Masha'Allah, Abdul Lathif Moulavi, You are well inteligent, Congratulations.
@rahmath315
3 жыл бұрын
ജസാകുമുല്ലാഹ് ഖൈര് പഠനാര്ഹവും ചിന്തനീയവും ആയ മറുപടി സൂപ്പര് ...... യുക്തിവാദികള് എന്നാല് തീരെ യുക്തി ഉപയോഗികാത്തവര് എന്നാണോ എന്ന് തോന്നിപോകും യുക്തന്മാരുടെ പ്രഭാഷണങ്ങള് കേട്ടാല്.
@jaferjaf7690
3 жыл бұрын
ചിന്തിക്കാനൊന്നുമില്ല! കണ്ണടച്ച് വിശ്വസിക്കാൻ കഴിയണം: ചെയ്തേക്കാം, പല സമ്മാനങ്ങളും കിട്ടാനുള്ളതല്ലെ !
നമ്മുടെ ഉത്തരങ്ങൾ വിശ്വാസങ്ങളാണ്! ബോദ്ധ്യപ്പെടലല്ല! അള്ളാഹു വിൻ്റെ ഒരോ വി കുതികൾ !
@raihans9643
3 жыл бұрын
ദൈവം എന്ന രണ്ടക്ഷരം കയ്യിലുണ്ടെങ്കിൽ പിന്നെ എല്ലാത്തിനും ഉത്തരമായി😀😂
@serianakuppakkattu7292
3 жыл бұрын
നിങ്ങൾക്ക് ഉത്തരം ഉണ്ടോ? ഉണ്ടെങ്കിൽ പറയു.
@jaferjaf7690
3 жыл бұрын
@@serianakuppakkattu7292 വൈശാഖൻ തമ്പിയുടെ തന്നെ പ്രപഞ്ചത്തിൻ്റെ ഉൽപ്പത്തിയെ കുറിച്ചും, ഭൂമിയിലെ ആദ്യത്തെ ജീവൻ്റെ ഉത്ഭവത്തെക്കുറിച്ചുള്ള വീഡിയോ ഉണ്ട്! കാണുക! ഏതായാലും നിങ്ങൾക്ക് ഫർസിലേക്ക് ഊതലും, ഖുൻ , എന്നീ രണ്ട് തെളിവാവശ്യമില്ലാത്ത ഗഹനമായ രണ്ട് സിദ്ധാന്തങ്ങൾ താങ്കളുടെ കയ്യിലുണ്ടല്ലൊ! അതല്ലാതെ പുതിയ വല്ല വെളിപാടുകളും ഇറങ്ങിക്കിട്ടിയിട്ടുണ്ടോ?
@serianakuppakkattu7292
3 жыл бұрын
@@jaferjaf7690 നമ്മന്റെ അള്ളാഹു ഒന്ന് ഊതിയാൽ തെന്നെ ജീവനുണ്ടാവും. സ്വർഗത്തിൽ പാലും തേനും കള്ളും പെണ്ണും അത് പോലെ എനിക്ക് വേണ്ടാത്ത ഒക്കെ ഉണ്ടാവും എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അവിടെ ഓക്സിജൻ ഉണ്ടാവോന്ന് പറഞ്ഞിട്ടില്ല. ഞാൻ പോവൂല്ല .
@foodpavilion497
3 жыл бұрын
Iam Naseera perumugham Orient student 👍👍👍
@ibrahimcm3150
3 жыл бұрын
ما شاء الله
@zubairmv3607
2 жыл бұрын
വളരെ വ്യക്തമായ അവതരണം 👍👌👌
@udumonaki
3 жыл бұрын
മനുഷ്യനെക്കാൾ സങ്കീർണമായ ദൈവത്തിന് ഒരു സുഷ്ടാവിൻ്റെ ആവശ്യമില്ലെങ്കിൽ, അത്ര സങ്കീർണമല്ലാത്ത മനുഷ്യന് ഒരു സുഷ്ടാവിൻ്റെ ആവശ്യമില്ല എന്നാണ് വൈശാഖിൻ്റെ ഉത്തരം , അപ്പോൾ ആ വാദ പ്രകാരം മനുഷ്യൻ്റെ അത്രയും സങ്കീർണമല്ലാത്ത സൈക്കിളും, കാറും താനെ ഉണ്ടാകണം അതെന്താ താനെ ഉണ്ടാകാത്തത്? പറയുന്നതിനും വേണ്ടെ ഒരു ലോജിക്
@allahpedo7559
3 жыл бұрын
കാറും മനുഷ്യനും തമ്മിലുള്ള വ്യത്യാസം സുഹൃത്തിനറിയുമോ? കാറിന്റെ അച്ഛനും അമ്മയും കൂടി കാറിനെ ഉണ്ടാക്കുന്നില്ല, പക്ഷേ മനുഷ്യൻ അങ്ങനെയല്ല. ആ വ്യത്യാസം അറിഞ്ഞിട്ട് തലച്ചോർ ഉപയോഗിച്ചു ചിന്തിച്ചു നോക്കൂ.
@public808
3 жыл бұрын
@@kattaparambil വാഴപ്പഴം 40% പന്നി, പശു ഒക്കെ ആയി മനുഷ്യന് വലിയ ജനുതക സാമ്യം ഉണ്ട്.. എന്ന് കരുതി അത് പരിണാമത്തിന് തെളിവ് അല്ല... താങ്കൾ പറയും പോലെ.. അങ്ങന അത് തെളിവ് ആയി എടുക്കാമായിരുന്നങ്കിൽ ഇന്ന് പരിണാമം എന്ന സിദ്ധാന്ഥം ഒരു ശാസ്ത്ര സത്യമായി അംഗീകരിക്കപേട്ടേനേ.... Gene ന്റെ ധർമ്മം എന്തിനാണ്..? ജീവ ജാലത്തിന്റെ രൂപം, അതിന്റെ ഭൂമിയിലെ നിലനിൽപ്പ്, അതുപോലെ ശരീരത്തിൽ ലെ സെല്ലിൽ ഒരു പ്രേത്യേക തരം എൻസൈം ഉണ്ടാക്കാൻ ഒക്കെ വേണ്ടിയാണ്.. ഉദാ.. നമ്മൾ ചെയ്യുന്ന പ്രവർത്തികൾ, മൃഗങ്ങൾ പ്രവർത്തിക്കുന്നത്.. C തിന്നുന്നത്, കുടിക്കുന്നത് , ആക്രമിക്കുന്നത്, ഇണ ചേരുന്നത) പക്ഷികൾ പറക്കുന്നത്. ഒക്കയാണ് ഈ ജനിതക കോടിന്റെ ധർമ്മം.. മനുഷ്യനും . മൃഗത്തിന്റെയും പൊതു പൂർവ്വികൻ ഉണ്ട് എന്ന് പരിണാമവാദികൾ പറയുന്ന്.. നാളിതുവരെ അതിന്റെ ഫോസിൽ കിട്ടിയില്ല....
@ഒറ്റക്കണ്ണൻമലബാറി
3 жыл бұрын
@@allahpedo7559 ഞങ്ങളെ മുയലിന് 2 കൊമ്പ് 2 .... എന്ന് പറയുന്ന ടീമാണ്. വിശ്വസിക്കൂ എന്നാണ് ഒരു പ്രമാണം. അതവർ ചെയ്യുന്നുണ്ട്. ചിന്തിക്കുന്നവർക്ക് .... യേയ് അത് വേണ്ട ....
@public808
3 жыл бұрын
@@ഒറ്റക്കണ്ണൻമലബാറി ആ പൊതു പൂർവ്വിക സങ്കൽപ്പം ആണ് ശാസ്ത്രത്തിന് ഇതുവരെ കണ്ടത്താൻ കഴിയാത്തത്. I mean fossil... എന്നാലല്ലേ.. അത് അംഗീകരിക്കാൻ കഴിയു...
@public808
3 жыл бұрын
@@ഒറ്റക്കണ്ണൻമലബാറി ചാർ ൾസ് ഡാർവിൻ ഒരു ദൈവ നിഷേധി അല്ല..! പുള്ളിയുടെ എവലൂഷൻ ഒന്ന് മൊത്തത്തിൽ അറിയാൻ ശമിക്കു... Giraffe ന്റ കഴുത്ത് എങ്ങനെ വലുതായി എന്നൊക്കെ..😀 കോമഡി ആണ് ... Johannes Kepler (1571 - 1630), one of the greatest astronomers: "God is great. Great is his power, infinite his wisdom. Praise him, heaven and earth, sun, moon, and stars in your own language. My Lord and my Creator! I would like to proclaim the magnificence of your works to men to the extent that my limited intelligence can understand." Nicolaus Copernicus (1473 - 1543), astronomer and the first in-depth proponent of heliocentrism: "Who could live in close contact with the most consummate order and divine wisdom and not feel drawn to the loftiest aspirations? Who could not adore the architect of all these things?" Isaac Newton (1643 - 1727), founder of classical theoretical physics: "What we know is a drop, what we do not know is a vast ocean. The admirable arrangement and harmony of the universe could only have come from the plan of an omniscient and omnipotent Being." Carl Linnaeus (1707 - 1778), founder of systematic botany: "I have seen the eternal, infinite, omniscient, omnipotent God pass close by, and I knelt prostrate in adoration." Alessandro Volta (1745 - 1827), discovered the basic notions of electricity: "I confess the holy, apostolic, and Roman Catholic faith. I thank God who has given me this faith, in which I have the firm intention to live and die." Andre-Marie Ampere (1775 - 1836), discovered the fundamental laws of electricity: "How great is God, and our science is just a trifle!" Augustin Louis Cauchy (1789 - 1857), a distinguished mathematician, founder of complex analysis: "I am a Christian, that is, I believe in the divinity of Christ, like all the great astronomers and all the great mathematicians of the past." Carl Friedrich Gauss (1777-1855), dubbed the "Prince of Mathematicians," because his insights contributed to many fields of mathematics and science: "When our last hour sounds, we will have the great and ineffable joy of seeing the one whom we could only glimpse in all our work." Justus von Liebig (1803 - 1873), a celebrated chemist: "The greatness and infinite wisdom of the Creator will be recognized only by those who really endeavor to draw their ideas from the great book we call nature." Robert Mayer (1814 - 1878), natural scientist (Law of the Conservation of Energy): "I am ending my life with a conviction that comes from the depths of my heart: true science and true philosophy can not be anything but a[n introductory study] of the Christian religion." Angelo Secchi (1803 - 1895), famous astronomer: "From contemplating the heavens to God, there is only a short distance." Advertising Charles Darwin (1809 - 1882), Theory of Evolution: "I have never denied the existence of God. I think the theory of evolution is fully compatible with faith in God. I think the greatest argument for the existence of God is the impossibility of demonstrating and understanding that the immense universe, sublime above all measure, and man were the result of chance." Thomas A. Edison (1847 - 1931), the prolific inventor who held 1200 patents: "My utmost respect and admiration to all the engineers, especially the greatest of them all: God." Carl Ludwig Schleich (1859 - 1922), famous surgeon, pioneer of local anesthesia: "I became a believer in my own way through the microscope and observation of nature, and I want to contribute, insofar as I can, to the full harmony between science and religion." Guglielmo Marconi (1874 - 1937), inventor of wireless telegraphy, Nobel Prize 1909: "I declare it proudly: I am a believer. I believe in the power of prayer, and I believe not only as a Catholic, but also as a scientist." Robert Millikan (1868 - 1953), great American physicist, Nobel Prize 1923: "I can assert most definitely that the denial of faith lacks any scientific basis. In my view, there will never be a true contradiction between faith and science." Advertising Arthur Eddingtong (1882 - 1946), English Astronomer Royal, mathematician and astrophysicist: "None of the inventors of atheism was a naturalist. All of them were very mediocre philosophers." Albert Einstein (1879 - 1955), founder of modern physics (Theory of Relativity inter alia) and 1921 Nobel prize: "Everyone who is seriously committed to the cultivation of science becomes convinced that in all the laws of the universe is manifest a spirit vastly superior to man, and to which we with our powers must feel humble." Max Planck (1858 - 1947), founder of quantum physics, Nobel Prize 1918: "Nothing prevents us, and the momentum of our knowledge requires it… to interrelate the order of the universe and the God of religion. For the believer, God stands at the beginning of their speeches; for the physicist, at the end of them." Erwin Schrödinger (1887 - 1961), discoverer of wave mechanics, Nobel Prize 1933: "The finest masterpiece is the one made by God, according to the principles of quantum mechanics…" Howard H. Aiken (1900-1973), computer pioneer: "Modern physics teaches me that nature is not capable of ordering itself. The universe presupposes a huge mass of order. It therefore requires a great "First Cause" that is not subject to the second law of transformation of energy and that is therefore Supernatural." Advertising Wernher von Braun (1912 - 1977), German-American, foremost rocket engineer and space architect: "Above everything is the glory of God, who created the great universe, which man and science discover and research day after day in profound adoration." Charles Townes (1915), physicist who shared the 1964 Nobel Prize for discovering the principles of the laser: "As a religious man, I feel the presence and intervention of a Creator beyond myself, but who is always nearby… intelligence had something to do with the creation of the laws of the universe." Allan Sandage (1926-2010) American astronomer, calculated the rate at which the universe expands and its age by observing distant stars: "I was practically an atheist in my childhood. Science was what led me to the conclusion that the world is much more complex than we can explain. I can only explain the mystery of existence to myself by the Supernatural." A business card and a big surprise: "A young college student was traveling in the same railway compartment as an elderly man who was praying his Rosary. The young man dared to confront him: "Instead of praying the Rosary, why don’t you take the time to learn and educate yourself a little more? I can send you an instructive book." The old man replied: "Please send me the book at this address, and he handed the young man his card. The card read: Luis Pasteur, Paris Institute of Science. The college student felt quite ashamed. He had planned to give advice to the most famous scholar of his time, the inventor of vaccines, esteemed worldwide and a devotee of the Rosary." Javier Ordovas
@ameerjanhussain8772
3 жыл бұрын
MashaAlla, Good answer
@AbdullaMv
3 жыл бұрын
Arkum kanaan pattatha oru green cat ente veettil illannu Abdul Latheef theliyichal daivam illannu njanum theliyikkam.
@abdulsalim358
3 жыл бұрын
Aarkum Kaanan Pattatha Jeevan, buddhi, Aathmavu, Polullavayil thankal engane viswasikkunnu? AthuPole ye ithum ulloo. Bejaravenda.venengi viswasicha mathi.Pakshe Kanath ath Viswasikkilla ennu paranju meni nadikkaruthnu. Alavukol thulyamakanami
@@abdulsalim358 ഒരു തരത്തിലുള്ള പരീക്ഷണവും അനുയോചയമല്ലാത്ത ആത്മാവ് ദൈവം പോലുള്ള സങ്കല്പങ്ങൾ വിശ്വസിക്കുന്നതും, വിശ്വസിക്കാതത്തും വെക്തിപരമാണ്. പക്ഷെ ചുമ്മാ ഉണ്ടെന്നു പറഞ്ഞിട്ടു അതു ഇല്ലന്ന് തെളിയിക്കാൻ പറയുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ആണ്.
@abdulsalim358
3 жыл бұрын
@@AbdullaMv പരീക്ഷണങ്ങൾക്ക് അനുയോജ്യമല്ലാത്ത 'സങ്കൽപ 'ങ്ങളിൽ നിന്ന് ബുദ്ധി, ജീവൻ തുടങ്ങിയവയെ ഒഴിവാക്കി, ദൈവം, ആത്മാവ് എന്നതിലേക്ക് ചുരുക്കിയത് ശരിയായില്ല. വിശ്വസിക്കുന്നതും വിശ്വസിക്കാത്തതും വ്യക്തിപരമെന്നത് അംഗീകരിക്കുന്നു. പക്ഷെ, രണ്ടിനും ഒരേ മാനദണ്ഡവും സമീപനവും വേണ്ടേ? എന്തടിസ്ഥാനത്തിലാണ് ബുദ്ധി, ജീവൻ എന്നിവയെ വിശ്വസിക്കുന്നതും അംഗീകരിക്കുന്നതും? ആത്മാവ് താങ്കളെസ്സംബന്ധിച്ച് സങ്കൽപം മാത്രമാണല്ലോ? ഒരാളുടെ മാതൃത്വം സ്ഥിരീകരിക്കാവുന്ന യാഥാർത്ഥ്യമാണെങ്കിൽ പിതൃത്വമോ? അതൊരു വിശ്വാസമാണ്. കോടതിക്കേസുകളിലല്ലാതെ DNA ടെസ്റ്റ് നടത്തി പിതൃത്വം ഉറപ്പു വരുത്തുന്ന 'സങ്കൽപ' വാദികളെ കണ്ടിട്ടില്ല. അപ്പോൾ ദൈവത്തിന്റെ കാര്യത്തിൽ മാത്രം എന്തിനീ പിടിവാശി ? ദൈവ വിശ്വാസിയായി എന്നതുകൊണ്ടുള്ള ദോഷവും നഷ്ടവുമെന്താണ്? തോന്നിയപോലെ ജീവിക്കാൻ പറ്റില്ലെന്നു മാത്രമല്ലെയുള്ളു. പണ്ടൊരു ജ്ഞാനി ദൈവനിഷേധിയോട് പറഞ്ഞത്രേ. "നിങ്ങൾ പറയുന്നതാണ് സത്യമെങ്കിൽ എനിക്കൊന്നും നഷ്ടപ്പെടാനില്ല.മറിച്ച്, ഞാൻ പറയുന്നതാണ് സത്യമെങ്കിൽ നിങ്ങൾക്ക് മഹാനഷ്ടമാണ് വരാൻ പോകുന്നത് ". ചിന്തിക്കുക, നിങ്ങളുടെ നാളേക്കു വേണ്ടി!
@AbdullaMv
3 жыл бұрын
@@abdulsalim358 Bhudhiyum jeevanum ningalkku sangalpam anenkil enikku athu alla, divasavum njan anubhavikkunnathaanu ithu randum... Ningalodu engane samsarikkanam ennariyilla.. karanam bhudhiyum jeevanum sangalppamayi kanunna orale njan adyamayi aanu kanunnath.. Have a good life brother.. Thanks..
@alikunnath6013
3 жыл бұрын
അൽ ഹംദുലില്ലാ. മാഷാ അള്ളാ
@malamakkavu
3 жыл бұрын
ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം അയുക്തികമായിരിക്കാം എങ്കിലും അങ്ങിനെ ചോദ്യമുന്നയിക്കാൻ ഒരാൾക്ക് അവകാശമുണ്ട് അല്ലെങ്കിൽ ദൈവത്തിന്റെ ഒറിജിനേഷൻ എങ്ങിനെ അതിന്പിന്നിൽ ആരെങ്കിലുമുണ്ടോ എന്നൊക്കെ ചോദിക്കാം. മനുഷ്യന്റെ കൈയ്യിലുള്ള എല്ലാടൂളുകളും ഉപയോഗിച്ചാലും ഈപ്രപഞ്ചത്തിന് പിന്നിൽ ഒരു ഒറിജിനേറ്റർ ഡിസൈനർ ഉണ്ട് എന്ന ബോധ്യംവരെയെ എത്തുകയുള്ളു. പിന്നീട് ആ ഒറിജിനേറ്റർ അവനെകുറിച്ച് നമ്മോട് സംവദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി നമുക്ക് മുന്നിൽ പ്രവാചകൻമാരും വേദഗ്രന്ധങ്ങളും കടന്ന് വരും . ഖുർആനിലൂടെ അല്ലാഹുപറയുന്നു പ്രപഞ്ചസൃഷ്ടാവായ തനിക്ക് പിതാവോ പുത്രനോ ഇല്ല തുടക്കമോ ഒടുക്കമോ ഇല്ല , കാലം പോലും തന്റെ സൃഷ്ടിയാണ്.... അത്കൊണ്ടാണ് പ്രവാചകൻ പറഞ്ഞത് അല്ലാഹുവിനെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം നിങ്ങളിലുദിച്ചാൽ ഞാൻ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നു എന്ന് പറയുക... മറ്റൊരുടൂൾ നമുക്കില്ലല്ലോ! ഇനി അയുക്തികമെങ്കിലും അല്ലാഹുവിന് പിന്നിൽ ആരെങ്കിലുമുണ്ടെങ്കിൽ അവൻ അവകാശവാദമുന്നയിക്കട്ടെ അപ്പോൾ നോക്കാം . നമ്മുടെ അറിവിൽ അങ്ങിനെ ഒന്ന് ഇത് വരെ.....
@RABEEHAHOLYDAYS
Жыл бұрын
Allah is great 🎉🎉
@abdulnazar4837
3 жыл бұрын
അൽഹംദുലില്ലാഹ്''... വളരെ യുക്തി സഹമായ വാദഗതി. കസേര ഉണ്ട് എന്ന് അംഗീകരിക്കാതെ അതിനെ ചോദ്യം ചെയ്യാനാവില്ല.പക്ഷെ നിരീശ്വരവാദികൾ കസേരയിൽ ഇരുന്നു കൊണ്ടാണ് അതിനെ ചോദ്യം ചെയ്യുന്നത് ..... എന്നിട്ടും അംഗീകരിക്കുന്നില്ല..... ഹാ കഷ്ടം. ഒരു അഭ്യർത്ഥന: ഈ നിരീശ്വര വാദികളെ അങ്ങ് ഒരിക്കലും യുക്തിവാദികൾ എന്ന് സംബോധന ചെയ്യരുത്. ആ വിശേഷണം നമ്മൾ വിശ്വാസികൾക്ക് മാത്രം അവകാശപ്പെട്ടതാണ്. നാഥൻ താങ്കൾക്ക് അർഹമായ പ്രതിഫലം നൽകുമാറാവട്ടെ (ആമീൻ)
@HariKrishnanK-gv8lx
8 ай бұрын
കസേരയെ ഇവിടെ ആരും ചോദ്യം ചെയ്യുന്നില്ല രൂപമില്ലാത്ത കസേര ഉണ്ട് എന്ന് പറയുമ്പോഴാണ് ചോദ്യം ചെയ്യുന്നത്
@abdulkareemkunnampally2729
3 жыл бұрын
Good replay
@aslahsha5213
3 жыл бұрын
ഉണ്ടായ ഒരു സംഗതിക്ക് മാത്രമേ ആരുണ്ടാക്കി എന്ന ചോദ്യം ബാധകമാവുകയൊള്ളു. പ്രപഞ്ച സൃഷ്ട്ടാവായ അള്ളാഹു പ്രപഞ്ചത്തിന് അതീത നാണ്. അതുകൊണ്ട് തന്നെ time space matter അവന് ബാധകമല്ല. സമയം ബാധകമല്ലാത്ത ഒരു അസ്തിത്വത്തിന് തുടക്കം ഉണ്ടാവില്ല. ഖുർആൻ അല്ലാഹുവിനെ പരിചയപെടുത്തുന്നതും അള്ളാഹു അനാദിയാണ് എന്നുതന്നെയാണ്. അപ്പോൾ സൃഷ്ട്ടി അല്ലാത്തത് കൊണ്ട് തന്നെ അല്ലാഹുവിനെ ആര് സൃഷ്ട്ടിച്ചു എന്ന ചോദ്യം തന്നെ അടിസ്ഥാനരഹിതമാണ്.
@ഒറ്റക്കണ്ണൻമലബാറി
3 жыл бұрын
ദൈവം ഉണ്ടല്ലോ... അപ്പോൾ ആരുണ്ടാക്കി എന്ന ചോദ്യം വരില്ലെ ? അല്ലെങ്കിൽ മനുഷ്യൻ പരിണാമത്തിലുടെ ഉണ്ടായി എന്ന് പറയുമ്പോൾ ഉടനെ മറു കണ്ടം ചാടുന്നതെന്തിനാ ?
@mvasalam
3 жыл бұрын
ചോദ്യകർത്താവിന്റെ അഡ്ഡ്രസ്സ് ഉണ്ടാകുമല്ലോ. ഇന്ന വില്ലജ്, post, ഡിസ്ട്രിക്ട്, മാതാപിതാക്കൾ എന്നിങ്ങനെ? ആ മാതാപിതാക്കളെയും അവരുടെ മാതാപിതാക്കളെdeയും അഡ്രസ്സ് അഡ്രസ് അന്വഷിച്ചു പോയി അവസാനം അല്ലാഹുവിൽ എത്തി ചേരും അല്ലെ. ആ ആല്ലാഹുവിന്റെ അഡ്രസ്സാണ് സൂറത്ത് ഇഖ്ലാസ്. അള്ളാഹു സ്വയം ഭൂ ആണ്, ഏകനാണ്, ജനിച്ചിട്ടില്ല, പ്രസവിക്കപ്പെട്ടിട്ടില്ല, അവനെപ്പോലെ വേറെ ആരുമില്ല. ഇതാണ് അല്ലാഹുവിന്റെ അഡ്രസ്. പിന്നെ ആര് സൃഷ്ട്യുച്ചു എന്ന ചോദ്യം തന്നെ നിരർത്ഥകം.
@aslahsha5213
3 жыл бұрын
@@mvasalam 👍
@aslahsha5213
3 жыл бұрын
@@ഒറ്റക്കണ്ണൻമലബാറി ആരുണ്ടാക്കി എന്ന ചോദ്യം ചോദിക്കണമെങ്കിൽ അതൊരു ഉണ്ടായ കാര്യമാവണം അതായത് അതിനൊരു ഉല്പത്തി ഉണ്ടാവണം. പടച്ചവന്റെ അസ്തിത്വം അനാദിയാണ് ഉല്പത്തി ഇല്ലാത്തതാണ്. കാരണം കാര്യകാരണ ബന്ധങ്ങളുടെ ആ ശൃംഖലക്ക് ഒരു തുടക്കം അനിവാര്യമാണ് അത് തീർച്ചയായും പ്രപഞ്ചത്തിന് അതീതമായ അനാദിയായ അസ്തിത്വമായിരിക്കണം. അല്ല എങ്കിൽ ആ ശൃംഖല infinite ആണ് എന്ന് വരും അത് ഒരിക്കലും സാധ്യമല്ല. മാത്രമല്ല സമയത്തിന്റെ സൃഷ്ട്ടാവ് തീർച്ചയായും സമയത്തിന് അതീതനായിരിക്കും. സമയം ബാധകമല്ലാത്തത് കൊണ്ട് തന്നെ തുടക്കം ഒടുക്കം എന്ന സംഗതി ഇല്ല. കാരണം തുടക്കം ഒടുക്കം എന്നെല്ലാം നമ്മൾ പറയുക സമയത്തെ അടിസ്ഥാനമാക്കിയാണ്. ഇനി ലോകത്ത് കടന്നുവന്ന ദൈവത്തിന്റെ പ്രവാചകന്മാർ എല്ലാം തന്നെ പടച്ചവനെ കുറിച്ച് ജനങ്ങളെ പഠിപ്പിച്ചതും പ്രപഞ്ചസൃഷ്ട്ടാവായ പടച്ചവൻ അനാദിയാണ് അവൻ ജനിച്ചവനല്ല എന്നുതന്നെയാണ്. അതുകൊണ്ടാണ് പടച്ചവനെ ആര് സൃഷ്ട്ടിച്ചു എന്ന ചോദ്യം അടിസ്ഥാനരഹിതമാണ് എന്ന് പറയുന്നത്.
@HariKrishnanK-gv8lx
8 ай бұрын
@@aslahsha5213പ്രപഞ്ചം ഉണ്ടായതല്ല അതുകൊണ്ടാണ് ആരുണ്ടാക്കിയെന്ന ചോദ്യം നിരർത്ഥകമാകുന്നത്
@mpalikurikkalthamarasseri3541
3 жыл бұрын
ദൈവത്തെ നമ്മൾ കാണുന്നില്ല. തൽകാലം അതവിടെയിരിക്കട്ടെ. പക്ഷേ സൃഷ്ടികളെ യും, പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും നമ്മൾ കാണുന്നുണ്ടല്ലോ.? നാം കാണുന്ന സൃഷ്ടികളുടെ സൃഷ്ടിപ്പിന്റെയും, സംവിധാനത്തിന്റെയും ശക്തി , ഊർജം അഥവാ Technology എന്താണ്.? സൃഷ്ടിപ്പിന്റെയും സംവിധാനത്തിന്റെയും രഹസ്യം എന്താണന്ന് കണ്ടത്താനുള്ള ബുദ്ധിശക്തി നമുക്കുണ്ടൊ? കണ്ണടച്ച് നാം ഒന്നും കാണുന്നില്ല. ഇവിടെ ഒരു സൃഷ്ടി സംവിധാനവുമില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന ആൾക്ക് ധൈര്യമായി വിശ്വസിക്കാം - ദൈവമില്ലന്ന് --അതാണൊയുക്തിവാതം ?: വെറുതെ ഉണ്ടായതാണങ്കിൽ "വെറുതെ ഉണ്ടാകാൻ " ഉപയോഗിച്ച ഊർജം / ശക്തി എന്താണ്?ഏത് തരം ഊർജം ?. ആദ്യം കാണുന്നത് ഉണ്ടായത്.കണ്ട് പിടിക്കുക. പിന്നീട് കാണാത്തത് / അനുഭവത്തിലില്ലാത്തത് കണ്ടത്താം.
@HariKrishnanK-gv8lx
8 ай бұрын
അത് നിങ്ങളാണ് പറയേണ്ടത് സൃഷ്ടിപ്പിന്റെയും സംവിധാനത്തിന്റെയും ഉദ്ദേശം എന്താണ് ഇത് തികച്ചും സ്വാഭാവികമാണ് എന്ന് പറയുന്നവർക്ക് അല്ല ആ ബാധ്യത ഉള്ളത്
@aliashrafpulikkal6713
3 жыл бұрын
അൽഹംദുലില്ലാഹ്
@nihalnihal7558
3 жыл бұрын
Good answer
@raihans9643
3 жыл бұрын
ആമസോൺ കാട്ടിനുള്ളിലെ ഗുർ ഗുറാ എന്ന ഗുഹ യിലെ പന്ത്രണ്ടാമത്തെ അറയിൽ ഉറങ്ങുന്ന സുൻ സാ എന്ന ദൈവമാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചത്. ആമസോൺ നദിയുടെ അടിയിൽക്കൂടി ഒഴുകുന്ന നദിയിലാണ് ആ ദൈവം കുളിക്കാറ്.😀😀
@ഒറ്റക്കണ്ണൻമലബാറി
3 жыл бұрын
ഓ... ആ ദൈവം തിന്നുന്ന ചിപ്സ് " കുർ കുറേ "
@fitgen5949
2 жыл бұрын
🔥
@sameermeleveetil5962
2 жыл бұрын
👍
@jerin-zr1kv
11 ай бұрын
സിരിപ്പിച്ച് കൊല്ല ലേ
@എസ്.അലി
3 жыл бұрын
പ്രപഞ്ചത്തെ സൃഷ്ട്ടിച്ചവനാണ് ദൈവം സൂര്യനെയും ചന്ദ്രനെയും ഭൂമിയെയും.. എല്ലാം സൃഷ്ട്ടിക്കുകയും ഇതെല്ലാം കറങ്ങുന്നത് കൊണ്ട് രാവും പകലും ഉണ്ടായി അങ്ങിനെ ഭൂതകാലം വർത്തമാന കാലം ഭാവി കാലം എന്ന സിസ്റ്റം ഉണ്ടാക്കിയവനാണ് അല്ലാഹു ഇ സിസ്റ്റത്തിൽ നിന്ന് കൊണ്ടാണ് മനുഷ്യൻ ചിന്തിക്കുന്നത്. ദൈവം കാലതിന്നതീതനാണ്. ദൈവത്തെ മറ്റു സൃഷ്ട്ടികളുമായി താരതമ്യം ചെയ്യരുത്. ഓരോ സൃഷ്ട്ടിപ്പിനെയും കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അതിന്റെ എല്ലാം പിന്നിലെ ശക്തിയെ കാണാൻ സാദിക്കും
@jaferjaf7690
3 жыл бұрын
താങ്കൾക്ക് ഖുറാനിലെ അള്ളാഹു കളാക്കിയതിന് നടുവിൽ തന്നെ ഐസ് കിം കുടിച്ച് ആർമാദിക്കാനും, കൃഷിയിടത്തിലേക്ക് പ്രവേശിക്കാനും, ജീൻ വർദ്ധീകരണത്തിന് ആശയിക്കാനും ഉള്ള യോനി ആരാണ് സുഷ്ടിച്ചിട്ടുണ്ടാവുക എന്ന് പറഞ്ഞു തരാൻ പറ്റുമോ? അള്ളാഹുവാണെങ്കിൽ, ഛെ, മ്ളേഛൻ! കണ്ണുപൊട്ടൻ പരിണാമമാവാനെ തരമുള്ളു !
@123edavanakad
3 жыл бұрын
വൈശാഖൻ തമ്പിയുടെ വാദം 3 പോയൻ്റിൽ ഇപ്രകാരം സംഗ്രഹിക്കാം. 1) സങ്കീർണ്ണമായ കാറ് സൃഷ്ടിക്കപ്പെടണമെങ്കിൽ അത് സൃഷ്ടിച്ച മനുഷ്യൻ അതിലും സങ്കീർണ്ണമായിരിക്കണം. 2) ആ മനുഷ്യനെ സൃഷ്ടിച്ച ദൈവം അതിലും അതിസങ്കീർണനായിരിക്കണം. എങ്കിൽ ആ ദൈവത്തിൻ്റെ ഡിസൈനർ ആര്? 3)complex ആയ ദൈവത്തിന് ഒരു ഡിസൈനർ ഉണ്ടാവാതെ ഉണ്ടാകാം എന്ന് സമ്മതിച്ചാൽ അതിനേക്കാളും complexity കുറഞ്ഞ മനുഷ്യന് ഒരു ഡിസൈനർ ഇല്ലാതെ ഉണ്ടായികൂടെ? അതായത് വൈശാഖൻ തമ്പിയുടെ വാദമാണ് ശരിയെങ്കിൽ "മനുഷ്യരിലും കോബ്ലക്സിറ്റി കുറഞ്ഞ ഒരു സ്വിഫ്റ്റ് കാറ് ഒരു ഡിസൈനറില്ലാതെ താനെ ഉണ്ടാകും" ഇവരാണത്രെ "യുക്തി" വാദികൾ
@malamakkavu
3 жыл бұрын
ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം അയുക്തികമായിരിക്കാം എങ്കിലും അങ്ങിനെ ചോദ്യമുന്നയിക്കാൻ ഒരാൾക്ക് അവകാശമുണ്ട് അല്ലെങ്കിൽ ദൈവത്തിന്റെ ഒറിജിനേഷൻ എങ്ങിനെ അതിന്പിന്നിൽ ആരെങ്കിലുമുണ്ടോ എന്നൊക്കെ ചോദിക്കാം. മനുഷ്യന്റെ കൈയ്യിലുള്ള എല്ലാടൂളുകളും ഉപയോഗിച്ചാലും ഈപ്രപഞ്ചത്തിന് പിന്നിൽ ഒരു ഒറിജിനേറ്റർ ഡിസൈനർ ഉണ്ട് എന്ന ബോധ്യംവരെയെ എത്തുകയുള്ളു. പിന്നീട് ആ ഒറിജിനേറ്റർ അവനെകുറിച്ച് നമ്മോട് സംവദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി നമുക്ക് മുന്നിൽ പ്രവാചകൻമാരും വേദഗ്രന്ധങ്ങളും കടന്ന് വരും . ഖുർആനിലൂടെ അല്ലാഹുപറയുന്നു പ്രപഞ്ചസൃഷ്ടാവായ തനിക്ക് പിതാവോ പുത്രനോ ഇല്ല തുടക്കമോ ഒടുക്കമോ ഇല്ല , കാലം പോലും തന്റെ സൃഷ്ടിയാണ്.... അത്കൊണ്ടാണ് പ്രവാചകൻ പറഞ്ഞത് അല്ലാഹുവിനെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം നിങ്ങളിലുദിച്ചാൽ ഞാൻ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നു എന്ന് പറയുക... മറ്റൊരുടൂൾ നമുക്കില്ലല്ലോ! ഇനി അയുക്തികമെങ്കിലും അല്ലാഹുവിന് പിന്നിൽ ആരെങ്കിലുമുണ്ടെങ്കിൽ അവൻ അവകാശവാദമുന്നയിക്കട്ടെ അപ്പോൾ നോക്കാം . നമ്മുടെ അറിവിൽ അങ്ങിനെ ഒന്ന് ഇത് വരെ.....
@muhammedshanushan3931
3 жыл бұрын
Exactly, I was about to comment the same with different example (a poem)
@malamakkavu
3 жыл бұрын
@@muhammedshanushan3931 Share that poem please
@muhammedshanushan3931
3 жыл бұрын
@@malamakkavu what poem?
@allahpedo7559
3 жыл бұрын
ന്റമ്മോ അനസിന് എന്തൊരു വിവരമാണ്? ഒരു മനുഷ്യനും കാറുമൊക്കെ സ്വന്തം അച്ഛനമ്മമാരിൽ നിന്നാണ് ഉണ്ടാകുന്നത് എന്നു വരെ പഠിച്ചിരിക്കുന്നു. അപാരം .... അപാരം.
@naseefseefu6883
3 жыл бұрын
യുക്തന്മാർക്ക് ചോദ്യം ചോദിക്കാനേ അറിയൂ... ആ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം കേൾക്കാൻ അവർ തയ്യാറാക്കുന്നില്ല. അവർ ഒന്ന് ചിന്തിക്കാൻ തയ്യാറാക്കുക... ജബ്ബാർ മാഷ് പൊട്ടി പാളിയിട്ടും അത് പോലും മാനസ്സിക്കാലിക്കാൻ അവർ തയ്യാറാക്കുന്നില്ല. മാഷേ താങ്കളുടെ അനുയായി ന്മാർക്കേങ്കിലും ഒന്ന് പിന്തിച്ചുണ്ടേ
@@ഒറ്റക്കണ്ണൻമലബാറിബീഫ് ബിരിയാണിയിലെ എല്ലാ ഘടകങ്ങളും അവിടെ ഉള്ളവ തന്നെയാണ് ഇല്ലാത്ത ഒന്നും അതിൽ ചേർന്നിട്ടില്ല പരിണാമം മാത്രമാണ് അവിടെ നടന്നത്
@jerin-zr1kv
11 ай бұрын
കുറച്ച് കൂടി വിദ്യാഭാസം വേണം
@jerin-zr1kv
11 ай бұрын
😊😊😊😊😊😊
@sayidalvicp3758
2 жыл бұрын
വാഹനം ഉണ്ടാക്കി ടീം സെയ്ൻ ചെയ്തത് ഒരുത്തനാണെങ്കിൽ അവനെ ആര് ശക്തി കൊട്ടത്തു അങ്ങനെ 'സോക്കി നോക്കി അറ്റം ഉണ്ടാകുമോ മനസ്സിലായൊ' ഉദാഹരണത്തിനു് ഒരു യന്ത്രം ചെറുതാണെങ്കിലും ഒരുത്തൻ കണ്ടു പിടിച്ചു.നിർമ്മിച്ചതായി കാണുന്നു. അവനെ എനിക്കറിയാം ആ സാധനം ഉണ്ടാക്കിയ വനെ ആരുണ്ടാക്കി എന്ന മണ്ടത്തരം ചോദിച്ചാൽ മന്ദബുദ്ധിക്കാരൻ ചോദിച്ച് കൊണ്ടേയിരിക്കും അവനെ ഉണ്ടാക്കി അതിനെ ആ രു ണ്ടാക്കി എന്ന വാക്കിന് അവസാനമുണ്ടാകുമോ ആവർത്തിക്കുന്നവന് വട്ട് എന്ന് പറയും
@muhamedziyad4166
3 жыл бұрын
യുക്തിവാദിക്ക് പരിണാമാവാദം പോലും അറിഞ്ഞു കൂടാത്ത കാലമാണ് ലത്തീഫ് സാഹിബെ 😂
@davedonot2788
3 жыл бұрын
Njyamnakku pinne pande ellam ariyaallo ille
@ഒറ്റക്കണ്ണൻമലബാറി
3 жыл бұрын
ജമ്പാർ മാഷ് സത്യം പറഞ്ഞു ഞാൻ പരിണാമ സിദ്ധാന്തം പഠിച്ചിട്ടില്ല എന്ന് മുമ്പ് പറഞ്ഞു ഞാൻ ഖുർ ആൻ പഠിച്ചു . അതിലെ തെറ്റുകളും വൈരുധ്യങ്ങളം വിമർശിക്കുന്നു. അതും ഖുർ ആനും. ഹദിസുകളും . അംഗീകൃത വിവർത്തനങ്ങളും മുൻ നിർത്തി കൊണ്ട് . അറിയാവുന്നത് മാത്രം ചെയ്യുന്ന സത്യസന്ധൻ
@muneermmuneer3311
3 жыл бұрын
മണ്ണ് കുഴച്ച് ഉണ്ടാക്കിയവരാണ് പരിണാമത്തെപറ്റി പറയുന്നത്😂
@zackleo1096
3 жыл бұрын
@@muneermmuneer3311 അവസാനം മണ്ണിലേക്ക് തന്നെ അല്ലെ 😊🏃🏃
@suruser8670
3 жыл бұрын
Manaf allahuakkba🌹🌹🌹
@thafseer3893
3 жыл бұрын
ദൈവത്തെ ആര് സൃഷ്ടിച്ചു ആരാ ഈ ചോദിക്കുന്നെ 😁 ഈച്ചയേ,അല്ലെങ്കിൽ കൊതുകിനെ ആരാ സൃഷ്ടിച്ചത് എന്ന് പോലും പറയാൻ അറിയാത്ത നിരീശ്വര വാദി മനുഷ്യൻ 😁 ആ അവൻ പറയാ ദൈവത്തിന്റെ സൃഷ്ടിപ്പ് അറിഞ്ഞാൽ മാത്രമേ അല്ലെങ്കിൽ നേരിട്ട് കണ്ടാൽ മാത്രമേ വിശ്വസിക്കൂ എന്ന് 😀 എല്ലാ അറിവും ദൈവത്തിങ്കലാണ് എന്നും മനുഷ്യർക്ക് കുറച്ച് അറിവും മാത്രമേ നൽകിയിട്ടുള്ളു എന്നും അംഗീകരിച്ചു കൊടുക്കുന്നവനാണ് ദൈവ വിശ്വാസി. ഈച്ചയെ,പൂച്ചയെ ഒക്കെ ദൈവം എങ്ങനെ സൃഷ്ടിച്ചു എന്നും ദൈവത്തിനെ കുറിച്ച്ള്ള അറിവുകൾ ഒന്നും ഞങ്ങൾക്കറിയില്ല.അറിയേണ്ട കാര്യവുമില്ല,ദൈവം നൽകിയ അറിവുകൾ മാത്രം പറയാൻ കഴിയും.കുറച്ചു മാത്രമേ മനുഷ്യർക്ക് അവൻ വെളിപ്പെടുതിയിട്ടുള്ളു 🙏എന്തായാലും ഇനി ദൈവത്തെ ആരെങ്കിലും സൃഷ്ടിച്ചു ഉണ്ടാക്കിയ ഒന്നാണ് എങ്കിൽ പിന്നെ അതാകില്ലേ ദൈവം 🤔മണ്ടന്മാരെ ആദിയിൽ ദൈവം ഉണ്ടായി.പിന്നീട് അവൻ സൃഷ്ടിച്ചു ഉണ്ടാക്കി.ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു.ഇനി ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന് ചോദിക്കാൻ തോന്നിയാൽ നിങ്ങളോടു ഞാൻ ചോദിക്കട്ടെ നിങ്ങൾ എഴുതിയ കഥകൾ ആര് സൃഷ്ടിച്ചു 😁🙏ഉത്തരം ഉണ്ടോ
@malamakkavu
3 жыл бұрын
ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം അയുക്തികമായിരിക്കാം എങ്കിലും അങ്ങിനെ ചോദ്യമുന്നയിക്കാൻ ഒരാൾക്ക് അവകാശമുണ്ട് അല്ലെങ്കിൽ ദൈവത്തിന്റെ ഒറിജിനേഷൻ എങ്ങിനെ അതിന്പിന്നിൽ ആരെങ്കിലുമുണ്ടോ എന്നൊക്കെ ചോദിക്കാം. മനുഷ്യന്റെ കൈയ്യിലുള്ള എല്ലാടൂളുകളും ഉപയോഗിച്ചാലും ഈപ്രപഞ്ചത്തിന് പിന്നിൽ ഒരു ഒറിജിനേറ്റർ ഡിസൈനർ ഉണ്ട് എന്ന ബോധ്യംവരെയെ എത്തുകയുള്ളു. പിന്നീട് ആ ഒറിജിനേറ്റർ അവനെകുറിച്ച് നമ്മോട് സംവദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി നമുക്ക് മുന്നിൽ പ്രവാചകൻമാരും വേദഗ്രന്ധങ്ങളും കടന്ന് വരും . ഖുർആനിലൂടെ അല്ലാഹുപറയുന്നു പ്രപഞ്ചസൃഷ്ടാവായ തനിക്ക് പിതാവോ പുത്രനോ ഇല്ല തുടക്കമോ ഒടുക്കമോ ഇല്ല , കാലം പോലും തന്റെ സൃഷ്ടിയാണ്.... അത്കൊണ്ടാണ് പ്രവാചകൻ പറഞ്ഞത് അല്ലാഹുവിനെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം നിങ്ങളിലുദിച്ചാൽ ഞാൻ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നു എന്ന് പറയുക... മറ്റൊരുടൂൾ നമുക്കില്ലല്ലോ! ഇനി അയുക്തികമെങ്കിലും അല്ലാഹുവിന് പിന്നിൽ ആരെങ്കിലുമുണ്ടെങ്കിൽ അവൻ അവകാശവാദമുന്നയിക്കട്ടെ അപ്പോൾ നോക്കാം . നമ്മുടെ അറിവിൽ അങ്ങിനെ ഒന്ന് ഇത് വരെ.....
@@malamakkavu എന്തിനും കഴിവുള്ള ഒരു പ്രപഞ്ച സൃഷ്ടാവിന് മനുഷ്യനോടു സംവദിക്കാൻ വേറൊരു മനുഷ്യന്റെ ആവശ്യം എന്താണ്?
@malamakkavu
3 жыл бұрын
@@allahpedo7559 ഒരാവശ്യവുമില്ല. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകൻമാരോട് നേരിട്ട് സംവദിച്ച സ്ഥിതിക്ക്...... പ്രശ്നം എനിക്കൊരു ഖുർആൻ നേരിട്ട് തന്നു താങ്കൾക്കും നേരിട്ട് തന്നു , അങ്ങിനെ എഴുനൂറ് കോടി ഖുർആൻ നേരിട്ട് ഓരോരുത്തരുടേയും കൈയ്യിൽ പ്രത്യേകം തരണം. എന്നാണല്ലോ നിങ്ങളുടെ ആവശ്യം. കൊള്ളാം നല്ലയുക്തി!
@allahpedo7559
3 жыл бұрын
@@malamakkavu എന്തിനു ഖുറാൻ, ഇഞ്ജീൽ, തൗറാത് ഒക്കെ ഓരോരുത്തർക്ക് കൊടുക്കണം? ഇതൊക്കെ കൊടുത്തിട്ട് മനുഷ്യൻ അതിലൊക്കെ മാറ്റം വരുത്തിയെന്നാണ് പറയുന്നത്. അപ്പോൾ അതൊക്കെ ബലഹീനനായ മനുഷ്യനെ ഏൽപ്പിച്ചതിൽ ഉള്ള കുഴപ്പം തന്നെയാണ്. ഇനി ഖുറാൻ നോക്കിയാലോ? ഒരു ആയത്തിറക്കി, എന്നിട്ട് അതു നസ്ഖ് ചെയ്തു വേറൊരെണ്ണം. അതു കണ്ടിട്ട് സ്ഥിരത ഇല്ലാത്ത ദൈവം എന്നും ആളുകൾ പറഞ്ഞു തുടങ്ങി.
@abuabu1710
3 жыл бұрын
Chindarhamaya prasangam
@jaferjaf7690
3 жыл бұрын
ഒരു ചട്ടക്കൂടിന് വെളിയിലിറങ്ങി ചിന്തിച്ചാൽ ഞമ്മള് നരകത്തിലിടും!
@public808
3 жыл бұрын
@@jaferjaf7690 ആ ചട്ടക്കൂട്ടിന് വെളിയിൽ ഇറങ്ങിയവർ സ്റ്റേജ് കെട്ടി അമ്മയ ഭോഗിക്കാം... എന്ന് വിളിച്ച് പറയും..
@public808
3 жыл бұрын
@@jaferjaf7690നിന്ന പോലുള്ളവൻ മരിന് ഇത് പ്രതീക്ഷച്ച മതി...🙏😆 നിന്റെ കൂട്ടത്തിൽ ഉള്ള മനുപ്രസാദദും ഇതു തന്നാ സ്റ്റേജ് കെട്ടി പറഞ്ഞത്... പരിണമിച്ച് വന്ന ഇരു കാലികൾ മനുഷ്യർ എന്ന് പറയുന്ന നിനക്കൊകെ എന്ത് കുടുംബം, എന്ത് അമ്മാ
@public808
3 жыл бұрын
@@jaferjaf7690 മറ്റുള്ളവരെടെ മാതാവിനെ ഇത്രയും തരം താണ കെട്ട രീതിയിൽ സക്സ് പറയുന്നതിൽ ഞട്ടാൻ ഒന്നും ഇല്ല..! നീ മനുവിന്റെ അനുയായി തന്നെ..! അതേ ആശയക്കാരൻ...
@public808
3 жыл бұрын
@@jaferjaf7690 എന്തിനാ നീ കമന്റ് ഡലീറ്റ് ചെയ്യുന്നത്? വാഴപ്പിണ്ടി ആണോ? മനുവിന്റെ ആശയക്കാരൻ ആണോ? നീ
@ALAMEEN.K.K.D
3 жыл бұрын
ജീവനുള്ള ഒരു കമ്പ്യൂട്ടറിന് അതിൻറെ സൃഷ്ടാവിനെ തിരിച്ചറിയാൻ കഴിയും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നമ്മളെ നമ്മളെക്കാൾ നന്നായി അത് തിരിച്ചറിയും.. ഇനി മനുഷ്യരുടെ കാര്യം എന്താണ് മനുഷ്യനാണ് ദൈവത്തെ ഉണ്ടാക്കിയത് എന്നതിന് തെളിവായി ആയിരക്കണക്കിന് ദൈവങ്ങൾ നമ്മുടെ മുന്നിലുണ്ട്.. ഇ എ ജബ്ബാറും എം എം അക്ബറും തമ്മിലുള്ള സംവാദത്തിലൂടെ തന്നെ തെളിഞ്ഞതാണ് അന്നത്തെ അറബികൾക്ക് അറിയാവുന്ന അറിവുകൾ അല്ലാതെ മറ്റൊന്നും തന്നെ ഖുർആനിൽ പറഞ്ഞിട്ടില്ല എന്നുള്ള യാഥാർത്ഥ്യം.. ഇനിയും എന്തിനാണ് അറിവില്ലാത്ത ഒരു കാലത്ത് മനുഷ്യർ ഉണ്ടാക്കിയ കെട്ടുകഥകളുടെ പിന്നാലെ ഓടി സമയം പാഴാക്കുന്നത്.. യാഥാർത്ഥ്യം ഇനിയെങ്കിലും തിരിച്ചറിയു മനുഷ്യനിർമ്മിതമായ സങ്കീർണമായ ജീവനില്ലാത്ത വസ്തുക്കൾ ഇപ്പോൾ കാർ തന്നെ എടുക്കാം അത് നിർമ്മിക്കാൻ ഒരാൾ വേണം എന്നാൽ ജീവനുള്ള ഒരു ജീവിയെ നോക്കൂ അതിൻറെ തലച്ചോറും ഹൃദയവും കൈയും കാലും ഒക്കെ ഒരാൾ വന്നിരുന്നു ഉണ്ടാക്കിയിട്ട് ഉണ്ടാവുകയല്ല ചെയ്യുന്നത് അത് തനിയെ തന്നെയാണ് രൂപപ്പെടുന്നത് പ്രപഞ്ചത്തിൽ കാണുന്ന എല്ലാ വസ്തുക്കളും അങ്ങനെതന്നെയാണ് ഉണ്ടായത്.. മനുഷ്യർ പലതും സങ്കീർണമായി ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ അവർ ചിന്തിച്ചതാണ് നമ്മളെയും ഒരാൾ ഉണ്ടാക്കിയത് ആയിരിക്കുമെന്ന് അങ്ങനെ ചിന്തിച്ച പല സ്ഥലങ്ങളിൽ ഉള്ള മനുഷ്യർ പല പല ദൈവങ്ങളെ ഉണ്ടാക്കി അങ്ങനെ ആയിരക്കണക്കിന് ദൈവങ്ങളും ഉണ്ടായി.. അന്നത്തെ മനുഷ്യർ ചിന്തിച്ചു ഉണ്ടാക്കിയ ദൈവങ്ങളെ ഇന്നും നമ്മൾ പിന്തുടരുന്നു എന്ന് മാത്രമേ ഉള്ളൂ... ദൈവമുണ്ട് എന്ന സങ്കല്പം തന്നെ മനുഷ്യൻ ഉണ്ടാക്കിയതാണ് അതുകൊണ്ട് തന്നെ മനുഷ്യനാണ് ദൈവങ്ങളെ ഉണ്ടാക്കിയത് ഈ സത്യം കൃത്യമായി മനസ്സിലാക്കാൻ ഇനിയെങ്കിലും ശ്രമിക്കു താങ്കൾ എൻറെ കമൻറുകൾ ഹൈഡ് ചെയ്യാറുണ്ട് ഇതെങ്കിലും ഹൈഡ് ചെയ്യാതിരിക്കുക ഇത് വായിക്കുന്നവർ പ്രതികരിക്കട്ടെ ഞാൻ അതിന് റിപ്ലൈ കൊടുക്കാം
@aslahsha5213
3 жыл бұрын
മനുഷ്യർ ഒരുപാട് വസ്തുക്കളെ ദൈവമായി ആരാധിക്കുന്നു എന്നത് കൊണ്ട് പ്രപഞ്ചസൃഷ്ട്ടാവിനെ നിഷേധിക്കാൻ സാധിക്കുമോ? പ്രപഞ്ചത്തിലെ കാര്യകാരണ ബന്ധങ്ങൾ തുടക്കമില്ലാതെ അനന്തമായി പോവുക സാധ്യമല്ല. അതുകൊണ്ട് തന്നെ ആ ശൃംഗലക്ക് ഒരു തുടക്കം അനിവാര്യമാണ്. അത് തീർച്ചയായും പ്രപഞ്ചത്തിന് അതീതമായിരിക്കണം. മാത്രമല്ല കാര്യകാരണ ബന്ധങ്ങളുടെ ശൃംഖലയുടെ തുടക്കം തീർച്ചയായും മറ്റൊരു കാരണം ആവശ്യമില്ലാത്ത അനന്തമായ ഒരു അസ്തിത്വമായിരിക്കണം. ഖുർആൻ പഠിപ്പിക്കുന്നതും പ്രപഞ്ചസൃഷ്ട്ടാവ് അനാദിയാണ് അവൻ ജനിച്ചവനല്ല എന്നാണ്. ഉല്പത്തിയില്ല എന്നത് കൊണ്ട് തന്നെ അതിനെ സൃഷ്ട്ടിച്ചതാര് എന്ന വൈശാഖൻ തമ്പിയുടെ ചോദ്യം അപ്രസക്തമാണ്.
@ALAMEEN.K.K.D
3 жыл бұрын
@@aslahsha5213 നമ്മൾ മനസ്സിലാക്കുന്ന ഈ പ്രപഞ്ചത്തിന് കോടിക്കണക്കിന് വർഷത്തെ പഴക്കമുണ്ട് എന്നാണ് ശാസ്ത്രം പറയുന്നത് എന്നാൽ നമ്മൾ കണ്ടുപിടിച്ച ദൈവങ്ങൾ പറഞ്ഞുതരുന്നത് ആറുദിവസം അല്ലെങ്കിൽ 6 ഘട്ടങ്ങളായി കൊണ്ട് ഈ പ്രപഞ്ചം ഉണ്ടാക്കി എന്നാണ് അതിൽ തന്നെ ആറാമത്തെ ഘട്ടത്തിൽ മനുഷ്യനെയും ഉണ്ടാക്കി കഴിഞ്ഞു.. ആദം മുതൽ ഇതുവരെയുള്ള മനുഷ്യരുടെ കണക്ക് നോക്കിയാൽ ഒരു 6000 വർഷമേ ആയിട്ടുള്ളൂ പ്രപഞ്ചം ഉണ്ടായിട്ട് എന്നാൽ ഫോസിൽ തെളിവുകളിലൂടെ നമ്മൾ മനസ്സിലാക്കുന്നത് രണ്ടുലക്ഷം വർഷമെങ്കിലും ആയിട്ടുണ്ട് മനുഷ്യൻ എന്ന ജീവിവർഗ്ഗം ഭൂമിയിൽ ഉണ്ടായിട്ട് എന്നുമാണ്.. ഇതിൽ നിന്നു തന്നെ മനസ്സിലാക്കാം മനുഷ്യനാണ് ഈ കഥകളൊക്കെ പറഞ്ഞതെന്ന്.. ഇനി ഒരാളിരുന്നു ഉണ്ടാക്കിയാലേ ശരിയാവു എന്നൊരു വാദമുണ്ടെങ്കിൽ ഒരു തെളിവ് കാണിക്കുക.. ഏതു പോലെ എന്നാൽ ഇന്ന് നമ്മുടെ കൈയിലിരിക്കുന്ന ഫോൺ പ്രവർത്തിക്കാൻ അത് ഉണ്ടാക്കിയ ആൾ ജീവനോടെ വേണം എന്ന് ഒരു നിർബന്ധവും ഇല്ല അതിൻറെ സാങ്കേതിക വിദ്യ അതിനെ പ്രവർത്തിപ്പിച്ചുകൊള്ളും അതുപോലെ നമ്മൾ ഇന്ന് മനസ്സിലാക്കുന്ന ഈ പ്രപഞ്ചം ഒരാളുടെയും നിയർന്ത്രണം ഇലാതെ സ്വയം പ്രവർത്തിക്കുകയാണ് ഇനി ഇതൊക്കെ ഒരാൾ ഉണ്ടാക്കി എന്നാണെങ്കിൽ ആ ആള് ഇപ്പോഴും ജീവനോടെ ഉണ്ട് എന്നതിനും കൂടി ഒരു തെളിവ് കാണിക്കണം അത് പറ്റുമെങ്കിൽ മാത്രമേ ഇത്തരം വാദവുമായി വരാവു
@aslahsha5213
3 жыл бұрын
@@ALAMEEN.K.K.D പ്രപഞ്ചം 6 ഘട്ടങ്ങളിലായി സൃഷ്ട്ടിച്ചു എന്ന് പറഞ്ഞതിൽ ഒരു അശാസ്ത്രീയതയുമില്ല. പിന്നെ ആദ്യ മനുഷ്യനായ ആദം നബി ഭൂമിയിൽ വന്നിട്ട് 6000 വർഷമേ ആയിട്ടൊള്ളു എന്ന് ഖുർആനിൽ എവിടെയും പറഞ്ഞിട്ടില്ല. അതെല്ലാം തന്നെ യുക്തിവാദി പ്രാസംഗികരുടെ അനേകം കളവുകളിൽ ഒന്ന് മാത്രമാണ്.
@ALAMEEN.K.K.D
3 жыл бұрын
@@aslahsha5213 നിങ്ങൾ പറയുന്ന ദൈവം ജീവിച്ചിരിപ്പുണ്ട് എന്ന വാദത്തിന് തെളിവ് കൊണ്ടുവരൂ അതിന് കഴിയാത്തിടത്തോളം കാലം ദൈവമുണ്ടെന്ന് വാദിക്കുന്നത് വെറും അന്ധവിശ്വാസം ആയി മാത്രമേ കാണാൻ കഴിയൂ അതിൻറെ കാരണം ഞാൻ ആദ്യമേ പറഞ്ഞു കഴിഞ്ഞു ആയിരക്കണക്കിന് ദൈവങ്ങളെ മനുഷ്യൻ ആരാധിക്കുന്നുണ്ട് പിന്നെ ആറ് ഘട്ടങ്ങളിലായി പ്രപഞ്ചം ഉണ്ടാക്കി എന്ന് പറഞ്ഞത് അങ്ങേയറ്റം അശാസ്ത്രീയമാണ് ബൈബിളിൽ പറയുന്നത് 6 ദിവസങ്ങൾ എന്നാണ് ദിവസങ്ങൾ കണക്കാക്കുന്നത് ഭൂമി കറങ്ങുന്നത് കൊണ്ടാണ് ആ ഭൂമിയെ മൂന്നാം ദിവസം ഉണ്ടാക്കി എന്നാണു ദൈവം പറയുന്നത് അങ്ങേയറ്റം അശാസ്ത്രീയമായ ഒരുപാട് വാദങ്ങൾ ഇനിയും ഉണ്ട് ഇതിൽ.. ഇതൊക്കെ ശാസ്ത്രീയമാണെന്ന് താങ്കൾക്ക് ഒന്ന് തെളിയിക്കാമോ.. ഇനി ആറായിരം വർഷം എന്നത് യുക്തിവാദികൾ പറയുന്ന കാര്യമല്ല ബൈബിൾലെ കണക്ക് പ്രകാരം ആണ് ഇത് പറയുന്നത് അതിൽ കൃത്യമായി ഓരോരുത്തരും ജീവിച്ചിരുന്ന വർഷങ്ങൾ എണ്ണി പറയുന്നുണ്ട് ഓൺലൈനിൽ ഡിബേറ്റ് ചെയ്യുന്ന സെബാസ്റ്റ്യൻ പുന്നക്കൽ എന്ന ആളും ഒരിക്കൽ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട് ദൈവം ആദിയിൽ പ്രപഞ്ചം ഉണ്ടാക്കി എന്നും 6000 വർഷമേ ആയിട്ടുള്ളൂ മനുഷ്യൻ ഉണ്ടായിട്ട് എന്നുമാണ്.. ഇനി ബൈബിൾ തിരുത്തപ്പെട്ടതാണ് അതുകൊണ്ട് ബൈബിൾ അംഗീകരിക്കില്ല എന്നാണ് നിങ്ങളുടെ വാദം എങ്കിൽ തിരുത്തപ്പെടാനാകാത്ത ബൈബിളിലെ വാക്യവും തിരുത്തപ്പെട്ട വാക്യങ്ങളും നിങ്ങളൊന്ന് ചൂണ്ടിക്കാണിക്കുക തെളിവുകളും കാണിച്ചുതരണം അതിന് കഴിയുമെങ്കിൽ അത് ആദ്യം ചെയ്യൂ അതിന് കഴിയില്ലെങ്കിൽ ഇത്തരം വാദങ്ങളുമായി മുന്നോട്ട് വരരുത്
@aslahsha5213
3 жыл бұрын
@@ALAMEEN.K.K.D അപ്പോൾ പ്രപഞ്ചത്തിന് പിന്നിൽ ഒരു സൃഷ്ട്ടാവുണ്ട് എന്ന് നിങ്ങൾക്ക് മനസിലായി എന്ന് വിചാരിക്കുന്നു. ഇനി സൃഷ്ട്ടാവിന് ജീവൻ ഉണ്ടോ എന്നുള്ളതാണ്. അല്ലാഹുവിനെ ഒരിക്കലും അവന്റെ സൃഷ്ട്ടികളുമായി താരതമ്യം ചെയ്യരുത്. ജീവൻ ജീവികളിൽ ഉള്ള ഒരു സംഗതിയാണ് അതല്ലെങ്കിൽ കോശങ്ങളിൽ ഉള്ള ഒരു പ്രതിഭാസമാണ്. എല്ലാ ജൈവ അജൈവ വസ്തുക്കളുടെയും അടിസ്ഥാനം പാതാർത്ഥമാണല്ലോ. ഈ പാതാർത്ഥത്തിന്റെ സൃഷ്ട്ടാവായ അള്ളാഹു പാതാർത്ഥത്തിന് അതീതനാണ്. അതുകൊണ്ട് തന്നെ പാതാർത്ഥലോകത്തുള്ള ഒരു സംഗതിയുമായി പാതാർത്ഥത്തിന് അതീതനായ പടച്ചവനെ താരതമ്യം ചെയ്യാൻ കഴിയില്ല.
@abulhasan501
3 жыл бұрын
good speech
@serianakuppakkattu7292
3 жыл бұрын
ആ ചോദ്യത്തിന് നിങ്ങൾക്ക് ഉത്തരം ഉണ്ടെങ്കിൽ പറയു സുഹൃത്തേ. നിങ്ങൾ ചോദ്യത്തെയും ചോദിച്ച ആളിനെയും ഉത്സരം പറഞ്ഞ ആളിനെയും ഒക്കെ ചീത്ത പറഞ്ഞു ഉരുളുകയല്ലാതെ നിങ്ങളുടെ ഉത്തരം എന്താണെന്ന് പറയുന്നില്ലല്ലോ. നീ ഒരു ഫ്രോഡ് ആണെന്നതിന് വേറെ തെളിവ് വേണോ? ഇനി എന്തൊക്കെയായാലും ഒരു കാര്യം ഉറപ്പല്ലേ. രണ്ടു പേരെ എങ്കിലും ദൈവം മോശമായി സൃഷ്ടിച്ചിട്ടുണ്ട്. ഇബ്ലീസിനെയും വൈശാഖൻ തമ്പിയെയും. അതെന്താ ഇങ്ങനെ ഒരു മിസ്റ്റേക്ക് ദൈവത്തിനു പറ്റിയത്? 😂
@ഒറ്റക്കണ്ണൻമലബാറി
3 жыл бұрын
താനടക്കം 3 പേരെ ...
@serianakuppakkattu7292
3 жыл бұрын
@@ഒറ്റക്കണ്ണൻമലബാറി You are right.
@mohanan53
Жыл бұрын
മതം ഒരിക്കലും വികസികുകയില്ല യഥാർത്ഥശാസ്ത്രം മാത്രമേ വികസികു ഉപകാരസ്പെടൂ നമ്മൾ ഉപയോഗിക്കുന്ന എല്ലാം ശാസ്ത്രമാണ്
@manus3244
3 жыл бұрын
ഇവന്റ് തല യ്ക്കു വെളിവില്ല ദൈവത്തെ ആരെങ്കിലും സൃഷ്ടിച്ചതാ അങ്ങനെ ആവുമ്പോൾ ആ സൃഷ്ട്ടാവിനെ ആര് എന്ന ചോദിച്ചു കൊണ്ടുരിക്കും. എല്ലാ സൃഷ്ട്ടികളുടെ യും മുകളിൽ ഒരു സൃഷ്ട്ടാവ് ഉണ്ട് അതാണ് ദൈവം.
@serianakuppakkattu7292
3 жыл бұрын
A daivathine aarundakki ennathan chodyam.
@ഒറ്റക്കണ്ണൻമലബാറി
3 жыл бұрын
എല്ലാത്തിനും സൃഷ്ടവ് / ദൈവം വേണം എന്ന് നിങ്ങൾ വാദിക്കുമ്പോൾ ദൈവത്തെ / സൃഷ്ട വിനെ ആരുണ്ടാക്കി എന്ന യുക്തിവാദികളുടെ ചോദ്യം ന്യായമാണെങ്കിൽ ഉത്തരം പറയേണ്ടത് നിങ്ങളുടെ ബാധ്യത. 2 ലാപ് ടോപ്പിന് 4" ഫോൺ കുട്ടിയായി ജനിച്ച് 15 " Lap ആവുന്നില്ല. കാരണം അചേതനമായ എല്ലാം മനുഷ്യ സൃഷ്ടിയാണ്.
@wishakhpk253
3 жыл бұрын
ദൈവത്തിൻറെ സൃഷ്ടാവ് ആരാണെന്ന് ചോദിക്കാൻ വേണ്ടിയിട്ട് ദൈവത്തിന് അംഗീകരിക്കേണ്ട ആവശ്യം വരുന്നില്ലല്ലോ അത് അംഗീകരിച്ച ആളുകളല്ലേ അതിൻറെ ഉത്തരം പറയേണ്ടത്
@AM-gv8zj
3 жыл бұрын
മനുഷ്യനെ സൃഷ്ടിച്ചതെങ്ങനെ എന്ന് പരിശുദ്ധ ഖുർആനിൽ പറന്നിട്ടുണ്ട് എന്നുവെച്ചാൽ ആദ്യ മനുഷ്യൻ ആദം നബിയെ കളി മണ്ണ് കൊണ്ടാണെന്ന് ഖുർആൻ സ്ഥിരീകരിക്കുന്നുണ്ട് അദ്ദേഹത്തിന്റെ ചോദ്യത്തിന് ഖുർആൻ കൊടുക്കുന്നുണ്ട് അദ്ദേഹം പറന്നത് തന്നെ ചെറിയ ഒരു കാർ നിർമാണത്തിൽ ഉണ്ടത്രേ ചിന്തിക്കൂ സഹോദര തൂണില്ലാത്ത ആകാശത്തെ കുറിച്ച് ചിന്തിക്കൂ ഖുർആനിൽ വിശദമായി പറന്നിട്ടുണ്ട് എന്റെ സൃഷ്ടാവ് ALLAHU ഏറ്റവും ഉന്നതിയിൽ തന്നെ
@ഒറ്റക്കണ്ണൻമലബാറി
3 жыл бұрын
വിശ്വസിക്കുന്നു പക്ഷേ അത് ഇന്നത്തെ ഭൂമിയിലാണോ . ഏത് ഭൂ ഖണ്ഡത്തിൽ ഏത് മേഖലയിൽ ? കൃസ്ത്യാനികൾ പറയുന്ന ആദവും അല്ലാഹുവിന്റെ മനുഷ്യനും ഒന്നാണോ? ഈ ചോദ്യം സെമ്പാ സ്റ്റൻ പുന്നക്കലി നോട് ചോദിച്ചിട്ടില്ല ...
@shahjahannk1502
3 жыл бұрын
ഇതിൽ എവിടെ മറുപടി..? അതേ ചോദ്യം വീണ്ടും ആവർത്തിക്കുന്നു അത്ര മാത്രം പ്രപഞ്ചത്തിലെ വസ്തുക്കളുടെ complexity നോക്കി അതിനൊരു സ്രഷ്ടവിനെ സങ്കല്പിച്ചെടുക്കുന്നവർ എന്തു കൊണ്ട് സ്രഷ്ടാവിന്റെ ഉത്ഭവത്തെ കുറിച്ച് ചിന്തിക്കാതെ അവിടെ full stop ഇടുന്നു. തങ്ങളുടെ കളിമൺ ശാസ്ത്രത്തിലുള്ള വിശ്വാസം സംരക്ഷിച്ചു നില നിർത്താൻ
@shabukoshy5096
3 жыл бұрын
മണ്ടത്തരം പറയരുത്, കാരണം യാതൊരു വസ്തു ഇല്ലാത്തപോൾ ആദ്യം ആയി ദൈവം ഏങ്ങനെ ഉണ്ടായി
@faizkappoor1998
3 жыл бұрын
Ee video sherkkum kaanu aadyam. Ennitt vimarshikk. 12:3 ith muthalenkilum kaanu.
@jodmodyt5980
4 ай бұрын
സമയം kond dayvam unday adyam dayvam unday appam space unday
@514sajnojoy8
3 жыл бұрын
ഇത് ഇയാള് ജീവിക്കാൻ വേണ്ടി ഇറക്കിയ വീഡിയോ ആണ്, വൈശാഖാന്റെ വീഡിയോ ഒരു സയൻസ് ക്ലാസ്സിന്റെ ഭാഗം ആണ്. ഇയാൾ ഇതിൽ പറഞ്ഞ എല്ലാ കാര്യത്തിനും വിശദീകരണങ്ങൾ വൈശാഖന്റെ വീഡിയോസിൽ ഉണ്ട്. ഭൂലോക തോൽവി
@Nammalenthucheyyummallayya
3 жыл бұрын
Matham ano thankalude upajeevanam ?
@sasikv4255
3 жыл бұрын
No body can give the answer of this question .But only God Himself can give the answer. You ask God He will answer.But God is not answerable to anybody.
@abdulsalim358
3 жыл бұрын
Dear friend Sasi ,God had given reply for this in His quran.See Quran Chapter 112.
@sasikv4255
3 жыл бұрын
@@abdulsalim358 I don't want to study Quran or any religious book.you simply write the words written in chap.112.l can understand it.only write the same word
@abdulsalim358
3 жыл бұрын
@@sasikv4255 Don't Critisise blindly, Try to understand both sides.
@sasikv4255
3 жыл бұрын
@@abdulsalim358 why didn't give the word of Quran.then l will answer then tell me am l blindly answering or not.
@abdulsalim358
3 жыл бұрын
@@sasikv4255 Quran chapter II2 In the name of Allah, Most Gracious, Most Merciful.' Proclaim! "He is Allah, the One and only. Allah, the Eternal, Absolute. He begetteth not, nor He begotten. And there is none like unto Him".
@serianakuppakkattu7292
3 жыл бұрын
ഒരു സാധനത്തിന്റെ നിർവചനം ഉണ്ടാക്കിയത് കൊണ്ട് മാത്രം അത് ലോജിക് ആവുമോ? ദൈവത്തെ ആരുണ്ടാക്കി എന്ന് ചോദിച്ചാൽ ദൈവത്തിന്റെ നിർവ്വചന പ്രകാരം ദൈവത്തിനെ ആരും ഉണ്ടാക്കേണ്ടതില്ല എന്നാണ് നിങ്ങൾ വാദിക്കുന്നത്. ഇതൊരു മണ്ടത്തരമല്ലേ? അങ്ങനെയാണെങ്കിൽ പ്രപഞ്ചത്തിന്റെ നിർവചന പ്രകാരം അതിനെ ആരും ഉണ്ടാക്കേണ്ടതില്ല എന്ന് പറഞ്ഞാൽ പോരെ. പിന്നെ ഇതൊക്കെ പോട്ടെ. മഴ ആകാശത്തിൽ നിന്നു ഇറക്കുന്നതാണെന്ന് നിങ്ങൾ പറയുന്നു. ചന്ദ്രനും നക്ഷത്രങ്ങളും ആകാശത്തിലാണെന്നും പറയുന്നു. ഇത് രണ്ടും കൂടി ശെരിയാകുമോ? എന്താണ് ആകാശം?
@sayidalvicp3758
2 жыл бұрын
അന്തവിശ്വാസം അല്ല. വിസ്സി വിശ്വാസം
@nhalil
3 жыл бұрын
ഉദരപൂരണത്തിനു വല്ല പണിയും ചെയ്തുകൂടെ? ഇങ്ങനെ വിശ്വാസികളെ പറ്റിച്ചു ജീവിക്കണോ?
@sulaikhavk4191
3 жыл бұрын
Clubhouse debate's
@tonymathew9516
3 жыл бұрын
ഇത്തരം ഊള മറുപടി വീഡിയോയുമായിവന്ന് നിങ്ങളുടെ ആളുകളുടെ അടുത്ത് എന്തെങ്കിലും വിലയുണ്ടെങ്കിൽ അതുകൂടി കളയരുത്. ആരോ നിർബന്ധിച്ചതുകൊണ്ട് ചെയ്തതുപോലുണ്ട്. എട്ടാംക്ലാസിനുമുകളിൽ വിദ്യാഭ്യാസമുള്ള ആരുടെമുന്നിലും ഇതുപോലെയുള്ള നിലവാരംകുറഞ്ഞ വിശദീകരണങ്ങളുമായി പോകരുത്. സകീർനായിക്, എംഎം അക്ബർ പോലെയുള്ളവർ ചെയ്യുന്നതുപോലെ സ്വന്തം ആളുകളെകൊണ്ട് ഊളചോദ്യം ചോധിപ്പിച്ച് ഒരുലോജിക്കും ഇല്ലാത്ത ഉത്തരംകൊടുത്ത് ഷോ കാണിക്കണ്ട അവസ്ഥ വൈശാഖൻ തമ്പിക്കില്ല.
@ഒറ്റക്കണ്ണൻമലബാറി
3 жыл бұрын
കല്യാണം കഴിക്കണമെങ്കിൽ ഗൈനക്കോളജി പഠിക്കണം എന്നാണോ സാഹിബ് പറയുന്നത്?
@balannavathbalan9963
3 жыл бұрын
അക്കാലത്തെ അറബികൾക് അറിയാത്ത എന്താണ് അതിനകത്തുള്ളത് എന്ന് നമ്മൾ മനസിലാക്കിയല്ലോ സായ്ബെ.. ചിന്ത ഹൃദയത്തിലാണ്.. എന്ന്. ശാസ്ത്രം.. ഇന്ന് കണ്ടെത്തി... ന്താ.. ല്ലെ..
@esunilkumare
3 жыл бұрын
നിങ്ങൾ പറയുന്ന എന്തിനെങ്കിലും തെളിവുണ്ടോ ....
@Rajesh.Ranjan
3 жыл бұрын
The main evidence is Living things will not derive from non living things.This is science.No design without a designer.This is the fact.
@sunilkumare2437
3 жыл бұрын
@@Rajesh.Ranjan If god created everything, who created god? That question still exists... Human beings are rational in all their deeds except when it comes to areas like god/religion... Also, if you have to prove something (say, god exists), it is your duty to prove it. You will not be able to run away from this responsibility and expect others doing this job for you. I can say entity S@***ZY exist and it is the reason for all things in this world. Now I asking others to prove that it does not exist. They will not be able to do that.
@johnnyvarunny3083
3 жыл бұрын
ആഴക്കടലിൽ ഇരുട്ട് .
@hamzabhai6803
3 жыл бұрын
താങ്കൾ എന്തൊക്കെയോ പറയുന്നു
@ltfabdl9832
3 жыл бұрын
എല്ലാം ഞമ്മന്റെ ഗോത്ര ദൈവം അല്ലാഹു ഉണ്ടാകി..ഇതെല്ലെ പറയുന്നത്..മനസ്സിലായി...കൂടുതൽ വിശദീകരിക്കേണ്ട.
@abdulazizshamsudeen
3 жыл бұрын
ഗോത്ര ദൈവം എന്ന് നീയും നിന്റെ ഡിങ്കനും പറഞ്ഞാൽ അങ്ങനെ ആകുമോ. ഇല്ല. ആർക്കുവേണ്ടിയാണു നീയൊക്കെ പണിയെടുക്കുന്നത്. സൃഷ്ടികൾക്കു ഒരു സൃഷ്ടാവില്ല എന്ന് പറയുന്നവനെക്കാൾ വലിയ വിഡ്ഢി ആരുണ്ട്.
@ltfabdl9832
3 жыл бұрын
@@abdulazizshamsudeen ഇസ്ലാമിലെ അല്ലാഹു ഗോത്ര ദൈവം തന്നെ....അത് താങ്കൾ പഠിച്ചാൽ മനസ്സിലാകും.
@pramodvayanattu3885
3 жыл бұрын
@@abdulazizshamsudeen വൈശാഖ് ന്റെ ചോദ്യത്തിന് മാന്യമായ ഉത്തരം നൽകുന്നത് ഖുറാനോ ബൈബിളോ ???
@shajahanshaji6847
3 жыл бұрын
@@ltfabdl9832 ഖുർആനിൽ ദൈവത്തെ കുറിച്ച് പറയുന്നത് ഒരു കണ്ണ് കാണാത്തതും ഒരു ചെവിയും കേൽക്കാത്തതുമാണെന്നാണ് പിന്നെ എങ്ങനെയാണ് സുഹൃത്തെ ഗോത്ര ദൈവം ആകുന്നത് 😭
@shajahanshaji6847
3 жыл бұрын
@@pramodvayanattu3885 രണ്ടും പഠിക്കൂ കാര്യങ്ങൽ സത്യസന്തമായി വിലയിരുത്തുക
@venunarayanan1541
3 жыл бұрын
എടോ.... യുക്തി വാദികൾക്ക് എല്ലാം മനസ്സിലായിട്ടുണ്ട്.... ഇതൊന്നും മനസ്സിലാക്കാൻ കഴിയാത്തവർ വിശ്വാസികൾ ആണ്.....അവര പറ്റിച്ച് വയറ് നിറക്കണ പരാദ ജീവികൾ ആണ് മത പ്രഭാഷകൻ..... താങ്കൾ അത് തുടരുന്നു...... വൈശാഖൻ തമ്പിയുടെ ആ ചോദ്യം തന്നെ ആണ് പ്രസക്തം... ദൈവം തനിയെ ഉണ്ടാക്കുമെങ്കിൽ ഈ പ്രകൃതിക്കും തനിയെ ഉണ്ടാകാം..... ഇല്ല എങ്കിൽ ദൈവത്തിനും "തന്ത" ഉണ്ടാകണം.....!!! അച്ചൻ ആരെന്ന് അറിയാത്ത കുട്ടികളെ നിങ്ങളൊക്കെ ദൈവം എന്ന് വിളിക്കുന്നതിൽ ഞങ്ങൾക്ക് പരാതിയില്ല !!!!
@indian-ni5qq
2 жыл бұрын
Ith nee vichaaricha team alla sanki Kurangsanthathikal enn paranj vayarunirakkunnavare poyi pray
@nkshamsudheen4084
Жыл бұрын
പ്രഷ്ടാ വി നെ പറ്റിയാണ് ചർച്ച സ്രഷ്ട് കളെ പറ്റിയല്ല ചച്ച
@sunnymathew4021
3 жыл бұрын
Porttanada neee
@pramodvayanattu3885
3 жыл бұрын
വൈശാഖ് ന്റെ ചോദ്യത്തിന് മാന്യമായ ഉത്തരം നൽകുന്നത് ഖുറാനോ ബൈബിളോ ??? സഹോദര, അബ്ദുൽ ലത്തിഫേ, കൂറാനിൽ നിന്നും ഒരു ആയതെങ്കിലും ഈ 22 മിനിറ്റിലെ മറുപടി വീഡിയോ യിൽ നല്കാൻ കഴിഞ്ഞോ ???
@Hamza-tr2ji
3 жыл бұрын
kzitem.info/news/bejne/s6p-3a6ni5NoZ4Y
@pramodvayanattu3885
3 жыл бұрын
@@Hamza-tr2ji ബൈബിൾ ഇസ്ലാമിനെക്കുറിച്ച് എന്താണ് വെളിപ്പെടുത്തുന്നത് ??? kzitem.info/news/bejne/yIKdtHqZf2dil6w --- - - - - - - --
@Hamza-tr2ji
3 жыл бұрын
@@pramodvayanattu3885 ഞാൻ link ഇട്ട വീഡിയോ മുഴുവൻ കാണുക എന്നിട്ടു മറുപടി ഉണ്ടെങ്കിൽ താങ്കൾ തരൂ
@pramodvayanattu3885
3 жыл бұрын
@@Hamza-tr2ji അദ്ദേഹത്തിന്റെ നിലവാരമേയുള്ളോ നിങ്ങള്ക്കും ???
@aslahsha5213
3 жыл бұрын
ഖുർആൻ 112 surath ഈ ചോദ്യത്തിന് ഉള്ള തികഞ്ഞ ഉത്തരമാണ്
@abdulgafoor4244
3 жыл бұрын
എടുത്താ പൊങ്ങുന്ന വിശയമൊക്കെ .എടുക്കൂ. കരി പിലാക്കലെ .. അക്ബർ, പൊക്കുന്നത് നീ പൊക്കിയാൽ . ഇതു പോലെ . നട്ടല്ലൊ ടിയും😀😀😀😀
@shadowff-gl2jw
3 жыл бұрын
സൃഷ്ടവിനെ മറ്റൊരു ശക്തി സിർട്ടിച്ചാൽ അത് എങ്ങനെ സിർഷ്ട്ടാവ് ആകും അപ്പോൾ അത് ഒരു സിർട്ടി ആകുമെല്ലോ പൊട്ടചോദിയം
@poovunilavu4570
3 жыл бұрын
അള്ളാൻ പറഞ്ഞ മണ്ടത്തരങ്ങളിൽ ഒന്നു രണ്ടു ഉദാഹരണങ്ങൾ നോക്കാം. 1) അള്ളാൻ രാത്രിയെ പകലിൽ നിന്നു ഊരിയെടുക്കുന്നു, പകലിനെ രാത്രിയിൽ നിന്നു ഊരിയെടുക്കുന്നു. അള്ളാൻ എന്താ നാറാണത്തു ഭ്രാന്തനാണോ? ഭൂമി അതിൻ്റെ അച്ചുതണ്ടിൽ കറങ്ങുന്നതു കൊണ്ടാണു രാവും പകലും ഉണ്ടാകുന്നതെന്നു ഇയാൾക്കു അറിഞ്ഞു കൂടായിരുന്നോ? വളരെ നിർഭാഗ്യകരം. 2) യേശുക്രിസ്തു യഹൂദനായി ജനിച്ചു യഹൂദന്മാരുടെ ഇടയിൽ ഹീബ്രു ഭാഷ സംസാരിച്ചു ജീവിച്ചു. ഹീബ്രു ഭാഷയിൽ യേശുക്രിസ്തുവിനെ യഹോശുവ എന്നാണു വിളിച്ചിരുന്നതു. ഈ പേരു ഗ്രീക്കു ഭാഷയിൽ എഴുതിയപ്പോൾ ഈസോസ് എന്നെഴുതി. എന്തുകൊണ്ടു അള്ളാൻ ഖുറാനിൽ ഈസാ എന്ന പേരെഴുതി? ഇതു ഗ്രീക്കു ഭാഷയിലുള്ള സുവിശേഷം അള്ളാൻ കേട്ടതിനു ശേഷം എഴുതിയതു കൊണ്ടല്ലേ? അള്ളാനു ഹീബ്രു ഭാഷയിൽ എങ്ങനെയാണു എഴുതിയിരുന്നതെന്നു അറിയില്ലായിരുന്നു. മണ്ടൻ അള്ളാൻ. 3) ബൈബിളിൽ പറയുന്ന മോശെയുടെയും അഹരോൻ്റെയും മറിയത്തിൻ്റെയും പിതാവായ അമ്രാനാണു ഖുറാനിലെ ഇമ്രാൻ. അമ്രാൻ ജീവിച്ചിരുന്നതു BC 1500നു മുമ്പാണ്. ഈ ഇമ്രാൻ്റെ ഭാര്യ മറിയമിനെ പ്രസവിച്ചുവെന്നു ഖുറാൻ 3:36 - ൽ പറയുന്നു. പിന്നീടു ഈ മറിയമിനെ BC 400 കളിൽ ജീവിച്ചിരുന്ന സഖറിയാ പ്രവാചകനെ ഏല്പിച്ചെന്നു പറയുന്നു. തീർന്നില്ല, ഈ മറിയം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യേശുവിനെ പ്രസവിച്ചെന്നു പറയുന്നു. അള്ളാനു സ്ഥിര ബുദ്ധിയില്ലായിരുന്നു എന്നു വ്യക്തമായല്ലോ? ഞാൻ പറഞ്ഞതു സത്യമാണോന്നു നിങ്ങൾ പരിശോധിക്കുക. ബോദ്ധ്യമായതിനു ശേഷം ഈ പൈശാചിക ഭ്രാന്തൻ മതത്തിൽ നിന്നു അകലുക.
@hashimbaker7462
3 жыл бұрын
സ്ഥിര ബുദ്ദി ഇല്ലാത്തത് നിനക്ക് ക്കണട. നിനക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതിയെടാ പോത്തേ
@poovunilavu4570
3 жыл бұрын
@@hashimbaker7462 അള്ളാൻ മണ്ടനായതിനു എന്നെ ചീത്ത പറഞ്ഞിട്ടു കാര്യമുണ്ടോ? ഉണ്ണാക്കൻ ഞമ്മദിനെപ്പോലെ ആകാതിരിക്കാനാണു സംഗതി വിശദമാക്കി തന്നതു, നല്ല ബുദ്ധിയുണ്ടെങ്കിൽ വായിച്ചു മനസിലാക്കി ഉചിതമായി പ്രവർത്തിക്കുക.
@abdulnazar4837
3 жыл бұрын
സഹോദരന് ഏകനായ ദൈവം സമാധാനവും സദ്ബുദ്ധിയും നൽകട്ടെ! (ആമീൻ) എന്ന് പ്രാർത്ഥിക്കുവാൻ മാത്രമെ എന്റെ വിശ്വാസം എന്നെ അനുവദിക്കുന്നുള്ളു. സഹോദരാ..... പഠിക്കുക .... ചിന്തിക്കുക ..... നിരീക്ഷിക്കുക..... വീണ്ടും പഠിക്കുക ..... ഈ ചങ്ങല തുടരൂ ക :: മുൻ വിധികളില്ലാതെ.. താങ്കൾ വിശ്വാസിയാവും - തീർച്ച
@asharafsaidh9632
3 жыл бұрын
ഒരു ദൈവത്തിന് സ്വയം ഉണ്ടാകുവാൻ സാധിക്കു മെന്നു നിങ്ങൾക്കു തെളിയിക്കുവാൻ സാധിക്കുമോ? ലോകത്ത് പല തരത്തിലും വിധത്തിലുമുള്ള ദൈവങ്ങൾ ഉണ്ടെന്നാൺ വിശ്വാസികളുടെ വിശ്വാസം. ഇതിൽ അല്ലാ ഹുവാണ് യഥാർത്ഥ ദൈവമെന്ന തെളിയിക്കുവാൻ സാധിക്കുമോ?
@mpalikurikkalthamarasseri3541
3 жыл бұрын
ഏക ദൈവം. ഈ കാണുന്ന ചരാചരങ്ങളാണ് ദൈവമുണ്ടെന്നതിന് തെളിവ്
@mpalikurikkalthamarasseri3541
3 жыл бұрын
സൃഷ്ടികളെ താങ്കൾക്ക് കാണാമല്ലൊ. സൃഷ്ടികൾ ഉണ്ടന്ന് ഉറപ്പാണല്ലോ ? എങ്ങനെ ഉണ്ടായി എന്ന് നിങ്ങൾ തെളിക്കണം.
@HariKrishnanK-gv8lx
8 ай бұрын
@@mpalikurikkalthamarasseri3541അത് ഉണ്ടാക്കിയതല്ല ഉള്ളതാണ് എന്ന സത്യം ആദ്യം മനസ്സിലാക്കൂ
Пікірлер: 293