സുബ്ഹാനള്ളാ ഞാൻ പാഠശാല മുതൽ അന്വേഷിച്ചു കൊണ്ടിരുന്ന ഒരു ഒരു കഥയാണ് ഇവിടെ ഇവിടെ ഇല്ലാതായത്
@Mhdali-o8m
21 сағат бұрын
അതായത് നമ്മൾ ഇത് വരെ കേട്ടതും പഠിച്ചതും ഒന്നുമല്ല ഇസ്ലാം.😊
@jafarvadakkethil9280
21 сағат бұрын
Correct 👍
@user-sajeenarasheed
20 сағат бұрын
സമാധാനത്തോടെ ചുമ്മാ ജീവിക്കുക.. അതാണ് ഇസ്ലാം
@musthafapadikkal6961
10 сағат бұрын
ഈ കാഫിർ പറയുന്ന പുതിയ മുഷക്കൽ ഇസ്ലാം ആണ് ഇസ്ലാം 😂😂😂
@musthafapadikkal6961
10 сағат бұрын
@@user-sajeenarasheed അപ്പോ മുഹമ്മദ് നബി ഇസ്ലാം അല്ലായിരുന്നോ?? 😂 നിങ്ങളുടെ ചിന്ത പ്രകാരം ഒന്നിനും കൊള്ളാത്ത മുസ്തഫ മൗലവി എന്ന കാഫിറും താനും മാത്രമേ കാണൂ ഇസ്ലാമിൽ 😂😂
@Mhdali-o8m
8 сағат бұрын
@@user-sajeenarasheed പക്ഷെ ഇസ്ലാമുള്ള ഒരു രാജ്യത്തും സമാദാനമില്ല 🤪
@haniahhanai4717
21 сағат бұрын
ഖുർആൻ പറഞ്ഞ മസീഹ് ഈസ നബി ആയിരിക്കെ ഒപ്പം ദജ്ജാൽ എന്ന് ചേർത്ത് വിളിക്കാൻ പഠിപ്പിച്ചത് ജൂദർ തന്നെ... 👍
@veryveryverysorry
16 сағат бұрын
Vyaaja mishiha... Dajjaal.. real messiah jesus
@tirzahgracesam6263
10 сағат бұрын
അയ്യോ.... അതു ശരി, അപ്പോൾ ജൂതർ പറയുന്നതും ചെയ്യുന്നതും എല്ലാം നിങ്ങളും ചെയ്യുമോ. നിനക്കൊക്കെ നാണവും മാനവും ഉളുപ്പും ഉണ്ടോ???. ജൂതന്മാരെയും ജൂതൻ ആയ യേശുവിനെ കുറിച്ചും ചർച്ച ചെയ്യാനും സംസാരിക്കുവാനും.
@AnuKreta
6 сағат бұрын
@@haniahhanai4717 ഹദീസ് പ്രവാചക നിഷേധികൾക്ക് വായിൽ തോന്നിയത് വിളിച്ചു പറയാം . നിങ്ങൾ ഖുർആനിലെ ഏത് വചനം നോക്കിയിട്ടാണ് നമസ്കരിക്കുന്നതും അതിലുള്ള പ്രാർത്ഥന നിർവ്വഹിക്കുന്നതും ഒക്കെ ... ഒരു ഹദീസ് നിഷേധിക്കും മറുപടിയുണ്ടാവില്ല..
@arifasgar5046
3 сағат бұрын
@@haniahhanai4717 അതിന്ന് വേറെയും അർത്ഥങ്ങളുണ്ട് ലക്ഷക്കണക്കിന്ന് ഹദീസുകൾ മനപ്പാഠമുള്ള ഹദീസ് വ്യാഖ്യാതാക്കൾക്ക് മനസിലാവാത്തത് ഈ കുഞ്ഞാടിന്ന് മനസിലായി🤣🤣🤣🤣🤣🤣🤣🤣🤣 അല്ലാഹു എല്ലാവരെയും മുഅ്മിനായി ഉറപ്പിച്ചുനിർത്തട്ടെ മറ്റു ചെറിയ ദജ്ജാലുകളിൽ നിന്ന് കാക്കട്ടെ ആമീൻ
@zakariapk9919
2 сағат бұрын
ഇയാൾ ഖുർആനിൽ നിന്ന് ചിലതു എടുക്കുന്നു ചിലത് പറയുന്നില്ല മസീഹ് എന്നാൽ ചുറ്റി കറരുന്നവൻ വീണ്ടും വരുന്നവൻ എന്നല്ലാം അർത്തമുണ്ട് ഇസാ നബി വീണ്ടും വരും എന്നാൽ ഇയാൾ പറയുന്ന ചില കാര്യങ്ങൾ ശരിയുമുണ്ടെന്ന് തോന്നന്നു
@hamsatk7305
21 сағат бұрын
ഒരുകാലത്ത് വെറും കിയാമത്ത് നാൾ മാത്രം പറഞ്ഞിട്ട് ആളെ പഠിപ്പിച്ചിരുന്നു ഇപ്പോൾ കുറച്ചു കുറഞ്ഞിട്ടുണ്ട്
@latheef5
18 сағат бұрын
ആദാബുൽ കബർ കുറഞ്ഞിട്ടുണ്ട്
@addressefor4352
5 минут бұрын
ഈ വിഷയം ഷെയ്ക് ഇമ്രാൻ ഹുസൈൻ വളരെ വ്യക്ത മായി വിവരിക്കുന്നുണ്ട്
@aboobackeraboobacker.o6556
3 сағат бұрын
നെഗറ്റീവ് കമൻ്റ്സ് ഉണ്ടാവും കാര്യമാക്കണ്ട. സത്യം വെളിവാകട്ടെ '' മുന്നോട്ട് : മുന്നോട്ട്
@Master-ky7wz
3 сағат бұрын
ഇത് പുതിയ ഒരു ദജ്ജാൽ
@noushadkunnumpurath6569
3 минут бұрын
ദജ്ജാലിന് സ്വർഗ്ഗമില്ല!! നമ്മക് സ്വർഗത്തിൽ കിട്ടാൻ പോകുന്നത് സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഒരുപക്ഷേ ഉസ്താദുമാർക്ക്...) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. അതോ നബി സ്വന്തം അനുയായികളെ പിരികേറ്റി കൂടെ നിർത്താൻ പറഞ്ഞതാണോ വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@Kadeeja-r3d
6 минут бұрын
ശരിക്കുള്ള ദ ജാൽ ഇവനാണ്
@charmingsisters8930
43 минут бұрын
ഈ ജാ ഹിൽ 73 വിഭാകത്തിൽപ്പെട്ടവനായിരിക്കും
@Ashraf-p1s
20 сағат бұрын
അള്ളാഹു അഹ്ലം
@abdulkadermoussashamlan
20 сағат бұрын
ما شاء الله تبارك الله الله يرضى عليك يتمنى عليك 💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@Muizzevyttila
43 минут бұрын
മനുഷ്യരെ ഭയപ്പെടുത്തുന്ന സങ്കൽപ്പങ്ങളും, വിശ്വാസങ്ങളും ദൈവീകമല്ല.
@abdunasir3255
9 сағат бұрын
മസീഹ് എന്നാൽ ലോകം ചുറ്റുന്നവൻ എന്നാണ് അതിനെന്താണ് പ്രശ്നം
@AbdulJaleel-n5p
2 сағат бұрын
ഉസ്താദിന്റെ പ്രഭാഷണങ്ങൾക്കുമ്പോൾ മനസ്സിന് ഒരുഎനർജി കിട്ടുന്നു പക്ഷേ മറ്റു പണ്ഡിതന്മാരുടെ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിന് പേടി വരുന്നു
@nasara6565
20 сағат бұрын
എന്റെ ചോദ്യത്തിന് ഉത്തരം കിട്ടി. (Yhankyou)ഞാൻ നമസ്കാരത്തിൽ മസീഹ് ദജ്ജാലിന്റെ ഫിത്നയിൽ നിന്ന് പ്രാർത്തിക്കാറില്ല. ABDUNNASIR
@latheef5
18 сағат бұрын
ഞാൻ കുറെ കൊല്ലമായി ഇസ മസീഹിനെ ചീത്ത വിളിക്കൽ നിർത്തിയിട്ട് അത്തഹിയ്യാത്തും ചൊല്ലാറില്ല പകരം ലൗ അൻസലനാ എന്ന് തുടങ്ങുന്ന ആയത് ഓതും ലാസ്റ്റ് സലാമുൻ അലൽ മുർസലീൻ വൽ ഹംദു ---------ആലമീൻ
@mohammedthayyib4646
18 сағат бұрын
അൽ മസീഹ് (മിശിഹ)എന്നത് ഈസ നബിയുടെ പേരല്ല വീശേഷണമാണ് അതായത് രക്ഷകൻ എന്നാണ്. അൽ മസീഹുദജ്ജാൽ എന്നാൽ അതും ഒരു വ്യക്തിയുടെ പേരല്ല വിശേഷണമാണ് അതായത് കളളനായ രക്ഷകൻ (വ്യാജ രക്ഷകൻ, കളള രക്ഷകൻ) ഏല്ലാ കാലത്തും അൽ മസീഹുദജ്ജാലുമാർ ഉണ്ടാവും അവസാന കാലത്തുമുണ്ടാവും
@AnuKreta
11 сағат бұрын
മസീഹുദ്ദജ്ജാൽ വ്യാജ മിശിഹയാണ് . അദ്ദേഹത്തെ കുറിച്ച് ധാരാളം ഹദീസുകളുണ്ട് . ഹദീസ് നിഷേധികൾക്ക് ഇസ്ലാം വിരുദ്ധത ആവോളം പ്രചരിപ്പിക്കാം..
@musthafapadikkal6961
10 сағат бұрын
ദജ്ജാലിന്റെ അനുയായികൾ അയാളുടെ ഫിത്നയെത്തോട്ട് കാവൽ ചോദിക്കില്ല 😂😂😂
@yoosufthachaparambil4700
10 сағат бұрын
നിന്നെ പോലുള്ള.. ദജാലിന്റെ അനുയായികൾ വർദ്ധി കുമ്പോഴാണ്... ദജാൽ.. ഇറങ്ങുക
@AbdulLatheefVK-e4n
2 сағат бұрын
ചെകനൂരിൻ്റെ അനുജൻ
@noushadkunnumpurath6569
2 минут бұрын
ദജ്ജാലിന് സ്വർഗ്ഗമില്ല!! നമ്മക് സ്വർഗത്തിൽ കിട്ടാൻ പോകുന്നത് സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഒരുപക്ഷേ ഉസ്താദുമാർക്ക്...) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. അതോ നബി സ്വന്തം അനുയായികളെ പിരികേറ്റി കൂടെ നിർത്താൻ പറഞ്ഞതാണോ വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@azeezvettupara4169
18 сағат бұрын
❤❤❤❤
@sajulmikthadmikthad1514
16 сағат бұрын
❤️❤️❤️❤️❤️❤️
@mujeebrahman5226
9 сағат бұрын
യഥാർത്ഥത്തിൽ ഖിയാമത്തിൻ്റെ അടയാളങ്ങൾ എന്തെക്കെയാണ് വിശദികരിക്കണം
@jasil845
3 сағат бұрын
1 അടയാളം ഈ ചെങ്ങായി തന്നെ
@sajulmikthadmikthad1514
16 сағат бұрын
ഇ ന്നു നേരിട്ട് ഈ കുതുബ കേൾക്കാൻ ഭാഗ്യം ലഭിച്ചു ❤️❤️
@Sifushafeeq85
14 сағат бұрын
എവിടെന്ന് 🤣
@Dravidan1971
14 сағат бұрын
കോഴിക്കോട് @@Sifushafeeq85
@UsamaParammal
6 сағат бұрын
ഹാവൂ വല്ലാത്ത ഭാഗ്യം തന്നെ 😳
@sidheeqaboobacker4463
2 сағат бұрын
കള്ള ഹിമാർ 😂😂
@naseerkm8611
3 сағат бұрын
കളവ് പറയുന്നവനാണ് ദജ്ജാലെങ്കിൽ ഇയാളും ഒരു ദജ്ജാൽ തന്നെയാണ് മുസ്തഫ അന്ന് പ്രസൻ്റായിരുന്നതിനാൽ ഹദീസ് റിപ്പോർട്ടിലെ കടത്തിക്കൂട്ടലുകളും പിശകുകളും പറഞ്ഞു തന്നു നന്ദിയുണ്ട് സർ നന്ദി !! ഉഹദ് മലയുടെ പേര് പോലും തെറ്റിപ്പറയുന്നളയാളുടെ തൊള്ള ബഡായികൾ ഒന്നും കളയാതെ വിച്വദിച്ച് കൊള്ളണം മദ്യപാനം പോലുള്ള തിന്മകൾ ലോകാടിസ്ഥാനത്തിൽ അന്നത്തേക്കാളും എത്ര മാത്രം വർദ്ധിച്ചു എന്നിട്ടും ആളും അർത്ഥവും കുറഞ്ഞ അക്കാലത്താണ് മദ്യപാനം കൂടുതലെന്നാണ് മുസ്തഫയുടെ അവാർഡിന് അർഹമായ കണ്ടെത്തൽ വെൽഡൻ സർ , വെൽഡൻ ഈ പറയുന്ന ഖുതുബയും ജുമുഅയും പോലും ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസുകളാണെന്ന സത്യം മുൻപിലിരിക്കുന്നവർക്ക് ഒരു കാലത്തും പറഞ്ഞു കൊടുക്കരുതെന്ന അഭ്യർത്ഥനയുണ്ട്
ഇത്തരം കെട്ടുകഥകൾ വിശ്വസിക്കുന്നവരെയാണ് ഭയപ്പെടേണ്ടത്.
@ashiroshashirosh5160
18 сағат бұрын
Nabi parajakatha kettkathayananno allahu aahlam@@abdullatheefkp6433
@mufeedafarooq6237
15 сағат бұрын
സത്യമാണ്
@sideeqkptc1307
17 сағат бұрын
സത്യം സത്യം ഉൾക്കൊളുക നന്മ വരും
@shibinashibina8078
20 сағат бұрын
നിസ്ക്കാരത്തിൽ നബിയുടെ കാലത്ത് ഒമിൻ ഫിത് ന ത്തിൽ മസീഹുദ്ദജ്ജാൽ എന്ന പ്രാർത്തന ഇല്ലായി രുന്നു അത് പിന്നീട് കൂട്ടിച്ചേർത്തതാണ്
@kphkutty
6 сағат бұрын
മസ്സീഹ് എന്ന വാക്കിനു യാത്ര ചെയ്യുന്നവൻ എന്നും അർത്ഥം ഇല്ലേ??
@mahboobmak6095
4 сағат бұрын
ഇതു പോലുള്ള അലമാത്തുകൾ വരുമെന്ന് നബി സ അന്നെ പറഞ്ഞിട്ടുണ്ട് അത് സത്യം ആയില്ലെ എനിക്ക് അത് മതി ഇത് ഒക്കെ കയിഞ്ഞ് അല്ലെ ദജ്ജാൽ വരുന്നത് ..,...
@hameedhameed4150
Сағат бұрын
Caract
@noushadkunnumpurath6569
Минут бұрын
ദജ്ജാലിന് സ്വർഗ്ഗമില്ല!! നമ്മക് സ്വർഗത്തിൽ കിട്ടാൻ പോകുന്നത് സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഒരുപക്ഷേ ഉസ്താദുമാർക്ക്...) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. അതോ നബി സ്വന്തം അനുയായികളെ പിരികേറ്റി കൂടെ നിർത്താൻ പറഞ്ഞതാണോ വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@abdurahmankk
21 сағат бұрын
എന്താ ണ് ഒരു ഉസ്താദിനു വേണ്ട ലക്ഷണം. ഒന്ന് പറഞ്ഞു തരുമോ
@aliKovummal
19 сағат бұрын
താങ്കൾ എൻതു കരുതി പണ്ഡിതന്മാർക് പ്രത്തിയെക വേഷം ഉണ്ടന്നോ
@abdullatheefkp6433
19 сағат бұрын
നുണ പറഞ്ഞ് മനുഷ്യരെ ഭയപ്പെടുത്തി അള്ളാഹുവിന്റെ പേരിൽ സമ്പത്തുണ്ടാക്കി സുഖിച്ച് ജി വി ക്കു ക. ഇതാണ് ലക്ഷണം.
@salimcaaliyar7714
6 сағат бұрын
അതിന് ആദ്യം ഉസ്താദ് എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് പഠിക്ക് അപ്പോൾ അവർക്ക് ഏതെല്ലാം വേഷമാകാം എന്ന് ബോധ്യം വരും
@Shaji-wh9dl
5 сағат бұрын
ഉസ്താദ് എന്ന് ഗൂഗിളിൽ അടിച്ചു നോക്കൂ. കാര്യങ്ങൾ മനസ്സിലാക്കാം.
@MoosAak-v3b
21 сағат бұрын
👌🏻👍🏻🙏🏻
@sinuninu777
19 сағат бұрын
സൗദിയിൽ അത്തഹിയ്യാത്തിൽ ദുആ ഇല്ല 🙏
@musthafapadikkal6961
10 сағат бұрын
പിന്നെ എന്താ ഉള്ളത്?
@AyshusV
19 сағат бұрын
നന്നായി അവതരിപ്പിച്ചു. ഇലാഹിനെ അന്വേഷിക്കുന്നവർക്ക് കെടാത്ത ഒരു വിളക്കാവുക..
@musthafapadikkal6961
10 сағат бұрын
സർവ മത സത്യവാദം കൊണ്ടുനടന്ന ഈ കാഫിർ തന്നെ അല്ലെ ഇതും അവതരിപ്പിച്ചത് നന്നാകും 😂😂🙏
@AyshusV
3 сағат бұрын
@@musthafapadikkal6961 സർവ്വ മതവും ചെന്ന് എത്തുന്നത് ഏകനായ ഇലാഹിലാണ്. കാഫിർ ആരാണെന്ന് നിശ്ചയിക്കുന്നത് അല്ലാഹു ആണ്
@ashrafmuhammed2385
5 сағат бұрын
മുടി ഒതുക്കി നല്ല നിലയിൽ നിലനിർത്തിയാൽ കാണുന്നവർക്ക് കണ്ണിനു കുളിർമ നൽകിയേക്കും ഉസ്താദേ 🙏🏻
@fasilkilimanoor1451
5 сағат бұрын
മുഹമ്മദ് നബിക്കു തോളറ്റം വരെ മുടിയുണ്ടായിരുന്നു എന്നു വായിച്ചിട്ടുണ്ട്.
@SkyWar-t4d
5 сағат бұрын
അതെ നിങ്ങടെ കാഴ്ചപ്പാട് മാറ്റിയാൽ മതി അതായിരിക്കും കുറച്ചു കൂടെ നല്ലത്
@muktharcp2068
12 минут бұрын
മോക്ഷം കിട്ടാൻ എന്താണ് ചെയ്യേണ്ടത്, കർമ്മങ്ങൾ എന്താണ് അതും കൂടി പറഞ്ഞു തരണംസ്വർഗത്തിലേക്ക് എത്താനുള്ള മാർഗവും പറഞ്ഞു തരണം ,ബുകാരിയുട ഹദീസ് എടുക്കണ്ട, സുന്നികൾ പറയുന്നതും കേൾക്കുന്നില്ല. എപ്പോഴും മൈക് കിട്ടിയാൽ അവർ പറയുന്നത് ശരിയല്ല ബുഖാരി ശരിയല്ല ok സമ്മതിച്ചു, എന്നാൽ നിങ്ങൾ പറഞ്ഞു താ എന്താണ് സ്വർഗത്തിലേക്കുള്ള കർമ്മങ്ങൾ പറഞ്ഞു താ. ഇസ്ലാം കാര്യം അഞ്ചും തെറ്റാണ് എന്ന് പറയുന്നു പിന്നെ ഏതാണ് ശെരി അങ്ങനെ ഒന്നും ഇല്ലേ? ഇനി കുറച്ച് നാൾ, എങ്ങനെയാണ് ജീവിക്കേണ്ടത് എന്നും കൂടി പറഞ്ഞു തരണം...ഞാൻ മുസ്ലിം കുടുംബത്തിലാണ് ജനിച്ചത് എനിക്ക് മറ്റു മതസ്ഥരുടെ ആചാരങ്ങളിൽ പങ്കെടുക്കാൻ പറ്റുമോ,?ഹൈന്ദവരുടെ അമ്പലത്തിൽ പോയാൽ മോക്ഷം കിട്ടുമോ? ക്രൈസ്തവരുടെ പള്ളിയിൽ പോയാൽ മോക്ഷം കിട്ടുമോ? അവരുടെ വേദങ്ങളും ശരിയല്ലേ? പിന്നെ ഏതു ഹദീസ് പണ്ഡിതന്നെയാണ് സ്വീകരിക്കേണ്ടത്? നിങ്ങൾ സ്വീകരിക്കുന്ന ഹദീസ് പണ്ഡിതൻ ആരാണ്? ഹദീസ് സ്വീകരിക്കേണ്ട ആവശ്യമുണ്ടോ? അത് ഇല്ലാതെയും സ്വർഗം കിട്ടുകയില്ലേ?
@saleemafthabamariyil1699
19 сағат бұрын
ചിറക് വിരിച്ച്, കുതിര മുഖം( ബുറാക് ) ഇപ്പോൾ കാണ്മാനില്ല 🙏🏻
@hassankoyathangalahmala7087
21 сағат бұрын
മൗലവി സാഹിബ് പൊളിച്ചടുക്കുന്നു ❤
@arifasgar5046
4 сағат бұрын
അപ്പോ ഇതാണ് ചെറിയ ദജ്ജാൽ😂😂😂
@masahaallah313
9 сағат бұрын
naale tanne aaankuttikal iyalk marupadi kodukkkum insha allah
@durzzgaming6574
2 сағат бұрын
Qiyamam nammude avasanamalle
@SalmanSallu-vi9op
49 минут бұрын
ദജ്ജാൽ അവിടെ നിൽക്കട്ടെ മൗലവി. നിസ്ക്കാരത്തെ പറ്റി പറയൂ. നിങ്ങൾ ഹദീസ് നിഷേധി ആണല്ലോ അപ്പോൾ ഖുർആനിൽ ചേകന്നൂർ മൗലവി പറഞ്ഞത് നിസ്കാരം നിർബന്ധമില്ല എന്നല്ലേ എങ്കിൽ നിങ്ങളുടെ വാദം കേൾക്കട്ടെ.. മൂന്ന് വക്കത്ത് എന്നുമാണ് ചേകന്നൂരിന്റെ വാദം. നിങ്ങളുടെ വാദം കേൾക്കട്ടെ നിങ്ങൾ അതിനെ കുറിച്ച് ആദ്യം പറയൂ ആദ്യം പറയൂ എന്നിട്ട് ദജ്ജാലിലേക്ക് കടക്കാം. പിന്നെ നിങ്ങൾ പറഞ്ഞു എല്ലാ മതവും സത്യമാണെന്ന് എങ്കിൽ പ്രവാചകന് ഈ ദീൻ പ്രചരിപ്പിക്കേണ്ട ആവശ്യമില്ലല്ലോ നിങ്ങൾ എല്ലാവരും നിങ്ങളുടെ ഇഷ്ടമുള്ള മതം അനുസരിച്ച് ജീവിച്ചോളൂ എന്ന് പ്രവാചകൻ എവിടെയാണ് പറഞ്ഞിട്ടുള്ളത് ഒന്ന് കാണിച്ചു തരൂ ഞാൻ വെല്ലുവിളിക്കുന്നു
മൂന്നാംലോക മഹായുദ്ദത്തിന് സാധ്യത കാണുന്നു അത് ആയിരിക്കുമോ ലോകാവസാനത്തിന്റെ തുടക്കം അത്രക്ക് പ്രഹരശേഷിയുള്ള ആണവായുധങ്ങളാണ് ഓരോ രാജ്യത്തിന്റെയും കൈവശമുള്ളതെന്ന് പറയപ്പെടുന്നു ഈസാ നബിയുടെ രണ്ടാം വരവിനെ മൗലവി എന്ത് പറയുന്നു എന്നറിയാൻ താല്പര്യമുണ്ട്. ഗർഖഡ് മരത്തിൽ ദജ്ജാൽ ഒളിക്കും എന്നാ ഹദീസിനെ എന്ത് പറയുന്നു? ഇസ്രയേലിനെ മുസ്ലിം രാജ്യങ്ങൾ വളഞ്ഞു ആക്രമിക്കുന്നതിന് ഹദീസാണ് കാരണം അവ സ്വീകര്യമാണോ ജൂതന്മാർക്ക് അവകാശപ്പെട്ട ദൈവ വാഗ്ദത്ത ഭൂമി തിരിച്ചു പിടിച്ചു അവർ അവിടെ കഴിയുന്നതല്ലാതെ അവർ ചെയ്ത തെറ്റ് എന്താണ്!!pls reply
@FSM4660
3 сағат бұрын
Etha ee dajjal😅
@abdulsalam-gu2pj
21 сағат бұрын
ഒരു ഉസ്താദിന്റെ ലക്ഷണം ഒന്നും ഇങ്ങേർക്ക് കാണുന്നില്ലല്ലോ 🤔🙄
@Mhdali-o8m
21 сағат бұрын
നിങ്ങൾ ഉദ്ദേശിക്കുന്നത്പൊറോട്ട തലക്കെട്ട് ആയിരിക്കും
@biji123
20 сағат бұрын
ശരിയാണ് ഇയാൾ ജനങ്ങളെ വഴി തെറ്റിക്കുന്നില്ല.. സത്യം മറച്ചു വെക്കുന്നില്ല. അന്യായമായി തിന്നുന്നില്ല... അങ്ങനെ ഒരുപാട് ...😂
@jouharjovattolijouharjovat451
20 сағат бұрын
എന്താണാവോ ലക്ഷണം?
@basherrk2072
20 сағат бұрын
അലറി സഖാഫി കെട്ടുന്ന സർദാർ തലയിൽ കെട്ടു വേണോ അത് സഫ്വാൻ സഖാഫി വെക്കുന്ന ഷിയാ ചട്ടി തൊപ്പി വേണോ ഏതാണ് താങ്കളുടെ താല്പര്യം? അലറി സ്ഖഫി പഞ്ചാബിൽ പോയാൽ അവിടുത്തെ ആളുകൾ സസരീ സാൾ ജി കിധ ഹാൽ ഹെ എന്നു ചോദിക്കും..
@user-sajeenarasheed
20 сағат бұрын
പ്രത്യേക വേഷം ജോലി ചെയ്യാതെ ജീവിക്കാൻ വേണ്ടി യാണ്
@veryveryverysorry
16 сағат бұрын
Hadees vishwasa yogyamalla ennano parayunnath...
@asma-yf7tr
Сағат бұрын
Pomarer
@hameedfathima7628
21 сағат бұрын
Abdul hameed. Kakkinje. Mangala. Puram. ❤❤❤
@ShoeGallery-s2c
20 сағат бұрын
ഇയാളെ സൂക്ഷിക്കുക 😮
@mmali35
20 сағат бұрын
താനാരാ താനാരാ താനാരാ താനാരാ
@abdullatheefkp6433
19 сағат бұрын
നിങ്ങളെയാണ് സൂക്ഷിക്കേണ്ടത്.
@sinuninu777
19 сағат бұрын
നിന്നെ കടിച്ചോ 😢😢
@AshrafAS-p6q
19 сағат бұрын
Shariya
@AshrafAS-p6q
18 сағат бұрын
Ayale sookshikkanam
@kazynaba4812
20 сағат бұрын
ദീപസ്തംഭം മഹാശ്ചര്യം. നമുക്കും കിട്ടണം മൃഷ്ടാന്നഭോജനവും പണവും. ഇതല്ലേ പണ്ഡിതവേഷം കെട്ടിയവരുടെ നിയ്യത്ത്. പിന്നെ അങ്ങനെതന്നെ സിന്ദാബാദ് പറയാൻ അണികളും. പണ്ഡിതൻ പിഴച്ചാൽ ലോകവും പിഴച്ചു എന്നത് എത്ര സത്യം
@AbduRahiman-ky3pl
21 сағат бұрын
Aa.thuoghiya.mudi.enthina
@safoorasvlog602
21 сағат бұрын
അത് റസൂലിന്റെ സുന്നതല്ലേ
@biji123
20 сағат бұрын
തിരിച്ചറിയുക ബുഖാരിയാണ് ദജ്ജാൽ!
@jasil845
20 сағат бұрын
By. From islam
@muhammadkp1967
5 сағат бұрын
100 ശെരി❤❤❤
@aligulfacitycycle4101
3 сағат бұрын
ഇത് ഏത് ഗ്രൂപ്പ്
@muhammedalichathurala5645
6 минут бұрын
ഷിയാമുസ്ലിം
@mammymammy9834
18 сағат бұрын
മനുഷ്യൻ്റെ യുക്തിക്ക് നിരക്കാത്ത ഇത്തരം കള്ള കഥകൾ ഇല്ലങ്കിൽ / ഇസ് ലാം മതം കുറച്ച് കുടി പൊളിയാതെ മുന്നോട്ട് പോയിരുന്നു / മനുഷ്യൻ്റെയുക്തിക്ക് നിരക്കാത്ത കഥകൾ ഇനി എത്രയുണ്ട് / ഇനി ഖുർആൻ മാത്രം എടുത്താൽ രക്ഷപെടുമോ / ഇവർ പറയുന്ന ദൈവം ഉണ്ടന്ന് ഒരു വാദത്തിന് സമ്മദിച്ചാൽ തന്നെ /ദൈവത്തിന് യോജിക്കാത്ത ആയത്തു'കൾ എത്രയുണ്ട്
Пікірлер: 153