മുതുകുളത്തെപ്പറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം എന്റെ ചെറുപ്രായത്തിൽ ഞാൻ കണ്ട blak & wait സിനിമകളിൽ അധിക സിനിമകളിലും നിറഞ്ഞു നിന്ന നടനായിരുന്നു അദ്ദേഹം ഹാസ്യവും , വില്ലത്തരവും , ദുഷ്ടത്തരവും , സ്വഭാവ വേഷത്തിലും എല്ലാം അല്പം നാടകീയത കലർന്ന അഭിനയമായിരുന്നു സിനിമ അത്രക്ക് വളർച്ചയെത്താത്ത കാലഘട്ടം മിക്കവാറും നടന്മാരും നാടകത്തിൽ അഭിനയിച്ച് കൊണ്ടിരിക്കെ തന്നെയാണ് സിനിമയിലും മുഖം കാണിക്കുന്നത് അത് കൊണ്ട് ആക്കാലത്ത് നാടകീയത അത്ര പ്രശ്നമല്ലായിരുന്നു ഏതായാലും മലയാളസിനിമയും , മലയാളവും ഒരിക്കലും വിസ്മരിച്ച് കൂടാത്ത കലാകാരൻ തന്നെയാണ് മുതുകുളം എന്ന അപൂർവ്വ വ്യക്തിത്വം പ്രണാമം 🌹🌹🌹🌹
@philipthomas7207
3 ай бұрын
❤👍👍💐
@ephremjoseph525
5 ай бұрын
വലിയ ആദരവ് അർഹിക്കുന്ന വലിയ കലാകാരൻ.വിവരണത്തിന് നന്ദി !
@manhoranmanu533
6 ай бұрын
അദ്ദേഹത്തിന് നൽകിയ ഏറ്റവും വലിയ ആദരവാണ് sir ഈ അവതരണത്തിലൂടെ താങ്കൾ നൽകിയത് 🙏
@basheerbasheer1259
5 ай бұрын
അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു
@user-cr6wp6xx8r
5 ай бұрын
മുതുകുളം സാറിനു പ്രണാമം❤
@kvkakkur9405
6 ай бұрын
മുതുകുളം രാഘവൻ പിള്ളക്ക് പ്രണാമം 🙏🙏🙏
@mohananaa
6 ай бұрын
ഒരു മഹാ പ്രതിഭ ബഹുമുഖ പ്രതിഭ പ്രണാമം
@vijayanpillai5243
Ай бұрын
ഓൾഡ് ഈസ് ഗോൾഡ്. പഴയതെല്ലാം പൊന്നല്ല, തനിത്തങ്കമാണ്. എഴുപതിയഞ്ച് കഴിഞ്ഞ എനിക്ക് പഴയ എല്ലാ നടന്മാരെയും നടികളെയും ഒരുപാട് ഇഷ്ടമാണ്.. എല്ലാവരെയും ആദരപൂർവം സ്മരിക്കുന്നു.
@induraj8558
6 ай бұрын
Raghavan pilla was a great actor.Pranamam
@venugobal8585
5 ай бұрын
Muthukulam is a beautiful place.. Lot of legends lived there.. Muthukulam Raghavan Pillai Sir, Padma Rajan Sir etc. are the great sons of Muthukulam.., ❤❤
@bennypaulose7458
3 ай бұрын
അശോകൻ, നവ്യ നായർ, മുതുകുളം പാറുക്കുട്ടിയമ്മ
@vikramanpillai115
7 күн бұрын
അനുഭവങ്ങൾ പാളിച്ച കൾ സിനിമയിൽ സത്യൻ മാഷ് ഒപ്പം പാർട്ടി ബ്രാഞ്ച് സെക്രട്ടറി
@jithbathery8421
5 ай бұрын
അര നാഴിക നേരം എന്ന സിനിമയിൽ ചെറുതെങ്കിലും ശ്രദ്ധേയമായ അഭിനയ മുഹൂർത്തങ്ങൾ ഉണ്ട്
@varijakshanp1051
4 ай бұрын
വാഴ് വേ മായം എന്ന സിനിമയിൽ കറന്റ് കിട്ടാൻ വേണ്ടി ഓഫീസിൽ ആദ്യാവസാനം വരെ കയറി ഇ റങ്ങു ന്ന രംഗങ്ങൾ വളരെ നന്നായിട്ടുണ്ട്.
@jamaluddin5008
5 ай бұрын
സ്ക്രീനിൽ ഇദ്ദേഹത്തെ കാണുമ്പോഴേക്കും ചിരി കിട്ടുമായിരുന്നു.
@AnilkumarAnil-om3mc
11 күн бұрын
നാണുക്കുട്ടൻ നായർ എന്നൊരു നടൻ ഉണ്ടായിരുന്നു, ഇദ്ദേഹത്തിന്റെ അതേ മുഖചായ
@jayaprakash6774
6 ай бұрын
He. was. a. good actor❤❤
@somasekharanparakkatil9620
5 ай бұрын
വളരെ നല്ല വിവരണം അഭിപ്രിയ ങ്ങളോട 7:25 7:25
@sreekumarsk6070
7 ай бұрын
Nice ❤
@vijayakrishnannair
2 ай бұрын
Great artist pillai sir 🙏
@bsasikumar6672
5 ай бұрын
ഇദ്ദേഹത്തിന്റെ ഒരു സഹോദരൻ ആയുർവേദ വൈദ്യനും നാടകനടനുമായിരിന്നു. താമസം മാന്നാറിൽ. പേര് സി വി. കൃഷ്ണപിള്ള, കലതിക്കാട്ടിൽ. കുട്ടമ്പേരൂർ. പൊതുവെ കലാകാരന്മാരുടെ കുടുംബമായിരുന്നു
@varghesev7605
6 ай бұрын
നന്ദി, 🙏
@ABDULLATHEEF-dg3ik
Ай бұрын
🙏🙏🙏
@esasidharan6573
6 ай бұрын
A great kalakararan .
@mjmediaminijayan1263
6 ай бұрын
ആശംസകൾ...
@sankarankuttykj6290
7 ай бұрын
Good attempt 👍
@bobbykuruvilla2633
Ай бұрын
അദ്ദേഹത്തെ നേരില് കാണാനുള്ള ഭാഗ്യം എനിക്കും ഉണ്ടായി ....
@gkpanicker4447
6 ай бұрын
Very good santhosh. Kochaniyan kadampattu will contact you thanks
@harikumarb8673
2 ай бұрын
അവഗണനയിൽ വിസ്മൃത നായ പ്രതിഭ'
@user-gq1tg8cm8e
5 ай бұрын
The movie he produced Oru jathi oru matham Vincent Jayabharathi never released.
@kujippakujippa2915
6 ай бұрын
" ചെകുത്താന്റെ കോട്ട " എന്ന ചിത്രത്തിൽ വില്ല൯ വേഷത്തിൽ മുതുകുളം അഭിനയിച്ചത് കണ്ട് ഭയം തോന്നീട്ടുണ്ട്. പ്രണാമം 😢
Njangalue cherupathil idhehathe desyamayirunnu..cheru prayam alle
@khalidrahuman3278
4 ай бұрын
In the films directed by Sri. Madhu actor, Sri. Raghavan pillai has given a role regularly till his end. Sometimes it might a small role. But it was a notable one. "kamam Krodham Moham ,theekkanal etc. AreExamples.
ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ 90 ശതമാനവും പച്ചക്കള്ളമാണ്. മുതുകുളം ഒരു സിനിമ പോലും സംവിധാനം ചെയ്തിട്ടില്ല. ഇതിൽ ആവർത്തിച്ച് കേൾപ്പിക്കുന്ന ഗാനശകലവും മുതുകുളവുമായി യാതൊരു ബന്ധവുമില്ല. മുതുകുളം വിരലിലെണ്ണാവുന്ന സിനിമകൾക്ക് മാത്രമേ ഗാനങ്ങളെഴുതിയിട്ടുള്ളൂ. ഇത് കൂടാതെ നിരവധി അസംബന്ധങ്ങൾ വേറെയുമുണ്ട്. എന്തിനാണ് ഇത്തരം സാഹസങ്ങൾക്ക് മുതിരുന്നത്?
@thomasmathew6125
6 ай бұрын
അവതാരകൻ വെളിച്ചപ്പാടാണോ ഇടയ്ക്കിടയ്ക്ക് കാൽ ചിലമ്പിന്റെ ഒച്ച കേൾക്കുന്നു
Пікірлер: 46