Equipment used : mic used : amzn.to/3kIZE1a tripod used : amzn.to/3uaU9vm laptop used : amzn.to/3COyvQG mobile phone used for shooting : amzn.to/3i56DjC Carnatic class contact number:-9947927194,8590469708
സംഗീതത്തെപ്പറ്റിയോ രാഗങ്ങളെപ്പറ്റിയോ ഒരുപിടിപാടുമില്ലാത്ത ഈയെനിക്കുപോലും തലയിൽ ഒരു രാഗച്ഛവി കിട്ടിയോ!👍👌💐
@ramachandran7669
3 жыл бұрын
നൂറു എപ്പിസോഡ്പൂർത്തിയാക്കിയ എൻഎസ്കെ രാഗപരിചയത്തിന് പ്രിയപ്പെട്ട സുനിലേട്ടന് സ്നേഹപൂർവം വളരെസന്തോഷത്തോടെ അഭിനന്ദനങ്ങൾ
@Nskraga007
3 жыл бұрын
വളരെ അതികം നന്ദി ജി ഈ സ്നേഹം നിറഞ്ഞ മറുപടിക്ക് 🙏🙏
@SathyanarayananK1
3 жыл бұрын
ദേശ് രാഗത്തിൽ ആണ് വന്ദേ മാതരം എന്നത് ആദ്യത്തെ അറിവാണ്. എന്നത്തേയും പോലെ അതി മനോഹരം. വിജ്ഞാന പ്രദം. ഇത് അനുസ്യൂ തം തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏👍🌹
@Nskraga007
3 жыл бұрын
വളരെ അതികം നന്ദി സത്യേട്ടാ ഈ സ്നേഹം നിറഞ്ഞ കമന്റ്സിന് 🙏🙏
@Sreedhar_jayan
3 жыл бұрын
മയിലായ് പറന്നു വാ miss ayi😊
@Nskraga007
3 жыл бұрын
അത് പറഞ്ഞ് വന്നപ്പോൾ ഓർമയിൽ നിന്ന് വിട്ടു പോയി. ചില പ്പഴങ്ങ നെ സംഭവിക്കാറുണ്ട്. പല ഹിറ്റ് പാട്ടുകളും മറന്നു പോവും. ജീ🙏
@pavithranmenon5397
3 жыл бұрын
🙏❤️❤️❤️ സുനിൽ ജി താങ്കൾ അനുഗ്രഹീത കലാകാരൻ ആണ് 🙏 പിതൃക്കളുടെ അനുഗ്രഹം , സദാശിവൻ്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ട് 🙏 ശംഭോ മഹാദേവ 🙏
@Nskraga007
3 жыл бұрын
വളരെ അതികം നന്ദി ഈ സ്നേഹം നിറഞ്ഞ കമന്റ്സിന് 🙏🙏
@prajithashibu6255
3 жыл бұрын
രാഗപരിചയത്തിന്റെ നൂറാം എപ്പിസോഡിൽ വളരെ ഹൃദ്യമായ കേൾക്കാൻ സുഖമുള്ളൊരു രാഗം ദേശ് രാഗം. നല്ലപോലെ അവതരിപ്പിച്ചു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@Nskraga007
3 жыл бұрын
വളരെ അതികം നന്ദി ജി ഈ സ്നേഹം നിറഞ്ഞ കമന്റ്സിന് 🙏🙏
@sivadasansiva4351
3 жыл бұрын
Sunil ജി താങ്കൾ സംഗീത കാലാവല്ലഭൻ!! എന്തൊരു മധുരമായ വരികൾ!! സിനിമയിൽ താങ്കൾ പാടനമായിരുന്നു..... കൃഷ്ണ ഭക്തി ഗാനങ്ങളും, അതുപോലെ ഗുരുഭക്തി കൃതികളും ആലപിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കട്ടെ 🙏 ഗുരു അനുഗ്രഹത്താൽ ഏറെ വിജയങ്ങളിൽ താങ്കൾ എത്തിച്ചേരട്ടെ 🙏
@Nskraga007
3 жыл бұрын
ഒരു പാട് സ്നേഹം നിറഞ്ഞ ഈ വാക്കുകൾക്ക് ഒത്തിരി നന്ദി ശിവദാസ് ജീ കൂടുതൽ ഭക്തിഗാന ങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കാം🙏 ഗുരു പൂർണിമ ദിനത്തിലെ അങ്ങയുടെ വാക്കുകൾ അനുഗ്രഹമായി എടുക്കുന്നു. 🙏
@sreedutts
3 жыл бұрын
ഇത്രയും ചെറിയൊരു കാലയളവില്‍ വിസ്താരവ്യാപ്തി കൂടുതലായുള്ളൊരു വിഷയത്തില്‍ നൂറ് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയെന്നത് വളരെയേറെ അഭിനന്ദനീയമായ കാര്യം തന്നെയാണ്... പ്രിയ സുഹൃത്ത് നിലമ്പൂര്‍ സുനില്‍ കുമാര്‍ (NSK) ജീയുടെയും ടീമിന്റെയും ഈ അദ്ധ്വാനം സമ്പന്നവും സഫലവുമായി ഭവിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു... നൂറിന്റെ നിറവിലെത്തിയ NSK രാഗപരിചയത്തിന് സര്‍വ്വവിധ ഭാവുകങ്ങളും നേരുന്നു... നൂറാം ഭാഗത്തിനു വേണ്ടി അതിമധുരമായ ദേശ് രാഗം തെരഞ്ഞെടുത്തത് ഏറെ സന്തോഷപ്രദമാണ്....
@Nskraga007
3 жыл бұрын
പ്രിയപ്പെട്ട ശ്രീദത്ത് ജീ അങ്ങയെ പോലെ സംഗീതവും സംഗീതേതര വിഷയങ്ങളിലും ഏറെ അവഗാഹമുള്ള വ്യക്തികളിൽ നിന്ന് ലഭിക്കുന്ന ഇത്രയും ഹൃദ്യമായ കമന്റ് തന്നെയാണ്. Nsk രാഗപരിചയത്തേ മുന്നോട്ട് നയിക്കുന്നത്. ഏറെ സ്നേഹത്തോടെ🙏
@ArunArun-li6yx
2 жыл бұрын
ദേവദൂതൻ എന്ന സിനിമയിലേ കരളേ നിൻ കൈ പിടിച്ചാൽ എന്ന പവിത്രമായ പ്രണയവും വിരഹവും നിറഞ്ഞൊഴുകുന്ന വിദ്യാസാഗർ സാറിന്റെ ഗാനം ദേശ് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് .
@sureshvarma5493
3 жыл бұрын
ഉത്തര / ദക്ഷിണദേശങ്ങളിൽ ഒരു പോലെ സ്വീകാര്യമായ ഹൃദയരാഗം. പറയാതെ എന്റെ മനസ്സിൽ പൂവായ്... എന്നൊരു ലളിത ഗാനവും ഓർമയിലെത്തുന്നു. ഭാവുകങ്ങൾ
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി വർമാ ജീ ഈ സനേഹ വാക്കുകൾ പറയാതെ എന്റെ എപ്പിസോഡിൽ വന്നിട്ടുണ്ട്. 🙏
@muralitechmalayalam9125
3 жыл бұрын
ദേശ് രാഗം എത്രകേട്ടാലും മതി വരില്ല. അത്ര സുന്ദരമായ രാഗം ഇത് 100 മത് എപ്പിസോഡായി തിരഞ്ഞെടുത്തതിൽ ഒത്തിരി നന്ദി ഇനിയും ധാരാളം സംഗീത വഴികളിൽ സഞ്ചരിക്കാൻ കഴിയട്ടെ എന്ന ആശംസകളോടെ
@Nskraga007
3 жыл бұрын
Thank you so much🙏🙏🙏
@pradeeptppradeeptp872
3 жыл бұрын
എത്രലാളിത്യമുള്ള രാഗo വളരെ ഇഷ്ടപെട്ടു. വന്ദേമാതരം തന്നെ പോരെ നമുക്ക് +ve Energy നല്കാൻ. Thank u NSK
@Nskraga007
3 жыл бұрын
വളരെ അതികം നന്ദി പ്രതീപ് ഈ സ്നേഹം നിറഞ്ഞ കമന്റ്സിന് 🙏
@vijayakumarkv1991
3 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട രാഗം. ദേശ് ഒരു ഹിന്ദുസ്ഥാനി രാഗം എന്ന പേരിൽ ഒരു ചെറുകഥയുണ്ട്. ടി.പത്മനാഭൻ എഴുതിയത്. സംഗീതം പോലെ മനോഹരം, . ഈ എപ്പിസോഡും മനോഹരമായി.
@Nskraga007
3 жыл бұрын
വിജയേട്ടാ ഒരു പാട് സ്നേഹം നിറഞ്ഞ ഈ കമന്റിന് ഒത്തിരി ഒത്തിരി നന്ദി🙏
@joharyousaf2
3 жыл бұрын
Wah awesome 👌👌
@Nskraga007
3 жыл бұрын
Thank you 🙏
@musicmantopic5604
3 жыл бұрын
Valare nalloru vivaranam mashe Naadhaa nee varum kalocha Endhe Innum vanneela Iniyum song und.favorites songs ee randu song aanu
ദേശകാലത്തെ ഒക്കെ നിഷ്പ്രഭമാക്കിയ രാഗം... NSK.. അങ്ങയുടെ അവതരണം.. വേറെ ലെവൽ 🙏🙏🙏😍😍❤❤
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി രാജീവ്🙏
@shylajaajith5076
Жыл бұрын
Excellent 🙏🙏🙏
@ramanimohanan3387
3 жыл бұрын
സുനിലേ നമസ്കാരം🙏.. ലളിതമായ വാക്കുകളോടെയുള്ള അവതരണ ഭംഗി കൊണ്ടു സംഗീതത്തെ . അടുത്തറിയുന്നവർക്കും അറിയാത്തവർക്കുമായി പങ്കുവച്ചു കൊണ്ടുള്ള ഈ രാഗപരിചയം എപ്പിസോഡ് 100 എപ്പിസോഡ് പിന്നിടുമ്പോൾ , നിറഞ്ഞ മനസ്സോടെ, സന്തോഷത്തോടെ , സ്നേഹത്തോടെഅഭിനന്ദനങ്ങൾ സുനിൽ.🌷 . ഇന്നും വളരെ ഭംഗിയായി ദേശ് എന്ന രാഗം പരിചയപ്പെടുത്തി ഒരു പിടി ഗാനങ്ങൾ പ്രിയപ്പെട്ടതും, അറിയപ്പെടാത്തതുമായി പാടി പരിചയപ്പെടുത്തി ഒത്തിരി സന്തോഷം .🙏 :: God bless you Always.🙏🙏🙏🙏
@Nskraga007
3 жыл бұрын
രമണി ചേച്ചി മനസ്സിൽ നിന്നും അർപ്പിച്ച് നൽകുന്ന ഇത്ര സ്നേഹോഷ്മളമായ വാക്കുകൾ ഇതാണ് ശരിക്കും Nsk രാഗപരിചയത്തേ മുന്നോട്ട് നയിക്കുന്നത് ഏറെ ബഹുമാനത്തോടെ🙏
@dhanyasm3301
3 жыл бұрын
ഒരുപാട് നന്ദി 😍😍😍ഇത്രയും നല്ല ഒരു രാഗം പരിചയപ്പെടുത്തി യതിന് അതിലേറെആ രാഗത്തിലെ നല്ല നല്ല ഗാനങ്ങൾ മനോഹരമായി പാടി യതിന്.
@Nskraga007
3 жыл бұрын
Thanks🙏
@sanalalakkkal7642
3 жыл бұрын
Congratulations bro super avatharanam SAR good
@Nskraga007
3 жыл бұрын
Thank you so much 🙏
@georgechemperiponpara8350
2 жыл бұрын
നിറഞ്ഞ അഭിനന്ദനങ്ങൾ!
@lachoosfantasy3083
3 жыл бұрын
Athimanoharamaya ragam Great
@Nskraga007
3 жыл бұрын
Thanks 🙏
@sanatanvani
3 жыл бұрын
Nsk രാഗ പരിചയത്തിന്റെ 100-ാമത്തെ എപ്പിസോഡ് പൂർത്തിയാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷത്തോടെ അഭിനന്ദനങ്ങൾ അർപ്പിക്കുകയാണ്. ഇനിയും പൂർവാധികം ഉത്സാഹത്തോടെയും ഊർജ്ജത്തോടെയും ജ്വലമായി മുന്ന്നേറുവാൻ ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കുമാറാകട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.Sunil and all other participants, "All the best wishes for all success in your progressing endeavours. God bless you all.👌💐😍👏👏🙌
@Nskraga007
3 жыл бұрын
ബാലേട്ടാ അനുഗ്രഹവർഷിണിയായ അങ്ങയുടെ വാക്കുകൾ ഈശ്വ രസാന്നിധ്യമാണ് NSK രാഗപരിചയത്തിന്🙏
@sanatanvani
3 жыл бұрын
@@Nskraga007 🙏
@sreekumarcn2065
3 жыл бұрын
Congratulations Sunil.. For completing 100 episode of NSK ragaparichsyam... രാഗം ദേശ് നന്നായി അവതരിപ്പിച്ചു കൂടാതെ എത്ര ഗാനങ്ങളെ വിവരിച്ചു... നന്ദി... Sreeyettan
@Nskraga007
3 жыл бұрын
വളരെ വളരെ സന്തോഷം ശ്രീയേട്ട ഈ സ്നേഹം നിറഞ്ഞ കമന്റ്സിന് 🙏
@sindhuthirumeni2420
3 жыл бұрын
നൂറ് എപ്പിസോഡിൽ എത്തിയ Nsk യ്ക്ക് അഭിനന്ദനങ്ങൾ 🙏🙏🙏❣️❣️❣️അതുപോലെ ദേശ് രാഗം എത്ര മനോഹരം ആയ രാഗം, സുനിൽ ജി, 🙏🙏🙏🙌
@Nskraga007
3 жыл бұрын
വളരെ അതികം നന്ദി ഈ സ്നേഹം നിറഞ്ഞ കമന്റ്സിന് 🙏🙏
@vijayakumarr3845
3 жыл бұрын
അന്ധരഗാന്ധാരം, മധുരോദരം ഇതു രണ്ടും തിരുത്തേണ്ടതല്ലേ?
@Nskraga007
3 жыл бұрын
ഇനി ശ്രദ്ധിക്കാം🙏
@kalamandalamudayabhanuwdr9055
3 жыл бұрын
NSK രാഗപരിചയം എത്ര തന്നെ വർണ്ണിച്ചാലും അവർണ്ണനീയമായി തുടരുന്നു അഭിനന്ദനങ്ങൾ സംഗീതത്തെ സ്നേഹിക്കുന്ന വർ ശ്രദ്ധയോടെ കാണുകയും കേൾക്കുകയും ചെയ്താൽ തികച്ചുംസംഗീതപഠനക്ലാസ്സ് ഉപകാരപ്രദം❤️
@Nskraga007
3 жыл бұрын
വളരെ അതികം നന്ദി സർ ഈ സ്നേഹം നിറഞ്ഞ കമന്റ്സിന് 🙏🙏
@pgn4nostrum
Жыл бұрын
നന്നായിരിക്കുന്നു ഡിയർ ❤️👍
@drpadmanabhan3148
2 жыл бұрын
👍👍👍
@Nskraga007
2 жыл бұрын
നന്ദി🙏
@jayasrees4057
3 жыл бұрын
Sunil sir vakkukalilla .atra manoharam
@Nskraga007
3 жыл бұрын
വളരെ അതികം നന്ദി ടീച്ചർ 🙏
@Mubarakmkm007
3 жыл бұрын
വിജയാശംസകൾ 100 മത്👏👏👏👏👏👏👏👏 എപ്പിസോഡ് ദേശ് രാഗത്തെ വിശദമായി പരിചയപ്പെടുത്തി ആശംസകൾ ✨️✨️✨️✨️👌👌👏👏👏
@Nskraga007
3 жыл бұрын
വളരെ നന്ദി മുബാറക് ജി ഈ സ്നേഹം നിറഞ്ഞ കമന്റ്സിന് 🙏
@deepuchaithramdeepuchaithr6149
3 жыл бұрын
Congratulations dear 💐👍🏻
@Nskraga007
3 жыл бұрын
Thank you so much 🙏
@kavyam8659
3 жыл бұрын
അതിമനോഹരം ഈ ഗാനങ്ങൾ. ദേശ് ഗാനം എന്ന് രണ്ടു വാക്കു മാത്രം ഉപയോഗിച്ച് എത്ര സുന്ദരമായി ഈ രാഗം അവതരിപ്പിച്ചിരിക്കുന്നു. കേടടിരുന്നുപോയി.
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി ജീ ഈ ഹൃദ്യമായ കമന്റിന്🙏
@rajeshrpanicker8374
3 жыл бұрын
100 ആം എപ്പിസോഡ് ആശംസകൾ. മനോഹരമായ പശ്ചാത്തലത്തിൽ മനോഹരമായ അവതരണം. നന്ദി സുനിൽജി
@Nskraga007
3 жыл бұрын
വളരെ അതികം നന്ദി രാജേഷേട്ടാ 🙏🙏
@rajankp8619
3 жыл бұрын
100 എപ്പിസോഡ് പൂർത്തിയാക്കിയ NSKക്ക് ആയിരമായിരം അഭിനന്ദനങ്ങൾ🌹🌹🌹🌹 ദേശ് രഗത്തിലെ ഓരോ ഗാനങ്ങളും വളരെ മനോഹരം! 100ാം എപ്പിസോഡിന് ദേശ് രാഗം തെരഞ്ഞെടുത്തത് വളരെ നന്നായി. അവതണം പ്രശംസനീയം👌👌👌👌
@Nskraga007
3 жыл бұрын
രാജേട്ടാ ഒരുപാട് സ്നേഹം നിറഞ്ഞ ഈ കമന്റിന് മുന്നിൽ നമിക്കന്നു. 🙏
@rajeevmusic8623
3 жыл бұрын
ആഹാ, മനോഹരം 👌👌❤❤, എന്തൊരു രാഗം ആണിത്,
@Nskraga007
3 жыл бұрын
അതേ വശ്യസുന്ദരം
@vinugplkrishnan
2 жыл бұрын
super
@indhusundaresan5468
3 жыл бұрын
സുനിൽജി ലാളിത്യമമാർന്ന അവതരണം കൊണ്ടും.. കുറഞ്ഞ സമയം കൊണ്ട് ഇത്രയും അറിവുകൾ പ്രേക്ഷകരിലേക്ക് എത്തിക്കുകയും... ഏറെ വിജ്ഞാനപ്രദവും ആയ ഈ ചാനൽ ഇനിയും ഇനിയും മുന്നോട്ട് തന്നെ പോകാൻ ജഗദീശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏ദേശ് രാഗത്തെ കുറിച്ചും അതിലുള്ള ഗാനങ്ങളെ കുറിച്ചുമുള്ള അവതരണം എന്നെത്തെയും പോലെ ഏറെ ഹൃദ്യം 👌👌👌👌🙏🙏🙏🙏
@Nskraga007
3 жыл бұрын
ഇത്രയും ഹൃദ്യവും വശ്യവുമായ കമന്റിന് മുന്നിൽ നമിക്കുന്നു. 🙏
@somakt9942
3 жыл бұрын
നമസ്തേ സുനിൽ 🙏 Nsk രാഗപരിചയം 100 എപ്പിസോഡ് ആയതിൽ ഒരുപാട് അഭിനന്ദനങ്ങൾ 🙏👏👏👏👏🌹🌹🌹🌹💐💐💐💐💐💐💐 ദേശ് രാഗം അതിമനോഹരം 😍😍😍😍 വന്ദേമാതരം പണ്ട് എന്നും കേട്ടിരുന്നു അന്ന് റേഡിയോ വഴി ഇത് കേൾക്കുമ്പോൾ കൂടെ പാടുമായിരുന്നു 🥰 ഇപ്പോൾ ഈ ഗാനം ഏത് രാഗത്തിലാണെന്നും അറിയാൻ കഴിഞ്ഞു എത്ര മനോഹരമായ ഗാനങ്ങളാണ് ഈ രാഗത്തിലുള്ളത് . കണ്ണടച്ചിരുന്ന് കേൾക്കുമ്പോഴുള്ള ഒരു സുഖം അത് പറഞ്ഞറിയിക്കാൻ വയ്യ 😍😍 സുനിൽ എത്ര മനോഹരമായാണ് പാടുന്നത് ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ 👍👏👏👏👏🌹🌹🌹🌹🌹💐💐💐💐💐💐 നിലാവ് പോലൊരമ്മ എന്റെ അമ്മയെ കുറിച്ചുള്ള പാട്ടാണല്ലോ എന്ന് തോന്നി 😥 മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും ദേശ് രാഗത്തിലുള്ള ഗാനങ്ങൾ കേൾപ്പിച്ച സുനിൽ നമിക്കുന്നു 💐💐💐💐💐💐💐💐💐
@Nskraga007
2 жыл бұрын
ഒത്തിരി നന്ദി ഈ വാക്കുകൾ 🙏
@babithababithabhavan1412
3 жыл бұрын
Great. 🙏🌹👏🏻👏🏻👌👌Very nice.👏🏻👏🏻💖💐.
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി🙏
@jennyvijayan1949
3 жыл бұрын
100... എപ്പിസോഡ് തികഞ്ഞ N.S.K രാഗപരിചയത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ 🌹🌹🌹🌹.. വളരെ ലളിതമായ അവതരണ മികവു കൊണ്ട് മുന്നേറുന്ന ഈ പ്രോഗ്രാം ഉയങ്ങളുടെ പടവുകൾ താണ്ടട്ടെ.👍👍👍🙏
@Nskraga007
3 жыл бұрын
ജെന്നി ചേച്ചി സ്നേഹാർദ്രമായ ഈ കമന്റിന് ഒത്തിരി നന്ദി🙏
@Devageetham
3 жыл бұрын
നമസ്കാരം. NSK രാഗപരിചയം നൂറിന്റെ നിറവിൽ. സുനിൽജിക്ക് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ ❤ ദേശ് രാഗം നൂറാമത്തെ എപ്പിസോഡ് ഹൃദയഭരിതമാക്കി. ആഹാ! പരിചയപ്പെടുത്തിയ ഗാനങ്ങൾ എത്ര മനോഹരം. ഇനിയും ജൈത്ര യാത്ര തുടരട്ടെ. എല്ലാ ഭാവുകങ്ങളും. സ്നേഹത്തോടെ 🙏
@Nskraga007
3 жыл бұрын
മഹാദേവ് ജീ ഏറെ ഹൃദയഹാരിയായ ഈ വാക്കുകൾക്ക് മുന്നിൽ ഏറെ സ്നേഹത്തോടെ🙏
@prabhavathip8759
3 жыл бұрын
അതി മനോഹരമായിട്ടുണ്ട്...സുനിൽജി...
@Nskraga007
3 жыл бұрын
Thank you 🙏
@rajraj-mm6dg
3 жыл бұрын
👌👌👌👍
@Nskraga007
2 жыл бұрын
നന്ദി🙏
@dileepkumardileepkumar1719
2 жыл бұрын
ഹൃദദ്യം
@vandithattegoli2943
3 жыл бұрын
👍👍👍👍👍👍👌
@Nskraga007
2 жыл бұрын
നന്ദി🙏
@user-ve6lz8gu9o
3 жыл бұрын
അതി മനോഹരം
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി🙏
@Sreedhar_jayan
3 жыл бұрын
നന്ദി മാഷേ... ആഹിരി രാഗം പരിചയപെടുത്താമോ?? 🥰
@Nskraga007
3 жыл бұрын
തീർച്ചയായും വഴിയേ പരിചയപ്പെടുത്താം🙏
@Sreedhar_jayan
3 жыл бұрын
@@Nskraga007 😊🙏
@19041957ksu
3 жыл бұрын
അഭിനന്ദനങ്ങൾ🌹🌹
@Nskraga007
2 жыл бұрын
നന്ദി🙏
@mohanmehrauli592
2 жыл бұрын
Are you sure "Poornenthu Mukhiyodambalathil" is in Desh raag? I understand it is Shyama raagam. Another Desh raag song is "Mayilaayi Parannuva", which you missed.
@ramakrshnanvv8804
3 жыл бұрын
🙏🙏🙏🙏👍👍👍
@Nskraga007
2 жыл бұрын
നന്ദി🙏
@sudheermv807
3 жыл бұрын
നല്ല അനുഭവം..സുനിൽജി നമിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🥰🥰💖💖💖💖💖💖💖💖
@Nskraga007
3 жыл бұрын
ഒത്തിരി നന്ദി. സുധീർ ജീ🙏
@RafeekKozhikodenThara
11 ай бұрын
Beet Jaat Barkha Rut - बीत जात बरखा रुत (Megha raagam nerukil ,Kaakka Kuyil movie) Copied from same could mention
@kalamandalamsaronjini8176
3 жыл бұрын
👍👍👌👌👌👌👌🙏🙏🙏🌹🌹🌹🌹🌹
@Nskraga007
3 жыл бұрын
വളരെ അതികം നന്ദി മാഡം 🙏
@rajeevmusic8623
3 жыл бұрын
നൂറ് എപ്പിസോഡുകൾ കംപ്ലീറ്റ് ആക്കിയ ഈ ചാനൽ നും NSK ക്കും ആയിരാമായിരം അഭിനന്ദനങ്ങൾ
@Nskraga007
3 жыл бұрын
ഒത്തിരി സ്നേഹം🙏
@rajeevmusic8623
3 жыл бұрын
പിന്നെ കണ്മഷി എന്ന ഫിലിമിൽ MJ ചെയ്ത ഒരു ഗാനം, 'ചക്കരമാവിൻ മുന്തിരികുയിലല്ലേ', അത് ഈ രാഗം ആണ്
@Nskraga007
3 жыл бұрын
അതേ പറഞ് വന്നപ്പോൾ ഓർമയിൽ നിന്ന് വിട്ടു പോയി ഓർമിപ്പിച്ചതിന് ഒത്തിരി സ്നേഹം രാജീവ്❤️
@raptors7755
2 жыл бұрын
Pahadi ആഹിർ ബൈരവ് എന്നീ ഹിന്ദുസ്ഥാനി രാഗങ്ങളും സിന്ധു ബൈരവി എന്ന ദേശീയ രാഗവും പരിചയപ്പെടുതമോ സർ
@Nskraga007
2 жыл бұрын
തീർച്ചയായും🙏
@madhavanan1856
2 жыл бұрын
ഇതെങ്ങിനെ സമ്പൂർണ ഊഡവരാഗമാകൂം? ഊഡവഷാഡവരാഗമല്ലേ?
@RafeekKozhikodenThara
11 ай бұрын
This Raga Jathi is, Audav sampoorn. Aroh: Sa Re Ma Pa Ni Sa' Avaroh: Sa' Ni(Komal) dha pa ma ga ri sa
@kavyam8659
3 жыл бұрын
തുമ്പം നേർകയിൽ. ........ ഇമ്പം ചേർക്കമാട്ടായാ.
@Nskraga007
3 жыл бұрын
ഈ പാട്ട് എനിക്കറിയില്ല. ജി കേട്ട് നോക്കട്ടേ. ഒത്തിരി നന്ദി🙏
@kavyam8659
3 жыл бұрын
തമിഴിൽ പാടി അല്ലൽ നീക്കമാട്ടായാ, കണ്ണേ എനിക്കല്ലൽ നീക്കമാട്ടായാ
Пікірлер: 118