@@nithin1986 നിങ്ങളുടെ ഈ നന്മക്ക് തക്കതായ പ്രതിഫലം പടച്ചവൻ നൽകും .
@meharoofkaliyarakath886
Жыл бұрын
It’s greatness of your heart
@noushadnoushu1680
5 жыл бұрын
ദജ്ജാലിന്റെ ഫിത് നയെ തൊട്ട് കാക്കേണമേ റബ്ബേ
@nparla4763
5 жыл бұрын
ആമീൻ .. ഐൻറെ മുമ്പ് നമ്മുടെ ഇടയിലുള്ള ചില 'ദജ്ജാലു'കൾ ഇങ്ങളെ മുണ്ങ്ങും 🙄 അത്ക്കും മേലെ 😁 ഐന്‍ ദൊയർന്നോളീ😢
@ahamedabdurahman7878
5 жыл бұрын
Very very good
@ahamedabdurahman7878
5 жыл бұрын
Allah give him long life
@ashirvadakkayil6631
5 жыл бұрын
Aameen 😣
@fearnothingbutgodthealmigh6713
5 жыл бұрын
Isanabi kristhu anannu evida aanu parayunnathu.
@ckismayilismayil1377
4 жыл бұрын
കൊറോണ കാലത്ത് ഈ പ്രസംഗം കേൾക്കുന്നവരുണ്ടോ? സകല പുരോഗതിയുടെയും ഈ കാല ഘട്ടത്തിൽ ഒരു വൈറസിനു മുന്നിൽ ലോകം നിശ്ചലമായിരുന്നു എന്നു പറഞ്ഞാൽ വരുന്ന തലമുറക്ക് ചിലപ്പോൾ അദ്ഭുതം തോന്നിയെക്കാം..
@shanuanu1277
4 жыл бұрын
Yes
@mubashirasudheer1945
4 жыл бұрын
Ya
@shafihamzashafi241
4 жыл бұрын
Yes
@fousiyafousiya4338
4 жыл бұрын
Ss eppol kelkunind
@muhammedfazilop3498
4 жыл бұрын
Yes
@speech3050
4 жыл бұрын
എല്ലാ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ الله ദീഘായുസോടെ ഉളള ആഫിയതും നൽകണേ
@bssybdd5226
4 жыл бұрын
AAMEEN YA RABBHUL HALAMEEN
@shabeebacb8959
4 жыл бұрын
Ameen
@yoosafkp6809
4 жыл бұрын
1 4 . Ė ' 5ů
@alhumdulillahkannankinatti3688
3 жыл бұрын
Ameen ya rabble alameen
@asnaashabeer813
3 жыл бұрын
Ameen
@syamstephen1411
4 жыл бұрын
ദൈവത്തിന്റെ പദ്ധതി നടക്കും.. നന്മ ചെയ്യുന്നവർക്ക് നന്മ ലഭിക്കും.. തിന്മ ചെയ്യുന്നവർക്ക് തക്ക ശിക്ഷ ലഭിക്കും.. അതിനാൽ ജീവിച്ചിരിക്കുന്ന അവസരത്തിൽ മത ഭേതമന്യേ അയൽക്കാർക്കു നന്മ ചെയ്ത് ജീവിക്കാൻ നോക്കുക..
@world4093
4 жыл бұрын
Good
@shahanajasik2931
4 жыл бұрын
Correct 👍
@Rhnzmhd-sh9rz
4 жыл бұрын
Good broi
@SabirAli-bl6py
4 жыл бұрын
Change
@comrade1311
4 жыл бұрын
Well said
@salsabeelsalsabeel9186
4 жыл бұрын
മാഷാ അള്ളാ ഹുദവി ഉസ്താദിന്ന് ദീർഘായുസ്സ് നൽകട്ടെ
@khairunnisakoyambatta502
4 жыл бұрын
Ameen
@lahinavt8889
4 жыл бұрын
Aameen aameen yaa rabbal aalameen
@pareedkannimattam1613
4 жыл бұрын
@@khairunnisakoyambatta502 pras
@saswanthkannoth6964
4 жыл бұрын
ഇവൻവർഗ്ഗീയത പറയുന്ന ഒരു പൂറൻ അത്ര മാത്രം.
@fareedthivvakatil8459
4 жыл бұрын
എന്തിന് ഇത്തരം പൊട്ട കഥകൾ പറഞ്ഞ് തരാനൊ
@zinadinzidan3206
3 жыл бұрын
മനോഹരമായ ചരിത്രം.... അള്ളാഹുവേ ദജ്ജാലിന്റെ ഫിത്നയെ തൊട്ട് ഞങ്ങളെ കാക്കണേ അള്ളാഹ്......
@satiqpk9417
Жыл бұрын
യ അല്ലാഹ് എത്ര കൃത്യം എത്ര വ്യക്തം എല്ലാവരും അല്ലാഹുവിലേക്കു അടുത്ത് കൊള്ളു സഹാദരങ്ങളെ
@shahanaanas4822
4 жыл бұрын
Simsarul haq usthadhine eshtamullavar like cheyy
@dazzlingcraftsdraw2684
4 жыл бұрын
Oh pinne
@allwell5850
Жыл бұрын
ഖുർആൻ പഠിച്ച ശേഷമാണ് ഈ പ്രസംഗത്തിന്റെ പൊരുൾ ശരിക്കും മനസ്സിലായത്. ഒരുപാട് നന്ദി
@sathyannadumana314
4 жыл бұрын
തികച്ചും യുക്തിപരവും ശാസ്ത്രീയവുമായ വിശകലനം . യുക്തിവാദികൾ ഇതൊന്നു കേൾക്കണം. അവരുടെ ചിന്താഗതി തന്നെ മാറും
@chitharanjenkg7706
4 жыл бұрын
കൊറോണ കയറിയതിനാൽ എല്ലാ തുമ്പുമറ്റുപോയി.😂😂😂
@KZVAIBER
4 жыл бұрын
@@chitharanjenkg7706 പണ്ട് വസുരി വന്നിട്ട് കുറെ ആൾകൾ മരിച്ചില്ലെ പിന്നിട് അതിന് മരുന്ന് കണ്ടു പിടിച്ചില്ലെ ആതു പോലെ ഇതിനുO എത്രയും പെട്ടെന്ന് മരുന്ന് കണ്ടു പിടിക്കും' പിന്ന ഈ ഉസതാദ് പറയുന്നത് മുസ്ലിം ങ്ങൾക്ക് വെണ്ടിയാണ് ആത് ആവരുടെ വിശ്വസം: ഇന്ന് എറ്റവും തകർത്ത് കെണ്ടിരിക്കുന്നതും എന്നാൽ വളർന്ന് കണ്ടിരിക്കുന്നതുമായ മതം ISLAM മതമാണ് ' ഈ മതത്തെയും കുർആൻ നെയും മുസ്ല്യുങ്ങളെയും കത്തിച്ചും നരപ്പിച്ചം നടന്ന ഒരുപാട് പശത്യർ ഇ ന്ന് വിശ്വസിക്കുന്നതും ISLAM മതം ആണ് .
@chitharanjenkg7706
4 жыл бұрын
@@KZVAIBER അന്ധവിശ്വാസം കാലം കലക്കിക്കളയും.എത്രപേരങ്ങനെ വിശ്വസിയ്ക്കുന്നു എന്നുള്ളതൊന്നും മാനദണ്ഡമല്ല.അനുഭവസത്യം ആദരിച്ചേ പറ്റൂ.അജ്ഞത മനുഷ്യന്റെ അന്ധവിശ്വാസം വളർത്തും.അടിമകൾ ധാരാളമുണ്ടായാലേ പ്രമാണിയ്ക്ക് ലാഭമുള്ളു.അതിനാലൊരരിമണിയിടത്തിന് അന്ധമാണെങ്കിലും വിശ്വാസമുടയുന്നതിന്റെ പ്രചാരകർക്കസഹ്യമാകും.പക്ഷേ വ്യസനിച്ചിട്ടെന്തുകാര്യം.കാലമെന്ന മഹാഗുരു സത്യം വെളിപ്പെടുത്തിത്തരും.ആദരവോടെയംഗികിരച്ചത് സ്വീകരിച്ചേ മതിയാകൂ.
@akhilakhil9325
4 жыл бұрын
uvva marum marum onnu enityu poodoo
@habeebrahman6272
4 жыл бұрын
Chindhikkunnavarku dhrishtandhamund
@timepass8468
Жыл бұрын
എന്റെ ഹൃദയത്തിൽ പ്രതീക്ഷ തന്ന പ്രഭാഷകൻ simsarulahaq hudavi usthath. allah blessed him
@abdulshinajshinaj9471
4 жыл бұрын
അള്ളാഹുവേ ഈ ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും കൊടുക്കേണമേ ആമീൻ
@asnaashabeer813
3 жыл бұрын
Ameen
@umaimathedk5321
4 жыл бұрын
ഇതൊക്കെ സത്യം മാണ് ഇതിൻ്റെ എല്ലാം അടയാളങ്ങളും ഉണ്ട് ഇതല്ലാം നടക്കാൻ പോകുന്ന കാരുങ്ങളാണ് അറിവുള്ളവർ പറയുമ്പോർ തള്ളിക്കളയരുത്
@abithali102
4 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് പറഞ്ഞ ഈ കഥയിലുള്ള സ്ഥലത്ത് ഞാനും എന്റെ കഫീലും ഖത്തറിൽ നിന്ന് ജോർദാൻ ഇലേക്ക് പോയപ്പോൾ എന്റെ കഫീൽ എനിക്ക് ഈ സ്ഥലം കാണിച്ചു തരുകയും ഈ ഹദീസ് പറഞ്ഞു തരുകയും ചെയ്തിരുന്നു
Ramya Biju താങ്കള്‍ വിശൂദ്ധ ഖുറാന് മലയാളം പരിഭാഷ പഠനവിധേയമാക്കാന്‍ ശ്രമിക്കുക. താങ്കളൂടെ അറിവ് അല്ലാഹു (ഈശ്വരന്) വര്ദ്ധിപ്പിച്ചുത്തരട്ടെ താങ്കള്‍ക്ക് ഇസ്ലാമിക പരമായി കൂടുതല്‍ അറിയാന്‍ വേണ്ടി w.w.w.alislam.org w.w.w.Ahmediyya Muslim Jamath Kerala w.w.w. sathyaduden monthly book #''ഇസ്ലാം മത തത്ത്വജ്ഞാനം '' 👆ഈ ഗ്രന്ഥം 50പരം ഭാഷകളില്‍ 200ഒാളം രാജ്യങ്ങളില്‍ പരിഭാഷപ്പെടുത്തിയ ഗ്രന്ഥം #മുഹമ്മദ് നബി(സ.അ)മിന്‍െറ ജീവചരിത്രം #''യേശു ഇന്ത്യയില്‍ '' # ''യേശു ക്രിസ്തു കാശ്മിരീല്‍ '' # യേശു--(ഈസ-നബി-(അ) കബര്‍ കാശ്മിരീല്‍ ഈ ഗ്രന്ഥങ്ങളും പഠനവിധേയമാക്കുവാന് ശ്രമിക്കുക
ഉസ്താദിന്ന് ദീർഘായുസ്സും ഹാഫിയത്തും നൽകി അനുഗ്രഹിക്കട്ടേ..... അള്ളാ
@ambaabbas
4 жыл бұрын
ഇവിടെ വന്ന് ഉസ്താതിനെതിരെ പിതൃ ശൂന്യമായ ഭാഷ പ്രയോഗിക്കുന്ന നിരീക്ഷര വാദികളോടും ചാണകത്തെ പൂജിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ ഇദ്ദേഹം വിവരിക്കുന്നത് വിശ്വാസികളോടാണ് , അല്ലാതെ നിങ്ങളോടല്ല .
@riyasahmed4778
3 жыл бұрын
നഊദു ബില്ലാഹ് അപ്പോൾ മുഹമ്മദ് നബി(സ) മുഴു ലോകർക്കും വേണ്ടി വന്നതല്ലെ ?🙄
@raheefkp5328
4 жыл бұрын
സുന്നത്ത് ജമാഅത്തിൽ ഐക്യം വരട്ടെ 👍
@mpalikurikkalthamarasseri3541
Жыл бұрын
പിളരാതെ നിന്നാൽ മതിയാവും.
@shameemaahmed1888
5 жыл бұрын
Mashallah👍👍
@kamarudheenps3044
5 жыл бұрын
Good speech maasha allah
@shadhmon921
5 жыл бұрын
Thabaarakalaah
@JPs1234
4 жыл бұрын
Love each other. Love your neighbors. Pray for your enemies.
@noufalcc1089
5 жыл бұрын
Great speech
@alameenalli996
4 жыл бұрын
Allahuve ee usthathinu dheerka aayus nalkatte Aameen
@salamsalam-ke2ko
5 жыл бұрын
Masha allah
@ajla5525
4 жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ
@muhammedthakken4856
4 жыл бұрын
Masaallah നല്ല പ്രസംഗം
@MohamedAli-tm6ry
2 жыл бұрын
Subhanallah Alhamdulillah allahuakber usthad pray for us brakaallah feek 🙏
@noushadsaboora3473
5 жыл бұрын
Mashaallah
@unaiskannathp9887
4 жыл бұрын
Masha allah.... Allahu anugrahikkatte.
@asifvava9901
4 жыл бұрын
Dhajjalinte fithnayil ninnum Ella muslimingaleyum allahu kathu rakshikkatte 👏
Standard speech, ഒരു പാട് ചോദ്യങ്ങള്‍ ക്ക് ഉത്തരവായി
@lifefithealthfitness2900
4 жыл бұрын
Masha allah👍👍👍👌
@ismailch8277
5 жыл бұрын
alhamdulillah
@faisjassjf1046
5 жыл бұрын
അൽഹംദുലില്ലാഹ്
@unaismarthya8566
4 жыл бұрын
Mashallah Super speech
@zahrazzshazz5220
4 жыл бұрын
MashaAllahh
@kenzamedia8409
2 жыл бұрын
Mashaallha
@shemeemshemeem2632
5 жыл бұрын
subuhanallah. .....super speech
@RIJIL666
10 ай бұрын
ദജ്ജാലും നബിയും എല്ലാം നമ്മളുടെ ഉള്ളിൽ തന്നെയാണ്.. Positive and negative Athu തമ്മിലുള്ള യുദ്ധമാണ് ജീവിതം.Positive ജയിക്കാൻ നമ്മൾ തന്നെ തീരുമാനിക്കണം.. ✨
@sofiyashajahan2001
4 жыл бұрын
Mashah Allah
@raifarazak2616
5 жыл бұрын
Good SPEECH✌✌ *Mashallah*
@azeezchachu1452
5 жыл бұрын
Râifâ Râzâk 'll
@azeezchachu1452
5 жыл бұрын
Râifâ Râzâk m
@shanibashan9400
5 жыл бұрын
Ya Allah 😊😊
@sofikarim8810
5 жыл бұрын
Alhamduliĺlah...
@Bismillah-vs6zv
5 жыл бұрын
🌹🌹🌹 Mashah Allah 🌹🌹🌹 👌
@Bismillah-vs6zv
5 жыл бұрын
🌹🌹🌹👌
@jamshisumijamshisumi8829
5 жыл бұрын
Masha allah Allahu അക്ബർ
@roobiroobiya9683
5 жыл бұрын
Njangale ellavareym kaathurakshukkane Allah....
@aliahmadsidhi573
4 жыл бұрын
Allahu akbar
@mujeebppavanna5437
4 жыл бұрын
Aameen
@m.c8180
4 жыл бұрын
ഈ കൊറോണ സമയത് കേൾക്കേണ്ട ഈ മാൻ നിലനിർത്താൻ പറ്റിയ പ്രഭാസണം...
@magroup7276
4 жыл бұрын
kzitem.info/news/bejne/y35-z2SDjJSclqw kzitem.info/news/bejne/y35-z2SDjJSclqw മറ്റുള്ളവരെ പഴി ചാരുന്നതിന്ന് മുമ്പ് ഇത് കേൾക്കുന്നത് നല്ലതാ... 🎉🎉🎉🎉
ദജ്ജാലിനെ നേരിട്ട് കണ്ട തമീമുദ്ദാരി എന്ന സ്വഹാബിയുടെ ഖബർ കോഴിക്കോട് പാറപ്പള്ളിയിലാണ്.. അവിടെ ആദം നബിയുടെ കാലടയാളവും ഉണ്ട് 😘😘😘😍
@nishand1711
5 жыл бұрын
Masha allha
@Salah-707
5 жыл бұрын
verude ariyade vilich parayalle suhrte parappalli alla .Palestinil aane
@abbasfahad4201
5 жыл бұрын
Kozhikode thamimul anzari(r) qabaranu ullathu
@sabikk9595
5 жыл бұрын
@@abbasfahad4201 രണ്ടും ഒന്നാണ് bro
@shafeeqhusin1551
5 жыл бұрын
തമീമുൽ അൻസാരി
@meezanrose4599
4 жыл бұрын
അസ്സലാമു അലൈകും. ഞാൻ ഒരു വലിയ പ്രശ്നത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഇന്നത്തെ നിങ്ങൾ ചെല്ലുന്ന സലാത്തുകളിലും ദുഹാകളിലുംഎൻ്റെ പ്രശ്നം തീർന്നു കിട്ടാൻ ഹലാലായ വഴി തുറന്ന് കിട്ടാനും പെട്ടെന്ന് തന്നെ പ്രശ്നത്തിൽ നിന്ന് കരകയറാനും നിയത്താകുകയും ദുഹാ ചെയ്യണമെന്നും വിനീ ദമായി അപേക്ഷിക്കുന്നു.
@hasihaseena250
4 жыл бұрын
ഗുഡ് speech 👍👍
@anishaa8538
4 жыл бұрын
Subahanalla....
@shahasadshahu4903
5 жыл бұрын
വളരെ ലളിതമായി പറയുന്നതു കാരണം പെട്ടെന്ന് മനസ്സിലാവും
Пікірлер: 2,6 М.