സ്നേഹത്തോടെ ഭക്തിയോടെ ഒരു തുളസിക്കതിർ സമർപ്പിച്ചാലും ഭഗവാൻ അനുഗ്രഹിക്കും എന്നാണ് ചെറുപ്പം മുതൽ എൻ്റെ വിശ്വാസം
@LeelavathyPk-cn2xd
10 ай бұрын
Yadhartha bakthane guruvayurapan
@sobhanath9145
10 ай бұрын
കഴിഞ്ഞ ആഴ്ച ഞാൻ പോയിരുന്നു. നല്ല തിരക്ക്. Q വിൽ നിൽക്കാതെ കൊടിമരചുവട്ടിൽ പോയി തൊഴുത് വലം വച്ച് കണ്ണനെ മനസ്സിൽ കണ്ട് തൊഴുത് പ്രാർത്ഥിച്ചു നമസ്കരിച്ച് അന്നദാനം കഴിച്ച് കുറച്ചുനേരം അവിടു രുന്ന് സഹസ്രനാമം ചൊല്ലി വീട്ടിലേക്ക് മടങ്ങി. കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@jayalakshmikunjamma8149
10 ай бұрын
ഹരേ കൃഷ്ണ ഗൂരൂവായുരപ്പാശരണം 🙏🙏🙏
@sahajap
10 ай бұрын
😊
@manjushas7875
10 ай бұрын
Harekrishna
@Krishnakumari-w6y
10 ай бұрын
ചെയ്യുന്നവർക്ക് അറിയാം... കൈയിൽ ഒന്നുമില്ലെങ്കിലും.. കളങ്കമില്ലാതേ വിളിച്ചാൽ അവിടെ.. എത്തും കണ്ണൻ.. അല്ലെ കണ്ണാ... ❤️❤️❤️🙏🙏🙏🙏
@sandeepsarma3649
10 ай бұрын
ഹരേകൃഷ്ണ🙏🙏🙏 എല്ലാം അറിയുന്ന ഭഗവാനെ ഞങ്ങളുടെ കോടി നമസ്കാര൦..🙏🙏🙏
@bhageerathisreenivasan5415
10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ .......സമസ്താപരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണേ🙏🙏🙏
@bharathigopalakrishnan4420
10 ай бұрын
അഭാരാതം ചെയ്യാൻ ഇടവരാതെ കാക്കണം കൃഷ്ണാ ഇങ്ങനെ പ്രാർഥന നടത്തി ക്കൂടെ
@SatheeshKuwait-x2b
4 ай бұрын
അപരാധം അല്ലെ ഉദ്ദേശിച്ചത്.
@retnamanib3413
10 ай бұрын
അങ്ങ് പറഞ്ഞത് വളരെ വളരെ ശരിയാണ് സത്യമാണ് ആരെയാണ് കബളിപ്പിക്കാൻ നോക്കുന്നത് ഭഗവാൻ അറിയാത്തതുണ്ടോ എന്തെങ്കിലും നല്ല വീഡിയോ നന്ദി
@SudhaMohandas-e6j
3 ай бұрын
Ee
@aparnakr7996
10 ай бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതെ വാസുദേ വായാ 🙏🙏🙏🙏🙏🙏🙏🙏
@VijayalakshmiKv-g6h
10 ай бұрын
തൃമധുരം അതിമധുരം ഈ ഒരു ചാനലിന് ദീർഘായുസ്സ് ഭഗവാൻ തരട്ടെ കൃഷ്ണായ നമ:❤
@shaheenanv4976
2 ай бұрын
ലൈക്ക് ചെയ്താലും ഇല്ലെങ്കിലും നിങ്ങൾക്ക് ഒരു ലൈക് ഞാൻ എന്റെ വക തരും . അത് ഭഗവാൻ ശ്രീകൃഷ്ണ ഭഗവാന്റെ ഇഷ്ടമാണ്. അതുകൊണ്ട് ഒന്നും തന്നെ പറയാനില്ല. ഭഗവാന്റെ ഇഷ്ടപ്രകാരം ഞാൻ ഇനിയും തന്നു കൊണ്ടേയിരിക്കും.🙏🙏👍👍🌹🌹👏👏👏
ഭഗവാനെ എനിക്ക് നിരോധിച്ചതും കൊടുക്കാൻ ഇല്ല അല്ലാത്തതും കൊടുക്കാൻ ഇല്ല ഭഗവാനെ പാൽപായസം കഴിക്കും അതുകൊണ്ട് എന്റെ ഭഗവാൻ എന്നെ കാക്കും🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
@BaijuT-o2s
Ай бұрын
Work ഇല്ലേ....?
@SajithaSatheesh-u8k
10 ай бұрын
എനിക്ക് ഇന്ന് ഭഗവാന്റെ അടുത്തേക്ക് വരാൻ സാധിപ്പിച്ച എന്റെ ഭഗവാന് നന്ദി കണ്ണാ 🙏🙏🙏
@kalavenugopalan610
10 ай бұрын
നാമം ജപിക്കുക.. നാമം ജപിക്കുക.. നാമം ജപിക്കുക.. ഭക്തിയോടെ..🙏🙏🙏..അല്ലാതെ വേറെ ഒന്നും ഭക്തരിൽ നിന്നും ഭഗവാൻ ആഗ്രഹിക്കുന്നില്ല.. പിന്നെ നമ്മുടെശക്തികൊത്ത് എന്തും ഭഗവാന് സമർപ്പിക്കാം..🙏🙏🙏🙏..കൃഷ്ണാ ഗുരുവായൂരപ്പാ ശരണം..🙏🙏🙏🙏
@GeethaLohithakshan
10 ай бұрын
Hare Krishna❤
@vimalakumaribabu939
10 ай бұрын
Hare Krishna hare Krishna Krishna Krishna hare hare
@sukumarak4594
5 ай бұрын
Harek 4:25
@Vijalekshmidevi
10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🌹🙏🏼🙏🏼🙏🏼🌹
@usharajan7114
8 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ ഹരേ കൃഷ്ണനാ
ശരിക്കും ഭഗവാൻ ഗുരുവായൂരപ്പൻ നേരിൽ വന്നു പറഞ്ഞതുപോലെ തന്നെ തോന്നിപ്പോയി. നല്ല അവതരണം നന്നായി ഭഗവാൻ ഗുരുവായൂരപ്പൻ ശരണം.
@RaniRani-xt9rg
10 ай бұрын
താങ്ക്സ് ശരി പറഞ്ഞത് എല്ലാം സത്യം ആണ് അവിടെ മാത്രമല്ല എല്ലാടത്തും ഇത് തന്നെ ആണ്,., നടക്കുന്നത്, 🙏♥️🙏🌹🙏🌹.
@RemaLekshmi-c7p
5 ай бұрын
ഗുരുവായൂര് നമ്മൾ 4മണിക്കൂറും ക്യു നിന്ന് നമ്മൾ വളരെ ആഗ്രഹിച്ചു ഭഗവാന്റെ മുമ്പിൽ ചെല്ലുമ്പോൾ അവിടെ നിൽക്കുന്ന ലേഡീസ് ഭഗവാനെ നല്ലത് പോലെ ഒന്ന് കാണാൻ പോലും പറ്റാതെ പിടിച്ചു തള്ളി വിടുന്നത് വളരെ സങ്കടം ആണ് 😭
സത്യം സത്യം. ഭാഗവാന് ഒന്നും വേണ്ടാ. നിർമ്മല ഭക്തി മാത്രം ആണ് ഭ 4:25 ഗവാന് ആവശ്യം
@PrajeeshKK-d6g
5 ай бұрын
കൃഷ്ണ നി നിന തെന്നേ കത്തേള്ളന്നേ എൻ്റെ കണ്ണാ👏👏👏👏👏👏👏👏
@SushamaVijayan-pj3ql
10 ай бұрын
ഹരിഓം. താങ്കൾ. പറഞ്ഞത്. വളരെ. സത്യം. തന്നെ.
@radhak3413
10 ай бұрын
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼❤️🌿🌹
@radhakrishnann1120
10 ай бұрын
Good massage thanks 🎉🎉🎉🎉😊👃👃👍👍👍👍
@pvasanthakumari1318
10 ай бұрын
ഗുരുവായൂരപ്പനെ വഞ്ചിക്കാൻ മടിക്കാത്തവർ പൊതു സമൂഹപൊതു സമൂഹത്തിനെ എത്ര കണ്ടു കമ്പളിപ്പിക്കുന്നുന്നാവും! താങ്കൾ എത്ര മാത്രം സത്യസന്ധതയോടെയാണ് ഈ യാഥാർത്ഥ്യം വെളിപ്പെടുത്തിത്തന്നത് ! അങ്ങയ്ക്ക് ന്നഭിനന്ദന😊ത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ !!🙏🙏🎉🎉🎉
@sheejasheeja3091
10 ай бұрын
ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഗുരുവായൂരപ്പാ
@sasikumarp5772
5 ай бұрын
Very good kashchapadue🎉
@lakbaslakbas215
3 ай бұрын
ഓം നമോ ഭഗവതേ വാസുദേ......ഓം നമോ ഭഗവതേ വാസുദേവാ യാ.നമഃ
@indiraindiramma.p6323
2 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ee🙏🙏🙏
@JayaKy
4 ай бұрын
കണ്ണാ അനുഗ്രഹിക്കണേ ഭഗവാനെ 🙏🏻
@kvramanabhi8451
10 ай бұрын
സത്യം. ഹരേ കൃഷ്ണാ. അത്ചെയുന്നവർ ഭഗവാൻ മനസറിഞ്ഞ് കൊടുക്കും. തീർച്ച🙏🙏🙏🙏🙏🙏
Hare krishna hare krishna krishna krishna hare hare. Hare Rama hare Rama Rama Rama hare hare.Om sree krishna paramatmane namah thava padharavindam sharanagatham.Vasudevam jagath sarvam ❤❤❤❤❤
അതെ അടുത്തുള്ള ചെറിയക്ഷേത്രത്തിൽ പോലും തീരെ മുഷിഞ്ഞ നോട്ടുകളും കറുത്തതുട്ടുകളുമിടുന്നവരും ഉണ്ട്, ഏറ്റവും നല്ലത് അല്ലേ ഭാഗവാന് കൊടുക്കേണ്ടത് എന്ന് അവർക്ക് അറിയില്ല 🙏🙏🙏
@chandinivp2182
4 ай бұрын
ഹരേ krishnaa🙏🏻🙏🏻🧡🧡
@anilakumari7767
10 ай бұрын
ഹരേ കൃഷ്ണ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@Sushamaramesh-k7h
10 ай бұрын
👌 സത്യം
@RajaniSajeev-ok6tx
10 ай бұрын
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ ശരണം 🙏
@chithravinod1292
10 ай бұрын
ഭഗവാൻ്റെ ഭക്തരുടെ മനസ്സ് മാത്രേ ഭഗവാൻ നോക്കുക ഉള്ളൂ..ഭഗവാന് എന്തിനാ പണം എല്ലാം ഭഗവാനിൽ തന്നെ അഘിലാണ്ട കോടി ബ്രമ്മാണ്ട നാഥൻ ആണ് ഭഗവാൻ..🙏🙏
@UshaSaji-o9s
5 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ🙏
@SheebaK-ss4ep
4 ай бұрын
Kannaa🙏 enne manassarinju onnu vilikka atha ente kannanu ettam ishttam 🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SalijaNs
Ай бұрын
ഒന്നും കൊടുത്തില്ലേലും വേണ്ടി ല ഭഗവാനെ കണ്ടു തൊഴിത് പോയ് കുടെ കൃഷ്ണ ഗുരു വായു രപ്പാ🙏.🙏🙏
Kanna Ente Moneyum,Moleyum,Ente Brotherinneyum,Pinney Enneyum Katholaney Deva...😢😢😢
@tvsantosh7856
4 ай бұрын
Krishna Krishna Govinda Krishna Govinda Narayana Hare
@LijiPv-xu8jz
10 ай бұрын
ഹരേകൃഷ്ണ ക്യഷ്ണ ക്യഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🌿🌿🌿🌿🌿🌹🌹🌹🌹🌹
@bhagyammani5307
3 ай бұрын
Krishnaa Guruvayurappa saranam
@V_3vlogs
5 ай бұрын
Hare krishna 🙏🙏🙏 Om Namo bhagavate vasudevaya 🙏🙏🙏
@prasannachungath1481
8 ай бұрын
ഹരേ കൃഷ്ണ 🙏
@nishasanalkumar3249
5 ай бұрын
താങ്കൾ പറഞ്ഞത് സത്യസന്തമായ കാര്യമാണ് താങ്കളെ പോലെ എല്ലാ പേരും ചിന്തിച്ചിരുന്നുവെങ്കിൽ ഈ ലോകം എത്ര സുന്ദരമായെനെ
@shobanashobana7442
3 ай бұрын
കിട്ടേണ്ടത് കിട്ടേണ്ടവർക്ക് കിട്ടിക്കോളും ഹരേ
@ajayankottukkal7228
3 ай бұрын
സത്യം ആണ് ആദ്യ പറഞ്ഞതു സത്യം ആണ്
@geethas2528
10 ай бұрын
ഹരേ ഹരേ ഹരേ കൃഷ്ണ 🙏
@SandhyaSL-x7n
5 ай бұрын
Hare Krishna Krishna guruvayurappa saranam
@g.padmakumarg.padmakumar5544
10 ай бұрын
വളരെ ശരി 👍👍👍
@prasannakumari9810
10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ
@SUJAYAPONNU
10 ай бұрын
എല്ലാം അറിയുന്നവൻ കണ്ണൻ 🙏🙏🙏
@PADMARAJ666
3 ай бұрын
Hare krisha harekrisha
@anithasunil4430
10 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ
@sreejasreeja8410
10 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@haridaskeerthi7070
10 ай бұрын
👍
@manjusunil1111
10 ай бұрын
എത്ര പരമാർത്ഥമായ കാര്യം❤
@nirmalakk3806
10 ай бұрын
ഹരേ കൃഷ്ണ
@manjuthilakan6777
10 ай бұрын
എന്റെ krishnaaa🙏🏻🙏🏻🙏🏻bhaghavanae🙏🏻
@krishnakumarr2642
10 ай бұрын
ഭഗവാന് ആയിരത്തിന്റെ നോട്ടെന്നോ, അഞ്ഞൂറിന്റെ നോട്ടെന്നോ, സ്വർണ്ണമെന്നോ വെള്ളിയെന്നോ ഒന്നും ഇല്ല. എല്ലാം മായ.. എന്നാൽ ദേവസ്വത്തിന് അങ്ങനെയല്ല. ദേവസ്വത്തിന് ഇതൊരു വ്യവസായമാണ്.
ഇതെല്ലാം ജനങ്ങളിൽ എത്തിക്കാൻ, ഒരു കള്ളൻ വേറെ ലെവലാ
@manonmanik8855
10 ай бұрын
Very good talking i appreciate for you
@prakasprakasan8150
10 ай бұрын
Super super super santhosham aayi
@sarithashaju4889
10 ай бұрын
ഹരേ കൃഷ്ണാ
@nirmalapurushothaman2731
10 ай бұрын
ഗുരു വായുരപ്പാ ശരണം
@rajendranmangalassery3719
10 ай бұрын
വളരെ സത്യം ഭഗവാൻ മനസ്സിൽ ഉണ്ടെങ്കിൽ അകത്ത് കയറി തൊഴണമെന്നില്ല പുറത്ത് നിന്ന് ദീപം കണ്ട് തൊഴുതാൽ മതി ഹരേ കൃഷ്ണ കപട ഭക്തർ ധാരാളം ഉണ്ട് പേരു കിട്ടാൻ വേണ്ടി ലക്ഷങ്ങൾ ഭണ്ഡാരത്തിൽ സമർപ്പിക്കും കൈക്കൂലി കൊടുത്ത് ദേവനെ തൊഴും വരി നിൽക്കാതെ ഭഗവാൻ പക്ഷെ പാവപ്പെട്ടവന്റെ പ്രാത്ഥന മാത്രമേ കേൾക്കുകയുള്ളു ഹരേ കൃഷ്ണനാരായണ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Пікірлер: 761