Great Jasmin Love your vedio's. Excellent keep up the good work.
@farzascookandvlog2644
Жыл бұрын
Mashaallah ❤ Keep going
@khadeejan1998
Жыл бұрын
Ithanu sherikkum sadharanakkarude nomb thura❤Adhyamayit anu jadayum adambarangalum illathe oru nomb ramadan vlog kanunne😊Mashaallah
@ashrafameen-qy2xn
Жыл бұрын
Ramadan kareem
@ahuman798
Жыл бұрын
Ramdan Mubarak Dear.. 🤗❤
@fiyavlogs6089
Жыл бұрын
ഇതുപോലെ വീഡിയോ ചെയിത മതി ഇത് കാണുബോൾ നമ്മളെ നോമ്പ് തുറ പോലുണ്ട് 😍
@faizanfaizy1232
Жыл бұрын
റംസാൻ kareem ❤🔥❤️
@charuuuuu
Жыл бұрын
Addicted to your videos😫💕love u ithaaa❤️😽
@Nasrifoodisvlog
Жыл бұрын
സത്യം 💖💖
@ayshathashwin6498
Жыл бұрын
Ethante videos okke enikkum ente ummakum bhayankara ishtta Big fan❤
@ROSH_..
Жыл бұрын
Ithuzee nice video 😌❤️.. Waiting ആയിരുന്നു 😍🔥.. ഇത്താടെ day in my life ഒത്തിരി ഇഷ്ട്ടം ആണ് ❤️.. LOVE YOUHH ITHAA 😘
@youlove8085
Жыл бұрын
Masha Allah 🥰🥰😍
@dreamhut2341
Жыл бұрын
Hii Jasmine തന്റെ ഒരു ഇന്റർവ്യൂ കണ്ടിരുന്നു അപ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം ഓർമ്മവന്നു കുടിച്ചു വരുന്ന അച്ഛൻ ഞങ്ങൾ മൂന്നു പെൺകുട്ടികളായിരുന്നു ഭക്ഷണം കഴിക്കാനോ പഠിക്കാനോ ഞങ്ങൾക്ക് സ്വൈര്യമില്ലായിരുന്നു കാപ്പിത്തോട്ടങ്ങളിലും നടുറോട്ടിലും കിടന്നുറങ്ങിയ ദിനങ്ങൾ ഒരുപാട് കരഞ്ഞിട്ടുണ്ട് ഞങ്ങൾ മൂന്നുപേരുടെയും കല്യാണം ഒക്കെ കഴിഞ്ഞു ഇപ്പോൾ സുഖമായി പോകുന്നു എന്തായാലും ഒരു കഷ്ടപ്പാടിന് ഒരു സന്തോഷം കിട്ടും ഇപ്പോൾ ഏറ്റവും വലിയ ഒരാഗ്രഹം ഒരു ചെറിയ വീട് വയ്ക്കുക എന്നുള്ളതാണ് ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ
@shameerali4633
Жыл бұрын
😞😞😥
@kabeeraseena7705
Жыл бұрын
😢😢. Enikum oru വീട് വെക്കണം അതാണ് ഏറ്റവും വലിയ agraham 😢
@chingidi
Жыл бұрын
എനിയ്ക്ക് വല്യ ഇഷ്ട്ട ngale വീഡിയോ കാണാൻ....❤️Lub u
എനിക്ക് നോമ്പ് തുറക്കാൻ ഒന്നും കാണില്ല 😔ബാങ്ക് വിളിക്കാറാവുമ്പോ ഞൻ വാതിൽ പോയി വഴിലോട്ട് നോക്കി നിക്കും 😟അപ്പൊ പണിയും കഴിഞ്ഞു എനിക്ക് നോമ്പ് തുറക്കാനായി എന്തേലും വാങി പിടിച്ചു ഓടി വരും എന്റെ അത്താ. 😘😘😘 എപ്പോഴും ഇല്ല എങ്കിലും നോമ്പ് വീടാറാവുമ്പൊ ഞൻ അങ്ങനെ നിക്കും അന്ന് പണി ഉണ്ടെങ്കിൽ എനിക്ക് ഉള്ളതും കൊണ്ട് എന്റെ അത്താ വരും ആ ഉറപ്പില് 😊😊 പിന്നെ പെരുന്നാൾ എല്ലാരും പുതിയത് ഇട്ട് ഒരുങി ബിരിയാണിയൊക്കെ കഴിച്ചു സന്തോഷിക്കുമ്പോൾ ഞൻ 😭😭പട്ടിണി ആയിരിക്കും അപ്പൊ എന്റെ അമ്മച്ചി പറയും പാവം എന്റെ കുഞ്ഞു നോമ്പും പിടിച്ചു നല്ലൊരു പെരുന്നാൾ ആയിട്ട് പട്ടിണി ഇരിക്കുവാന്നു എന്നിട്ട് അമ്മ 😭yum
@zainzaina4332
Жыл бұрын
എവിടാ വീട്?
@nishanashefeeq2402
Жыл бұрын
Evideya veed
@fathimaamna6254
Жыл бұрын
veed evideya
@fathimaamna6254
Жыл бұрын
@@loveyoukalamsir....wingsof8141 nomb edkunnu enn kekumbol sandosham thonnunnu 🥰
@loveyoukalamsir....wingsof8141
Жыл бұрын
@@fathimaamna6254താങ്കൾക്കും നന്നായി നോമ്പ് എടുക്കാൻ സാധിക്കട്ടെ🥰.... God bless uu💖
@amalalouis7095
Жыл бұрын
Josh talks kandirunnu... Really inspiring 🔥🔥 Keep going dear❤ With Lot's of respect and love ❤❤❤
@shafiya_zahra5482
Жыл бұрын
Adipoli... 🤍 Ishttaayi ttaaah... 🥰
@rathishabraham8093
Жыл бұрын
KEEP GOING AND GOOD LUCK
@rahmathmajeed1982
Жыл бұрын
ഞങ്ങൾ നോമ്പ് തുറക്കുമ്പോഴും ലഘു വായിട്ടാണ് കഴിക്കുന്നത് അതുകഴിഞ്ഞും അങ്ങനെ തന്നെ വീഡിയോ👌💕💕💕
@muhammedrishad9343
Жыл бұрын
Adipoli സൂപ്പർ 🥰🥰
@anhafathima5964
Жыл бұрын
Chuupper ithaa 💖🔥🔥🔥
@jesnujesnimariyam399
Жыл бұрын
🥰🥰🥰🥰🥰🥰love uuu jasuu❤️❤️❤️❤️❤️
@Unknown_77769
Жыл бұрын
Ramadan30 vlog cheyyane 😍❤️❤️❤️
@shapeofudammam2255
Жыл бұрын
Pls onn cheyyumo😊
@hungryhomeproductions104
Жыл бұрын
😂😂😂
@xavygomez1525
Жыл бұрын
Gurllllll you are so funny 🤣 More power to you 💪
@shahma4012
Жыл бұрын
God bless you dear 🤗 Josh talk kandu veraann Duayil ulpeduthand ان شاءالله 🤲
@shahma4012
Жыл бұрын
KZitem channel thodangya ellavarudeyum dharanna showoff aannennann Success il ethyavar oru paad kashttappettittaann You are really good 😊
@rifa4345
Жыл бұрын
Ithoos love youu🥰😊
@10bnoufannoushad26
Жыл бұрын
ithaaaa adipoli ahhneee ❤️
@homediariesbyashna7689
Жыл бұрын
Ur awesome dear😍
@angelpa8923
Жыл бұрын
Hai chechii 😚😚 supper ആണ് I love you chechii ♥️💕💋😚😚
@ayshailhamhaleemaainv.p9161
Жыл бұрын
Ramadan kareem🌙🌙🌙
@zebariyas9781
Жыл бұрын
RAMADAN KAREEM❤
@arsheenabarshad158
Жыл бұрын
ഇന്ന് മുതൽ ഞാനും നിങ്ങളുടെ കുടുംബത്തിലെ അംഗമാണ് ❤🎉
You story on Josh talk 🔥🔥 keep going, all the best
@thansithachuthanchi7815
Жыл бұрын
Soooo natural da.. 😘❤️ കരിമ്പിൻ തോട്ടത്തിൽ ആന കേറിയാൽ ഇങ്ങനെ മേയോ.. 😂😂😂ചുമ്മാ da 😂alhamdhulillah... ഇങ്ങനെ തന്നെ ഒർജിനൽ നോമ്പ് തുറ vdo ചെയ്യേണ്ടത്.. ഒന്നും ആവശ്യല്ലാതെ തട്ടി കൂട്ടി കേറ്റണ്ട ഡാ..മാഷാ അല്ലാഹ്.. ഈ ഒരു ഒർജിനാലിറ്റി ആണ് ജാസുവിലേക് നമ്മളെ അടുപ്പിക്കുന്നത്... പിന്നേ ന്റെ ഉമ്മയും ഇത് പോലെ തന്നെ... എല്ലാവർക്കും തികഞ്ഞിട്ടെ കഴിക്കുള്ളു.. ഏതേലും കൂടുതൽ ഇഷ്ട്ടായി പറഞ്ഞാൽ ഉമ്മാക് ഉള്ളത് കൂടി ഇങ് തരും... ചിലപ്പോഴൊന്നും ഒരുമിച്ച് ഇരുന്നു കഴിക്കത്തുല്ല.. ദേഷ്യം വരും 😅😅നൈസ് ടിയറൂ...❤.
@spacemind6920
Жыл бұрын
വെറൈറ്റി മീഡിയയിൽ കണ്ടപ്പോ ഒന്ന് കയറി നോക്കിയതാണ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. എല്ലാവിധ ആശംസകളും നോമ്പ് നന്നായി ഇരിക്കട്ടെ എന്ന പ്രാർത്ഥനയോടെ..
@seheeraa1162
Жыл бұрын
Jasmin molleee super vdo thanneya eth enganeyokke mathi ramalan vlog aarudeum vdo kand ath pole cheyyenda mol enth cheythalum suparan eth pole oru vayyadi kutti enikum und jasmine kaanumbol ente swntham molanenn thonitund palappozhum so love you jasmi kuttii ❤️🥰❤️
@shaniyalatheef4918
Жыл бұрын
Jazzuuu🥰🥰Ramadan kareem
@aneeshafarveen3688
Жыл бұрын
Ramadan Kareem all ❤
@zebariyas9781
Жыл бұрын
Ramadan kareem❤
@nammudeswanthampuchaa5833
Жыл бұрын
Superr nomb thura💕
@sharafuarsha8566
Жыл бұрын
Ithayude oru albam song ille adhil ninnu ithayye inik orubad ishttamayi kure ithayude vlog nokki pinneya kittiyadh nallonam sandosham aayi so sundariyan ithatha 😍😍😍😍
@memyself1092
Жыл бұрын
5:50 ente ummichi same ahn exact🙂 Enik dheshyam varum🙂
@NikhilaCheruvalath
Жыл бұрын
Ante yum Amma angineya...njanum vazhakkum parayum Amma ye athinu
@abdulrhimankphous3264
2 ай бұрын
സത്യം
@swaliha3226
Жыл бұрын
Ente ഉമ്മച്ചിയും inganeya അവസനമെ kazhikku,ബിരിയാണി ഒക്കെ ആണെങ്കിൽ പീസ് edkkilla,ഇപ്പൊ ഞങ്ങളും ഇതുപോലെ ചീത്ത പറഞ്ഞ് കഴിപ്പിക്കും🥺😍
Mashura basheer nte vdo kanda mathy nalla idea kittum😄avar ella varshavum 30 days vlog idarund😄sathyam paranja njnm oru idea kittuonn nokkaana ingott vanne,innle muthal njnm shorts idund ifthar nte but ithupole entha parayande kanikande n idea kittunilla😅😝
@ZellaazRecipes
Жыл бұрын
😂😂😂
@aamisfoodcorner8002
Жыл бұрын
@@ZellaazRecipes 😉
@sinisabu5592
Жыл бұрын
avarauum vlog kannuvo
@radhikarajagopal2797
Жыл бұрын
😇😍☺left hand ahnalle.... That's nice..... Enikku chechide ee channel orupadu ishtam ahnu..... Nannayittund....
Пікірлер: 1 М.