തകർന്ന മനസ്സിന് ആശ്വാസം നൽകി ബെലെപ്പെടൂത്തുന്ന ദൈവ വചനത്തിന്റെ ശക്തി ദൈവത്തിന്റെ കരുതൽ
@josephpappachan9129
3 жыл бұрын
ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ അനുഗ്രഹിക്കണേ
@aniashokanashokan2584
2 жыл бұрын
കർത്താവേ എന്റെ എല്ലാ ശത്രുകളെയും അനുഗ്രഹികെണമേ
@thomaskjohn3520
10 ай бұрын
യേശുവേ... ഞങ്ങളെ ശക്തികരിക്കുന്നവനെ... ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന വേദനകൾ ഉത്കണ്ടകൾ വിചാരങ്ങൾ വേവലാതികൾ എല്ലാം അങ്ങയുടെ കൃപയിൽ അതിജീവിക്കുവാൻ..ദൈവമേ ഒരു തണലായി കരുത്തായി ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ.. ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏ആമേൻ
@lekhaanilkumar9772
3 жыл бұрын
യേശു നാമത്തിൽ എന്റെ മകന് ഒരു ജോലി കിട്ടാനായി പ്രാർത്ഥിക്കണേ അച്ഛാ ... 🙏
@bindhuckanayil8415
3 жыл бұрын
പിതാവേ പിശാചിൻറെ പീഡനങ്ങളിൽ നിന്നും തിന്മയുടെ സ്വാധീനങ്ങളിൽ നിന്നും എനിക്കും എൻറെ കുടുംബത്തിനും വിടുതൽ നൽകേണമേ.
@josephgeorgeboby1718
3 жыл бұрын
ഈശോയെ ഒറ്റപ്പെടലിൻ്റെ യും അവഗണനയുടെയും ജീവിത അവസ്ഥയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. സഹനശക്തിയും ക്ഷമയും നൽകി അനുഗ്രഹിക്കേണമേ.
@mariyamariyam2800
3 жыл бұрын
കർത്താവെ എന്റെ വേദനകൾ മാറ്റി തരണമേ മനസിനെയും ശരീരത്തെയും സുഖപെടുത്തണേ
@ajithasukumaran793
3 жыл бұрын
എന്നെ ശക്തനാകുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും ഫിലിപ്യർ 4- 13 ആമേൻ
@preethababu3105
3 жыл бұрын
യേശുവേ എന്റെ സഹോദരിക്കു നാളെ സർജറിയാണ്. ഈശോയെ Drന്റ കരങ്ങളിൽ നിന്റെ ശക്തി നൽകണമേ .എന്റെ സഹോദരിക്കു കാവലും കരുതലും ആയിരിക്കണമേ തുണയായിരിക്കണമേ . ശക്തി പകരണേമേ .
@aniashokanashokan2584
2 жыл бұрын
ഈശോയെ എന്റെ മകൾക്കു ഒരു ജോലികുവേണ്ടി അപേക്ഷിക്കുന്നത് കേവലം ഒരു മനുഷ്യനോട് അല്ല എന്നെ അറിയുന്ന എന്റെ തലനാരിഴ പോലും എണ്ണിയിരിക്കുന്ന എന്റെ ജീവനുള്ള ദൈവതൊടാണ് എന്റെ പ്രാർത്ഥനകു വേഗം ഉത്തരം തരേണമേ
@mariateresa6140
3 жыл бұрын
എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും. ഈശോയേ ഞാൻ വിശ്വസിക്കുന്നു. അനുഗ്രഹിക്കേണമേ. AMEN 🙏🙏
@PriyaMukesh-nb5un
5 ай бұрын
😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅 2:52 😅😅😅😮😮😮😮😮😮😮😮😮😊😊😊😊
@annamageorge5662
14 күн бұрын
പൊന്നുകർത്താവെ അവിടുത്തെ തൃപ്പാദത്തിൽ സമർപ്പിക്കുന്ന നിയോഗം തള്ളിക്കളയരുതേ. ഉപേക്ഷിക്കരുതേ, കാണാതെ പോകരുതേ. അടിയന്റെ മകളുടെ രോഗം അവിടുത്തെ അ ദൃ ശ്യമായ തൃക്കരം തൊട്ടു പരിപൂർണമായി സൗഖ്യമാക്കി തരണമേ. അവിടുത്തേക്ക് മാത്രമേ സുഖപ്പെടുത്താൻ കഴികയുള്ളു. കരുണ ചെയ്യണമേ. മനസ്സലിയണമേ. ആമേൻ.
@beenaeldhose8449
3 жыл бұрын
ഞാൻ മനസ് തളർന്നിരിക്കുമ്പോൾ അച്ഛന്റെ വചനങ്ങളാണ് എനിക്ക ബലം തരുന്നത്
@jessyalias652
10 ай бұрын
അച്ഛന്റെ വാക്കുകൾ എറെ ബെലം നൽകുന്നു
@mathewskutty9961
10 ай бұрын
@mathewskutty9961
10 ай бұрын
@jessyalias652 😊
@mathewskutty9961
10 ай бұрын
@mathewskutty9961
10 ай бұрын
@alexbabu2900
2 жыл бұрын
യേശുവേ നൽകിയ ഈ വലിയ സന്ദേശത്തെ ഓർത്ത് അങ്ങേക്ക് ഒരായിരം നന്ദിയും ആരാധനയും സ്തുതിയും പുകഴ്ചയും അർപ്പിക്കുന്നു.
@__love._.birds__
Жыл бұрын
സത്യം ആണ് അച്ചാൻ പറഞ്ഞത്.. വിഷമം വരുമ്പോൾ എപ്പോ ഫോൺ ഓൺ ആക്കിയാലും അച്ചൻറ് കരുത്തു കിട്ടുന്ന വാക്കുകൾ ആണ് കേൾക്കുന്നത് അതോടെ എല്ലാ വിഷമം മാറും 🥰😍
കർത്താവേ ഞങ്ങളുടെ കുറവുകൾ പരിഹരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ കരുണ തോ ന്നണെ കർത്താവേ
@babykuttymathew2314
14 күн бұрын
ദൈവമേ മകന്റെ മുൻപോട്ടു ഉള്ള അനുഗ്രഹത്തിന് തടസമായിട്ടുള്ള ഇല്ല ബന്ധങ്ങളും ബന്ധനങ്ങളും കടഭാരങ്ങളും നിക്കി ദൈവകൃപ ഉള്ള സ്ഥലത്തു ദൈവ കൃപ ഉള്ളവരുടെ ഇടയിൽ ആക്കേണമേ. അനുഗ്രഹിക്കേണമേ
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
@ligivarughese6616
3 жыл бұрын
ഏതു പ്രയാസത്തോടെ വന്നേ അച്ഛന്റെ പ്രസംഗവും വചനവും എടുത്താൽ എത്ര ആശ്വാസം ആണ് അച്ഛനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ..... ഞാൻ ഒത്തിരി വേദനയോടെ പ്രയർ വിങ്സ് ഓൺ ആക്കിയപ്പോൾ എന്നെ ശക്തനാക്കുക എന്ന് ആമേൻ ആമേൻ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ amen
@albinjosephroy7537
3 жыл бұрын
Njangalude kudumbathe anugrahikkane
@achurony5382
2 жыл бұрын
Amen
@achurony5382
2 жыл бұрын
Amen
@BijutjUnni
2 жыл бұрын
🙏
@sindhusunny3208
Ай бұрын
എന്റെ കർത്താവു എന്റെ കൂടെ ഉണ്ട്. ആമേൻ
@sreekalaprasad1170
3 жыл бұрын
ഈശോയെ എൻ സ്നേഹമേ എന്നിൽ നിറയണമേ ആമേൻ ഹല്ലേ ലൂയ
@leenajohn18
3 жыл бұрын
അച്ഛന്റെ എല്ലാ പ്രസംഗവും ഗ്രേറ്റ് 👍👍🙏🙏ഭയങ്കരമായ വിശ്വാസവും ശക്തിയും കിട്ടുന്നു.
@manojct7071
3 жыл бұрын
ഞങ്ങളെ ശക്തനാക്കുന്നവനേ,, ഈ വീഴ്ചയിൽ ഞങ്ങളേ കരകേറ്റണേ....
@josephpappachan9129
3 жыл бұрын
ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻♂️🙌🙏
@johanjoby6456
3 жыл бұрын
Eshowye ente makan johante blood le platlets kuttaname🙏🏻🙏🏻🙏🏻🤲🏻🕯🕯
@achurony5382
2 жыл бұрын
Amen
@francis9997
3 жыл бұрын
യേശു നാമത്തിൽ എന്റെ ഭവനത്തെ അനുഗ്രഹികണമെനന് ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@josephpappachan9129
3 жыл бұрын
കോവിഡ് പോസിറ്റീവ് അയി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജയനു, ബീനാ, പവിത്രാ ,കോച്ചുമോൻ ഈ മക്കളുടെ സുഖ പ്രാപ്തിക്കായി കൃപാസനം മാതാവ് വഴി പ്രാർത്ഥിക്കുന്നു അമ്മേ മക്കളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ
@user-fg8iu9sf9v
3 жыл бұрын
എന്നെ ശക്തനാകുന്നവൻ മുഖാധിരം ഞാൻ സകലതിനും മതിയായവനാകുന്നു 🙏❤️
@ashabanerji3017
3 жыл бұрын
യേശുവേ നന്ദി... യേശുവേ സ്തോത്രം.... കർത്താവെ ഞങ്ങളുടെ ഈ അവസ്ഥയിൽ നിന്നും ഞങ്ങളെ കൈ പിടിച്ചു കര കയറ്റണമേ... ഹാലേലൂയ.... 🙏🙏🙏
@simplymywayofliving7462
3 жыл бұрын
ഈശോയെ ഞങ്ങളുടെ എല്ലാവരുടെയും പ്രശ്നത്തിൽ അങ്ങ് ഇടപെട്ട് ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🌹🌹🌹🌹🙏🙏🙏🙏
@johnsontm3834
3 жыл бұрын
എന്റെ ജീവിത പങ്കാളിയെ കാത്തുകൊള്ളണമേ 🙏🙏🙏🙏
@maryjoseph3846
29 күн бұрын
എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്കെല്ലാം ചെയ്യാൻ സാധിക്കും എൻറെ ജീവിതത്തിൽ ഇത് സാധ്യമാകണമെ ദൈവമേ അനുഗ്രഹിക്കണമേ ആമേൻ
@lovelyseban3813
3 жыл бұрын
ഈശോയെ വേഗം ഞങ്ങളുടെ ജീവിതത്തിൽ പ്രവർത്തിക്കണേ 🙏🙏🙏🙏🙏❤️❤️❤️❤️😘😘😘🙏🙏🙏🙏
ഈശോയേ, ജോലി യില്ലാതെ വേദനിക്കുന്ന എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു, 🙏🙏
@aswathyanarv6060
2 жыл бұрын
സാഹചര്യം അനുകൂലം ആയി നല്ല ഒരു ജോലി കിട്ടാൻ pray ചെയ്യുന്നു
@achammageorge1442
2 жыл бұрын
Iesoyaanikorufavainmpanityitharamama
@achammageorge1442
2 жыл бұрын
സീഡ് തും ജൂൺ സെ്തംബർ ഇന്നും കൊള്ളൂ ആദ്ര ചും യും കൊള്ളൂപ്സ് ചെX by mill pp ചുന് him mill C Babu Knoll SSC CGL bhool Zach hu agg in Nikki at TV Binu mill o pool xx
@lillykuttyjacob765
5 ай бұрын
ഈശോയെ എന്റെ മേൽ കരുണയായിരിക്കേണമേ 🙏സഹായിക്കേണമേ.. കൈവിടല്ലെ നാഥാ
@kuttai695
Жыл бұрын
ദൈയിവമേ എന്റെ ജീവിതത്തിൽ എല്ലാ പ്രിശ്നങ്ങളും തിർത്തു പുതിയ ഒരു ജീവിതം തരേണമേ ❤️❤️❤️❤️ആമ്മേൻ,ആമ്മേൻ
@nazimm7438
3 жыл бұрын
എന്നെ ശാക്തീകരിക്കുന്ന യേശു മുഖാന്തിരം സകലവും സാധിക്കുമെന്ന് ഞാൻ ഉറക്കെ പ്രഖ്യാപിക്കുന്നു എന്റെ എല്ലാ പരാജയങ്ങളും യേശുവിൽ വിജയമായി മാറട്ടെ ആമേൻ
രോഗപീഡനങ്ങളാൽ ബുദ്ധിമുട്ടുന്ന എല്ലാ പ്രിയപ്പെട്ടവരെയും സമർപ്പിക്കുന്നു🙏🙏🙏🙏🙏
@bindhup5856
3 жыл бұрын
നന്ദി യേശുപ്പാ നന്ദി ആ മോൻ🙏🌹🌹🌹🙏
@sujas4576
3 жыл бұрын
ദൈവമേ ഈ വചനത്തിലൂടെ എല്ലാ പ്രകൃതി ക്ഷോഭങ്ങളുയും കൊറോണ മഹാമാരിയെയും ഈ ഭൂമിയിൽ നിന്നും മാറ്റണമേ. ആമേൻ
@saliniss3669
2 жыл бұрын
തക്കാസമയത്ത് ഫാദറിലൂടെ ഇടപെടുന്ന കർത്താവിന് നന്ദി
@mariateresa6140
3 жыл бұрын
ദൈവമേ, വിദേശത്തുള്ള മക്കളെയും കുഞ്ഞുങ്ങളെയും കാത്തു കൊള്ളേണമേ 🙏🙏
@reenavarghese8966
3 жыл бұрын
സത്യം . ദൈവം എല്ലാ കാര്യങ്ങളിലും വഴി നടതിട്ടുണ്ട്. ആമേൻ
@maheshdayals6793
2 жыл бұрын
ആമേൻ കർത്താവെ
@renjinipk9396
2 жыл бұрын
എന്നിൽ ബന്ധം ഉള്ള എന്റെ സഹോദരങ്ങളെ തലമുമുറകളയും കാത്തുരക്ഷിക്കേണമേ അവരീന്നിൽനിന്നു അകറ്റാരുതേ കർത്താവെ നിന്റെ കൈകളിൽ അവരെ ഏൽപ്പിക്കുന്നു
@ashabanerji3017
3 жыл бұрын
ലോകത്തെ മഹാമാരിയിൽ നിന്നും രക്ഷിക്കണമേ... കർത്താവെ എല്ലാരേയും കാത്തോളണേ... 🙏🙏🙏
@girijashaji4
3 жыл бұрын
ഈശോയെ കൂടെ ഇരിക്കണമെ 🙏 കരങ്ങളോട് ചേർക്കണമെ 🙏 കാത്ത്പരിപാലിക്കണമെ🙏 ആമേൻ...
@merlinroy8712
3 жыл бұрын
കർത്താവെ ഞങ്ങളുടെ ശത്രുകളുടെമേൽ അവിടുന്ന് കരുണ ചൊരിയണമേ ആമ്മേൻ നന്ദി ❤🙏
@mayamathu8468
3 жыл бұрын
Lp
@sheejabinu6683
3 жыл бұрын
🙏
@reethamini8993
3 жыл бұрын
ഒത്തിരി ഒത്തിരി സങ്കട കടലിലൂടെയാണേ ഞാൻ നടക്കുന്നത് ഇതിൽ നിന്ന് എല്ലാം ഒന്നു കരകയറി സന്തോഷത്തിൻ്റെ നാളുകൾ എത്താൻ വേണ്ടി എനിക്കു o എൻ്റെ കുടുബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ
@sijimartin5224
3 жыл бұрын
എൻ്റെ കടബാധ്യത മാറിക്കിട്ടണം എൻ്റെ വസ്തുവിൽക്കാൻ സഹായിക്കണേ ഈശോ എൻ്റെ മകൾക്ക് 24 വയസായി അവ ളു ടെ വിവാഹം നടത്തിത്തരണേ എൻ്റെ ഇളയ മകൾക്ക് പഠിക്കാൻ ഗവൺമെൻറ് കോളേജിൽ അഡ്മിഷൻ തരണേ എന്നെക്കെ വിടല്ലേ
@jithugeorge3025
3 жыл бұрын
ഈശോയെ വിശ്വാസത്തിൽ നിലനിൽക്കാൻ കൃപ തരണേ.... ഈ കാലം ഞങ്ങളുടെ വിശ്വാസത്തെ പരീക്ഷിക്കുംപോൾ കൂടുതൽ കരുത്തോടെ പിടിച്ചു നിൽക്കാൻ അങ്ങയുടെ വലിയ കൃപ തരണേ....🙏🙏🙏
@jubishvj8895
3 жыл бұрын
പരിശുദ്ധാത്മാവിൽ നിറച്ച് എന്റെ വിശ്വാസം ശക്തി പെടുത്തണമേ
@roymv8871
3 жыл бұрын
ഞങ്ങളെ കാത്ത് പരിപാലിക്കുന്ന ദൈവത്തിന് നന്ദി ആമേൻ
@sr.ranijose9205
3 жыл бұрын
ഈശോയെ എന്നെയും എന്റെ നീയോഗം ളുടെ മേലും അങ്ങയുടെ അഭിഷേകം കൊണ്ട് നിറക്കണമേ 🙏🙏ആത്മാവുകൊണ്ട് എന്നെ നിറക്കണമേ 🙏🙏🙏
@helenjayakumar5597
3 жыл бұрын
ഈശോയെ... കൊറോണയിൽ നിന്നും ഞങ്ങളെയും ലോകം മുഴുവനെയും കാത്തോളണമേ🙏
@achurony5382
2 жыл бұрын
Amen
@sindhushaji2571
Жыл бұрын
ദൈവമേ എല്ലാ കാര്യങ്ങളിലും എൻ്റെ Shellinte കൂടെ ഒരു കൂട്ടായി അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ച് നടത്തി തരണമെ ആമേൻ🙏🙏🙏🙏🙏🌹🌹🌹🌹🌹🤩🤩🤩
@subhadraprasannan82
3 жыл бұрын
ഈശോയെ കാത്തു രക്ഷിക്കണമേ ആമേൻ 🙏🙏
@ancysherine6211
3 жыл бұрын
ഇസ്രായേൽ പലസ്തീൻ യുദ്ധം അവസാനിക്കുന്നതിന് വേണ്ടി ദൈവീക ഇടപെടൽ ഉണ്ടാകുവാൻ എല്ലാവരോടും പ്രാർത്ഥന സഹായം അപേഷിക്കുന്നു 😭🙏
@devuallu1747
3 жыл бұрын
എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️
@nazimm7438
3 жыл бұрын
എന്റെ ബുദ്ധി മുട്ടൊക്കെയും അവിടുത്തെ മഹിമാധനത്തിനൊത്തവണ്ണം കൃസ്തുയേശുവിൽ സബൂർണമായി തീർത്തു തന്നിരിക്കുന്നു എന്നു വിശ്വസിച്ച് അങ്ങയെ മഹത്വപെടുത്തുന്നു ആമേൻ
@josephpappachan9129
3 жыл бұрын
ഈശോയെ അൻമരിയ മകൾ അസസ്ഥത എല്ലാം മാറി എത്രയും വേഗം സുഖം പ്രാപിച്ച് ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി പ്രാർത്ഥന സഹായം യാചിക്കുന്നു🙇🏻♂️🙏
@josephpappachan9129
3 жыл бұрын
അൻ്റെണിമോനും, അൻമരിയ മോളും ദൈവഭക്തിയിലും വിശുദ്ധിയിലും വളർന്ന് വരാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏 ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ🙏 ഈ മക്കൾക്ക് ദൈവഭക്തിയും വിശുദ്ധിയും ഉള്ള ജീവിത പങ്കാളിയെ ലഭിക്കാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏
യേശു നാമത്തിൽ എന്റെ കടം മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@mathewchacko4099
3 жыл бұрын
Praying
@sincysincy486
3 жыл бұрын
Praying
@binuthomas5833
3 жыл бұрын
Amen
@ambikathomas1613
2 жыл бұрын
ente siser corona undayi hospitalil icu il aanu.prarthikane
@annamma3440
3 жыл бұрын
അച്ഛൻ എന്റെ രണ്ട് മക്കൾ ക്ക് വേ ണ്ടി പ്രാ ർത് ത്തി ക്ക ണം യേശു നാമത്തിൽ യാചിക്കുന്നു
@elzajohny9841
3 жыл бұрын
തൊണ്ട കീറി ദൈവചനം ഞങ്ങളോട് പറയുമ്പോൾ പിന്നിൽ കൈ വിരിച്ചു പിടിച്ച് പുഞ്ചിരിയോടെ നില്ക്കുന്ന യേശുവിനെ കാണുമ്പോൾ ഞാൻ മനസ്സിലാക്കുന്നു ആ ശക്തമായ കരം അച്ചനെയും ഞങ്ങളെയും ഒരു പോലെ ശക്തിപ്പെടുത്തുന്നു. ശാന്തിയും സമാധാനവും നല്കുന്നു May God bless u
ഈശോയെ Betech പഠിക്കുന്ന പ്രതിഷ്മോനും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏
@vineethavasudevan5351
3 жыл бұрын
എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും യഹോവ എന്നെ ഉപേക്ഷിക്കില്ല. യേശുവേ സ്തോത്രം, യേശുവേ നന്ദി
@sheebamathew151
3 жыл бұрын
യേശു നാമത്തിൽ എന്റെ മകന് നല്ല ഒരു ജോലിയും നല്ല ഒരു ജീവിത പങ്കാളിയെയും കിട്ടാൻ പ്രാർത്ഥിക്കണം അച്ഛ 🙏🙏🙏🙏
@nishav7880
2 жыл бұрын
Ente makanu vendiyum.🙏🙏
@krishnajoy8626
3 жыл бұрын
എന്റെ ഏശു വിനെ ഇത്രക്കും ഒരു സുഹൃത്ത് ആക്കി തന്ന അച്ഛനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല,amen. 19 വയസ്സ് മുതൽ ഇപ്പോ 39 വയസ്സായി ഒരു divsam പോലും കരയതത്ത് ഇല്ല്യ.എന്നാലും എന്റെ ഗോഡ് ന്റെ കൈ പിടിച്ച് കൊണ്ടാ ഞാൻ നടക്കുന്നത് ഞാൻ ഒറ്റക്കല്ല എന്റെ കൂടെ എപ്പോഴും ഉണ്ട്. ഒരുപാട് എന്നെ കരുതൽ തന്ന വളർത്തുന്നത്.💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്നെ ശക്തനാക്കുന്നവനിലൂടെ ഞാൻ അനു ഗ്രഹം പ്രാപിക്കും ഹല്ലേലുയ ആമേൻ 🙏❤ആമേൻ 🙏❤ആമേൻ 🙏❤
@josephpappachan9129
3 жыл бұрын
ഈശോയെ കോവിഡ് +ve അയിട്ടുള്ള കോച്ചുമോന് വേണ്ടി പ്രാർത്ഥിക്കണേ അളും അയി പ്രയ്മറി കോൺടാക്റ്റ് ഉള്ള എല്ലാ വ്യക്തികൾക്കും അയി പ്രാർത്ഥന ചോദിക്കുന്നു🙏
@aniashokanashokan2584
2 жыл бұрын
കർത്താവേ എന്റെ മകൾ അഹല്യ എനിക്ക് നിന്റെതായി വളർത്താൻ എനിക്കു കഴിഞ്ഞില്ല നല്ല തമ്പുരാനെ അവളെ നേർവഴിക്കു നിന്റെ മകളായി മറ്റേണമേ അവളെ പൂർണ്ണ അറിയുന്നല്ലോ വാകുകളാൽ ഇന്നത്തെ അവസ്ഥ പറയാൻ എനിക്കു ആകുന്നില്ല നാഥാ എന്നെ കൊണ്ടു ആകുന്നതെല്ലാം ഞാൻ ചെയ്തു ഇപ്പോൾ അവിടുത്തെ കൈകളിൽ സർപ്പിച്ചിരിക്കുന്ന നിന്റെ മകളാക്കി മറ്റേണമേ
@leosanthosh3087
3 жыл бұрын
Amen praise the Lord 🙏🙏🙏🙏🙏
@josephpappachan9129
3 жыл бұрын
ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ്റെ കണ്ണിൻ്റെ വേദനയും കൂടെ കൂടെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് അമ്മ മാതാവേ സുഖപ്പെടുത്തണമേ🙏
@akhijacob7067
2 жыл бұрын
അച്ഛാ ഞങ്ങളുടെ പ്രശ്നവും പ്രയാസവും മാറ്റി തെരാൻ പ്രാത്ഥിക്കാണമേ
@meenuschannel2752
3 жыл бұрын
ഈശോയെ എനിക്ക് ശക്തി തരേണമേ
@bindujibu6295
3 жыл бұрын
ഈശോ അങ്ങയോടുള്ള പിറുപിറുപിന്റ സ്വഭാവം എന്നിൽ നിന്ന് എടുത്തുമാറ്റി എനിക്ക് ഒരു രൂപാന്തരം തന്നു അനുഗ്രഹിക്കേണമേ 🙏
@josephpappachan9129
3 жыл бұрын
പീറ്റർ ജോസഫിൻ്റെ ഹിരണിയായുടെ അസസ്ഥത മാറാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏
@mariateresa6140
3 жыл бұрын
ഈശോയേ, ലിൻസി test ൽ വിജയിക്കാനും എത്രയും വേഗം ജോലി കിട്ടുവാനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏
@priyavelias141
3 жыл бұрын
അച്ഛന്റെ ദൈവ വചനപ്രഘോഷണം ഗ്രൂപ്പിൽ വന്നോ എന്ന് നോക്കിയാണ് ഞാൻ എഴുന്നേൽക്കുന്നത് മൂന്നു വർഷമായി ഞാൻ ഒരു ദിവസവും മുടക്കാതെ കേൾക്കും. എന്റെ എല്ലാ മേഖലയിലും കർത്താവിന്റെ അത്ഭുതം നടക്കുന്നു. ഞാൻ pune ജോലിയിൽ നിന്ന് ഗവൺമെന്റ്Plustwo അധ്യാപികയായി. ഞാൻ ഈ മൂന്ന് വർഷം മുൻപ് കഷ്ടത, നിന്ദ, പരിഹാസം, ഒറ്റപ്പെടൽ ഇതെല്ലാം അനുഭവിച്ചപ്പോളും എന്റെ കർത്താവ് എന്നെ ഉള്ളം കരത്തിൽ താങ്ങി. ആമേൻ
എന്റെ ഈശോയെ എന്നെ സഹായിക്കണേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ ഞാൻ ആഗ്രഹിക്കുന്നു ഒരു ജോലി തന്നു എന്നെ അനുഗ്രഹിക്കണെ ആമേൻ
@mariateresa6140
3 жыл бұрын
ഈശോയെ, മനസ്സിനെ ശക്തി പ്പെടുത്തേണമേ 🙏🙏
@thanks3639
Ай бұрын
ദൈവമേ ❤❤❤❤🙏🏿🙏🏿🙏🏿🙏🏿നന്ദി ഞങ്ങളെ രക്ഷിക്കണേ
@manjalyjacob2273
2 жыл бұрын
സ്വർഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ അവിടുത്തെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
@sabumathew8626
2 жыл бұрын
ഈശോയേ എന്നെയും എന്റെ കുംടുബത്തെയുംമുഴുവനായി കാത്തോണേ ആമേൻ,,
@lephginp475
Жыл бұрын
കര്ത്താവേ, ഞാന് അങ്ങയെവിളിച്ചപേക്ഷിക്കുന്നു, വേഗം വരണമേ! ഞാന് വിളിച്ചപേക്ഷിക്കുമ്പോള് എന്റെ പ്രാര്ഥനയ്ക്കു ചെവിതരണമേ! സങ്കീര്ത്തനങ്ങള് 141 : 1
@josephpappachan9129
3 жыл бұрын
ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ മാതാവേ അനുഗ്രഹിക്കണേ
@lisasiby3391
3 жыл бұрын
മോളെ anugrahikkane നല്ല ജോലി നൽകി അനുഗ്രഹിക്കണമേ തടസങ്ങൾ മാററി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ
@one__side__lover4875
2 жыл бұрын
എൻ്റെ ജീവിതപങ്കാളിയെ കാത്തുരക്ഷിക്കേണമേ
@elsybennybenny4485
3 жыл бұрын
എന്നും എനിക്ക് vacha നതിലൂടെ ദൈവത്തെ mana silaaki തരുന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@francis9997
3 жыл бұрын
യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@sojajose9886
3 жыл бұрын
യേശുവേ ജീവിതം തകർന്നു കിടക്കുന്നു..ഈശോയെ സൗക്യം നൽകണേ..
@judycleetus1127
3 жыл бұрын
എന്നും എപ്പോഴും ഞങ്ങളെ കാത്ത പരിപാലിക്കുന്ന ദൈവമേ - ഞാൽ അങ്ങയെ സ്തുതിക്കുന്നു - ആരാധിക്കുന്നു - ദൈവത്തിൻ്റെ വചനം പറയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ -
@iamloveofjesus
2 жыл бұрын
Amen
@valsashaju3872
Жыл бұрын
Amen
@JoshmaJoy-dy2gd
25 күн бұрын
മകളുടെ kudumbathile asugamallam matti kodukenamme🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Пікірлер: 834