വല്ലാത്ത കാര്യം ആയി പോയി. കുറച്ച് എരിവ് കുറച്ചാൽ എല്ലാർക്കും കഴിചൂടെ. ഇത്ര കഷ്ടപ്പെട്ട് ഉണ്ടാക്കി തിന്നാൻ പറ്റാതെ എരിഞ്ഞ് ചാവാൻ ആണെങ്കിൽ. കുറച്ച് എലിവിഷം ഇട്ട് തിന്നാ പോരെ പെട്ടന്ന് ചാവാലോ
@jasnaskitchen-wf8sx
27 күн бұрын
എരിവ് കൂടീട്ട് ആരും ചത്തിട്ടില്ല 😂. അങ്ങനെ എങ്കിൽ jolo chips കഴിച്ചു ആളുകൾ മരിക്കണം
@basialr1876
27 күн бұрын
@@jasnaskitchen-wf8sx നിങൾ പറഞ word aanu ഞാൻ പറഞ്ഞത്. എരിഞ്ഞു ചാവും,. വായിൽ വെക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് ആണോ. ഒരു food public ന് introduce ചെയ്യുന്നത്. പിന്നെ ആരെങ്കിലും അത് ഉണ്ടാക്കാൻ ദൈര്യപ്പെടോ. നല്ല presentation
Пікірлер: 10