടക്കേ അറ്റത്തു ഞാൻ എത്തി. ഇവിടെ മധുർ ഗണപതി യെ തൊഴാൻ ഭാഗ്യം കിട്ടി.. ഞാൻ പഴവാങ്ങാടിയിൽ തൊഴാറുണ്ട്.. ഇവിടെ വടക്കേ അറ്റത്തു എത്തിയപ്പോൾ ഞാൻ ആഗ്രഹിച്ച പറശ്ശിനിക്കടവ് മുത്തപ്പനെ തൊഴാൻ ഭാഗ്യം കിട്ടി... 🙏🙏🙏വളരെ അധികം ആഗ്രഹിച്ചിരുന്ന അമ്പലം ആയിരുന്നു... 🙏🙏🙏 ഓം ഗം ഗണപതയെ നമഃ 🙏🙏🙏 മുത്തപ്പാ ശരണം 🙏🙏🙏 ഈ വീഡിയോ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി.. എന്റെ മോന്റെ ആരോഗ്യം അത് മാത്രം ആണ് എന്റെ പ്രാർത്ഥന 🙏🙏🙏
@aiggyabin1945
9 ай бұрын
Ee paranja lakshanangal majority enikku anubhavamundu Hari ji 💯%✓ Harekrishna 🙏
@udayansahadevan1715
9 ай бұрын
ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട് 🙏🏻🙏🏻🙏🏻
@sandhyasatheesh2064
9 ай бұрын
ഈ ലക്ഷണങ്ങൾ എല്ലാം ഉണ്ട് : അൽ ഭാഗ്യമെന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നു :🙏🙏🙏🙏
@user-lh8zf1hp9x
9 ай бұрын
ഭഗവാനെ എനിക്ക് സന്തോഷം ആയി. ഇന്നും ഞാൻ അമ്പലത്തിൽ പോയപ്പോൾ ഭഗവതിയോട് പറയാനുള്ള കാര്യം മറന്നുപോയി
@anjumurugan3028
9 ай бұрын
ഇതിൽ എല്ലാം ഉണ്ടാകാറുണ്ട്,, പക്ഷെ ഞാൻ ഇതുവരെ ആഗ്രഹിച്ച ഒന്നും ദൈവം തന്നില്ല 😊
@sreekalatb381
8 ай бұрын
എനിക്ക് ഇങ്ങനെ ഒരനുഭവം ഉണ്ടായി❤
@user-fp3ht6fg4v
9 ай бұрын
ഓം നമഃ ശിവായ 🙏അമ്മേ ശരണം ദേവി ശരണം 🙏ഹരേ കൃഷ്ണ 🙏
@ambikac2476
9 ай бұрын
ഹരി ji paranj എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട് 🙏 സദാ ഭാഗവാനെതന്ന പ്രാർത്ഥിച്ചുകൊണ്ട് ഇരിക്കുന്നു sarvam krishnarppanam 🙏🙏🙏
@lalu.slalu.s6275
9 ай бұрын
എനിക്ക് ചില അനുഭവങ്ങൾ വന്നിട്ടുണ്ട് 🙏🙏🙏🙏
@IamSilviajoseph
9 ай бұрын
ഞാനും പ്രാർത്ഥന മറന്നു പോകും. പിന്നെ വഴിയിലൂടെ ഇതെല്ലാം മനസ്സിൽ പ്രാർത്ഥിക്കും. അമ്പലത്തിൽ ഞാൻ അവിചാരിതമായി പോയപ്പോൾ ഒക്കെ അവിടെ ഉള്ളവരെല്ലാം എത്ര പരിഗണനയും സ്നേഹവും കാണിച്ചു എന്ന് ഞാൻ ഓർക്കുന്നു. അവർ ഭക്ഷണം കഴിപ്പിച്ചിട്ടെ വിടൂ. ഭദ്രകാളിയെ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം. എന്റെ സ്വപ്നത്തിൽ രണ്ടു മാസം മുൻപ് വന്നു. വിഗ്രഹത്തിനു ജീവൻ വെച്ചതു പോലെ തോന്നി. ആകെ ദേഷ്യത്തിൽ ആയിരുന്നു .. ഞാനാണ് സമാധാനിപ്പിച്ചത്. സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ എനിക്ക് സ്വപ്നത്തിലൂടെ അറിയാൻ കഴിയുന്നു. എന്നാൽ സ്വപ്നം ആരോടെങ്കിലും പറഞ്ഞാൽ അതിന്റെ കാഠിന്യം കുറയും. പ്രകൃതിയിൽ നോക്കിയാൽ പോലും എനിക്ക് ചില മരണ സൂചനകൾ കിട്ടും. ദൈവം കൂടെയുണ്ട് എന്ന് എപ്പോഴും എനിക്കറിയാം. ❤
നമസ്കാരം 🙏🙏🙏... ഒട്ടും പ്രതീക്ഷിക്കാതെ നാലമ്പലയാത്രയ്ക് പോകാൻ അവസരം ലഭിച്ചു.
@trinity5442
8 ай бұрын
എനിക്കും പോകാൻ സാധിച്ചു
@vaishu9975
5 ай бұрын
നന്ദി ഏഴ് ലക്ഷണങ്ങളും കാണിക്കാറുണ്ട്
@geethurejeesh5367
9 ай бұрын
എനിക്ക് എല്ലാം തന്നെ അനുഭവപ്പെട്ടിട്ടുണ്ട്... 🙏
@anitharajendran9299
9 ай бұрын
ഹരിജി, എനിക്ക് ഈ പറഞ്ഞ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ക്ഷേത്രം സ്വപനം കണ്ടിട്ടുണ്ട്. ആ ക്ഷേത്രത്തിൽ പോകാൻ ആഗ്രെഹിച്ചതുമാണ്. നടന്നില്ല. എന്റെ മഹാദേവൻ എന്റെ കൂടെയുണ്ട് 🙏🙏🙏
@MuraliPiky-pu1fs
9 ай бұрын
, ഇതിൽ പലതും എനിക്ക് സിംറ്റംസ് ആയിട്ട് അനുഭവപ്പെട്ടിട്ടുണ്ട്. അതെനിക്ക് വിശ്വസനീയമായിട്ട് അന്നും തോന്നിയിട്ടുണ്ട് എന്നത് ഉറപ്പിച്ചു അതായിരുന്നു അതിന്റെ സത്യമെന്ന് നല്ല അറിവ് തന്നേക്ക് അഭിനന്ദനങ്ങൾ എന്റെ ദേവത ഭഗവാൻ മഹാവിഷ്ണു ഞാൻ വീട്ടിൽ ആരാധിക്കുന്നു ഒരു ക്ഷേത്രം ഉയരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു ഭഗവാൻ നടത്തി തരട്ടെ അതിനു ഞാൻ പ്രയത്നിക്കും
@aswathyarun8022
9 ай бұрын
പരീക്ഷണങ്ങൾക്ക് നടുവിലാണ് ഞങ്ങൾ. പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഒന്നിലും എത്തിപ്പിടിക്കാൻ പറ്റുന്നില്ല എവിടെയെങ്കിലും കൈ തൊട്ടു കഴിഞ്ഞാൽ അത് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ആയിട്ട് വന്നുകൊണ്ടിരിക്കുകയാണ് , എന്റെ ഹസ്ബൻഡ് അമ്പലത്തിലൊക്കെ പോകാൻ ഭയങ്കര മടിയാണ് എന്നോട് പറയണത് നീ അമ്പലത്തിൽ ഒക്കെ പോയിട്ട് ഒന്നും ഭഗവാൻ നിനക്ക് ഒരു വഴിയും കാണിച്ചു തരുന്നില്ലല്ലോ എന്ന് നമ്മൾ ഓരോ വഴിപാട് നടത്തിയിട്ടും നമുക്ക് അതിനൊരു പ്രയോജനം ഇല്ലല്ലോ എന്നൊക്കെയാണ്. പറയണേ 😔 ഞാൻ പറയാം അങ്ങനെയൊന്നും പറയരുത്എന്ന് പിന്നെ നിർബന്ധിച്ചു പിടിച്ചു വലിച്ചാണ് അമ്പലത്തിൽ ഒക്കെ കൊണ്ടുപോകുന്നത് 🙏🙏
@aswathyarun8022
9 ай бұрын
മറുപടി പറയാമോ
@padmareghunath
5 ай бұрын
ഇതെല്ലാം സത്യമായിട്ടുണ്ട് ദൈവത്തിനു നന്ദി ഓം നമഃ ശിവായ
@syriacjoseph2869
9 ай бұрын
ഓം ശ്രീ മഹാഗണപതിയേ നമ:🙏🙏
@babee9971
9 ай бұрын
ഹരി.. നമസ്തേ🙏 വളരെ നന്ദി
@mahalekshmishivan2416
9 ай бұрын
Namaskaram Thirumani. Mahalekshmi Shivan. Mahayram Edavam. Very Correct Words.
@lissymanoj1320
9 ай бұрын
എന്റെ വീട്ടിൽ സാമ്പ്രാ തിരിയുടെ മണം എന്നും ഉണ്ടാവാറുണ്ട് 🙏
@LeelaLeela-bh5pj
9 ай бұрын
നമസ്കാരം ഹരിജി. എല്ലാം സത്യം ആണ് 🙏
@SreelakshmiSaji-cm3fv
8 ай бұрын
Ella lakshnavum undayitund ❤🙏
@sreelathamohananpillai2515
9 ай бұрын
എനിക്കും ഒരുപാട് അനുഭവം ഉണ്ട് കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
@sudhaar8564
6 ай бұрын
ക്ഷേത്രത്തിൽ പോകുപോൾ ഞാൻ പറയാൻ മനസ്സിൽ കരുതിയ കാര്യങ്ങൾ പറയാൻ സാധിക്കാറില്ല പ്രതേകിച്ചു ഗുരുവായൂർ ക്ഷേത്രത്തിൽ ചെല്ലുമ്പോൾ നിറഞ്ഞ കണ്ണുകളോടെ ഞാൻ ഭഗവാനെ നോക്കി നില്കും എല്ലാം മറന്നുപോകും 🙏🙏🙏🙏🙏പിന്നെ കലഭ സുഗന്ധം അനുഭവപ്പെടാറുണ്ട് 🙏🙏🙏🙏
ശബരിമലക്കു ആദ്യമായ് പോകാൻ ഒരു ഓഫർ കിട്ടി സ്വാമിയേ ശരണം
@user-fp3ht6fg4v
6 ай бұрын
ഓം നമഃ ശിവായ 🙏🏻 അമ്മേ ദേവി ശരണം 🙏🏻 ലക്ഷ്മി ദേവി ശരണം 🙏🏻 ഹരേ കൃഷ്ണ 🙏🏻 ജയ് ഹനുമാൻ സ്വാമിയേ🙏🏻 സ്വാമിയേ ശരണം 🙏🏻
@chellamagopi3522
9 ай бұрын
എല്ലാം എന്റെ അനുഭവങ്ങൾ തിരുമേനി ന ന്ദി നമസ്കാരം 🙏🙏🌹മുഖബികയിൽ സ്വപ്നം കാണാറു ഉണ്ട് പക്ഷേ പോകാൻ കഴിഞ്ഞില്ല അടുത്ത് മലയാല പ്പുഴ യാണ് അവിടെ പോയി എല്ലാം മാസം പോകും
@girijarajannair577
9 ай бұрын
Namaskarram harie jee Njan epol Ampalathil poyalum avidunnu phagavanu nedicha pazhamo thengayo avilo enikku kittarrund epolum Njan vazhipadu kazhichillel polum thirumeni enne vilichu enikku tharratund 🙏🙏🙏🙏 Hare Krishna guruvayurappa sharanam 🙏🙏🙏🙏🙏🙏 Om namo phagavathe vasudevaya Om namo phagavathe narayanaya 🙏🙏
@vasanthakm4906
6 ай бұрын
Sathyamaya kariangalanu Thirumeni
@user-jh3uj3si5c
9 ай бұрын
Thirumeni parañga lekshanangal ellam undayittundu thank you
@sulochana3346
9 ай бұрын
നന്ദി നമസ്കാരം
@aswathyachu386
6 ай бұрын
So happy to hear this, thank you very much thirumeni
@devikadevus4580
9 ай бұрын
എല്ലാ ലക്ഷണങ്ങളുമുണ്ട്. ഇന്നലെ ഞാൻ സ്വപ്നത്തിൽ കണ്ടത് പഞ്ചാമൃതം നേദിക്കുന്നതാണ്. കുറെ ആൾക്കാർ കൂടി എവിടെയോ ടൂർ പോയി. അവിടെ എന്തോ ഒരു പൂജയിൽ പ്രസാദം നേദിക്കുന്നു 😊
@sujathaj7608
Ай бұрын
എനിക്ക് ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
@sreelathakuttappan4703
5 ай бұрын
എനിക്കും ഉണ്ടായിട്ടുണ്ട് പല അനുഭവങ്ങളും,ഭഗവാൻ ആഗ്രഹിച്ചാലേ നമുക്ക് ഭഗവാനെ കാണാൻ സാധിക്കു,, ഇതു സത്യം ആണ്, എനിക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ആണ് അഞ്ചു മിനിറ്റ് നിൽക്കാൻ പ്രയാസം ആണ്, അത് കൊണ്ട് അകലെ ഉള്ള അമ്പലത്തിൽ പോകാറില്ല,പക്ഷേ മകൾ വിളിച്ചു പഴനിയിൽ പോകാൻ ഒരു ചാൻസ് ഉണ്ടെന്നു പറഞ്ഞു, ഞാൻ കാരണം മറ്റുള്ളവർക് ബുദ്ധി മുട്ടു ആകുമോ എന്ന് പേടിച്ചാണ് പോയത്, 7.30ന്, എത്തിയിട്ട് 1.30ന് ആണ് സ്വാമിയേ കാണാൻ സാധിച്ചത്, എനിക്ക് ഒരു ബുദ്ധി മുട്ട് ഉണ്ടായില്ല, എല്ലാം ഞാൻ ചെറുപ്പം മുതൽ ആരാധിക്കുന്ന, എന്റെ കേരള പഴനി മുരുകനും, തൊട്ടടുത്ത എല്ലാ ഷഷ്ടി ക്കും പോകുന്ന സ്വാമിയുടെയും അനുഗ്രഹം ആണെന്ന് എല്ലാവരും പറഞ്ഞു, ഇതിൽ പറഞ്ഞ എല്ലാം എനിക്ക് ഉണ്ടായിട്ടുണ്ട്, ഈശ്വരൻ കൂടെ ഉണ്ട് എന്ന് അറിയാം എങ്കിലും തിരുമേനി പറഞ്ഞപ്പോൾ കൂടുതൽ വിശ്വാസം ആയി,, അനുഭവങ്ങൾ പറഞ്ഞാൽ തീരില്ല 🙏
Пікірлер: 526