എത്ര േകട്ടാലു o മതിവരില്ല ഗുരുദേവ അങ്ങയുടെ ഈ പ്രാർത്ഥന
@tamohanan7625
3 ай бұрын
Athranllaalapanam
@Anil-eu4nk
2 ай бұрын
3:23 @@tamohanan7625
@babu.jvbabu6096
Жыл бұрын
രചന, ആലാപനം എഡിറ്റിംഗ് എല്ലാം മനോഹരമായിട്ടുണ്ട്. ആശംസകൾ
@prakashvettikavala8359
Жыл бұрын
ഗുരുദേവന്റെദൈവദശകം പുതിയ ഈണത്തിൽ അവതരിപ്പിച്ച രാജു ചേട്ടന് അഭിനന്ദനം.നല്ല ഫീലോടെയാണ്പാടി രി ക്കുനത് അഭിനയം ഗംഭീരം വിഷ്വൽ അതിമനോഹരം❤👍🙏
@salilkumark.k9170
10 ай бұрын
Supper supper🎉
@KaviHridayam
Жыл бұрын
കാലം കാത്തിരിക്കുകയായിരുന്നു ഇതേ പോലൊരു ദൈവദശകം ആലാപനം :
@SanthoshKumar-c5i
2 ай бұрын
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
@umas328
9 ай бұрын
ഭക്തി സാന്ദ്ര മായ ദുഃഖ ഭാവം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ishtamkalarcode4299
Жыл бұрын
പറവൂർSNDP യുടേ മുന്നിൽ കാട്ടിയ തോന്നിയവാസം .....അങ്ങിനേ പൊറുക്കാൻ വയ്യാത്ത വളരേ വേദനയുണ്ടാക്കിയ സംഭവങ്ങൾ ...... വിളംമ്പര ജാഥയ്ക്കും .... ചതയ ഘോഷയാത്രയും മങ്ങിപ്പോയ .... ഈ ചതയ ഘോഷത്തിൽ ഇതു പോലുള്ള ഉദ്യമങ്ങൾ🎉🎉🎉 വളരേ സന്തോഷം പകരുന്നതാണ് ..... ആ ശ്രമം എന്തുകൊണ്ടും വിജയിച്ചിരിക്കുന്നു🙏🙏🙏🙏 ഗുരുദേവ കടാക്ഷമുണ്ടാവട്ടേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gangamini8333
Жыл бұрын
സൂപ്പർ വോയിസ് കേൾക്കാൻ വളരെ മനോഹരം 🙏🙏🙏🙏🙏🙏
@minisudhakaran2329
3 ай бұрын
അതി മനോഹരം ❤
@sasimk1637
11 ай бұрын
ദൈവമേ കാത്തു കൊല്കങ്ങു വരികൾ കൊത്ത് ചേട്ടൻ്റെ അഭിനയം നന്നായിട്ടുണ്ട്
@shibut.v6497
11 ай бұрын
പാട്ട്അതിമനോഹരം . അഭിനയിച്ചആൾ സൂപ്പർ
@TgRaju-lk6mj
9 ай бұрын
കൊള്ളാം. വളരെ ഭംഗിയായിട്ടുണ്ട്. 🙏🌹അഭിനന്ദനങ്ങൾ 🌹🙏
@indhuindhu4962
8 ай бұрын
വളരെ നന്നായിട്ടുണ്ട്. മഹാഗുരുവിൻ്റെ അനുഗ്രഹത്താൽ ഗുരുവിൻ്റെ 40 ൽ പരം കൃതികൾ തെറ്റ് കൂടാതെ നന്നായി ആലപിയ്ക്കുവാൻ കഴിയട്ടെ. നീയല്ലോസൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടി ജാലവും എന്നാണ്. സ്രഷ്ടാവ് എന്നതിന് പകരം സൃഷ്ടാവ് എന്നാണ് ആലപിച്ചിരിയ്ക്കുന്നത്. സായൂജ്യം അല്ല സായുജ്യം ആണ്. 'യു ' എന്നതിന് നീട്ടേണ്ട ആവശ്യം ഇല്ല. സായുജ്യം = മോക്ഷം. ഗാനത്തിന് ഒത്ത് അഭിനയം നന്നായിട്ടുണ്ട്. ഭക്തിസാന്ദ്രം. ഗുരുദേവ കൃതികൾ തെറ്റ് കൂടാതെ പഠിപ്പിയ്ക്കുന്ന ആചാര്യന്മാരിൽ നിന്നും തെറ്റുകൾ തിരുത്തി ആലപിയ്ക്കാൻ ശ്രമിയ്ക്കണം. ഗുരു തന്നെ ഒരിയ്ക്കൽ പറയുകയുണ്ടായി കേൾക്കാൻ ഇമ്പം ഉണ്ട് എന്ന് കരുതി തെറ്റ് ചൊല്ലരുത് എന്ന്. ഇനിയും നല്ല ഗുരുദേവ ഗാനങ്ങൾ പ്രതീക്ഷിയ്ക്കുന്നു.
@dayaparang7263
Жыл бұрын
ഈണവും ആലാപനവും യോജിച്ചതായി . അഭിനന്ദനം🎉
@sreenusasi9719
12 күн бұрын
മനോഹരം ❤
@krramesan1
14 күн бұрын
നന്നായിരിക്കുന്നു
@mkcemp6525
3 ай бұрын
സൂപ്പർ
@എന്റെകവിതകൾ-ബ8ജ
13 күн бұрын
Super👍👍
@Ajimon-u6e
15 күн бұрын
Avarnaneeyam❤❤Guruve namaha.........❤
@കൃഷ്ണപ്രിയ-ഘ6ഢ
14 күн бұрын
സൂപ്പർ 😊🙏
@കൃഷ്ണപ്രിയ-ഘ6ഢ
Жыл бұрын
ആലാപനം, സംഗീതം ഒക്കെ മനോഹരം, അതിലുപരി ആ ചേട്ടന്റെ പട്ടിനൊത്തുള്ള അഭിനയം, 👌ജോസിന്റെ എഡിറ്റിംഗ് എല്ലാം സൂപ്പർ.., 👌👌ചതയം ദിനാശംസകൾ കൂട്ടുകാരെ 🌹
@LakshmiDevi-df8cx
Жыл бұрын
ആലാപനം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@sreevidyasanthosh9222
Жыл бұрын
മനോഹരം രാജുച്ചേട്ടാ 🙏🙏 ആശംസകൾ 🌹🌹🌹
@KavithayumSangeethavum
Жыл бұрын
മനോഹരമായിട്ടുണ്ട്, ഈണവും ആലാപനവും
@ambilybabu-se4md
10 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@yamunapm9053
Жыл бұрын
വളരെ നന്നായിട്ടുണ്ട് 🙏🏻
@SatheesanS-ec5kj
10 ай бұрын
ശ്രീ നാരായണഗുരു ദർശമാലാ യിൽ ദൈവം രൂപം ഇല്ലാത്ത ആരുപിയാണ് എന്നാണ് പറഞ്ഞത് അദ്ദേഹത്തിന്റെ ദൈവസങ്കല്പം നമ്മളെ ചേർത്തുപിടിക്കുന്ന ഈശ്വരനാണ്
@Radhamanioa
2 ай бұрын
Maha guruve nama
@vidhukrishna3537
4 ай бұрын
❤❤
@Thrivarnna
Ай бұрын
👏👏👏👏👏👏
@santhabharathan4603
3 ай бұрын
🙏🙏🙏
@santhoshsreedhar-y4p
14 күн бұрын
❤️❤️❤️❤️
@Ajimon-u6e
9 ай бұрын
Kollaaaam
@syamalakumari8333
3 ай бұрын
Srishttiyum srashttavayathumm ennne
@varundasm9928
Жыл бұрын
കൊള്ളാം നല്ല ഫീൽ ഉണ്ട് 👏👏👏👏👏
@lathavijayan8185
8 ай бұрын
🙏🙏🙏🙏🙏
@aswinajay7138
11 ай бұрын
Good job congrats
@rajeevnp421
8 күн бұрын
ഭൂതവും ഭാവിയും വേറല്ല, ഓതും മൊഴിയും ഓർക്കിൽ നീ
@jayanmp
9 ай бұрын
Gurevenama
@VijayammaTb
6 ай бұрын
Anta. Allamanu. Guru🙏
@sivankunjan1861
9 ай бұрын
കൈവിടാതിന്ന് അല്ല കൈവിടാദിങ്ങു ആണ് നീ അല്ലോ സൃഷ്ടി യും സ്രഷ്ട വായതും എന്നാണ്
@syamalakumari8333
3 ай бұрын
Kaiviathingù jangale ennnu
@vipinlal7472
9 ай бұрын
💛🙏🏻
@sujasaji1745
9 ай бұрын
❤🎉
@rajitb8919
9 ай бұрын
🙏🙏🙏👌
@rajeshshaji7666
Жыл бұрын
Mahagurudeva namaha Sreenarayana SARANA SANGHAM Trvndrnm Maruthwmala maha thapsi WhatsApp
@mastervlog9579
6 ай бұрын
പ്രണാമം 🌹
@ajitaajay1288
10 ай бұрын
Super
@Sravani969
Жыл бұрын
🥰👍🏻
@sangeethashala
10 ай бұрын
കൊള്ളാം. പക്ഷേ, ദൈവദശകത്തിനു ഇത്രയും ദുഖഭാവം ആവശ്യമുണ്ടായിരുന്നില്ല എന്നു തോന്നുന്നു.
@paattupetti8229
9 ай бұрын
ഭൂരിഭാഗം പ്രാർത്ഥനകളും ദുഃഖങ്ങളിൽ നിന്നുമാണല്ലോ ഉണ്ടാകുന്നത് 🙏
@bijujohnbijujohn8528
Жыл бұрын
സൂപ്പർ സൂപ്പർ 🙏❤️🙏🙏🙏q❤️🙏❤️🙏🙏❤️🙏❤️🙏🙏❤️🙏🙏❤️❤️🙏❤️❤️🙏🙏❤️🙏🙏🙏🙏❤️🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏
Пікірлер: 76