എത്ര മനോഹരമായ രാഗം, എന്നിട്ടും പാട്ടുകൾ കുറവ് അല്ലെ. 😮 ആദ്യമായി പരിചയപ്പെടുന്നു, ഭംഗി യായി അവതരിപ്പിച്ചു. 🙏🙏🙏നന്ദി സുനിൽ 🙏🙏🙏🙏
@sanatanvani
6 ай бұрын
രാഗങ്ങളുടെ വിശേഷങ്ങൾ വളരെ വശ്യതയോടെ വിവരിക്കുമ്പോൾ അതിയായ സന്തോഷം തോന്നുന്നു! സുനിലിന് അഭിനന്ദനങ്ങൾ! 👌👏💐🙏
@praseethasidharth3905
6 ай бұрын
ഗവേഷണങ്ങൾ തുടരുന്ന അങ്ങേയ്ക്ക് സർവ്വമംഗളങ്ങളും ഉണ്ടാകട്ടെ. 🙏🏻💐
@pradeeptppradeeptp5507
6 ай бұрын
NSK നളിന കാന്തിയിൽ . പാട്ടുകൾ ഇല്ലെങ്കിലും സംഗതി Super❤
@sudheerbabu1739
6 ай бұрын
Great🌹🌹🌹
@dayanandannp3432
6 ай бұрын
Nallaragaparijayam. Ho. Super
@vijayakumarkv1991
6 ай бұрын
രാവിലെ തന്നെ നളിനകാന്തിയേ ക്കുറിച്ചുള്ള സുനിൽ മാഷിന്റെ എപ്പിസോഡ് വളരെ സന്തോഷത്തോടെ ശ്രദ്ധിച്ചു കേട്ടു. നളിനകാന്തി രാഗത്തിൽ വളരെ പോപ്പുലറായ മനവ്യാള ചിം എന്ന കീർത്തനം മാത്രമേ കേട്ടിട്ടുള്ളൂ. ഇളയരാജയുടേയും റഹ് മാന്റേയും പാട്ടുകൾ ആ രാഗത്തിന്റെ വേറിട്ട വേർഷനുകളാണ്. നളിനകാന്തി രാഗത്തേക്കുറിച്ചു ലളിതമായി തന്നെ അറിവു പകരാൻ ഈ എപ്പിസോഡിന് കഴിഞ്ഞു. ആശംസകൾ💐🙏
@drmuraliraghavan148
6 ай бұрын
വളരെ നല്ല ഒരു എപ്പിസോഡ് സർ, അഭിനന്ദനങ്ങൾ ❤❤❤
@Pradeesh1234
6 ай бұрын
Manoharanam...... Gunakaram...... Asamsakal❤❤❤❤
@velayudhankozhisseri799
6 ай бұрын
നളിനകാന്തി എന്ന രാഗത്തെ പരിചയപ്പെടുത്തിയ സുനിലിന് ഒരുപാട് അനുമോദനങ്ങൾ ഇളയരാജയുടെ ഗാനം തുടക്കമിടാൻ തിരഞ്ഞെടുത്തത് ഉചിതമായി. അത് തന്നെയാണ് എന്നെ ഏറെ ഇഷ്ടപ്പെടുത്തിയതും
@bijumathew4087
6 ай бұрын
👍👍 super
@prasadthevarkat4146
6 ай бұрын
Good attempt.Congratulations
@voiceofreenak
5 ай бұрын
നളിന കല്യാണി രാഗം ഇത്രയും മനോഹരമാണല്ലോ ഓരോ രാഗവും ഇത്രയും മനോഹരമായിപാടാനും മനസ്സിലാക്കിതരാനും ഉള്ള കഴിവിനെ അഭനന്ദിക്കുന്നു സർ💯🙏🙏
@rajeevpsps5997
6 ай бұрын
മനോഹരം ❤️❤️👌👌🙏🙏
@Mubarakmkm007
6 ай бұрын
നളിന കാന്തി എന്ന രാഗം ആദ്യമായി പരിചയപെടുന്നു ഹൃദ്യമായ ഗാനങ്ങൾ അവതരണം 👏👏👏👏👏 ഓരോ രാഗങ്ങൾ കണ്ടെ ത്തുന്നുതിനും പിന്നിൽ ഉള്ള ശ്രമകരമായ ഗവേഷണതിന്നു ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉🎉
@Devanadham
6 ай бұрын
ഏതു പാട്ടും ..പാടി അവതരിപ്പിക്കുമ്പോൾ..വശ്യത മാത്രയിൽ തന്നെ നിറഞ്ഞു കവിയുന്നു. നളിനകാന്തി... പേര് പോലെ തന്നെ എത്ര സുന്ദരം❤
@targetdream5224
6 ай бұрын
😍😍😍😍
@rajeshrpanicker8374
6 ай бұрын
Thank u sunilji🌹
@anaswarmuraleedharan3069
6 ай бұрын
അതിമനോഹരം sir❤❤ മായാ ശ്രീ എന്ന രാഗത്തെ പറ്റി ഒരു video ചെയ്യാമോ
@vijayanpv841
6 ай бұрын
നളിന കാന്തി മനോഹരം വിരഹമായി ഒഴുകി അടിപൊളി
@sreekumarcn2065
6 ай бұрын
A very good episode about raga Nalina kanthi.. You introduced many songs... Sreeyettan 💐💐
Пікірлер: 27