ഇത് ഇപ്പൊ തന്നെ ഇട്ടു കൊളം തോണ്ടുന്ന മാധ്യമ ധർമം 😂
@cineenthusiast1234
2 ай бұрын
TNIE valya parichayam illa ennu thonnunnu ? 😂
@shiningstar958
2 ай бұрын
@@cineenthusiast1234 സ്ഥിരമായി കാണാറുണ്ട്. 😜
@thebeast1891
2 ай бұрын
ഒരു ആക്ടർക്ക് വേണ്ടി ഒരു കഥ thanne മാറ്റാൻ താങ്കൾ തുനിഞ്ഞെങ്കിൽ സ്വന്തം വില ഒന്ന് ആലോചിച്ചു നോക്കുന്ന വളരെ നന്നായിരിക്കും 👎പഴയ കഥ അന്ന് film ആക്കിയാരുന്നെങ്കിലും അന്ന് പൊട്ടിയേനെ ആ വേഷം അഭിനയിച്ചു bhalippikkan ആരുണ്ട് ആ ടൈമിൽ,,രഘുനാഥ് paleri 😍
@ayush.pillai
2 ай бұрын
For me comedy portions of Jagathy and some scenes did not work. Otherwise it’s good. So better editing can work
@cineenthusiast1234
2 ай бұрын
Oh jagathy was cringe 😅
@Kozhikkodanvlogs
2 ай бұрын
പട്ടീ…… പട്ടീ😂
@rajvla
2 ай бұрын
സിബിയുടെ ഈചിത്രം ക്ലാസ് പടം ബോറടിക്കാതെ കാണാം ' നല്ല സംഗീതം ഓരോ ഫ്രയിമും ബ്യൂട്ടിഫുൾ ❤
@BNO_777
2 ай бұрын
Waiting for re-release ❤
@martinsam8787
2 ай бұрын
Entaylum devadoothan classic ❤❤
@mukundank3203
2 ай бұрын
സിബിമലയിൽ സംവിധാനം ചെയ്ത പടം തന്നെ ആണല്ലോ ഇപ്പോൾ re എഡിറ്റ് ചെയ്തു വരുന്നത്. ഇപ്പോൾ re എഡിറ്റ് ചെയ്തു 4k യിൽ ഇറങ്ങിയിരിക്കുന്നു. പിന്നെ ഈ വീഡിയോക്ക് എന്ത് പ്രസക്തി എന്ന് മനസ്സിലാകുന്നില്ല. ദൈവദൂതൻ സിനിമയുടേതല്ലാത്ത അഭിപ്രായങ്ങൾ ശ്രദ്ധിക്കാമെന്നു മാത്രം.
@fhdencoding2270
2 ай бұрын
H Sridhar Sir ന്റെ കിടിലൻ സൗണ്ട് work ഇതിലുണ്ട്.. അത് അറിയാമോ.. ആ Work അന്നത്തെ തീയേറ്ററിൽ play ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് പരാജയപ്പെട്ടത്..
@mukundank3203
2 ай бұрын
Good. സിനിമ ഇറങ്ങി താങ്കൾ പറഞ്ഞ പോലെ എല്ലാം add ചെയ്തു വിജയിക്കട്ടെ.. ഈ വീഡിയോ 4kyil സിനിമ ഇറങ്ങുന്നതിനു മുൻപ് ഉള്ള പോലെ sri. സിബി മലയിൽ സംസാരിക്കുന്നു. അത് കൊണ്ട് പറഞ്ഞത് ആണ്.
@ahrafma7139
2 ай бұрын
Mohanlal 20% Vidyasagar 20% Sibi - 25% Ragunath - 35%.. So.. mohanlal factorillenkil innee kaanunna depth aa filmin undaavilla
@BasilVKfilms2018
2 ай бұрын
Mohanlal voice modulation is awesome especially when he says somebody wants to say someone and when he says about vineeth's character
@vishnus9264
2 ай бұрын
@@BasilVKfilms2018the whole movie's depth is connecting with audience by mohanlal... Pinne oru kariyam bakki ullavarude cinema erangumpo actor movie mohanlal movies erangumpo whole crew movie. Athu nallatha. Allelum enta thala enta cutout swabavam onnum lalettanu ella. Ethu parayumpo ipo varum patriarch (by muraligopi) and face of Indian cinema ( thallu fans) team KZiteml mashups ind actorsinta eduth kand nokk mohanlal ennu nadanta range worldil thanne thodan vere aal ethu vare ella.
Enik 32 vayassund NjAn e cinima innum maduppillathe kanarund
@jmr6041
2 ай бұрын
Yes mohan lal's performance is so artificial.. those between japradha and mohan was so irritating be i feel there is no soul in it. I watched the movie last week..
@praveenbabu149
2 ай бұрын
😅😅 nalla vishamundalle
@jmr6041
2 ай бұрын
@@praveenbabu149 oru vishamumilla.. njaan parangathu sathyamalle?? Ee cinemaile onnum illa.. verum oru below average padam.. Sibi malayil vellam cherthu ennu paranjalle? Athinu kooduthal veno?
@Hari.k7113
2 ай бұрын
എന്തൊക്കെയോ ചെയ്യാൻ നോക്കി അവിയൽ പോലെ ആയി ഒടുക്കം കൈയീന്ന് പോയ പോലെ ഉള്ള ഫീൽ ആണ് ഈ സിനിമ എപ്പോ കണ്ടാലും തോന്നാറ്...പിന്നീട് സോഷ്യൽ മീഡിയ വന്നപ്പോ എങ്ങനെയോ "കൾട്ട്" ആയി.പാട്ടുകൾ എല്ലാം ജോർ ആണ്.
@aswathik4709
2 ай бұрын
Alkarude aaswadhana mikavu koode bhagam anu ellam angane director nte thalayil ittit karyam illa... Annathe A10 fans ine preethipeduthan kore fight scene, comedy okke add cheythath prasnam ayi. Story wise it was beyond its time,
@rashidcp2758
2 ай бұрын
Ann adh cheydh vech Epo kidann mongunnadhil karym illa 😢
@shaileshmathews4086
2 ай бұрын
സിബിമലയിൽ സർ....... ഈ സിനിമയിലെ വിദ്യാസാഗറിൻ്റെ മ്യൂസിക്ക് പോര: വിദേശത്ത് നിന്ന് അവർഡ് വാങ്ങി എന്നു പറയുന്ന വിശാൽ കൃഷ്ണമൂർത്തി(മോഹൻലാൽ ) കംപോസ് ചെയുന്ന പാട്ട്കൾക്ക് നിലവാരമിലായ്മ വളരെ പ്രകടമാണ് സിനിമയിൽ .ഇത്തരത്തിൽ സംഗീത പ്രാധാന്യമുള്ള സിനിമ ജെറി അമൽദേവിനെ പോലുള്ള ആരെങ്കിലും സംഗീതം നൽകണ മായിരുന്നു . രണ്ടാമത്തെ കാര്യം .... ഈ സിനിമക്ക് കുറച്ചു നല്ല പോലെ ഹോറർ നൽകണമായിരുന്നു :എങ്കിൽ ഈ സിനിമ ഒരു classic തന്നെ ആക്കാമായിരുന്നു,
@surag2043
2 ай бұрын
ഇങ്ങനെ പറയുന്ന ഏക വ്യക്തി താങ്കൾ ആയിരിക്കും 2000 Kerala State Film Awards for Best Music Director ഈ സിനിമക്ക് ആണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് മോശം ആണ് മാത്രവുമല്ല എത്ര നല്ല പാട്ടുകൾ അതിൽ ഉള്ളത്. ഈ സിനിമയുടെ highlights തന്നെ ഇതിൻ്റെ music ആണ് എന്നതിൽ ഒരു സംശയവും music ഇഷ്ടപ്പെടുന്നവർക്ക് ആർക്കും കാണില്ല ആ സിനിമയിൽ പറയുന്ന പൊല്ലേ അയ്യാൾ സംഗീതത്തിൻ്റെ രാജാവാണ് എന്ന് പറയുന്നതിൽ ഒരു തെറ്റും ഇല്ല...
@shaileshmathews4086
2 ай бұрын
@@surag2043 സിനിമയുടെ പശ്ചാത്തലത്തിനു ചേരാത്ത സംഗീതമാണ് ആ സിനിമയിലുള്ളത്. പിന്നെ.... അവർഡിൻ്റെയൊക്കെ പിന്നാ സുറങ്ങൾ ആർക്കാണറിയാത്തത്? ജെറി അമൽദേവിനെ പോലെ പാശ്ചാത്യ സംഗീതത്തെ കുറിച്ച് നല്ല അവഗാഹമുള്ള ഒരാളാകണമായിരുന്നു അതിൻ്റെ സംഗീത സംവിധായകൻ.
@aswathik4709
2 ай бұрын
@@shaileshmathews4086international award kiti ennathinu artham English pattu ondaki ennalla 🌚
@shaileshmathews4086
2 ай бұрын
അശ്വതി......വാക്കുകളുടെ അർത്ഥം പറയുന്ന പുതിയ ഡിക്ഷനറി താങ്കൾ ഉണ്ടാക്കുന്നതിനു മുൻപ് ഓർക്കുക:സിനിമയിൽ വിശാൽ കൃഷണമൂർത്തി എന്ന മോഹൻലാലിൻ്റെ ആൽബത്തിൻ്റെ പേര് ബ്ലേക്ക് മെമ്മറീസ് എന്നാണ് (കരി യോർമകൾ എന്നല്ല HA HA HA HA) . വാക്കുകളുടെ അർത്ഥം പറയുന്ന പുതിയ ഡിക്ഷനറി താങ്കൾ ഉണ്ടാക്കുന്നതിനു മുൻപ് .....സിനിമയിൽ പറയുന്നതുപോലെ ഇൻ്റെർ നാഷനൽ അവാർഡ് കാട്ടിയ ഒരു മലയാളം പാട്ട്..... ഒരൊറ്റ മലയാളം പാട്ടിൻെ പേരെങ്കിലും പറയുക.HA HA HA HA.... ഇൻ്റർനാഷനൽ അവാർഡ് കിട്ടാൻ ഇംഗ്ലീഷ് പാട്ടുകൾ ഉണ്ടാക്കേണ്ട ആവശ്യമില്ലെങ്കിലും കൊറിയക്കാർ ഉണ്ടാക്കുന്നതുപോലെ: ഫ്രഞ്ചുകാർ ഉണ്ടാക്കുന്നത് പോലെ: ജർമൻകാർ ഉണ്ടാക്കുന്നത് പോലെആ പാട്ടുകൾക്ക് ഇൽറനാഷണൽ നിലവാരം വേണം. ബേത്തോവാനെ ലോകം മുഴുവൻ അറിയും എന്നാൽ അമേരിക്കയിൽ സ്ഥിരതാമസമാക്കി കിട്ടും യേശുദാസിനെ മലയാളികളല്ലാതെ ആരറിയാനാണ്!അതു കൊണ്ടാണ് പറയുന്നത്, ജെറി അമൽ ദേവിനെ പോലെ പാശ്ചാത്യ സംഗീതത്തിൻ്റെ " സംഗതികൾ" ശാസ്ത്രീയമായി തന്നെ.....AUTHENTIC സോതസ്സുകളിൽ നിന്നു തന്നെ പഠിച്ച...... പാശ്ചാത്യ സംഗീതത്തിൽ നല്ല അവഗാഹമുള്ള ഒരാളാവണമായിരുന്നു ആസിനിമയുടെ സംഗീതം നിർവഹിക്കേണ്ടിയിരുന്നത്. അറിയുക: ആസിനിമയിൽ പറയുന്ന "സെവൻ ബെൽസ് " എന്ന പേരിൽ ഒരു സംഗീത ഉപകരണം ഈ ഭൂമിയിലില്ലെങ്കിലും 23 ബെല്ലുകളോടെ പാശ്ചാത്യ സംഗീതലോകത്ത് "കാരിലോൺ" എന്ന പേരിൽ ഒരു സംഗീത ഉപകരണമുണ്ട്. പാവം വിദ്യാസാഗർ അത് കാണുകയോ വായിക്കുകയോ പോയിട്ട് കേട്ടിട്ടെങ്കിലും ഉണ്ടാകാമോ ആവോ?HA HA HA NHA HA HA HA HA
@jmr6041
2 ай бұрын
not so impressd.. mohan lal fans are exaggerating. there is nothing in this film but exaggeration.. it is appreciable that Sibi tried to give a hit like manichitrathaazhu.. at the end he made a mixture of manichitrathaazhu, a old Tamil movie and some typical horror scenes with no impact.. bad making. mohan lal acting is also having manichitrathaazhu expression in many places.. dialogues are very poor.. the worst part is those comedies 😂😂😂..
@manojk.k8272
2 ай бұрын
നാലാൾ പടം കാണാൻ കേറുന്നത് ഇല്ലാതാക്കും സിബിക്ക് എങ്കിലും വിവരം വേണ്ടേ ,,,,,,,,, വെറുതെയല്ല ലാൽ ഇങ്ങേരെ അടുപ്പിക്കത്തതു
Пікірлер: 44