എനിക്ക് ഓട്ടടെടെ കൂടെ നല്ല മുളകിട്ട മീൻകറിയാണ് ഇഷ്ട്ടം പിന്നെ ഇതുപോലെയല്ലട്ടോ ഇവിടത്തെ ഓട്ടട 😂മലപ്പുറം വേറെയാണ് കുണ്ടുള്ള മൺചട്ടിയിലാണ് ഉണ്ടാക്കാറ് സൂപ്പറാണ് 👌
@najlapk7554
3 ай бұрын
Air fryer Eth company aan use cheyyunne
@sheelathomas4862
3 ай бұрын
Pls share which the brands of pressure cookers you use They seem very user friendly Thanks
സത്യമായും നോമ്പ് തുറക്കുമ്പോൾ എനിക്ക് ഫലസ്തീൻ മക്കളെ ഓർമ വരും😢😢വല്ലാത്ത ഒരു അവസ്ഥ😢😢
@shafeekshifadale142
3 ай бұрын
അവരുടെ കാര്യം വലിയ വിഷമത്തിലാണ് കാലി തീറ്റ കഴിച്ചാണ് കുട്ടികൾ വിശപ്പടക്കുന്നത് എന്ന് കേൾക്കുന്നു ഇവിടെ എല്ലാവർക്കും നോമ്പ് ആഘോഷമാക്കുന്ന ചടങ്ങ് ആയി മാറി
@user-dn3bx4cz7n
3 ай бұрын
Sathyam 😢
@sahadsahad1248
3 ай бұрын
വിഷമം മാത്രം അല്ല നനൊക്കെ ഒരു സ്പെഷലും കഴിക്കാറില്ല 😭
@sreedevijalaja7245
3 ай бұрын
Hai ma'am Today's tasty receipes
@Hhwyy_
3 ай бұрын
ഇത്താനങ്ങളുടെ നാട്ടിൽ [മലപ്പുറത്ത് ] കുഴി ഉള്ള ചട്ടിയാണ് ഓട്ടട ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.
Nanum ponnani aan. Pachakaya udachad cheerakanjinte koode poli aan
@najunas3365
3 ай бұрын
Ss....vere oru ponnanikari😂
@thankamanirajasekhar
3 ай бұрын
Nice vlog.Sana molk oru chakkara umma❤
@mumthasbins3045
3 ай бұрын
Hi ഇത്താ. മലപ്പുറം ഓട്ടട ഒന്ന് try ചെയ്യൂ. ഇതുപോലെ അല്ല.
@user-kc2dc2zj3q
3 ай бұрын
Kannur ottadaym idu polalla kurch mattm und 😊 ottatadnte ഓട് ഇത് thanne. Njanglvda pachariyum ചോറും വെള്ളം mathre cherkku chilar muttaym ചേർക്കും ad nalla soft indakum pnna itha parnja pole adupatha chudan nalld ippm ellrm gasilm chudarund.ippm പണ്ടത്തെ pole Nalla ഓട് kittarillan ummyokke പറയുന്ന kettitnd 😊 chilppl bakyathin kittipokkan adond ഓട് nalladayale ottadym shariyavu.😊
@saphivelayudhan4702
3 ай бұрын
നമ്മുടെ തൊണ്ടൻ മുളക് 🥰🥰 മിസ്സ് you vasim ❤❤were are you go vasim
നമുക്ക് കഞ്ഞി പള്ളിയിൽ നിന്നും കിട്ടും എല്ലാനോമ്പിനും ഇത്താ 👍🏻വറുത്ത സാധനം കുറക്കുന്നത് നല്ലത് തന്നെ ഞാനും ഈ നോമ്പിന് പലഹാരം ഒന്നും ഉണ്ടാക്കില്ല എന്ന തീരുമാനത്തിലാണ് 👍🏻ഇൻശാ allah പക്ഷെ ഇത്തായൊക്കെ ഇങ്ങനെ കാണിക്കുമ്പോൾ ഉണ്ടാക്കി പോകും 🤩
@ammuammus5806
3 ай бұрын
ഇത്ത... സൂപ്പർ ഫുഡ് and ഹെൽത്തി ഫുഡ്.... ഹാപ്പി ഫാമിലി.. Loveoyou സനമോളെ ❤🥰🥰🥰🥰
ആദ്യത്തെനോമ്പ് ❤️❤️ അടുത്ത മോൾ വേഗം വരട്ടെ 🙏🙏♥️♥️🌹
@aneesaansaraneesaansar1009
3 ай бұрын
Cute sanakuty masha allah
@izzasvlog1659
3 ай бұрын
ഓട്ടട ചുടാൻ വിറകടുപ്പാണ് നല്ലത് പിന്നെ ഞങ്ങളുടെ നാട്ടിലെ ഓട്ടട ചട്ടി ഇതുപോലല്ല കുറച്ച് കുഴി ഉള്ള ടൈപ്പ് ആണ് അതിൽ ചെറ്റടുത്താൽ അടിപൊളി ആണ് ഈ ഓട്ടട ചട്ടി ആത്യമായിട്ട് കാണുകയാണ്
@razeenaameerali8338
3 ай бұрын
ചെറുപയർ cook ചെയ്ത് pot എവിടെന്നു കിട്ടും.?
@ambikaambika3445
3 ай бұрын
Cherupayar thorana kanjikku nallathu
@kamarunnisakamaru9362
3 ай бұрын
Itha ramdan daily vlog idan thirakillayi ille alla varshavum ithayude daily vlog kannum ❤
@roopavarma8565
3 ай бұрын
Thank you for your palaharam recipe . Will surely make ❤. I love paathu😛
@salukitchen
3 ай бұрын
🥰🥰🥰
@ashokanmathavil6664
3 ай бұрын
Sanamole kandapol santhoshamay
@Sameer-be1eq
3 ай бұрын
Ente lifile dream nombutura ,namukokke eppozhankil inganokke u dako
@jamsheenanv3019
3 ай бұрын
Mlprm ottada engane alla 👍🏻 Eth onn ndaakki nokkanm🤝
@safooraedathodi4745
3 ай бұрын
S. കുറച്ചൂടെ ഉള്ളോട്ട് കുഴിഞ്ഞിരിക്കുന്ന ചട്ടിയാണ് ഓട്ടട ഉണ്ടാകാൻ best
@safeenalatheef2872
3 ай бұрын
കഞ്ഞിയിൽ ഉലുവ, ആശാളി ഇതും കൂടി ഇട്ടാൽ നല്ല ടേസ്റ്റ് ഉണ്ടാകും
@hiihello5720
3 ай бұрын
കുഴിയുള്ള ഓട്ടട ചട്ടിയിൽ ഉണ്ടാക്കിയാൽ നല്ല ബൺ പോലെ വീർത്ത് വരും.... മൈദയും അരിപൊടി ചോറ് മുട്ട ഉപ്പ് തേങ്ങ ഇട്ട് അരച്ച് ഉണ്ടാക്കി നോക്കൂ
Ziplock cover ഒന്ന് ഒരു തവണ ഉപയോഗിച്ചാൽ അത് വീണ്ടും ഉപയോഗിക്കമോ?
@sajanahafsal
3 ай бұрын
Yes
@muhammmeds4041
3 ай бұрын
ഓട്ടട യുടെ മാവിൽ അൽപ്പം മൈദ ചേർത്താൽ ചുട്ട് എടുക്കാൻ എളുപ്പം ആണ്..അല്ലെങ്കിൽ ഇളക്കി എടുക്കുമ്പോ അപ്പം പൊട്ടിപ്പോകും...ഞാൻ അങ്ങനെ ആണ് ചെയ്യൽ..ഞാൻ കൊല്ലത്ത് കാരി ആണ്...ഇപ്പൊ താമസം കോഴിക്കോട് ആണ് ..ഞാൻ കോഴിക്കോട് വന്ന് ഇവിടുത്തെ ഇരുമ്പിന്റെ ഓട്ടട ചട്ടി വാങ്ങി ,ആ അപ്പം ചെയ്തപ്പോ അടിപൊളി ആയി..കിട്ടി❤
Пікірлер: 462