Delhi Metro One Day Card എടുത്താൽ ഒരു ദിവസം മുഴുവൻ മെട്രോയിൽ യാത്ര ചെയ്യാൽ 200₹ !
Card Return ചെയ്യൂമ്പോൾ 50₹ തിരികെ കിട്ടും.
Follow @malayaliyathrakal_
മെട്രോ മാത്രം ഉപയോഗിച്ച് ഒരുപാട് സ്ഥലങ്ങൾ കാണാൻ പറ്റും. താഴെ കൊടൂത്തിരിക്കുന്ന Websites.. Metro station - ന്റെ സമീപത്തുള്ള സ്ഥലങ്ങൾ കണ്ടെത്താൻ സഹായിക്കും.
www.delhimetrotimes.in/lite/delhi/metro-stations-near-tourist-places-in-delhi.html
www.metrorailnews.in/delhi-metro-15-tourist-destinations-three-days/%3Famp
Search - Delhi Tourist Places Visit Using metro or .. similar Search Keywords.
കാണേണ്ട സ്ഥലങ്ങൾ നേരത്തേ താല്പര്യം അനുസരിച്ച്തീരുമാനിച്ച് പോകണം.
ഭക്ഷണം ധാരാളം വിലക്കുറവിൽ ലഭിക്കും. Hygiene Not Guranteed. Crosscheck and eat at own risk. ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നൂം ഉണ്ടായില്ല.
ബാക്കി ഇനി Reels - ൽ പറഞ്ഞു തരാം ! ❤️
ഞങ്ങളുടെ അനുഭം വെച്ചാണ് ഈ Budget പറഞ്ഞത്. അത് കൂടാം..ചിലപ്പൊ കുറയാം.
Lets Travel Together !
#delhi #delhifoodie #delhigram #delhidiaries #delhiblogger #malayaliyathrakal #malayaliyathrakalatdelhi
#delhiseries #delhitourism #delhitravel #delhitravelblogger #delhitraveller #delhireels #incredibleindia #travelindia #visitindia #indian #indiantravellers #travelindia #visit #indianmonuments #indianarchitecture #reels #reel #réel #viral #viralreels #viralpost #trending #malayaliyathra #delhitourplan #delhitraveltips #delhitripexpense
Негізгі бет Delhi യാത്ര ചിലവ് എങ്ങനെ കുറക്കാം. Expense reducing tips | Metro One Day Card
Пікірлер: 38