🙏🙏🙏 വളരെ നല്ല സന്ദേശമാണ് അഭിനന്ദനങ്ങൾ ഇനിയും തുടരുക
@jobros-877
4 ай бұрын
🙏🙏🙏
@sophymartin1711
4 ай бұрын
Good message...congratulations..big salute ❤😊
@jobros-877
4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@Rshaji5030
4 ай бұрын
അത്ഭുതങ്ങളും അടയാളങ്ങളിലൂടെയും ദൈവം തന്റെ വചനത്തെ സ്ഥിരീകരിച്ചു എന്ന ബൈബിൾ പറയുന്നില്ലേ അത് അപ്പോൾ അത്ഭുതങ്ങളും അടയാളങ്ങളും വചനപ്രഘോഷണ വേദികളിൽ സംഭവിക്കുന്നതിന് എന്താണ് കുഴപ്പം????അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മര്‍ക്കോസ് 16 : 20
@jobros-877
4 ай бұрын
കൊറാസീന്‍, നിനക്കു ദുരിതം! ബേത്സയ്ദാ, നിനക്കു ദുരിതം! നിങ്ങളില്‍ നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നുവെങ്കില്‍ അവിടത്തെ ജനങ്ങള്‍ ചാക്കുടുത്തും ചാരംപൂശിയും പണ്ടേ തന്നെ പശ്ചാത്തപിക്കുമായിരുന്നു. ആ കയാല്‍, വിധിദിനത്തില്‍ ടയിറിന്റെയും സീദോന്റെയും സ്ഥിതി നിങ്ങളുടേതിനെക്കാള്‍ സഹനീയമായിരിക്കും. ലൂക്കാ 10 : 13-14
@avsajimon
4 ай бұрын
വചനം പ്രസംഗിക്കുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കും. എന്നാൽ ലോകത്തിന്റെ സുഖങ്ങൾക്ക് പുറകെപോയി അത്ഭുതങ്ങൾ സംഭവിക്കാൻ വേണ്ടി മാത്രം ആയിരിക്കരുത് നമ്മുടെ കൂട്ടായ്മകൾ, സ്വർഗമായിരിക്കട്ടെ നമ്മുടെ ലക്ഷ്യം 🙏
@sujasunil6087
4 ай бұрын
Correct anu brother
@antonyjoseph9116
4 ай бұрын
ഈ ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിട്ടുള്ളവരാണെങ്കിൽ നമ്മൾ എല്ലാ മനുഷ്യരെയും കാൾ നിർഭാഗ്യരാണ് (1 കോറി. 15/19). ഇന്ന് സകല ധ്യാനകേന്ദ്രങ്ങളിലും പുരോഹിതരടക്കം നടത്തുന്ന ധ്യാനം ഈ ലോകത്തിലെ ആവശ്യങ്ങൾക്കു വേണ്ടി മാത്രം. നിത്യജീവനു വേണ്ടി ആരും പ്രാർത്ഥിക്കുന്നില്ല. പഠിപ്പിക്കുന്നില്ല. ഈ വചനം ഇതാ ഇപ്പോൾ പൂർത്തിയായി.
@avsajimon
4 ай бұрын
ഈ കാലഘട്ടത്തിൽ ദൈവകല്പനകൾ പാലിക്കുന്ന ഒരു സമൂഹത്തെ ദൈവം ഒരുക്കുന്നു. നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം 🙏🙏🙏
@avsajimon
4 ай бұрын
മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു, അവരുടെ തെറ്റുകൾ ചൂടിക്കാണിക്കുന്നു, ഇങ്ങനെയുള്ള വിമർശനങ്ങൾക്കെല്ലാം കൂടി ഒറ്റ മറുപടി : 👇 വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന് പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുന്നു. 2 തിമോത്തേയോസ് 3 : 16-17
@avsajimon
4 ай бұрын
സംശയങ്ങൾക്കും തിരുത്തലുകൾക്കും വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ആർക്കും എപ്പോൾ വേണമെങ്കിലും വിളിക്കാം 🙏
@maximusmani10
4 ай бұрын
ബലഹിനതയിലാണ്എൻ്റെ ശക്തി നിന്നിൽ വെളിപ്പെടുന്നത് എന്ന് വേദവാഖ്യാത്തെ ഓർക്കാതെയാണോ സഹോദരാ മറ്റുള്ളവരെ വിധിക്കുന്നത്? വചന പ്രബോധകരുടെ കുറവും കുറ്റവും വിളമ്പി മറ്റോരുമഹാപാപിയാകാനെ തങ്കളുടെ ഉപദേശം കൊണ്ട് താങ്കൾക്ക് കഴിയു.എന്തിൻ്റെ പെരിലായാലും അവർ പ്രസംഗിക്കുന്നത് ക്രുശിതനായ ക്രിസ്തുവിനെയാണ് 'ദൈവത്തിൻ്റെ പരിശുദ്ധാത്മാവിൻ്റെ ചൈ ധന്യത്തിൽ നിൽക്കുന്ന അവരെ തിരിത്താൻ താങ്കൾ മെനക്കേടെണ്ട.
@antonyjoseph9116
4 ай бұрын
ഗത് സേമൻതോട്ടത്തിൽ രക്തം ചിന്തിയതിൻ്റെ കാര ണം പറഞ്ഞിരിക്കുന്നത് ഭാഗികമായി മാത്രം ശരിയാണ്. ശരിയായ ഉത്തരം അതല്ല. അതൊരു സ്വർഗ്ഗീയ രഹസ്യമാണ്. യഥാർത്ഥ ദൈവമക്കൾ മാത്രം അറിയേണ്ട ഒരു സ്വർഗ്ഗീയ രഹസ്യം. അതുപോലെ പരിശുദ്ധ അമ്മ സങ്കടത്തോടും ദു:ഖ ത്തോടും കൂടിയല്ല കുരിശി ൻ ചുവട്ടിൽ നിന്നതും സ്വന്തം പുത്രൻ്റെ ശരീരം മടിയിൽ കിടത്തിയതും. സന്തോഷത്തോടും അഭി മാനത്തോടും കൂടിയാണ്. അതും ഒരു സ്വർഗ്ഗീയ രഹ സ്യമാണ്.
@avsajimon
4 ай бұрын
സ്വർഗീയ രഹസ്യങ്ങൾ ദൈവം കാലാകാലങ്ങളിൽ പരിശുദ്ധ ആത്മാവിലൂടെ മനുഷ്യന് വെളുപ്പെടുത്തിക്കൊണ്ടിരിക്കും. ഓരോ വചനവും ഓരോ ദിവസവും പുതുമയുള്ളതും നമ്മെ വളർത്തുന്നതും ആണ്. ഈ വചനങ്ങൾ എല്ലാം കാലത്തിനനുസരിച്ചു പുതിയ വെളിപ്പെടുത്തലുകൾ നൽകുന്നു. (വിലാപങ്ങൾ : 3:22,23)
@saji6048
4 ай бұрын
ഇശോ വചനം പങ്കുവച്ചു കൊടുക്കുന്നതിനു മുമ്പ് അൽഭുത പ്രവർത്തിയോ രോഗശാന്തിയോ നടത്തിയിരുന്നു എത്രയോ വ്യക്തികൾ യേശുവിൻ്റെ സൗഖ്യത്തിലൂടെ അനേകരെ സാക്ഷ്യപെടുത്തി തങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ചിട്ടുണ്ട് താങ്കൾ ഒരു പക്ഷെ ആളാകാനും പൈസ ഉണ്ടാക്കാനും തുടങ്ങിയ പണിയായിരിക്കും എന്നാലും സാരമില്ല യേശുവിനെ പറ്റിയാണല്ലോ പറയുന്നത്
@labrahamabraham9033
4 ай бұрын
Though God does miracles and healing the aim is to know God,and to get His life,but people follow for material and earthly thing.Jesus made it clear .Please read John 6.
@morningstarhomes.4340
4 ай бұрын
എന്ത് അടിസ്ഥാനത്തിൽ ആണ് താങ്കൾ ഇതു പറയുന്നത്. യു ട്യൂബിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ കണ്ണ് വച്ചു ഇതു പോലെ കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട്.
@josetk2271
4 ай бұрын
വിജാതീയർ പിശാച്ചിന്റെ ആധിപത്യത്തിൽ കഴിയുന്നവരാണെന്ന് പറഞ്ഞു മറ്റു മതങ്ങളെയെല്ലാം അടച്ചു ആക്ഷേപിച്ചത് വളരെ മോശമായി പോയി. ഈശോ ഒരിയ്ക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഹിന്ദുക്കൾ ആരാധിയ്ക്കുന്നത് ദൈവത്തെ തന്നെയാണ്. ദൈവത്തിന്റെ യോഗീശ്വര ഭാവം ആണെന്ന് മാത്രം. ശിവസ്വരൂപം . അതായത് അശരീരിയായ ദൈവത്തിന്റെ താപസ സ്വരൂപം. മുസ്ലിം കൾ ആരാധിയ്ക്കുന്നത് സൃഷ്ട്ടാവിനെയാണ്. യഹൂദർ ആരാധിയ്ക്കുന്നത് സൃഷ്ട്ടാവിനെയാണ്. എല്ലാ മതങ്ങളിലും വിളങ്ങുന്നത് ഒരേ ഒരു ദൈവം തന്നെയാണ് സുഹൃത്തേ. ഞാൻ ഒരു കത്തോലിയ്ക്കനാണ്.
@jobros-877
4 ай бұрын
വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്. നിങ്ങള്‍ പിശാചുക്കളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 1 കോറിന്തോസ് 10 : 20
@avsajimon
4 ай бұрын
നമ്മുടെ പൂർവികർ എല്ലാവരും ഹിന്ദുവോ മറ്റ് മതസ്തരോ ഒക്കെ ആയിരുന്നു ഒരുകാലത്തു്. എന്നാൽ സത്യദൈവമായ ഏക രക്ഷകനായ യേശുക്രിസ്തു ഈ ലോകത്തിൽ വന്നത് നമ്മെയേശുവാകുന്ന സത്യത്തിന്റെ വഴിയിലൂടെ പരിശുദ്ധ കുർബാനയിലൂടെ പിതാവിലേക്കു നമ്മെ എത്തിക്കാനാണ്. ഏതെങ്കിലും പേരിൽ ആരെയെങ്കിലും ദൈവമായിസങ്കല്പിച്ചു നന്മ ചെയ്തു ജീവിച്ചാൽ മാത്രം മതിയായിരുന്നേൽ വി. തോമസ്ലീഹ ഇന്ത്യയിൽ വന്നു രക്ത സാക്ഷി ആകേണ്ടായിരുന്നല്ലോ. സഹോദര, സ്വർഗം ക്രിസ്തിവിലൂടെ മാത്രം. അപ്പ. പ്രവ.4-12. 16.31. യോഹന്നാൻ 14.6 ഈ വചനങ്ങൾ വായിച്ച് ധ്യാനിക്കു. ദൈവം അനുഗ്രഹിക്കട്ടെ 🙏
@pamkottjosephshini9688
4 ай бұрын
May the Eucharistic Jesus touch you and grant your life a Wounderful miracle
@bennykvbennykv6441
4 ай бұрын
തന്നോട് ഇതാരാടോപറഞ്ഞത് വിജതീയർ ബലി അർപ്പിക്കുന്നത് സാത്താ നാണ്
@jobros-877
4 ай бұрын
ബൈബിൾ
@rosilygeorge5888
4 ай бұрын
U are mad
@avsajimon
4 ай бұрын
വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും. മത്തായി 7 : 1-2
Пікірлер: 29