പ്രിയമുള്ളവരേ,
മരുഭൂമിയിലൂടെയുള്ള യാത്ര അതി സാഹസികത നിറഞ്ഞതാണ്.
UAE 🇦🇪 യിൽ Desert Ride ൽ ഇൻഡ്യക്കാർ അവരുടെതായ മുദ്ര പതിപ്പിച്ചിട്ടുണ്ട് അതിൽ തന്നെ മലയാളികളാണ് മുന്‍പന്തിയിൽ,
ഈ വീഡിയോയിൽ UAE യിലെ അറിയപ്പെടുന്ന ‘Desert Riders’ ന്റെ കൂടെയുള്ള തൃശ്ശൂർ സ്വദേശിയായ ‘അൻവർ ബ്രോ’ ലീഡ് ചെയ്ത ഒരു Desert Ride ന്റെ കാഴ്ച്ചകളും വിശേഷങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്
കൂടുതൽ കാണാൻ താഴേയുള്ള സെർച്ച് ലിന്കിൽ വീഡിയോ കാണുക !!.
• കുറുപ്പ് രംഗങ്ങൾ ചെയ്ത...
വീഡിയോ ഇഷ്ടപ്പെട്ടാൽ Subscribe ചെയ്യുക, SHARE ചെയ്യുക.
Thanks
FBDIARIES | FAISAL BABU
Негізгі бет Desert Riding Sharjah Watch full on
Пікірлер