ദയ എന്ന പെൺകുട്ടി എം.ടി.വാസുദേവൻ നായർ
പ്രശസ്ത സാഹിത്യകാരൻ എം.ടി യുടെ ഏക ബാലസാഹിത്യ കൃതിയാണ് ദയ എന്ന പെൺകുട്ടി .
ഉണ്ടായിരുന്ന സമ്പത്ത് മുഴുവൻ നഷ്ടപ്പെടുത്തിയ മൻസൂർ ദയയുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിച്ച് വിജയം വരിച്ച കഥ. തന്റെ ബുദ്ധിസാമർത്ഥ്യം കൊണ്ട് സുൽത്താൻ ഹാറൂൺ റഷീദിനെപ്പോലും വിസ്മയിപ്പിച്ച ദയ പിന്നീട് ഒരു രാജ്യത്തെ മന്ത്രിയായി ആ നാട്ടുകാരേയും അത്ഭുതപ്പെടുത്തി.
#bookreview #jayachandra #Stories #Dayaennapenkutty #ദയ
#MTVasudevannair
Негізгі бет ദയഎന്നപെൺകുട്ടി -എംടി ബാലസാഹിത്യം
Пікірлер: 31