റബ്ബേ, ഞങ്ങളുടെ പോരായ്മകൾ പരിഹരിക്കണെ... ഈമാൻ നൽകി അനു ഹിക്കണെ...
@arshu945
4 ай бұрын
ആമീൻ
@arshu945
4 ай бұрын
ആമീൻ
@Dilshad-y6c
3 ай бұрын
Aameen
@rukkiyarukku511
4 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബൽആലമീൻ ഞാൻ തനിച്ചാണ് താമസം ആരും ഇല്ല വിട് ഇല്ല വിധവയാണ്ദുആചയയണഠ മക്ക ൾഇല മുത്ത് നബിയും അനുയായികളും പകർന്ന് നൽകിയ എല്ലാ നന്മകളും സന്തോഷവും എല്ലാം വർക്കു
@fathimalatheef7867
4 ай бұрын
എന്നോടൊപ്പം പോരു. നിങ്ങളുടെ അതേ അവസ്തയിൽ കഴിയുന്ന ആളാണ് ഞാനും സ്വന്തം ആയി ചെറിയ ഒരു വീടുണ്ട്. അൽഹംദുലില്ലാഹ്' ' സഹോദരിയേ പോലെ കരുതി കോളു.❤❤❤ സ്വാഗതം. താല്പര്യമുണ്ടെങ്കി നമ്പർതരിക'
@Fami-fami97
3 ай бұрын
Masha allah allahu anugraham cheyth tharatte aameen❤
മാശാ അല്ലാഹ് 👌🤲 മലയാളത്തിൽ അർത്ഥം എഴുതി കാണിക്കുന്നത് വായിക്കാൻ പോലും സമയം കിട്ടുന്നില്ല. പോസ് ചെയ്തോ റീവൈൻഡ് ചെയ്തോ വായിക്കേണ്ട അവസ്ഥയാണ്. ഇക്കാര്യം ഞാൻ മുമ്പും സൂചിപ്പിച്ചിട്ടുണ്ട്, ദയവായി ഇത് ശ്രദ്ധിക്കുക.
@dawahwave
3 ай бұрын
Settingsil playback speed kurakkaan option und... Original videoyil ninn speed kurakkunnund.. iniyim kurachaal video length koodunnath kondaan.
@sumisbakes
4 ай бұрын
Allahu akbar
@febisakkeer
3 ай бұрын
👍❤
@SahdSahad-fg9lg
4 ай бұрын
Alhamdulla
@ShamiShamsina-mr9wl
4 ай бұрын
Aaameen
@haleemakamarudheen2249
4 ай бұрын
Halhamtullah hi
@haleemakamarudheen2249
4 ай бұрын
അല്ലാഹു ത്തഫിക് ചെ യെ ഡ്
@basheer.apbasheer9605
4 ай бұрын
❤❤❤❤❤❤❤
@ismailvkpadi4142
4 ай бұрын
🤲🏻🤲🏻🤲🏻
@thouheedmediamalayalam5126
3 ай бұрын
ഈ വീഡിയോയിൽ എഴുതികാണിക്കുന്നത് എന്തിനുവേണ്ടി അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല കാരണം അത് വായിച്ചു മനസ്സിലാക്കാൻ സാധിക്കുന്നില്ല അത്രയും സ്പീഡിൽ അത് വരുന്നു പോകുന്നു ദയവുചെയ്ത് ഈ കാര്യം പ്രത്യേകം മനസ്സിലാക്കി തിരുത്തുക സ്പീഡ് കുറക്കുക അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@raash7107
3 ай бұрын
Video speed kurachu vechunoku appo vaykan tym kittunnu
Пікірлер: 50