വെറുതെ മനുഷ്യനെ ടെൻഷൻ ആക്കാനായിട്ട് ഇത് വേറെ അപകടം ആണ് ഗംഗാവലി പുഴ ആണ് എന്ന് വിചാരിച്ചു
@sinichandrabose1020
26 күн бұрын
സത്യം
@bincyvinod4542
26 күн бұрын
ഇത് karwar ഇൽ നടന്നതാണ്.. പാലം തകർന്നു പോയിരുന്നു അവിടെ
@mohammadnahas3402
26 күн бұрын
@@bincyvinod4542 ഇവര് കർണാടക എന്ന് തലക്കെട്ട് കൊടുത്തപ്പോൾ സ്വഭാവികമായും ഷിരൂരിൽ അർജ്ജുൻറെ വണ്ടിയാണ് എന്ന് വിചാരിച്ചു പോകും ഇത് കണ്ട എല്ലാവരും
@muhammadsheriefk.m1610
26 күн бұрын
തൊലിഞ്ഞ മാധ്യമ പ്രവർത്തനം ഇതിലും ഭേദം ഓൺലൈൻ മീഡിയ ആണ് 🤌
@arshadarshad2413
26 күн бұрын
You tobu ബിൽ സിനിമ പേര് നോക്കി സിനിമ കാണുന്പോൾ സിനിമ വേറെ യാകും അതുപോലെ യാണ് ഇതും 😥😥
@chandranca7690
26 күн бұрын
ഇയ് ദയവ് ചെയത് ഒന്നുമിണ്ടാതിരിക്ക് എടുക്കുന്ന ദൃശ്യം മാത്രം കാണിക്ക് ഇത് ഒരു ശല്യമായല്ലോ
@abdulsalamsalam823
26 күн бұрын
ഇനി അങ്കോള ദൗത്യം ഫലം കാണട്ടെ
@AmbraZzz312
26 күн бұрын
Eeshwar malpe തരംഗം ❤❤
@user-ns3bp8nj6y
26 күн бұрын
ഭഗവാനേ... ഇതു പോലെ ഞങ്ങളുടെ അ൪ജുന്റെ വണ്ടിയും നദിയിൽ നിന്നു ഉയ൪ത്തുന്നതു കാണാൻ കഴിയണേ... 🙏🙏🙏🙏
@slmindmaster
26 күн бұрын
😊കടലിൽ പാലം നിർമിക്കുന്ന കാലത്താണ് പാലങ്ങൾ നദിയിൽ തകർന്നു വീഴുന്നത്.പാലം തകരുന്ന രാജ്യം എന്നത് ലോകത്തു ഏറ്റവും അഴിമതിയുള്ള രാജ്യങ്ങളിൽ മാത്രമാണ് 😮
@niqabi414
26 күн бұрын
എടോ എല്ലാരും എന്തിനാ നെഗറ്റീവ് അടിക്കണേ അർജുൻ പോലെ അല്ലെ വേറെ ജീവനും ജീവിതങ്ങളും അങ്ങനെ ഒരു ഇൻസിഡന്റ് ഉണ്ടെയെന്ന് വെച് വേറെ ഇൻസിഡന്റ് റിപ്പോർട്ട് chryyandannano
@anithasasikuamar8333
26 күн бұрын
ലോറി പോക്കുന്നതിന്റെ ചുവട്ടിൽ ഇത്ര ആൾക്കാർ നിക്കുന്നതു എന്തിനാണാവോ എങ്ങാനും കൊളുത്തു വിട്ടുപോയാൽ അതാകും അടുത്ത ദുരന്തം
@luvuzindagi2024
26 күн бұрын
Which lorry ??
@VipinLal-vc2wm
26 күн бұрын
Malpe...the terar.... 👍👍
@smart123735
26 күн бұрын
10 ദിവസമോ?
@alanthomas1861
26 күн бұрын
Eth varea report cheyiyathea news epam ee news nerathe paranjileq
@latheefp1159
26 күн бұрын
എങ്കപ്പാത്താലും ഈശ്വർ മൽപ്പാ 🔥
@dreamsareforsale.9769
24 күн бұрын
ഈ ലോറി കാര്വാര്ഗോവ റൂട്ടില് ദേശീയപാതയില്പാലംതകര്ന്ന് പൂഴയില്വീണ ലോറിയാണ് തൂക്കിപുറത്തെടുക്കുന്നത്..
@raheesvip3071
26 күн бұрын
Eshwer malpy ❤
@santhoshnm5795
26 күн бұрын
👍👍👍
@muhammadali-cn3pw
18 күн бұрын
ഇത് പോലെ അർജുനൻറെ ലോറിയും എടുക്കാൻ സാധിക്കട്ടെ
@Abc-ez8gr
26 күн бұрын
ഡ്രൈവർ ഉണ്ടായിരുന്നോ 😮
@akkkk4362
26 күн бұрын
Driver അപ്പോൾ തന്നെ ക്രാബിൻ്റെ മുകളിൽ കയറി അത് കണ്ട് വന്നവർ അദ്ദേഹത്തെ രക്ഷപ്പെടുത്തി
@jasmijasmi7009
26 күн бұрын
Al@@akkkk4362alhamdulilla
@Mtnsafe20
26 күн бұрын
Unda
@deepu626
26 күн бұрын
Arjun?
@antanitaal2703
26 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@MmkMmk-ky1rx
26 күн бұрын
Vegam കിട്ടിയാൽ mathiyayirunni
@josekm607
25 күн бұрын
അത് 18 ടയറും ലോറി എന്ന് തോന്നുന്നു പക്ഷേ അർജ്ജുനനെ. എന്തുകൊണ്ട് ഇതുപോലെ തിരിഞ്ഞില്ല
@basheerkizhisseri462
26 күн бұрын
Vere oru paniyum ille Loari valichu kayattiyennu enthinu???
@MALLU_KADUVA
26 күн бұрын
Pha
@ratnamnair4137
26 күн бұрын
Ethu vereya 😂😂😂
@nisarkunjon3008
26 күн бұрын
ലോറി കിട്ടാണെ
@josekm607
25 күн бұрын
കർണാടക സർക്കാരും. നമ്മുടെ ഈശ്വര മാർട്ടിനും ഒരു ഒത്തുകളി ഉണ്ടോ എന്ന് എനിക്ക്. തോന്നുന്നു ഒരു ദിവസം മാത്രമേ. വെള്ളത്തിൽ ഇറങ്ങിയ. ആളെ കർണാടക സർക്കാർ എന്തിന് വിലക്ക് അതുകൊണ്ട്. അതൊരു ശരിയായ കാര്യമല്ല എന്ന് എനിക്കിപ്പോൾ തോന്നുന്നു എൻറെ അഭിപ്രായമാണ് പക്ഷേ കർണാടക സർക്കാർ അർജ്ജുനനോട് കാണിച്ചത് വളരെ. മോശമായിപ്പോയി അതുപോലെ. ഈശ്വര. മാർട്ടിനും
@manumohan4050
26 күн бұрын
Misinformation
@riyastpktpk7095
26 күн бұрын
അർജുൻ എവിടെ? ലോറിയിൽ ഉണ്ടോ അർജുൻ
@Yodha278
25 күн бұрын
Ith Vere case aanu
@user-bilaljohnkurishingal369
20 күн бұрын
ന്യൂസ് കേൾക്ക് മൊയന്തേ 😂
@muhammedfaisalc5603
26 күн бұрын
ഡ്രൈവർ 🤔🤔പറയൂ?
@naseerenjoy
26 күн бұрын
എന്താണ് നിങ്ങൾ ഈശ്വർ മാൽപയെ മാത്രം പറയുന്നത് അദ്ദേഹത്തിൻ്റെ കൂടെ രണ്ടു അസിസ്റ്റൻറ് ഉണ്ട് അവർ രണ്ടുപേരും മലയാളികളാണ് അവരെ മറന്നുപോകരുത്
@Arunp-
25 күн бұрын
endhokke paranjalum karwar MLA SATEESH KRISHNA SAIL NU NALLA TIME ANU IPPOL
@teddygirlachutty7906
26 күн бұрын
Ith vere ann 🤞🏻
@MarcosKongad
19 күн бұрын
Njangalkku ldf venam😅😅😅
@SanthoshKumar-kt9mr
26 күн бұрын
ഈശ്വർ മാൽപെ . കീ ...... ഈ '
@shynimp6899
26 күн бұрын
ഒന്നു നിർത്തോ
@mathaimathai3799
26 күн бұрын
ദയവായി 24 ഫോർ ചാനൽ ഒഴിവാക്കുക
@prasanthkumar2164
26 күн бұрын
Konathile oru.. my... p
@naoufalch9567
26 күн бұрын
India ill pleasing evening all illea ? Hethara 🦼hubayokichu 2024
Пікірлер: 49