ആഗോള കപ്പൽ പടകളുടെ വലുപ്പം വെച്ചു നോക്കുക ആണെങ്കിൽ നിലവിൽ നാലാം സ്ഥാനം അലങ്കരിക്കുന്നത് ഒരു ഇന്ത്യൻ കപ്പൽ പടയാണ്.. പ്രഹര ശേഷിയിൽ മുമ്പനും, പടകപ്പലുകളുടെ എണ്ണത്തിൽ വമ്പനുമായ കിഴക്കൻ കപ്പൽ പട അഥവാ ഈസ്റ്റേൺ ഫ്ലീറ്റ് ആണ് അത്.. ആണവായുധങ്ങളുമായ് ദക്ഷിണ ഏഷ്യയെ മൊത്തത്തിൽ ആക്രമിക്കാൻ കഴിവുള്ള ഒരു മാരക കപ്പൽ പടയാണ് ഇതെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നു..വിമാനവാഹിനികളും, മുങ്ങികപ്പലുകളുമായ് ഏകദേശം 44 പടക്കപ്പലുകൾ ഉൾപ്പെടുന്ന ഈ വിശാല കപ്പൽ പടയെ കുറിച്ചാണ് പുതിയ വിഡിയോ..
ഒപ്പം ഇതിന്റെ മറ്റു സവിശേഷതകളും നമുക്ക് മനസ്സിലാക്കാം..
Негізгі бет ദക്ഷിണ ഏഷ്യയെ മൊത്തത്തിൽ ആക്രമിക്കാൻ കഴിവുള്ള ഇന്ത്യൻ കപ്പൽ പട ഏതാണ്..? | Eastern Fleet India
Пікірлер: 78