നിങ്ങളൊക്കെ പോയിട്ട് സൂപ്പർ ഫുഡ് എന്ന് പറയുകയും ചെയ്യും നമ്മൾ പോയാൽ ഒരു ടേസ്റ്റും കാണാത്തും ഇല്ല
@gokulviolinoffical
4 ай бұрын
സത്യം 😂😂
@FoodNTravel
4 ай бұрын
Ok
@MrJisajo007
4 ай бұрын
Chilla areayil athu fact annu...qty kuravu main item
@drift_kings
4 ай бұрын
സത്യം പറഞ്ഞ ബ്രോ ആണ് താരം 🙏
@AMOCT03
4 ай бұрын
പക്ഷെ Ebin bhai പറഞ്ഞ പല സ്ഥലങ്ങളിലും ഞാൻ പോയിരുന്നു last holidays ന്. Ebin bhai പറഞ്ഞ മൈസൂർ Poojari"s Fishland, Chettayees, Hanumanthu original mutton, പിന്നെ ബാലേട്ടന്റെ കട., Rajapuram ഷാപ്പു, Garudagiri ഷാപ് etc etc.. എല്ലാം അടിപൊളി food ആയിരുന്നു. നല്ലപോലെ enjoy ചെയ്തു. Ebin bhai, keep going, you very well know what you are doing👍👍👍
@rajuvallikunnamrajagopal7283
4 ай бұрын
ധാരാവി ഭക്ഷണങ്ങൾ കൊള്ളാം... അങ്ങയുടെ വിവരണം കൂടുതൽ രുചികരമായി തോന്നിപ്പിക്കുന്നു...
I visited this shop today after watching your video, coming all the way from Perumbavoor. Unfortunately, I found the shop to be not family-friendly at all. Athonn video il paranjirunnel oru yatra ozhivakkamayirunnu!
@FoodNTravel
4 ай бұрын
Sorry about your bad experience
@mt70teamshorts112
9 күн бұрын
Video lastil patt aayi ❤😂😂😂
@FoodNTravel
8 күн бұрын
😁😁
@sandeeplal4u
4 ай бұрын
എബിൻ ചേട്ടൻ നല്ല മൂഡിലാണ് ❤
@FoodNTravel
4 ай бұрын
😄👍
@Thankan9876
4 ай бұрын
Eppalum athinte front il koode poit njn keriyitillalo 😢😢😢
😮ഇതൊക്കെ കേട്ടിട്ട് പോയി കഴിച്ചാൽ നമ്മുടെ കാശു പോകും. ഇങ്ങേർക്ക് ആണെങ്കിൽ ഏതെങ്കിലും കാണിച്ചും നുണ പറഞ്ഞും പൈസ ഉണ്ടാക്കും 😂
@FoodNTravel
4 ай бұрын
Jacob... നിങ്ങൾ പോവുകയോ പോവാതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ തീരുമാനം... പക്ഷെ, മറ്റുള്ളവരും നിങ്ങളെപ്പോലെ നുണ പറയുന്നവരായി കൊട്ടിഘോഷിക്കുമ്പോൾ നിങ്ങൾ നിങ്ങളെ തന്നെയാണ് വെളിപ്പെടുത്തുന്നത് ഓർക്കുക 😂😂... All the best👍🏼
@AjithKNair-mw8xy
4 ай бұрын
😂😂😂😂
@nijokongapally4791
4 ай бұрын
പോയേക്കാം 👍❤️🥰
@FoodNTravel
4 ай бұрын
താങ്ക്സ് ഉണ്ട് നിജോ 🥰
@arun.a6851
4 ай бұрын
🥰
@FoodNTravel
4 ай бұрын
💖
@jometpalamattathil8360
Ай бұрын
ലെ എബിൻ ചേട്ടൻ : അമ്പാനെ നാ പൂസാ 😂😂
@FoodNTravel
Ай бұрын
😂😂
@philantropist7782
4 ай бұрын
ഇവിടുത്തെ ഫുഡ് എല്ലാം നല്ലതാ but കള്ള് കൊള്ളില്ല ഫുൾ കലക്കാ ഫുഡ് അടിക്കാൻ മാത്രം aahnel nice spot aahne ( ദൈവത്തെ ഓർത്ത് കള്ള് വാങ്ങിക്കെല്ല ഇല്ലേ എന്നെ പോലെ വയറിന് പണി കിട്ടും)😂
@FoodNTravel
4 ай бұрын
Ok
@geogeorge1351
4 ай бұрын
മാവിന്റെ ഇല മാത്രമല്ല ചേട്ടനും നൈസ് ആയിട്ടു ആടുന്നുണ്ട് 😆😆😆😆
@FoodNTravel
4 ай бұрын
😂😂
@premretheesh4678
4 ай бұрын
ഇത് പാറക്കകടവ് പുതുപ്പള്ളി 👌🏼 പണ്ട് ഇതിലും അടിപൊളി ആരുന്നു മരങ്ങൾ കുറെ പോയി ഇപ്പോൾ വീടിന്റെ അവിടുന്ന് 4 km ഉണ്ട് പണ്ട് ഇടക്ക് പോകുവാരന്നു 🙏🏼💯
@FoodNTravel
4 ай бұрын
Ok👍
@sandeshmm8280
4 ай бұрын
❤❤❤
@FoodNTravel
4 ай бұрын
😍🥰
@revolutionmedia9693
4 ай бұрын
നാവൊക്കെ കുഴയുന്നുണ്ടല്ലോ... Kick ആയില്ലപോലും 😜😜
@FoodNTravel
4 ай бұрын
😜😜
@vishnu2388
4 ай бұрын
Ente ponne kazhinja divasam avide poyirunnu video kanditt aa vazhi vannappam just try chaiyaam en vicharichu keriyatha.. Never ever recommend for family or persons with short temper, paadathintem oru thottu theerath aayath kond local toddy shop ambience. Oru 3mani samayath order eduth chettanodu menu randamathu onn chodichapozhekk chettante voice angu maari. Kallu villakkunna aalum kudikkaan vanna aalum fit aanenkil ee business ethra naal pokummenn kand ariyanam. Aviduthe staff aano, Kudikkaan vannavan aano enn ariyillaa… aa bench il oke kidann uchathil Phone vilikkunnundarunnu.. Food just ok enn ullu… pakshe oru aarkum recommend chaiyaan thonnantha oru idam.
@FoodNTravel
4 ай бұрын
Ok
@animollevy3271
12 күн бұрын
Sathyam
@spikerztraveller
4 ай бұрын
Kallu kudichu cheruthai onnu thalakku pidichonnu samshayam..😅😅 Shappu videos always oru special variety vibe aanu ketto.❤
താങ്ക്സ് ഉണ്ട് ഗിരീഷ്.. കാഴ്ചകൾ സൂപ്പർ ആയിരുന്നു 👍 ഫുഡും കൊള്ളാം
@AjithKNair-mw8xy
4 ай бұрын
താങ്കസ് ഗീരീഷ്
@nimishputhanpura
4 ай бұрын
Poliiiiii 🥘🥩🍗🥓🍛🐓🦆🐟🦀🦞🦐🦑🍶🥛
@FoodNTravel
4 ай бұрын
Thank you
@jinx1984
4 ай бұрын
Toddy might kick you well in this video can see slipping while speaking
@FoodNTravel
4 ай бұрын
True 🙂
@precillafrancis9982
4 ай бұрын
Ebin chettan poosaye ayye😅
@FoodNTravel
4 ай бұрын
😂😂
@perfect_okay_
4 ай бұрын
ശാപ്പാടുകളുടെ അധോലോകം "ധാരാവി" 😋❤️🔥
@FoodNTravel
4 ай бұрын
അതേ 😄😄
@bindusreenivasansreenivasa1459
4 ай бұрын
അജിത് നെ കണ്ടപ്പോ മാർട്ടിനെ പോലെ..
@AjithKNair-mw8xy
4 ай бұрын
😁😁😁😁 അല്ല ആരാ ഈ മാർട്ടിൻ🤔
@FoodNTravel
4 ай бұрын
🙂🙂
@FoodNTravel
4 ай бұрын
എന്റെ ഒരു സുഹൃത്താണ്
@JayatechnologiesJayan
4 ай бұрын
ധരാവി കേട്ടാലും കണ്ടാലും അഭിപ്രായം മലയാളത്തിൽ എത്തിക്കാൻ എബിൻ ചേട്ടൻ ഉണ്ടല്ലോ എല്ലാരും കൂടെ 👌🏻🎂
@FoodNTravel
4 ай бұрын
താങ്ക്സ് ഉണ്ട് ബ്രോ
@deshinganadan1204
3 ай бұрын
എബിൻ ചേട്ടാ കൊല്ലത്തു കരീപ്ര എന്ന സ്ഥലത്തു ഭർഗോ എന്നൊരു ഷോപ്പ് ഉണ്ട്.. Time കിട്ടിയാൽ ഒന്ന് പോയി നോക്കണേ... ഒരുപാട് വിഭവങ്ങൾ ഒന്നും ഇല്ല..ഉള്ളത് അടിപൊളി ആണ്..
Пікірлер: 295