അച്ഛാ ഒത്തിരി സന്തോഷം. കരിസ്മാറ്റിക് മൂവ്മെന്റിന്റെ ആവേശത്തിൽ 90 കളിലെ ബൈബിൾ പഠനം തുടങ്ങിവച്ചത് മൈക്കിൾ കാര്യമറ്റത്തച്ഛന്റെ പഴയ നിയമങ്ങൾ വ്യാഖ്യാന ഗ്രന്ഥങ്ങൾ തപാലിൽ വരുത്തി ഉല്പത്തി മുതൽ പഞ്ചഗ്രഥി മുഴുവനും വായിച്ചു തീർത്തു. പിന്നീട് പലപ്പോഴും റഫറൻസ് ഗ്രന്ഥങ്ങളായി അദ്ദേഹത്തിന്റെ വെളിപാടുകളുടെ വ്യാഖ്യാനങ്ങളും മറ്റും വായിക്കാറുണ്ട്. മണിപ്പറമ്പ്ലച്ചന്റെ തിരുത്തലുകൾ കാണുമ്പോൾ ആരും പൂർണ്ണരല്ല എന്ന് മനസ്സിലാകുന്നു അഭിനന്ദനങ്ങൾ രണ്ടുപേർക്കും അച്ഛൻ വീഡിയോ ചെയ്യുക വീണ്ടും
@tkchacko2930
2 ай бұрын
Very good information and truth. Thank you Father for your finding the truth, and fact. God bless you.
@srlittilemarysabs2138
2 ай бұрын
മക്കബായറും വെളിപ്പാ ടു പുസ്തകം വചനങ്ങളും 👌👌👌👌👌പഴയ നിയമം പുതിയതിൽ വ്യക്തം ആക്കി 👌👌👌 വിരി പ്രശ്നം പരിഹാരം കണ്ടെത്തി ... മത്പനച്ഛന്റെയും മുണ്ടാടാൻ അച്ഛന്റെയും ആ ശ യത്തിൽ കുഴുങ്ങിയവർക്ക് പ്രകാശം 👌👌👌👌👌👌🌹🌹🌹🌹🌹
@susammac210
2 ай бұрын
Excellent Teaching!
@jollymathew6403
2 ай бұрын
Thank you Father 🙏
@josephpt7286
2 ай бұрын
ബലിയല്ല,കരുണയാണ് അവിടുന്ന് ആഗ്രഹിക്കുന്നതെന്നും, അവസാന വിധിയിൽ തൻറെ വലത് വശത്ത് ഉള്ളവരോട് അവിടുന്ന് നല്കുന്ന വാഗ്ദാനവും, ഇടത് വശത്തുള്ളവർക്ക് നല്കുന്ന മുന്നറിയിപ്പും ; അങ്ങനെ നിരവധിയായ മുന്നറിയിപ്പും സ്വന്തം ജീവിത കാലത്ത് ജീവിച്ചുകാട്ടിയും നമ്മുടെ മുമ്പിൽ മാതൃക നല്കി, അത് പിന്തുടരാൻ ആഹ്വാനം ചെയ്ത ഗുരുവിന്റെ മാതൃക പാടേ വിസ്മരിച്ചു.പകരം, അന്നത്തെ പുരോഹിത വർഗ്ഗത്തിന്റെയും ഫരിസേയ പ്രമാണിമാരുടെയൂംകൊള്ളയും അർത്ഥശൂന്യമായ ആചാരങ്ങളെയും തുറന്നു കാട്ടിയത്, ഇന്ന് ഓരോ വിഭാഗത്തിലും ഉൾപ്പെട്ടവർ "ദൈവശാസ്ത്രം"എന്നപേരിൽ പടച്ചുവിടുകയും,യോജിപ്പിന്റെയും അനുരഞ്ജന ത്തിന്റെയും മാർഗം കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം, പരസ്പരം പോർവിളി നടത്തുകയും തമ്മിൽ തല്ലുകയും ക്രിസ്തുവിന്റെ ശരീരത്തെ ഇന്നും മുറിപ്പെടുത്തുകയും ചെയ്ത് കൊണ്ടേയിരിക്കുന്നു.
@frvincentchittilapillymcbs9291
2 ай бұрын
Why Fr. Maniparambil is not declared Malpaan?
@frvincentchittilapillymcbs9291
2 ай бұрын
The problem for many Biblical Scholars is the Holy Bible is not Liturgical. It is due to the hidden influence of the Protestant teaching that word alone is enough.
@jacksonjoseph568
2 ай бұрын
ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ച കഴിഞ്ഞപ്പോൾ ഈശോ കാണിച്ചു തന്നതിൽ ഒരു മാറ്റവും ലോകാവസാനം വരെ ഒരു മാറ്റവും വരുത്തരുത് എന്ന് ഈശോ പറഞ്ഞാൽ മതിയായിരുന്നു ഈശോ രണ്ടായിരം വർഷമായിട്ട് ചർച്ച ചെയ്ത് വിഭാഗിയന ഉണ്ടാക്കി ഏക വിഷയം എന്നാൽ ഈശോ ഏല്പിച്ച ഉത്തരാവാദിത്യം ആരും ചർച്ച ചെയ്യത്തില്ല
@rakshakan6541
2 ай бұрын
അദ്ദേഹത്തെ മൽപ്പാൻ എന്ന് എന്തിന് വിളിക്കുന്നു.
@Linda-pn1fy
2 ай бұрын
When people don't understand the holy qurbana...how can you expect them to understand all these?? Altar is a replica of heaven and that's why it is decorated with flowers ..it has to be kept holy and not for any Tom, Dick and Harry to run around the place ! Proverbs 11:22 When pride comes, then comes disgrace, but with humility comes wisdom.
@frvincentchittilapillymcbs9291
2 ай бұрын
Who can prove that Rev. Dr. Fr.Maniparambil is not worthy to be a Malpani.
@alexiouschacko3106
2 ай бұрын
If some one teaches against Bible should be rectified too much interpretation is not required, we support maniparambil Achan
@frvincentchittilapillymcbs9291
2 ай бұрын
It is really sad that many of the Biblical Scholars are not able to discern that the Ark of the covenant is the shadow of the Tabernacle.
@pappachanchakiath3025
2 ай бұрын
കഴിഞ്ഞ ദിവസത്തിലെ ടോക്ക്ലെ ഒരു സംശയം നിവർത്തിക്കുന്നത് നന്നായിരിക്കും. അച്ഛൻ പറഞ്ഞതിൽ 25 സഭകളുണ്ടന്നും അതിലൊന്നാണ് ലാറ്റിൻ സഭയെന്നുമാണ് മനസിലായത്. ആകെ 24 ആണോ 25 ആണോ?
സക്രാരിയുടെ മുന്പിലും കുസ്തോതിയുടെ മുകളിലും വിരിയുണ്ടല്ലോ, ശേട്ടാ.
@josephjose9899
2 ай бұрын
അച്ചനെ ഭീഷണിപ്പെടുത്തിയും , അച്ഛെനെതിരെ വാസ്തവവിരുദ്ധമായ വാർത്തകൾ വീഡിയോ വഴി പടച്ചുവിട്ടും അച്ഛനെ ഒതുക്കുക എന്ന ഗൂഢ ലക്ഷ്യത്തിൽ ആണ് വിമത കൂട്ടം. അവരുടെ ഈ തരികിട നമ്പറുകളിലൊന്നും അച്ചൻ പതറരുത്. സത്യത്തെ സധൈര്യം ആളുകളിലേക്ക് എത്തിക്കുന്ന ഈ ഉദ്യമം തുടരുക. യഥാർത്ഥ വിശ്വാസികളെ ഒരിക്കലും ഒരു വിമാത്താനും തെറ്റിദ്ധരിപ്പിക്കുവാൻ സാധിക്കില്ല.
@FrJoseManiparambil
2 ай бұрын
പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
@seekeroftruth3150
2 ай бұрын
എറണാകുളം അങ്കമാലി രൂപതയിലെ അൾത്താരയിൽ ആർക്കും കേറിനിരങ്ങാവുന്ന വിധത്തിൽ തുറന്നു കിടക്കുകയാണു അതിവിശുദ്ധ സ്ഥലത്തിന്റെ ഒരു പ്രതീതിയും അവിടെയുണ്ടാകില്ല.വിമതരുടെ ദുർവാശി ദൈവാലയത്തിന്റെ വിശുദ്ധിപോലും നഷ്ടമാക്കി.
@josekollamkudy2971
2 ай бұрын
കർട്ടൻ സംവിധാനം ചെങ്ങനാശേരി ബിഷപ് ആണ് കൊണ്ടുവന്നത്.
@joseaugustine9022
2 ай бұрын
Very സോറി.... മാണിപറമ്പിൽ അച്ഛന്റെ വീഡിയോ കൂടുതൽ കാണുക.....
@ranjitgeorge5538
2 ай бұрын
ഈ ആള് കള്ള് കുടിച്ചിട്ടുണ്ടോ.... പിച്ചും പേയും പറയുന്നു
@FrJoseManiparambil
2 ай бұрын
ഓ, രഞ്ചിത്ത് അതു മനസ്സിലാക്കിക്കളഞ്ഞല്ലോ. കേമൻ. ബഹുകേമൻ. സാക്ഷാൽ രാവണൻ.
@subashkeelath3735
2 ай бұрын
അച്ഛൻ പറയുന്ന വെളിപാടു പുസ്തകത്തിലെ 4-5 അദ്ധ്യായങ്ങളിലോ 11ാംഅദ്ധ്യായം 19ാം വാക്യത്തിലോ വിരിയുടെ കാര്യം പരാമർശിക്കുന്നേയില്ല എന്ത് അവാസ്ഥവ മാണ് അച്ഛൻ പ്രചരിപ്പിക്കുന്നത്. അവിടെ വാതിലിനെക്കുറിച്ച് പറയുന്നുണ്ട് അല്ലാതെ വിരിയെക്കുറിച്ച് ഒന്നും പറയുന്നില്ല.. ആർക്കുവേണമെങ്കിലും വെളി പാടുപുസ്തകത്തിലെപ്രസ്ക്ത ഭാഗങ്ങ ൾ വായിച്ചു പരിശോധിക്കാവുന്നതാണ്. ഇങ്ങനെ വ്യാജം പറഞ്ഞ് എന്തു സ്ഥാപിക്കാനാണ് അച്ചൻ ശ്രമിക്കുന്ന ത്. സ്വർഗ്ഗ സിംഹാസൗനത്തിൻ്റെ ചുറ്റിലുമായി നാലു ജീവികളേക്കുറിച്ച് പറയുന്നുണ്ട് .അച്ചൻ്റെ അഭിപ്രായത്തിൽ സ്വർഗ്ഗീയ പ്രതീതി സൃഷ്ടിക്കാൻ മദുബഹായിൽ ആ നാലു ജീവികളേ കൂടി ഉൾപ്പെടുത്താമായിരുന്നു. ഈ വക വികല വ്യാഖ്യാനങ്ങളുമായി സഭയിൽ ഭിന്നിപ്പുണ്ടാക്കുന്നവർ ബലിയർപ്പണത്തിന് മദുബഹായിൽ ഉണ്ടെങ്കിൽ അവിടെ പിന്നെ മൃഗങ്ങളുടെ ആവശ്യമില്ല എന്നതുകൊണ്ടാ ണൊ അവയെ ഒഴിവാക്കിയത്?😂 ഇതെന്ത് വൈരുദ്ധ്യം? വെളിപാടു പുസ്തകത്തിൽ പറയുന്ന ജീവികളെ ഉൾപ്പെടുത്തിയിട്ടുമില്ല, അവിടെ പറയാത്ത വിരി വേണമെന്ന് പറയുകയും ചെയ്യുന്നു.. ആദ്യന്തം ആദ്ധ്യാത്മികമാകേണ്ട ആരാധനയെ വെറും ഭൗതിക അടയാളങ്ങളുടെയും, അനുഷ്ഠാനങ്ങളുടെയും കെട്ടുകാഴ്ചയാക്കാൻ വ്യാഖ്യാനങ്ങൾ മെനയുന്നവർ ക്രിസ്തുനാഥൻ തൻ്റെ ജറുസലം പ്രവേശനത്തിൽ ചെയ്തതുപോലുള്ള ഉച്ഛാടനത്തിനു ്് പ്രാത്രമാവേണ്ടവരാണ്😂 ജറുസലംദേവാലയം തകർത്തു തരിപ്പണമാക്കിയ നെബുക്കദ്നെസർ ഒരു കൽദായരാജാവായിരുന്നു. ആ കൽദായ പാരമ്പര്യത്തിലാണ് അച്ഛൻ അഭിമാനം കൊള്ളുന്നത് എന്നത് മറ്റൊരു വൈരുദ്ധ്യം 😂
@ejlittleworld
2 ай бұрын
ക്രിസ്തുവിന്റെ മരണത്തോടെ നമ്മിലെ പഴയ പാപപൂർണമായ മനുഷ്യൻ നശിപ്പിക്കപ്പെട്ടു.ശരീരം ദൈവ ആലയമാണ്.നിയമവും അവന്റെ ശരീരം നിമിത്തം നിർജീവമായി.ഉയിർത്തെഴുന്നേറ്റവനിലുള്ള വിശ്വാസത്തിലൂടെ പാപ പരിഹാരം ലഭിക്കുക വഴി ആത്മാവിന്റെ ഫലങ്ങളിലൂടെ മനുഷ്യന് ഇഹലോകത്തിൽ ജീവിക്കാനും ഭൗതിക മരണത്തിനപ്പുറം നിത്യത പ്രാപിക്കാനും കഴിയുമെന്ന് മനസിലാക്കുന്നു.(റോമ 6,7,8അദ്ധ്യായങ്ങൾ )അൽത്താരയിൽ വിരി ഇടണോ നീക്കണമോ ഇന്ന ദിശയിൽ നിൽക്കണോ അതൊക്കെ മാനുഷികമോ സഭാപരമോ വ്യക്തിപരമോ കാലഘട്ട പരമോ വേണമെങ്കിൽ ആകാം,ആകാതിരിക്കാം എന്ന് കരുതുന്നു.
Пікірлер: 33