ലൂക്കോസ് 6 : 35 മനസ്സലിവുള്ള ദൈവം നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ . അപ്പൊ : പ്രവൃത്തികൾ 14 : 17 ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെമേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ എന്നേക്കും നമ്മോടുകൂടെ ഇരിക്കേണ്ടതിനു ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും . പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു.
@jikkukurien3004
28 күн бұрын
ക്രിസ്തു ലോകത്തിന്റെ പാപത്തെ ചുമന്നൊഴിച്ചു എന്ന് തിരുവചനം പറയുന്നു .. ഇതാ ഇവിടൊരാൾ ആ വീണ്ടെടുപ്പിനെ മറച്ചു വച്ച് പാപങ്ങളടെ പ്രസംഗികനായി ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കേണമെന്നു പ്രസംഗിക്കുന്നു . ഏതു വിശ്വസിക്കണം
Пікірлер: 4