ഇത് സിനിമയാണെന്ന് തോന്നുന്നില്ല പച്ചയായ സംഭവം പോലെയാണ് തോന്നുക ലോഹിയേട്ടനെ സമ്മതിക്കണം എന്താ തിരക്കഥയുടെ കരുത്ത് പ്രതിഭയുടെ വിളയാട്ടം 💐
@radhakrishnanpty7797
2 жыл бұрын
സൂപ്പർ സീൻ. ജോഷിയുടെ നല്ല ഒരു സിനിമ. ക്യാമറ വർക്ക് സൂപ്പർ. പിന്നെ എല്ലാത്തിലും ഉപരി ലോഹിയേട്ടന്റെ കരുത്തുള്ള തിരക്കഥയും കരുത്തുള്ള നല്ല നല്ല കഥാപാത്രങ്ങളും. അതിമനോഹരം.
സൂപ്പർ മഹാത്ഭുതം ഇന്നും ഇങ്ങനെയുള്ള പടങ്ങൾക്ക് മഹാവിജയത്തിനുള്ള ഹോപ്പ് ഉണ്ട് ഈ നടന്റെ കഴിവുകളെ മലയാള സിനിമയ്ക്ക് ശരിക്കും വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല അനന്തമാണ് ഈ പ്രതിഭയുടെ കഴിവുകൾ വിരലിലെണ്ണാവുന്നവർക്ക് മാത്രം കിട്ടുന്ന കഴിവ് ഇത് അത്യുജ്ജലമായിട്ടുണ്ട് വളർന്നുവരുന്ന മറ്റുള്ള നടൻമാർക്ക് അത്യുത്തമമായ മാതൃക ഒരു ഫാന്റം ലുക്ക് ആണ് മമ്മൂട്ടി ഇതിനെ വെല്ലാൻ ആരുമില്ല സത്യമേവ ജയതേ ജയഭാരതി
@ifineno_reply6378
2 жыл бұрын
മുതിർന്ന ഒരു തമിഴ് സംവിധായകൻ പറഞ്ഞത്: "ലാൽ ഒരു സീനിലെ ചുറ്റുപാടുകളെ മുഴുവൻ മെരുക്കിയെടുത്ത് അഭിനയിച്ചാലും നമുക്ക് ലാലിനെ തന്നെ കാണും. അങ്ങനെ കാണാനാണ് പ്രേക്ഷകന് ഇഷ്ടം. മമ്മൂട്ടി കഥാപാത്രത്തിൻ്റെ വേഷമണിഞ്ഞ് വന്നു നിന്നാൽ തന്നെ അദ്ദേഹത്തെ പിന്നെ കാണാൻ കിട്ടില്ല; പൂർണമായി കഥാപാത്രമാകാൻ മമ്മൂട്ടിക്ക് അത്രയേ ചെയ്യേണ്ടതുള്ളൂ!"
@aryan1374
2 жыл бұрын
ആണുങ്ങൾ എങ്ങിനെ ആകണമെന്ന് കാണിക്കുന്ന സിനിമ.. മമ്മൂട്ടി ആറാടുകയാണ്.... ഒരു ഫ്യൂടൽ.. പ്രമാണിയും.. ഇതിനൊപ്പം വരുകയില്ല.. ലോഹിദാസിന്റെ.. ഉൽകൃഷ്ടമായ തിരക്കഥയുടെ പിന്ബെലത്തിൽ ജോഷിചായൻ ആവാഹിച്ചെടുത്ത അങ്കകളരിയാണ് ഈ സിനിമ
@mylordshiva3394
Жыл бұрын
I'm a hard-core fan of this movie ❤️ മഹായാനം... ചന്ദ്രു 🔥
@jaseribrahim511
Жыл бұрын
Me also
@sameerpmajeed6094
2 жыл бұрын
എത്ര നല്ല സിനിമകൾ.. ഇതൊക്കെ.. നല്ല അഭിനേതാക്കൾ. നല്ല തിരക്കഥ. സംഭാഷണം. എല്ലാം എല്ലാം excellent ആ കാലം........ തിരക്കഥയിൽ കഥ പറഞ്ഞ് പറഞ്ഞ് വരുമ്പോൾ ആക്ഷൻ മാസ്സ് സിനുകൾ തനിയെ ഉണ്ടായി വരുന്നതാണ് അന്ന്............................ ഇന്ന് ഈ 2022 ൽ ഇറങ്ങുന്ന തന്തക്ക് പിറക്കാത്ത സിനിമകൾ. സംവിധായകർ. അഭിനേതാക്കൾ. തിരക്കഥ കൃത്തുക്കൾ എല്ലാം എല്ലാം നശിച്ചു 😡
@AbdulJabbar-sf1eh
2 жыл бұрын
Mool mool
@kiron1153
Жыл бұрын
കാഫ....കൊട്ട മതു 😂😂😂
@faisalfaiz8361
2 жыл бұрын
മമ്മൂട്ടിയുടെ പൗരുഷം കാത്ത് സൂക്ഷിച്ച പടങ്ങളിൽ ഒന്ന് മഹായാനം... അല്ലെങ്കിലും മമ്മൂട്ടിക്ക് സ്ത്രീകളോട് ഇളക്കം കുറവാണ്.. ജന്മ വാസന...
@chirikandant8356
2 жыл бұрын
പിന്നെ നിന്റെ കൂടെ അല്ലായിരുന്നോ full time അങ്ങേര് 💩
@ajishso
2 жыл бұрын
മതിയെടാ മേത്താ കിടന്ന് തള്ളിയത്
@thoufeekvfc7420
2 жыл бұрын
@@ajishso jimittan mari ninnu karayane pattu🤣ആണുങ്ങൾക്ക് ചേർന്നതാണ് അഭിനയം എന്ന് വെച്ചാൽ മമ്മൂട്ടിക്ക് 💯ജിമ്മിട്ടൻ പിന്നെ പണ്ടേ പെണ്ണാണല്ലോ 🤣ആവതില്ലാത്തവൾ
@@sureshkumarkumar8369 എടാ തള്ളയോളി ഇറങ്ങി പോടാ പട്ടി കഴുവേറി പൂറി പുണ്ടച്ചി avarathi mone എയർ കിടക്കുന്ന ലാലുണ്ണി fan alle nee karanju olippikathe ചെല്ല് പൂറി പുണ്ടച്ചി koothimone അല്ലെങ്കിൽ uuki erani vedikim nee🤣🤣
@rajeshezhalloor6344
2 жыл бұрын
👍ആഹാ..... ആ ശബ്ദം തന്നെ എന്ത് ബാ.... സ്സാ..... ഇക്കയോ കൊല മാ..... സ്സും👏👏👏👏❤️❤️❤️
@പൗരൻ-ഘ7വ
10 ай бұрын
ഈ പടം ഇപ്പോ ഇറങ്ങിയാൽ പൊളിക്കും..ഒരു പാട് തവണ കണ്ട സിനിമ
@jahanadnan3746
2 жыл бұрын
അടി എന്ന് പറഞ്ഞാൽ ഇതാണ് അടി പൊടി പാറണ അടി... 🔥🔥🔥
@noufalshaikhsn6653
2 жыл бұрын
ഇതൊരു സിനിമ ആയി തോന്നിയിട്ടിയില്ല...നമ്മടെ കണ്ണിന്റെ മുന്നിൽ കാണുന്ന ഒരു സംഭവം പോലെ തോന്നിയിട്ടിയുള്ളു... മമ്മൂട്ടി എന്ന നടനെ ഞാൻ കണ്ടിട്ടില്ല... (ജീവിക്കുക ആയിരുന്നു ) ശെരിക്കും ഇങ്ങനൊരു ആള് കണ്മുന്നിൽ ഉള്ളത് പോലെ... നൗഫൽ കോഴിക്കോട് 3/9/2022 5:58pm ♥️
@rajaneeshrajendran7139
2 жыл бұрын
ഇൗ മനുഷ്യനെ നമ്മൾ എന്തുകൊണ്ടാണ് മെഗാ സ്റ്റാർ എന്ന് വിളിക്കുന്നത് എന്നതിന് ഒരു ഉദാഹരണമാണ് ഇൗ ചിത്രം. കണ്ണുകൾ കൊണ്ടും ശബ്ദം കൊണ്ടും ശരീര ചലനങ്ങൾ കൊണ്ടും കഥാപാത്രത്തെ തന്നിലേക്ക് അവാഹിച്ചെടുക്കുന്ന അത്ഭുത പ്രതിഭാസമാണ് ഇൗ മനുഷ്യൻ. നടനെത് കഥാപാത്രം ഏത് എന്ന് വേർതിരിച്ച് എടുക്കാൻ കഴിയാത്ത വിധം അ കഥാപാത്രത്തെ അതിന്റെ പൂർണതയിൽ എത്തിക്കുന്ന ഒരു അത്ഭുത പ്രതിഭാസം.
@jahanadnan3746
2 жыл бұрын
True
@sherinjabirsheri1529
2 жыл бұрын
Llll
@shajinashafeek3673
2 жыл бұрын
Hi
@jahanadnan3746
2 жыл бұрын
@@shajinashafeek3673 hi
@jaseermanassilayilla3821
Жыл бұрын
@@shajinashafeek3673 hello
@jeringeorge4276
Жыл бұрын
Chandru...ഈ പേരുള്ള ഒരുത്തനും ഇതുവരെ മലയാളത്തിൽ വന്നിട്ടില്ല... വരേം ഇല്ല
@TheBENROBY
2 жыл бұрын
പിന്നീന്ന് കുത്തിയാൽ കുത്തിയവനെ തട്ടിട്ടേ ചന്ദ്രു ചാകു അതോർത്തിട്ട് വന്നാൽ മതി 👆, ഹോ രോമാഞ്ചം 👌🙏🙏🙏
@sudharshankamath779
2 жыл бұрын
Mammookka And Joshiy Combo Mahayanam (1989) One Of The Greatest Movies Of Mammookka s Career 🔥❤🤩
@ibrahimkuyyal7163
Жыл бұрын
. Me Mm mm.
@adhil.h8j76
Жыл бұрын
Ii
@roonyneerad1
Жыл бұрын
ലോഹിതദാസ് ബ്രില്ല്യൻസ്
@JohnMP-gg7rs
11 ай бұрын
@@adhil.h8j76പ
@noushadma6678
2 жыл бұрын
മലയാള സിനിമയിലെ ഏറ്റവും നല്ല രണ്ട് സീനുകൾ ആണ് മഹായാനത്തിലെ ഈ സീനും കിരീടത്തിലെ കീരിക്കാടൻ ജോസ് മായി ഉള്ള രംഗവും.
@josejohn4113
Жыл бұрын
രണ്ടും ഒരേ എഴുത്തുകാരൻ ലോഹിതദാസ് ❤️❤️.
@machomajooo
2 жыл бұрын
പൌരുഷത്തിന്റെ ആൾരൂപം.. ചന്ദ്രു 🔥
@vineethvenugopal7997
2 жыл бұрын
എന്താ മമുക്കടെ ഡയലോഗ് 👍🥰
@nidheeshr9777
2 жыл бұрын
Tv യിൽ കാണുമ്പോ പോലും അന്ന്യായ രോമാഞ്ചിഫിക്കേഷൻ കിട്ടുന്ന സിനിമയും സീനും 😍😍😍
@rajanrajan-1019
Жыл бұрын
9oo9i okk o VF mom koi in JJ juiyg NH jo ki jiuotfg99 ki baat 8 iiu7j ko
@georgejoseph2259
2 жыл бұрын
Lohi sir created the character of. Chandru with a mild manliness. Mammooka did his super performance.The rest is history.
🔥 story and script direction vere level acting extra ordinary
@sureshbabu8875
2 жыл бұрын
എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത മമ്മുക്കയുടെ എക്കാലത്തെയും ഒരവിസ്മരണീയമായ കഥാപാത്രം ലോറി ഡ്രൈവർ ചന്ദ്രു. പണ്ടത്തെ പക്കാ ലോറിഡ്രൈവറല്ലാന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ? അതാണ് അഭിനയം എന്നു പറഞ്ഞാൽ. ഇനി കോട്ടും സ്യൂട്ടുമിട്ട് എക്സിക്യൂട്ടിവ് കഥാപാത്രമാകണോ അതും 'സൂപ്പറാക്കും' അതാണ് മമ്മുക്ക. ഏത് കഥാപാത്രവും ആ കൈകളിൽ ഭദ്രം. മമ്മുക്കയേയും ,ജോഷി സാറിനെയും കൂടാതെ ഒരാളോടും കൂടി നമ്മൾ കടപ്പെട്ടിരിക്കണം... അത് മറ്റാരോടു മല്ല അകാലത്തിൽ പൊലിഞ്ഞു പോയ നമ്മുടെ പ്രിയംങ്കരനായ എഴുത്തുകാരൻ ലോഹിദദാസ് സാർ.
ഒരു കിടിലൻ മൂവിയായിരുന്നു ............. ചന്ദ്രു എന്ന ഒറ്റയാൻ
@laijuviswan9434
2 жыл бұрын
ആവിസ് മരണീയം മമ്മൂട്ടി 😍
@ravikumarsree4647
2 жыл бұрын
🤔
@kpsmspalazhikpsmspalazhi7860
Жыл бұрын
ചില രംഗങളിൽ മമ്മൂട്ടി അഭിനയത്തിന്റെ ഹിമാലയത്തിൽ
@sudheeshmpala1817
Жыл бұрын
പിന്നിന്നു കുത്തിയാൽ അവനെ തട്ടിട്ടെ ചന്ദ്രു ചാവു,,, 😍😍😍
@shijuajaythala7676
Жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയുമില്ല മമ്മുക്ക ❤️❤️😍❤️❤️❤️❤️
@bastinpaul7573
2 жыл бұрын
uff that sound and dialogue delivery 🔥🔥👌🏻
@GBU432
Жыл бұрын
അടിപൊളി 💞💞💞💞🙏🏻🙏🏻🙏🏻🙏🏻👌👍👍💯❤️❤️മമ്മുട്ടി❤️ മമ്മുട്ടി❤️ തന്നെ 😊👍👍👍
@ineeshkumargangadharan4710
Жыл бұрын
നാടുവഴികൾ... മഹായാനം ❤️
@siyadshereef2771
2 жыл бұрын
അടിപൊളി സിനിമ 🔥🔥
@jineeshbalussery941
2 жыл бұрын
മമ്മൂക്ക
@kdiyan_mammu
2 жыл бұрын
സുപ്പർ സിനിമ
@josephsebastian5227
2 жыл бұрын
അന്നും ഇന്നും എന്നും ജോതിമാൻ 👍🏻
@shyjan5001
11 ай бұрын
ശെരിക്കും ഒരു ഒറിജിനാലിറ്റി ഫീലു ചെയ്യും തല്ലാണങ്കിൽ നല്ല നാടൻ തല്ല്
@fahadfd2879
2 жыл бұрын
ലോഹിതദാസ് 🙏🏼
@rasheedrifak5896
2 жыл бұрын
മഹായാനം & സംഘം ഇതിനെ ഓക്കേ വെല്ലുന്ന മാസ് സിനിമകൾ പിന്നിട് വന്നോ ❓️മമ്മൂട്ടി &ജോഷി 🔥🔥🔥
@sidheeksidheek2617
2 жыл бұрын
ദേവാസുരം അസുരവംശം
@certified.Sociopath
2 жыл бұрын
മങ്ങലം മംഗലശ്ശേരി നീലാണ്ഠൻ
@tobintom9353
2 жыл бұрын
Mahayannam best movie
@prajishkumar.d275
2 жыл бұрын
@@sidheeksidheek2617 at
@rishadpangat8764
2 жыл бұрын
Druvam, kauravar, newdelhi, nayarsab.. Joshy mammootyy combo 32 films cheydittund
@musthafaptkurumbathur1630
Жыл бұрын
യാ മോനെ ക്യാ ഡയലോഗ് 💪💪
@Gkm-
6 ай бұрын
മാളക്ക് കിട്ടിയത് കലക്കി😂😂😂
@sarathsasi4788
2 жыл бұрын
Mammokka spr ... waw ..
@faisalvaloor5963
2 жыл бұрын
മെഗാസ്റ്റാർ ♥🔥
@drunnikrishnan.k.t7985
Жыл бұрын
ഇതൊക്കെ ആണ് സിനിമ ഇന്ന് കുറേ ടെക്കനോളജി വന്നു പക്ഷേ അതു കുറഞ്ഞ സമയത്ത് ചെയ്ത സിനിമ എന്തായിരുന്നു ആ കാല ഘട്ടം❤❤❤❤❤❤❤
@dhlslb1555
2 жыл бұрын
Lohidadass, mamootty , joshi 🙏🙏🙏
@vishnudasvishnu6386
Жыл бұрын
ഇക്കമാസ്സ് ഡാ ♥️♥️
@najmudheenap4147
2 жыл бұрын
Amazing performance from mammootty
@sadikvs1730
2 жыл бұрын
അടി എന്നൊക്കെ പറഞ്ഞാൽ ഇതാണ് അടി 💯
@fightmediaclub5532
2 жыл бұрын
Megastar🌟 mammootty👑
@GirishKumar-yj9gv
Жыл бұрын
Mammukka, super
@miniatureworld2174
9 ай бұрын
പഴയ വാഹനങ്ങൾ കാണുമ്പോ കിട്ടുന്ന ഫീൽ ചെറുതല്ല
@baskaranc4223
2 жыл бұрын
സിനിമയിൽ ഇങ്ങനെ ജെനങ്ങൾ കാണാൻ സിനിമയിൽ മാത്രം.
@firoz442
Жыл бұрын
മഹായാനം!! ഈ സിനിമ 2023ൽ കണ്ടവരുണ്ടെങ്കിൽ ഒരു ലൈക് അടിച്ചേ..
@kuriangeorge3374
Жыл бұрын
പവർ ഇങ്ങനെ ആണ് മമ്മൂക്ക മെഗാസ്റ്റാർ പദവിയിലെക്കെ നടന്നു കയറിയത്
@muhammednk5698
2 жыл бұрын
പിന്നീന്ന് കുത്തിയാ കുത്തിയവനെ തട്ടിയിട്ടേ ചന്ദ്രു ചാകൂ..അതോർത്തിട്ട് വന്ന മതി 🔥🔥🔥🔥🔥🔥🔥
@akbarabdulakbar5573
Жыл бұрын
എനിക്ക് എപ്പോയും ഈരംഗം കാണണം
@Megastar369
Жыл бұрын
മമ്മൂക്ക🔥🔥🔥😎
@pushpothamangp3413
6 ай бұрын
malayaaliyude swakaarya ahamkaaram .🎉. aakaara bhamgiyil Indian cenimayil mattoraalilla!!!❤❤❤❤❤❤❤❤❤
@malayalinews6918
Жыл бұрын
മമ്മൂട്ടിയെ മാത്രം എല്ലാവരും പുകഴ്ത്തുന്നു. ഭാവപ്പകർച്ച കൊണ്ട് ഈ സീനുകളിൽ തകർത്തു അഭിനയിക്കുന്ന പ്രതാപചന്ദ്രനെക്കുറിച്ചും വിജയരാഘവനെ കുറിച്ചും ആരും എന്താണ് പറയാത്തത്??
@kalamswarna1532
2 жыл бұрын
ഈ Scene മാത്രമല്ല.. ഒത്തിരി സിനിമകൾ ചെയ്ത ജോഷിയുടെ work പിരിമുറുക്കം.. സൃഷ്ടിച്ച വൈകാരിക നിമിഷങ്ങൾ ഇത്രയും ഭംഗിയായി കൈകാര്യം ചെയ്യുന്ന ഒരു മഹാ സംവിധായകൻ വേറെയില്ല. ഇപ്പം പാപ്പനിലെത്തി നിൽക്കുന്ന അദ്ദേഹത്തിൻ്റെ Craft.. അസാധ്യമാണ്.
@usmanvk9696
11 ай бұрын
Mammookkayude idhupoleyulla cinemakal 4K new version irakkanam
@ask7811
2 жыл бұрын
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണേലും മമ്മൂക്കയും ഒട്ടും പുറകിൽ അല്ല ഒരുപടി മുമ്പിൽ ആണെങ്കിലേ ഒള്ളു
@rajeevrajan2434
Жыл бұрын
Mammootti uyir
@nandakishore8662
Жыл бұрын
മമ്മൂക്ക എന്താ അഭിനയം
@rajeshrajan6860
Жыл бұрын
സൂപ്പർ
@pranavnair1243
Жыл бұрын
Kidilan movie
@sarinsari5835
Жыл бұрын
ഡയറക്ടർ കിടു..
@fayisputhukudichola2143
2 жыл бұрын
Ikka🔥
@shihabpv9880
2 жыл бұрын
തിന്നണ ചോറിന് നന്ദി കാണിക്കുന്ന പട്ടികൾ ഉണ്ടങ്കിൽ ഇറങ്ങി വാടാ.... എജ്ജാതി വെല്ലുവിളി 🔥🔥🔥🔥
@malikudallur5422
2 жыл бұрын
ഈ സിനിമ locationഎന്റെ നാട് കുടല്ലൂർ
@minnal9864
2 жыл бұрын
മുകേഷിന്റെ വീടും പരിസരവും ചാവക്കാട് ചക്കoകണ്ടത്ത് ആണ്. സ്കൂളിൽ പഠിക്കുമ്പോൾ ഷൂട്ടിംഗ് കാണാൻ പോയിരുന്നു.
@certified.Sociopath
2 жыл бұрын
ഇത് ഹെവിയാനം
@mr.kochappan2418
10 ай бұрын
ഇതിൽ പ്രതാപചന്ദ്രനാണ് കലക്കിയത്.
@Gilbertory
11 ай бұрын
Super movie
@shabeeraliali8549
Жыл бұрын
ചില സിനിമകൾ മമ്മൂക്കയുടെ ഇങ്ങനെയാണ് പഴകുംതോറും വീര്യം കൂടി വരും
@ratheesh.rnsskuriyathy6124
2 жыл бұрын
Haha poliya sin
@mdak9283
2 жыл бұрын
Kerala nor 1 movie
@junaidtk2315
2 жыл бұрын
Movie name
@Saturn_foreveronly
Жыл бұрын
@@junaidtk2315 mahayanam
@manilalramanujan5022
Жыл бұрын
ente ponne mamooty power kandu kili poya scene
@dileepdileep5660
2 жыл бұрын
Ingerude athrem mass onnum vere aarum kanichitilla Malayalam cinemayil
@santhoshmathew2764
2 жыл бұрын
A K lohithadas joshy combo🔥🔥
@sudarsanangurukripa7370
6 ай бұрын
♥️♥️♥️
@LifeonWheels-d6o
11 ай бұрын
Mamooka's ever mass performance
@mohangeorge8873
2 жыл бұрын
Very good
@suhailkodiyil
8 ай бұрын
എൻ്റെ നാട് ഇന്നും ഇത് പോലെ തന്നെ 😂😂 മാറ്റം അതികം വരാത്ത നാട്
@qatarrayyan7840
2 жыл бұрын
Waooo.. What a Sean .. Lojithadas.....
@AjmalSpeaks_A03
2 жыл бұрын
Uff
@HarisHaris-sd6se
Жыл бұрын
മന്മുക്ക ഒരു വലിയ പാഠം തന്ന സിനിമയിലെ പാലിയാ❤️❤️❤️👍
Пікірлер: 249