It's so amazing see you brothers/friends(?) doing awesome recipes from time to time. Even if I don't understand 90% of the words and talk, I always enjoy your work you all put in the wonderful meals and drinks. Indian food always looks the tastiest when I see them being cooked and with the sharing, the dealing to poor and orphans make everything one level higher. Keep up the good work and stay happy, I wish all of you VFC and to your families the best from Hungary, EU!
@jayanthivelayudhan343
2 жыл бұрын
,
@KumbidiBroAbhijith
Жыл бұрын
Thanks for your gratitude towards india I'm so happy to see one like you There are many foreigners who hate india Only few like you shows some gratitude to us
@anxil_xx9146
2 жыл бұрын
ലെ രതീഷ് - അത് എന്താ ചെറുതായ്യിരികുനെ ഫിറോസ് ഇക്ക - അത് അവരോട് തന്നെ ചോദിക്കണം 😂👌👌 ഇജ്ജാതി
@ncupntim6476
2 жыл бұрын
ഈ ലോകത്തെ ഏറ്റവും വല്യ ചിരി ഏതെന്ന് അറിയുമോ... ഭക്ഷണം കൊടുക്കുന്നവനോടുള്ള ഭക്ഷണം കിട്ടിയവന്റെ ചിരി.... അത് ഏറ്റവും കൂടുതൽ അനുഭവിച്ചറിഞ്ഞ ആൾ ആണ് ഫിറോസ് ഇക്ക 😘❤
@v_cutzz768
2 жыл бұрын
Yes💞pulli nalla humanity olla aalalle❤
@ncupntim6476
2 жыл бұрын
@@v_cutzz768 ithehathin ann sherikkum personality ullath
@Dubberband1
2 жыл бұрын
Mmmmmmmmmm 😋
@anushvs3014
2 жыл бұрын
Big fan bro oru hai tharumo 🥺❤️😢
@warriorgaming319
2 жыл бұрын
@@anushvs3014 Hai
@anushvs3014
2 жыл бұрын
@@warriorgaming319 hai
@RajuRajath
2 жыл бұрын
@@anushvs3014 hi
@anushvs3014
2 жыл бұрын
@@RajuRajath hai 😹
@ansarmarackar8159
2 жыл бұрын
ഫിറോസ്കാ... ഷേക്കും അടിപൊളി, നിങ്ങടെ പ്രവർത്തനം അതിലും അടിപൊളി... 👍 സർവേശ്വരൻ സ്വീകരിക്കട്ടെ 💓
@vagmine7003
2 жыл бұрын
മനുഷ്യൻ ഒരു വശത്ത് പരസ്പരം വെട്ടി ചാവുമ്പോൾ ഫിറോസ് രതീഷ് സഖ്യം മനുഷ്യൻ്റെ മനസ്സും വയറും നിറയ്ക്കുന്നു
@nandakishorpv3982
2 жыл бұрын
ചെറിയ ബിസ്കറ്റ് വേണ്ട വലുത് മതീന്ന് പറഞ്ഞ രതീഷ് ആണ് നമ്മളെ hero😍😀
@sjthugmaster7971
2 жыл бұрын
350 avan sahaikavo pls🥺🥺😭😭
@muhammedsuhaily.m7869
2 жыл бұрын
😂
@musafirmusafir3229
2 жыл бұрын
@@sjthugmaster7971 anddi po mai😡😡😡😡
@bosco_ser7424
Жыл бұрын
Ekka super,❤️
@_.Ninjagaming_07
2 жыл бұрын
Ratheeesh is back with firoz ratheesh villi 😂😂
@thomman_yt
2 жыл бұрын
ജാടയില്ലാത്ത ആരോടും വെറുപ്പില്ലാത്ത നമ്മുടെ ഫിറോസിക്ക ക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 💥💞
@vidhyavinod4018
2 жыл бұрын
kzitem.info/news/bejne/q5mFvoqehZtqfKw
@jaixganesh
2 жыл бұрын
Yane 200 subscribers ali tharumoo plzz😁😁😁😍😍😍😋😎😆😄
@adhith.m706
2 жыл бұрын
Athe
@petkitmalappuram8417
2 жыл бұрын
200 ആവാൻ സഹായിക്കുമോ plzzz
@Threeidiots999
2 жыл бұрын
"Alle രതീഷേ.. " ആ dailg ആണ് എല്ലാ വീഡിയോസിലും highlight😍😍
പറയാതിരിക്കാൻ വയ്യ..ഒരുപാട് Vlogers ഫുഡ് കൊണ്ട് പൊലയാട്ട് നടത്തി ആർഭാടം കാണിക്കുന്ന ഈ കാലത്ത് ഇങ്ങേരെപോലെയുള്ള ജിന്ന്കളെ കാണുമ്പോയാണ് മനസ്സിന് ഒരുപാട് സന്തോഷം തോന്നുന്നത് 😍😘💞👍
@dudegaming3419
2 жыл бұрын
ഷാർജ ഷേക്കും അബുദാബി ഷേക്കും മാറി നിൽക്കും ഇതാണ് ഫിറോസിക്ക ഷേക്ക്.!!😁❤️
@artistsarang
2 жыл бұрын
Bro ente channelil വന്നു ഒരു comment ido please ath എനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം ആണ് ❤please 🙏
@notheadyt4517
2 жыл бұрын
Ippam njan idh undaaki noki oru rakshayum illa🤩😍
@nasaruus520
2 жыл бұрын
Dark fantasy.shake.. Orphangil kodukkamenn പറഞ്ഞ ഫിറോസിക്കയും ഭാരവാഹികൾക്കും പടച്ചവൻ അർഹതയ പ്രതിഫലം നൽകട്ടെ 👏👏
@shibum7716
2 жыл бұрын
രതിഷ് ഇടക്ക് വെച്ച് ഇല്ലായിരിപ്പോ ഇപ്പോ കണുന്നത്ര Feel ഇല്ലായിരുന്നു 🥰😍 🔥🔥
@vishnueb3172
2 жыл бұрын
💯
@RSMalayaliwithAbhirupszz
2 жыл бұрын
Ithu njagalude new channel aanu.video kandittu ishtapedukayanenkil subscribe cheyamo..istapettilenkil veanda...
@maneeshmanu6165
2 жыл бұрын
ഫിറോസിക്ക :വലുത് നല്ല വലുതാണ് രതീഷേ ഇത്.. രതീഷ് :ചെറുത് ചെറുതുമാണ് 😂😂
@dudegaming5639
2 жыл бұрын
🤣
@rahimgolden1273
2 жыл бұрын
🙋🙋♀️🙋♂️
@athulyaanu6211
2 жыл бұрын
Orarivum cherudhalla
@atheist_1.1
2 жыл бұрын
😂😂
@malluverse1
2 жыл бұрын
@@athulyaanu6211 🤣🤣
@Bharathkumar-bj4vy
2 жыл бұрын
From last 2 weeks I'm eating Dark fantasy and now this video came to my recommendation😳
@shamlasck7237
2 жыл бұрын
Mashallah 😍
@BTECHYOFFICIAL
2 жыл бұрын
വേറെ Level...😍
@catsworld7671
2 жыл бұрын
Hi
@nrcsathan8331
2 жыл бұрын
Aa
@aboobackeraboobacker2853
2 жыл бұрын
ബിഗ് fan
@ZeroxGmrYT
2 жыл бұрын
ഓർഫനേജിലെ കുട്ടികൾക്ക് കൊടുക്കുന്ന വിഡിയോ കൂടി ഉണ്ടെങ്കിൽ അടിപൊളി ആയിരിന്നു...അവരുടെ സന്തോഷം കാണാൻ...എന്തായാലും പൊളിച്ചു
@_AmericanPsycho
2 жыл бұрын
🤗
@shotsgamingyt3029
2 жыл бұрын
700 subscribe ആവാൻ സഹായിക്കുമോ
@maneeshtech4673
2 жыл бұрын
@W A R R I O R 🥷 🤣
@seenath6613
2 жыл бұрын
Nalla taste undaavum yummy 🤩🤩
@kmcvasco3362
2 жыл бұрын
Ente mone inganathe videos itt kothippikkallee🤤🤤🤤🤤🤤🤤
@spyrothug
2 жыл бұрын
ഫിറോസ് ഇക്ക :രതീഷേ ഈ ബിസ്കറ്റ് തിന്ന് 😋 രതീഷ് ഏട്ടൻ :എനിക്ക് വലിയ ബിസ്കറ്റ് മതി 😹
@Apelapato-gr1hb
2 жыл бұрын
ഇതെല്ലാം കണ്ട് അവർ കഴിക്കുന്നതും നോക്കിനിന്നു ആ ക്യാമറയും പിടിച്ചു ഇത് വരെ കാണാത്ത cameraman ആണ് എന്റെ hero🌈
@sarathhere8892
2 жыл бұрын
Hi bro ഞാനാണ് CamaraMan 😊🙌🏻
@Aarcha_cr
2 жыл бұрын
@@sarathhere8892 hi bro ✌️
@riluribu3806
2 жыл бұрын
@@sarathhere8892 ശരിക്കും
@cybervoice2490
2 жыл бұрын
😂
@chennaianish
2 жыл бұрын
Ratheesh and you..best combinations...love both you
@balajivenkataramanan5512
2 жыл бұрын
Fantastic sir Full chocolaty delight😍
@mishab_umer
2 жыл бұрын
ആ ice cream mix ചെയ്യുന്ന ആ scene കാണുമ്പോ എന്റ സാറേ വായിൽ കപ്പലോടും 🤤😋
@amalk.r8082
2 жыл бұрын
🎅🏻🎅🏻🎅🏻🎅🏻🎅🏻🎅🏻FIROZ ikka eni Christimasinu pollikande🎅🏻🎅🏻🎅🏻🎅🏻🎅🏻🎅🏻🎅🏻🎅🏻
@_FunOnlyFun_
2 жыл бұрын
yummy yummy :-)
@abhimanuessajan35
2 жыл бұрын
Enik ennum Tiger biscuit aan weakness... 😌❤️
@Ajin44
2 жыл бұрын
*ഞായറാഴ്ച ആയാൽ കോഴിക്കറി കൂട്ടി ഊണും... ഫിറോസിക്കയുടെ വിഡിയോയും must ആണ്* 🙈❤️😍
@sarank2910
2 жыл бұрын
Orphanagile കുട്ടികൾ ഇക്ക യുടെ വരവ് ഇന്ന് ഉണ്ടോ എന്ന് എന്നും നോക്കുന്നുണ്ടായിരിക്കും♥️...ആ മനസ്സ്🙌🏻
@anwaruddeenanwar9706
2 жыл бұрын
Adipoli ikka I'm from Karnataka Mangalore but I'm watching your all'videos I really like ❤️Firoz ikka😍
@bindhubindhu1017
2 жыл бұрын
Ikka adi powoli anennu kanumbaze.ariyam images ishttam
@shibum7716
2 жыл бұрын
കുറെ മാസങ്ങൾക്ക് ശേഷം shake വീണ്ടും അടുത്തിടെയുള്ള വീഡിയോയിൽ കിൻഡർ ജോയ് shake ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@donstergaming3878
2 жыл бұрын
Anik 1 sub തരോ
@jaixganesh
2 жыл бұрын
Yane 200 subscribers aki tharumoo plzz😁😁😁😍😍😍😋😎😆😄
@jaixganesh
2 жыл бұрын
Yane 200 subscribers aki tharumoo plzz😁😁😁😍😍😍😋😎😆😄
@aslamts8817
2 жыл бұрын
Kinder joy വാങ്ങി കോഡ് ഉണ്ടാക്കിത്തരും 🙃😶
@pavisuriya6154
2 жыл бұрын
Athu mothalavila bro😄
@ftixg
2 жыл бұрын
எனக்கு மிகவும் பிடித்த dark fantacy
@petlover7260
2 жыл бұрын
Me too
@petlover7260
2 жыл бұрын
@@jaixganesh ok
@user-vh4mf4ux2m
2 жыл бұрын
@@petlover7260 🤔 enth Me too
@diehardronfan3892
Жыл бұрын
@@user-vh4mf4ux2m he said, "my most favorite dark fantacy"
@ashkartechyvlogs1181
Жыл бұрын
അന്ന് ആരും ശ്രദ്ധിക്കേണ്ട പോയ ""നല്ല രസണ്ട്"" ഇവടെയുണ്ട്
@carmelfraire9245
2 жыл бұрын
Yummy 😋😋🤤 God bless you and your family and friends
@delwininc3070
2 жыл бұрын
*കഴിക്കുമ്പോൾ തീർന്നു പോകല്ലേ എന്നാലോചിച്ചു പോകുന്ന ബിസ്ക്കറ്റ് ഇത്രെയും കണ്ടപ്പോൾ* 💥 🍳🍕🍗🍲🌭🥘🌮🥪
നിങ്ങൾ ചെയ്യുന്ന ഈ നല്ല പ്രവർത്തിക്ക് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. 💕💕💕
@abinshaabhi5988
2 жыл бұрын
Firozka vera level love you firozkkaa😘😘😘😘
@AabichanYT
2 жыл бұрын
എന്തുണ്ടാക്കിയാലും അത് മറ്റുള്ളവർക്കും പങ്കു വയ്ക്കാൻ കാണിക്കുന്ന ആ മനസ്സ് Firoz ikka uyir 😊❤️
@sjthugmaster7971
2 жыл бұрын
350 avan sahaikavo pls🥺🥺😭😭
@TutorialTechie
2 жыл бұрын
Ingredients: Milk Dark fantasy Sugar Ice cream Ice cubes Hersheys syrup
@Divinappu
2 жыл бұрын
@Farooq 4N your account is verified as spammer by google ingene message oru divasam varum Inu njan nale nee 😡
@TVMVLOGGERS
2 жыл бұрын
140 സബ് ആവാൻ സഹായിക്കാവോ തിരിച്ചും ചെയ്യാല്ലോ
@DPGaming21
2 жыл бұрын
@@TVMVLOGGERS report adichitund 😊
@TVMVLOGGERS
2 жыл бұрын
@@DPGaming21 😅😅
@aaron_king_19nv44
2 жыл бұрын
😘170 ആകാൻ സഹായിച്ച എല്ലാ ചങ്ക് മറ്റാർക്കും നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു ❤🥰😍😘💗❤⚡️⚡️⚡️😘😍😍❤❤❤
@megastar5969
2 жыл бұрын
Nan ikkayude veedinte aduthekku tamasam maaran pova 🥰❤️😌
@shynishyni2923
2 жыл бұрын
Kothiyakunnuuu😋😋😋
@factcheers
2 жыл бұрын
*ആഹാ അന്തസ്സ്😍❤* Variety കൊണ്ടുവരുന്ന ഫിറോസ് ഇകയാണ് എന്റെ hero😍
@IShowAlan_7
2 жыл бұрын
Anne sub please
@factcheers
2 жыл бұрын
@@IShowAlan_7 okk. Enneyum❤🥰
@lv_clan07
2 жыл бұрын
Ithil enthaannu ithra variety 🤔
@factcheers
2 жыл бұрын
@@lv_clan07 ellarum chyyunnadhl ninnum variety alle.. Especially ikka ithrem indakiyit orphanage il kodkaan kanikkunna manas indlloo🥰❤entha ath variety nn parayan pattille😼
Пікірлер: 3,9 М.