കർത്താവേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ അപ്പാ സഹായിക്കാൻ ആരും ഇല്ല തമ്പുരാനെ ആമേൻ
@user-qo1bc5kx6j
7 күн бұрын
ഞാൻ എശുവിന്നാൽ എന്റെ കടങ്ങളെ ഇല്ലാതാക്കി എനിക്ക് നൻമ്മ തന്നു അനുഗ്രഹിക്കഉം ആമേൻ 🙏🏼🙏🏼🙏🏼
@user-qo1bc5kx6j
7 күн бұрын
സാമ്പത്തിക നന്മ്മകൾക്കൊണ്ട് എന്നിൽ നിറക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🏼🙏🏼🙏🏼
@sudhamadhu9245
7 күн бұрын
ആമേൻ
@SunithaTitus-oy8kd
7 күн бұрын
❤ കടബാധ്യത പ്രർത്ഥിപ്പാൻ വചനം വച്ച്ധാർത്ഥിപ്പാൻ പഠിപ്പിച്ചതുപ്പോലെ മക്കൾക്ക് വേണ്ടിയും പ്രാർസിപ്പനുള്ള വചനം തരണം
@sudhaps9436
7 күн бұрын
I am feeling like lord is standing on the way of my house ,yesterday also i felt the same thing ,thankyou jesus.not once yesterday two times,amen allelujah
@lathaphilipose8376
8 күн бұрын
ദൈവത്തിൻ്റെ നമ്മ എനിക്ക് ഉണ്ടാകണം എൻ്റെ കുഞ്ഞുങ്ങളെ ദൈവം മാനിച്ച് ഉയർ ത്തണം Amen
@rakeshedachery3899
8 күн бұрын
നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും. യെശയ്യാവു 54:13 ദാഹിച്ചിരിക്കുന്നിടത്ത് ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേൽ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേൽ എന്റെ അനുഗ്രഹത്തെയും പകരും. യെശയ്യാവ് 44:3 നിന്റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; തലമുറതലമുറയായി.. കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീർക്കുന്നവനെന്നും കുടിയിരിപ്പാൻ തക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേർ പറയും. യെശയ്യാവു 58:12 ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു: നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങളും നിന്റെ വായിൽനിന്നും നിന്റെ സന്തതിയുടെ വായിൽനിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. യെശയ്യാവു 59:21 കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും. യെശയ്യാവു 60:22 അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും. സങ്കീർത്തനങ്ങൾ 25:13 കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു; സങ്കീർത്തനങ്ങൾ 90:1 നിന്റെ ദാസന്മാർക്കു നിന്റെ പ്രവൃത്തിയും അവരുടെ മക്കൾക്കു നിന്റെ മഹത്വവും വെളിപ്പെടുമാറാകട്ടെ. സങ്കീർത്തനങ്ങൾ 90:16 നിന്റെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും; അവരുടെ സന്തതി നിന്റെ സന്നിധിയിൽ നിലനില്ക്കും. സങ്കീർത്തനങ്ങൾ 102:28 നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും. സങ്കീർത്തനം 128:3b നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും. യെശയ്യാവു 49:25 “ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും” എന്നു യഹോവയുടെ അരുളപ്പാട്. യെശയ്യാവ് 66:22 എന്റെ മക്കൾ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു. ലൂക്കോസ് 2:52 “ഈ വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതാണ്.” പ്രവൃത്തികൾ 2:39
@shinymonson2160
8 күн бұрын
ഞാൻ യേശുവിനാൽ ഉയർച്ച തന്നെ പ്രാപിക്കും ആമ്മേൻ 🙏ആമ്മേൻ 🙏ആമ്മേൻ 🙏🙏
@SathiSathivinod-gc6oi
7 күн бұрын
🙏
@ashasathi8684
8 күн бұрын
Amen Amen🙏🙏🙏
@SunithaTitus-oy8kd
7 күн бұрын
മക്കളുടെ ഫീസടയ്ക്കുവാനുള്ള തുക യേശുവിൻ്റെ നാമത്തിൽ ലഭിക്കും ബ്രദർ പ്രാർത്ഥിക്കണം
@IndiraVijayan-ip8xp
4 күн бұрын
Amen.Amen.Amen😊
@thresiammasamuel7079
7 күн бұрын
Amen 🙏🏻
@lathaphilipose8376
8 күн бұрын
Amen 🙏
@sudhaps9436
3 күн бұрын
Amen
@KunjammaMathai-cz4ty
8 күн бұрын
Amen❤❤❤
@sudhaps9436
7 күн бұрын
Yes
@mercythomas-ws2ji
8 күн бұрын
Praise.god.Amen.
@sudhaps9436
7 күн бұрын
Praise the lord
@user-qh5ed8pg1f
8 күн бұрын
Praise the Lord
@sudhaps9436
7 күн бұрын
Yes can hear
@laijusunil
8 күн бұрын
Amen amen amen 🙏
@solykarkada5855
8 күн бұрын
I am blessed and I am a blessing 😊
@neetha4792
7 күн бұрын
ഒരു വീടിനായി പ്രാർത്ഥിക്കണേ 'വർഷങ്ങളായി വാടകയ്ക്ക് ആണ് താമസിക്കുന്നത്.
@ammukuttyabraham6893
8 күн бұрын
Amen pls pray my son and family to get complete healing good health and blessed future andspirital life and release financial crises
Пікірлер: 64