2019 Karnataka congress -1 2024 Karnataka congress -9 2019 telegana congress -3 2024 telegana congress -8 Ethil evide anu kurav undayath onnu vekthamakamo
@Unpleasant_Truth96
3 ай бұрын
Congress is ruling both states. This result is disappointing
ഈ കേരളത്തിൽ ഉള്ളവർക്ക് മാത്രമേ ഉള്ളല്ലോ ഈ EVM കരച്ചിൽ. ബാക്കി ഒരു സംസ്ഥാനത്തും ആരും EVM നെ കുറ്റം പറയുന്നില്ല. പ്രബുദ്ധ മലയാളികൾ...
@geethak6076
3 ай бұрын
😂
@mashoodpp3208
3 ай бұрын
പ്രതീക്ഷിച്ച വിജയം ഇല്ല. പക്ഷെ നിറം മങ്ങിയെന്നു പറയാനാവില്ല.
@hariom-cl4qr
3 ай бұрын
ബിജെപി സൗത്ത് ഇന്ത്യയിൽ തിളങ്ങില്ല എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് , തെലങ്കാനയിൽ ഒറ്റയ്ക്ക് 8 സീറ്റ്, കർണാടകയിൽ NDA മുന്നണിക്ക് 19 സീറ്റ് , ഇതിൽ ബിജെപിക്ക് 17 , ആന്ധ്രയിൽ NDA മുന്നണിക്ക് 19 സീറ്റ്, ഇതിൽ ബിജെപിക്ക് 3 , കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്നു, തമിഴ്നാട്ടിൽ അണ്ണാമലയുടെ ഓവർ കോൺഫിഡൻസ് ഇല്ലായിരുന്നെങ്കിൽ അഞ്ചു സീറ്റ് കിട്ടുമായിരുന്നു. കാരണം aiadmk യുമായുള്ള സഖ്യം ഉപേക്ഷിച്ചത് തിരിച്ചടിയായി. ഉദാ : കോയമ്പത്തൂരിൽ അണ്ണാമല ഒരുലക്ഷത്തിലേറെ വോട്ടിനാണ് dmk യോട് തോറ്റത്. ആ മണ്ഡലത്തിൽ aiadmk രണ്ടരലക്ഷത്തിലേറെ വോട്ട് ആണ് പിടിച്ചത്. അതായതു അതിൽ രണ്ടുലക്ഷം വോട്ട് എങ്കിലും അണ്ണാമലക്ക് കിട്ടേണ്ടതായിരുന്നു. സഖ്യമുപേക്ഷിക്കാൻ മുൻകൈ എടുത്ത അണ്ണാമലയ്ക്ക് തന്നെ അത് വിനയായി.
@minar1355
3 ай бұрын
@@hariom-cl4qrപക്ഷേ BJP ക് aiadmk അവശ്യം ഇല്ല എന്നാണല്ലോ പരയുന്നെ 😊
@mds7455
3 ай бұрын
Bjp south indiayil പൊട്ടി പോളിയും എന്നാണു കോണ്‍ഗ്രസ് പറഞ്ഞത് .. but south india yil congres nu 37 seat ബിജെപി കൂ 30 സീറ്റ് കിട്ടി .2019 കൽ കൂടി സീറ്റ് ബിജെപി തെലുങ്കാന ഭരണം msrikum ഒരു 6 മാസം കൊണ്ട് . രേവന്ത് റെഡ്ഡി ബിജെപി യില്‍ എത്തും വൈകാതെ . അങ്ങനെ റിപ്പോർട്ട് അവിടെ നിനും വരുനുണ്ട്
@basheerkp2127
3 ай бұрын
Congress എവിടെയും തോൽക്കില്ല ചില കൊള്ളരുതാത്ത നേതാക്കൾ ആണ് പ്രശ്നം
@Unpleasant_Truth96
3 ай бұрын
From the top…
@hariom-cl4qr
3 ай бұрын
ബിജെപി സൗത്ത് ഇന്ത്യയിൽ തിളങ്ങില്ല എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് , തെലങ്കാനയിൽ ഒറ്റയ്ക്ക് 8 സീറ്റ്, കർണാടകയിൽ NDA മുന്നണിക്ക് 19 സീറ്റ് , ഇതിൽ ബിജെപിക്ക് 17 , ആന്ധ്രയിൽ NDA മുന്നണിക്ക് 19 സീറ്റ്, ഇതിൽ ബിജെപിക്ക് 3 , കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്നു, തമിഴ്നാട്ടിൽ അണ്ണാമലയുടെ ഓവർ കോൺഫിഡൻസ് ഇല്ലായിരുന്നെങ്കിൽ അഞ്ചു സീറ്റ് കിട്ടുമായിരുന്നു. കാരണം aiadmk യുമായുള്ള സഖ്യം ഉപേക്ഷിച്ചത് തിരിച്ചടിയായി. ഉദാ : കോയമ്പത്തൂരിൽ അണ്ണാമല ഒരുലക്ഷത്തിലേറെ വോട്ടിനാണ് dmk യോട് തോറ്റത്. ആ മണ്ഡലത്തിൽ aiadmk രണ്ടരലക്ഷത്തിലേറെ വോട്ട് ആണ് പിടിച്ചത്. അതായതു അതിൽ രണ്ടുലക്ഷം വോട്ട് എങ്കിലും അണ്ണാമലക്ക് കിട്ടേണ്ടതായിരുന്നു. സഖ്യമുപേക്ഷിക്കാൻ മുൻകൈ എടുത്ത അണ്ണാമലയ്ക്ക് തന്നെ അത് വിനയായി.
@peeyar2000
3 ай бұрын
മുസ്ലിം ലീഗിനെ എടുത്തു തോട്ടിൽ കളയാതെ ഇനി കോൺഗ്രസ് ഭരിക്കില്ല ..കേരളവും കേന്ദ്രവും.
@johnsonjohn8813
3 ай бұрын
ad correct..biggest problem is rahul gandhi.. he lost 3 consecutive election to bjp.. 48,58,100 stiill not crossed 100..but congress workers are forced celebrate like rahul gandhi s pm of india..even 3 time hatrck getting modi fans are not celebrating..but rahul gandhi fans are celebrating after gettiing only 99 seats
@thilakanim1902
3 ай бұрын
Congress ജയിച്ചതെല്ലാം EVM കാരണമാണ്.
@krishnadasg9957
3 ай бұрын
136മണ്ഡലങ്ങളിൽ ഒരു ലക്ഷം കൊടുക്കമെന്നു പറഞ്ഞു പറ്റിച്ചു വോട്ട് പിടിച്ച പാർട്ടിയാണ്
@kidsreals1333
2 ай бұрын
കള്ള കളി കളിച്ചാൽ താമരാക് തന്നെ വിഴുക
@ashrafm1103
2 ай бұрын
സങ്കി
@ashrafm1103
2 ай бұрын
പ്രവർത്തനം കുറഞ്ഞതു കൊണ്ട് പ്രതീക്ഷിച്ച വിജയം കിട്ടിയില്ല
@ashrafm1103
2 ай бұрын
കുതിര കച്ചവടത്തിന്റെ പാർട്ടി ബിജെപി
@abdulsathar367
3 ай бұрын
ഉത്തർ പ്രദേശിൽ ഇൻന്ത്യ മുന്നണി മെച്ചപ്പെടുത്തിയില്ലേ?
@mcskurup4778
3 ай бұрын
എങ്ങിനെ ആണ് നേടിയത്?? പാവപ്പെട്ട സ്ത്രീകൾക്ക് ഓരോ ലക്ഷം വീതം A/C ഇട്ടുകൊടുക്കും എന്ന് ബോണ്ട് എഴുതി കൊടുത്തു. ചതിച്ചു. 'അങ്ങനെ പാവപ്പെട്ട സ്ത്രീകളെ വഞ്ചിച്ച് കുറച്ച് വോട്ടുനേടി. നിയമവിരുദ്ധ പ്രവർത്തനം ആണ് നടത്തിയത്
കോൺഗ്രസ്, SP ആദ്യം UP ല്‍ ഒറ്റക്ക് മത്സരിക്ക്. എന്നിട്ട് പറ.
@rishanleo3978
3 ай бұрын
@@pranavrayan9405 karanadakayil ottakkanoo BJP 😂
@vijanp800
3 ай бұрын
കർണാടകയിൽ ഫ്രീബി കൾ നിർത്താൻ ആലോചിക്കുന്നു , വികസനത്തിന് പൈസ ഇല്ല
@mirrorI44
3 ай бұрын
From OP INDIA INC 2019(29) 2024(42) 13 GAIN BJP 2019(25+4+0+0+0=29) 2024(17+8+1+0+0=26) 3 LOSS KARNATAKA 1 TO 9 TELANGANA 3 TO 8 KERALA 16 TO 15 THAMILNADU 8 TO 9 PONDICHERRY 1 TO 1
@pcrahmbhr
3 ай бұрын
എന്ന് ലെ മോങ്ങി
@pranavrayan9405
3 ай бұрын
@@pcrahmbhrമോദി അതിന് പ്രീണനപെടുത്താൻ വേണ്ടി freebies കൊടുക്കാറില്ല.
@liyakathali6533
3 ай бұрын
കേരളത്തിൽ വന്ന് സമയം കളയാതെ കർണാടക യിൽ പോയി പണി എടുക്കാൻ DK യോട് പറഞ്ഞതാണ് അപ്പൊ കേട്ടില്ല 😃
@liyakathali6533
3 ай бұрын
ഒരു ആവിശ്യവും ഇല്ലാതെ മലപ്പുറത്ത്ഉം വായനാടിലും വന്ന് സമയം കളഞ്ഞു ആ സമയത്ത അവിടെ പണി എടുത്തിരുന്നു വെങ്കിൽ സിറ്റിംഗ് സീറ്റിൽ സ്വന്തം ജേഷ്ടൻ എങ്കിലും ജയിക്കുമായിരുന്നു
@AnishKrishnan123
3 ай бұрын
അരീക്കോടും, കാളികാവിലും ഒക്കെ ഒരാവശ്യവുമില്ലാതെ വന്ന് സമയം കളഞ്ഞു
@Active22923
3 ай бұрын
ഉത്തരത്തിൽ നിന്നും എടുക്കാൻ പോയപ്പോൾ കക്ഷത്തിൽ ഇരുന്നത് പോയി 😅
@sureshsm2803
3 ай бұрын
ഇശാട.ഇനിയും. ജീവിതം. ബാക്കി.കട്ട്. ഉണ്ടാക്കിയ്തു.തീർന്നു.ഇനി. പാർട്ടി. ഫണ്ട്.പോലും.പൈസ.ഇല്ല
@mustafakamal4956
3 ай бұрын
Muslim പ്രീണനം ഉണ്ടെങ്കിൽ അത് ഒഴിവാക്കണം. മറ്റ് സമുദായങ്ങളിൽ അങ്ങനെ ഒരു തോന്നൽ ഉണ്ടാകാതെ നോക്കണം. മുസ്ലിം സമുദായം കൂടുതലും സുരക്ഷ ആണ് ആഗ്രഹിക്കുന്നത്. സമുദായ അംഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിന് അവരുടെ ഇടയിൽ തന്നെ ഒരു ഐക്യം ഉണ്ടായാൽ മതി. സമുദായത്തിലെ സാമ്പത്തികമായി മുന്നിലുള്ളവർ ധൂർത്തിൽ ഏർപെടാതിരുന്നാൽ മതി. എത് ഭരണമാണോ സുരക്ഷ ഉറപ്പാകുന്നതുത് മുസ്ലിം സമുദായം അവരുടെ കൂടെ ആയിരിക്കും.
@atruthseeker4554
3 ай бұрын
മുസ്ലീം പീഡനം ആണ് ഉള്ളത്...
@unni.m1959
3 ай бұрын
1:44 yes freebies and khata khat🤡
@muhammedali7934
3 ай бұрын
BJP യുടെയും മോദിയുടേയും അടിത്തറയിളക്കി .അടുത്ത തിരഞ്ഞെടുപ്പിൽ ചവിട്ടി കൂട്ടി മൂലക്കിരുത്തും .😂😂😂
@ajithkumark6084
3 ай бұрын
You are right, Karnataka and Telungana not supported as expected. Candidates fixation is an issue as per the local news report
@hyderalitp9946
3 ай бұрын
വോട്ടിൻ മിഷീൻ മാറ്റട്ടോ...
@VimalVKumar19
3 ай бұрын
ithu theernille
@rishanleo3978
3 ай бұрын
Fake account sangi 😂
@kpsreenivasan6142
3 ай бұрын
Had that sex scandal not been came up, BJP-JDS would have swept Karnataka.
@sijojose2767
3 ай бұрын
Muslim support Congress space thakarkum
@juvelpbaiju7561
3 ай бұрын
EVM നെ തെറി പറയാമോ
@jeevanvalakathu928
3 ай бұрын
ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേ ചാടിയാൽ ചട്ടിയോളം ഇത്രയേ ഉള്ളു😂😂😂
@viewsandinfo1899
3 ай бұрын
സൌജന്യങ്ങൾ കൊടുത്തിട്ടും ജനം വോട്ട് ചെയ്തില്ല.
@mds7455
3 ай бұрын
Karnatak yil ell charge ipol കൂട്ടി 😢😢😢😢😢😢 .ഈ ഫ്രീ കൊടുക്കുന്ന പരിപാടി വലിയ തിരിച്ചടി ആകും കോണ്‍ഗ്രസ് ്ന് ഭരണം പിടിക്കാൻ ഇങ്ങനെ ഒക്കെ പറഞ്ഞൾ എന്ത് ചെയും . ഉത്തർ പ്രദേശി ഓകെ indi munnany paranjath bharanathil വന്നാൽ എല്ലാ വരുടെ account il 1 lakh ഇടും എന്നാണു . അതിൽ ജനങ്ങൾ വിശ്വസിച്ചു അതുകൊണ്ട് ബിജെപി കൂ സീറ്റ് കുറഞ്ഞു
@mohammedansar2123
3 ай бұрын
എന്തായാലും ഇപ്പോള്‍ കിട്ടിയ ഉർജ്ജത്തിൽ അഭിരമിച്ചാൽ വീണ്ടും പഴയ പടി തന്നെ അവസ്ഥ. നല്ല പണിയെടുക്കാന്‍ തയ്യാറുള്ള പാര്‍ട്ടിയില്‍ കൂറുളള ആളുകളില്‍ ഈ പാര്‍ട്ടി എത്തിച്ചേരണം.
@abdulgafoorv9522
3 ай бұрын
ഇപ്പൊ കിട്ടിയ സീറ്റ് ഒക്കെ മഞ്ഞരമ ഓഫീസിൽ നിന്നാണെല്ലോ 🤣
@Mukundram-i1w
3 ай бұрын
Dk shi, siddaramiyya❤❤❤❤❤
@sunilkumar-ox9fq
3 ай бұрын
സ്നേഹത്തിൻ്റെ കടയ്ക്കു ജനങ്ങൾ പുട്ടിട്ടു
@hariom-cl4qr
3 ай бұрын
ബിജെപി സൗത്ത് ഇന്ത്യയിൽ തിളങ്ങില്ല എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് , തെലങ്കാനയിൽ ഒറ്റയ്ക്ക് 8 സീറ്റ്, കർണാടകയിൽ NDA മുന്നണിക്ക് 19 സീറ്റ് , ഇതിൽ ബിജെപിക്ക് 17 , ആന്ധ്രയിൽ NDA മുന്നണിക്ക് 19 സീറ്റ്, ഇതിൽ ബിജെപിക്ക് 3 , കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്നു, തമിഴ്നാട്ടിൽ അണ്ണാമലയുടെ ഓവർ കോൺഫിഡൻസ് ഇല്ലായിരുന്നെങ്കിൽ അഞ്ചു സീറ്റ് കിട്ടുമായിരുന്നു. കാരണം aiadmk യുമായുള്ള സഖ്യം ഉപേക്ഷിച്ചത് തിരിച്ചടിയായി. ഉദാ : കോയമ്പത്തൂരിൽ അണ്ണാമല ഒരുലക്ഷത്തിലേറെ വോട്ടിനാണ് dmk യോട് തോറ്റത്. ആ മണ്ഡലത്തിൽ aiadmk രണ്ടരലക്ഷത്തിലേറെ വോട്ട് ആണ് പിടിച്ചത്. അതായതു അതിൽ രണ്ടുലക്ഷം വോട്ട് എങ്കിലും അണ്ണാമലക്ക് കിട്ടേണ്ടതായിരുന്നു. സഖ്യമുപേക്ഷിക്കാൻ മുൻകൈ എടുത്ത അണ്ണാമലയ്ക്ക് തന്നെ അത് വിനയായി.
@Joe-ze9wl
3 ай бұрын
Khata khat😂😂
@josephfci
3 ай бұрын
Correct observations
@rajendrancp4593
3 ай бұрын
Why silent on UP n rajasthan stupid analysis
@thegod9229
3 ай бұрын
Rajastan nthhh
@rajannair1376
3 ай бұрын
ലോക സഭയിലും നിയമസഭയിലും വോട്ടിങ്ങ് പാറ്റേൺ വ്യത്യസ്തമാണ് കേരളവും അത് പോലെ തന്നെ😂😂
@abdulshaheer9795
3 ай бұрын
2 സീറ്റു ക്കൂടി രണ്ടു സംസ്ഥാനങ്ങളിൽ നിന്നും നേടമായിരുന്നു
@facelookfashion3884
3 ай бұрын
കർണാടകയിൽ കോൺഗ്രസ് തോൽക്കാൻ ഉണ്ടായ കാരണം ഇതൊന്നുമല്ല ഒറ്റ മുസ്ലിം പ്രാതിനിധ്യം കൊടുക്കാത്തതു കൊണ്ടാണ് കർണാടകയിൽ ഇത് സംഭവിച്ചത് സംഭവിച്ചത്
@ramshadhramshu4487
3 ай бұрын
Oru cuttum illahee.. 😂😂
@Sughamthanne
3 ай бұрын
Congress onnum inni varilla. First aa rahul matti modi pole nalla neethavu kodu varuu 😊
@_sahad_jr_320
3 ай бұрын
😮😮😮😮😅
@ashrafkudallur3229
3 ай бұрын
ഇലക്ഷൻ നിഷ്പക്ഷമായിരുന്നോ ഇവിഎം നിർണയിച്ചോ വിധി സംശയമുണ്ട്!!!
Congress nannayi bharikunundu.Ippozhum voting machine preshnam und.Enganey INDI alliance 232 kitti🧐😂😂Inni BJP onnum kond varilla ennu vicharikaam alley😂😂
@anandusachu1204
3 ай бұрын
Ella kallam marum kudi chearnnu indi munnani 😅😅
@muhammedali7934
3 ай бұрын
പലയിടത്തും EVM കളി നടന്നിട്ടുണ്ടാകും .
@hariom-cl4qr
3 ай бұрын
അതെ യുപിയിൽ ബിജെപി തോറ്റതിൽ പോലും
@pranavrayan9405
3 ай бұрын
TN ലും ഉണ്ടായിട്ടുണ്ട്
@dileepak2306
3 ай бұрын
BJP യുംJ DS ഉം ചേർന്നാൽ കർണ്ണാടക അസംബ്ളി തിരഞ്ഞെടുപ്പിൽ 9 ലോക്സഭ സീറ്റിൽ മാത്രമാണ് കോൺഗ്രസ്സിന് മുൻതൂക്കം. തെലങ്കാനയിൽ BRS ചുരുങ്ങി BJP ആയതും തെലങ്കാനയിൽ അവശേഷിച്ച TDP യുടെ പിന്തുണയുമാണ് BJP ക്ക് 8 സീറ്റ് ലഭിക്കാൻ കാരണം.
@youforus9093
3 ай бұрын
😂😂😂😂
@marvanking4351
3 ай бұрын
EVM ഇന്നും ഒരു വാളാണ്...
@hariom-cl4qr
3 ай бұрын
അതെ യുപിയിൽ ബിജെപി തോറ്റതിൽ പോലും
@shanavasi8467
3 ай бұрын
evm.setiting nadannitund urap
@shareefsk3209
3 ай бұрын
Telengana they achieved far better and karnataka not at all good
തെലുങ്കാന ബിജെപി ആൻഡ് കോണ്‍ഗ്രസ് 8/8 . revanth Reddy വൈകാതെ ബിജെപി chief minister ആകും എന്ന് അവിടെ നിന്നും ഒരു കര കമ്പി ഉണ്ട് . കോണ്‍ഗ്രസ് le leaders തന്നെ ആണ് ഈ വാർത്ത വിടുന്നത്
@mirrorI44
3 ай бұрын
@@mds7455rumours are going through HIMANTA, YOGI, FADNAVIS ; but I can understand it's just a joke
@JimsoKk
3 ай бұрын
I.N.D.I.A kanicha etavum velya mistake. , ini bjp track mattum . Avarude IT cell vech ithrem kalichu ini enthoke kanan kidakkunu
@abbasmakkahabbas5348
3 ай бұрын
Evm
@RoyThomas-ih4sz
3 ай бұрын
അതായിരുന്നു ആഗ്രഹം പക്ഷേ നടക്കില്ല മോദി എന്ന പേരുപോലും അടുത്ത തിരഞ്ഞെടുപ്പിൽ കാണില്ല
@josephvp9818
3 ай бұрын
റബര്‍ rema യുടെ സ്വപ്നം റബര്‍ വില കുറയ്ക്കാനും Modi ku kanjivekkunna ....channel.
@vincentmathew2509
3 ай бұрын
Than paranjal Congress evideyum kattakathilla. Party shakthamayi thirichu varum. Lokathil orikkalum sambhavikatha reethiyil thirichuvarum.
@vijaybalan2459
3 ай бұрын
10 varshamayi aaranu barikkunnath...BJP ini South Indiayil ethum.... Karnataka yil um Telengana yilum guarantees koduth Janangaley pattichu .. Athu Pothujanam parrayunnath viral aayi...ini Cheetharamaiah kku Hindukkaley vibhajikkan pattilla... Ivideyum Preenanam nadathi KH AN GRESS thaazheyppoyi... DK Sivakumarintey brother DK Suresh Randara laksham votinnu BJP tholppichu... KH AN GRESS intey Guarantees Pavangaley veendum pattikkan ulla adavanennu Janam manassilakki... KINDI munnani yiley KH AN GRESS 99 Seat kittiyathu thanney Akhilesh Yadav um Uddhavum support cheythath kondanennum Jr Ganti kku arrinhilla...😜😜😩😩
@azeemmuhammad775
3 ай бұрын
Mehbub nagar 4500 vote anu lose. BRS വോട്ട് പിടിച്ചു എല്ലായിടത്തും.
@abrahammathew7517
3 ай бұрын
എവിടെയാണ് പിഴച്ചത് യെന്നു ഞങ്ങൾ പറഞ്ഞു തരന്നൊ ഇൻഡ്യയിലെ ഭൂരിപക്ഷജനവും BJP ക്ക് vote കൊടുത്തിട്ടില്ല ബാക്കി നിങ്ങൾക്ക് വിടുന്നു
@s9ka972
3 ай бұрын
ഇന്ത്യയിലെ ഭൂരിപക്ഷം Abraham മാരല്ല സേട്ടാ😂
@sujithpillai1554
3 ай бұрын
INDI alliance 😃
@femys
3 ай бұрын
June 4nu ethra pere karatichh pilley.uluppilayhae ippolum comme boxil niragunnundallo
@MuhamadRiyasPadinharath
3 ай бұрын
Manipulate voting mechine 😊
@Jamesgeorge-d9r
3 ай бұрын
Athu engane aanu.onnu vishadeekarikkamo
@devadutts6888
3 ай бұрын
yes manipulated in up and tamil nadu
@TLiqtp
3 ай бұрын
കർണാടക യിലെ കുടി വെള്ള പ്രശ്നം കൊണ്ഗ്രെസ്സ് വേണ്ട വിധം മാന്യമായി കൈകാര്യം ചെയ്തില്ല... DK ശിവ കുമാറിൽ നിന്നും പൊതു ജനം.. ഇങ്ങനെ ഒരു അഴകൊഴമ്പൻ സമീപനം പ്രതീക്ഷിച്ചില്ല... അവർ ബിജെപി ക്ക് VOTE ചെയ്തു
Пікірлер: 184