Thank u mam mng il thanne mam paranga pole cheythu enikku mam parayunnathu pole bank loan adakkan sadhichu
@babygirijasajeevan9104
Жыл бұрын
🙏🏻🙏🏻🙏🏻
@keerthana.rkarthik.u7168
Жыл бұрын
ചേച്ചി യുടെ ഈ ചാനൽ കാണാൻ തുടങ്ങി യത് എന്റെ ഭാഗ്യം ആണ് Thankyou chechy🥰🙏🙏🙏🙏
@sudhachandran3082
7 ай бұрын
മാം നമസ്കാരം ഞാൻ നിങ്ങളുടെ ചാനൽ ഏപ്രിൽ മാസത്തിൽ ഇരുന്നാണ് കാണുന്നത് അപ്പോ തൊട്ടു നിങ്ങൾ പറയുന്ന മാക്സിമം എല്ലാം പൂജകളും മന്ത്രങ്ങളും തന്ത്രികവും ചെയ്യുന്നു നല്ല പോസിറ്റീവ് ആയിട്ടുണ്ട് ഞങ്ങളുടെ പ്രിയ മാംമിനു ഒരു പാടു നന്ദി ❤❤❤❤❤🙏🏻🙏🏻
@sherlyjoseph9870
Жыл бұрын
മാഡം പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്. ഇത് തീർച്ചയായും ചൊല്ലു ന്നതാണ്. വളരെ നന്ദി 🙏🙏🙏
@1969R
5 ай бұрын
വളരെ ശരിയാണ്. നിത്യം രാവിലെ ഒരേ സമയത്ത് കുളിച്ച് വിളക്ക് വെച്ച് ലളിതാ സഹസ്രനാമം, വിഷ്ണു സഹസ്രനാമം, ദേവീ മാഹാത്മ്യം പോലുള്ളവ ചൊല്ലിയാൽ ആ വിട്ടിലെ കുട്ടികൾ നന്നായി പഠിച്ച് നല്ല Career ലെത്തും... അനുഭവമാണ്... ഭർത്താവിൻ്റെ മദ്യപാനം പോലുള്ള ദുശ്ശീലങ്ങളും മാറും... ഇതെല്ലാം വളരെ ശരിയാണ്
@saneeshabinu5505
Жыл бұрын
ഞാൻ വിശ്വസിക്കുന്നു ചേച്ചി.. ഒരുപാടു പൂജകൾ ചേച്ചി പറഞ്ഞ പോലെ ചെയ്തു.. നല്ല റിസൾട്ട് കിട്ടി.. Thankyou chechi 🙏
@kalakala3774
Жыл бұрын
മന്ത്രത്തോളം ശക്തിയുള്ളതായി ഈ ലോകത്ത് വേറൊന്നും ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല, മന്ത്രങ്ങൾക്ക് അത്ര ശക്തിയുണ്ട് 🙏
@priyankavijayan3791
Жыл бұрын
😃
@unnikrishnanp4691
Жыл бұрын
❤❤❤
@rejithr729
Жыл бұрын
Yes 100%true
@rajeevpr3127
Жыл бұрын
Yes
@priyaprem2628
Жыл бұрын
സത്യം🙏🙏🙏
@saraswathisakthi4069
Жыл бұрын
മോളുടെ മിക്ക വീഡിയോസും കേൾക്കാറുണ്ട്. ഈൗ മന്ത്രം അകേൾക്കാറുണ്ട് ഈ മന്ത്രം കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം. നന്ദി യുണ്ട്.
@The.Daywalker
Жыл бұрын
_ഞാൻ കുറച്ചു ദിവസo മുമ്പ് നരസിംഹ മഹാമന്ത്രം ജപിച്ചു എന്റെ പേടി മാറി_ 🕉️😇
@krishnakumarad7134
Жыл бұрын
Ithinte link tharumo.....pls
@The.Daywalker
Жыл бұрын
@@krishnakumarad7134ഇപ്പൊ നിർത്തി നമുക്ക് ആവശ്യമുള്ളത് കിട്ടി കഴിഞ്ഞാൽ പിന്നെ അത് തുടരുന്നതിൽ അർത്ഥമില്ല 🕉️😇
@chippu123
Жыл бұрын
വീട് പണിയാണ്, തീർച്ചയായും ചൊല്ലും നന്ദി
@thararn1716
Жыл бұрын
ഒരു ഗുരുമുഖത്ത് നിന്നും മന്ത്രദീക്ഷ എടുക്കണം എന്നത് എൻറെ ഏറ്റവും വലിയ ആഗ്രഹം..പക്ഷേ ആരിൽ നിന്നും ഏങ്ങനെ ഒന്നും എനിക്ക് അറിയില്ല..സമയമാകുമ്പോൾ എൻറെ ഗുരു എന്നെ തേടി എത്തും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏
@ANANDS-fr2hs
Жыл бұрын
ഗുരുനാഥേ പ്രണാമം. വീഡിയോ ഒരുപാട് ഇഷ്ടമായി. 🙏🏻❤️
@bindhuvt5361
Жыл бұрын
Mam പറഞ്ഞത് എല്ലാം സത്യം ആണ്. മന്ത്രത്തിനു ശക്തി ഉണ്ടെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏
@haritharajeesh182
Жыл бұрын
ഒരുപാട് നന്ദി മാഡം തീർച്ചയായിട്ടും ഞാൻ ഈ മന്ത്രം ചെല്ലും❤❤
@Sdfgghh-rj1hp
Жыл бұрын
എനിക്ക് മന്ത്രത്തിൽ വിശ്വാസമുണ്ട്.
@remyajithendra9282
Жыл бұрын
Chechi njan padmavsthi manthram. Vishnu sahasranam 27 slogam chechi paranjapoley cholli prarthichu. Enik joli kitti. Thanks chechi...athupoley pacha karpooravum pursil vechu.. I strongly believe in manthra... Chechiyeyum vishnu bhagavan anugrahikattey
@suhanashaji4437
Жыл бұрын
😊❤️🙏
@nimasuresh731
Жыл бұрын
ഓം നമഃശിവായ 🙏🙏🙏... നമസ്കാരം ചേച്ചി 🙏🙏... Thankyou 🙏🙏..
Madathine ella videos enikku valare eshttam old videos ellam. Sreach cheyethu kanukayanu mam
@jishadheeraj5664
Жыл бұрын
Chechi paranjathu valare sariyanu. അത് പറഞ്ഞു മനസിലാക്കാൻ പറ്റില്ല. തുടർച്ചയായി ചൊല്ലി അതിന്റ vibrations അനുഭവിക്കുമ്പോൾ നമുക്കു സ്വയം മനസിലാക്കാൻ പറ്റും.
@dineshkundathil5576
Жыл бұрын
🙏 നന്ദി മാഡം 👍
@sparu9283
Жыл бұрын
താമരത്തണ്ട തിരി, വാഴ തണ്ട് തിരി, പച്ചക്കളർ തിരി, മഞ്ഞ കളർ തിരി, ഈ തിരിയെപ്പറ്റി ഒന്ന് വീഡിയോ ഇടണം ഏതെല്ലാം സ്വാമിക്കാണ് ഈ തിരിയിട്ട് ഏതെല്ലാം ഭഗവാനെയാണ് കൊളുത്തേണ്ടത്. എന്നെ ഒരു വീഡിയോ ഇട്ട് തരണം മാഡം
@rajaniashok3383
Жыл бұрын
Thank you Ma'am. Whether we get money or not is not important. Learning a new thing and praying is important 🙏
@minibhaskar5861
8 ай бұрын
Yesterday's magic no ചെയ്തു. ഇന്ന് ചിട്ടി കിട്ടി. thanks a lot
@preethikac.s285
3 ай бұрын
Thank you amma for this valuable information 🙏🙏🙏
@tradeiinstock
Жыл бұрын
ചേച്ചയുടെ ശബ്ദം കേൾക്കുമ്പോൾ മനസ്സിൽ ഭക്തി നിറയുന്നു
@sangeethasukumaran3663
Жыл бұрын
Njanum ethupole manthram japichu anikkum udanadi bhalam kitti thank u mam thank u universe
@DIYA_vlogs_1234
Жыл бұрын
മന്ത്രത്തിൽ എനിക്ക് വിശ്വാസം ഉണ്ട് ചേച്ചി ഞാൻ ഉറപ്പായി ഇത് ചൊല്ലിനോക്കും ❤️🙏🏻🙏🏻🙏🏻🥰
@saisree5753
Жыл бұрын
Thanku mam thanku very much ur mantra very power full suxes my urgent money problem clear
@nishasibi5381
Жыл бұрын
Thank u ma'am... Very powerful mantra 🙏🙏🙏🙏
@geethasumathi4195
3 ай бұрын
Thank you mam God Bless you ❤️❤️🙏
@Imp-s9b
Жыл бұрын
Thank u very much.....late messaging u ....I was travelling ....missed ur few valuable videos😊
@jishanair6623
Жыл бұрын
വളരെ സന്തോഷം ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുന്നത്
@user-ct3ng8jq1f
11 ай бұрын
Thankyumam, varahidevisatanam
@user-ct3ng8jq1f
11 ай бұрын
Thankyou, varahiyammesaranam
@shylajak9203
Жыл бұрын
Surely mam, Thank you 🙏🙏🙏 good information 🙂
@Divasruthypradeesh
Жыл бұрын
Mam naoda oru santhosha vartha parayan anu messages idunnathu kazinja may onnu muthal om Sri lexmi narasimha Sharanam prapathya 108 thavana chollununda nale one week akum.....njn veendum school la join cheyyan pokunnu...enne innu ipol vilichuu .oru paadu nanni undea athupole manasinu sagadam arnnu njn school il ninnum iragiyapol..ipol njn veendu join chayyan pokunnu...oru padu nanni undea❤❤❤❤...
😢എൻ്റലോൺ ശരിയാവൻ ഞാൻ പ്രർത്ഥിക്കൂം ഒത്തിരി സങ്കടം ഉണ്ട് എനിക്ക് വേണ്ടി പ്രർത്ഥിക്കണേ. മാം😢
@goldentouch57
Жыл бұрын
Thankyou mam for your nice videos and mantras
@user-ds5nj6rs3g
10 ай бұрын
Thank you mam .....🙏👍🥰
@satishpatil-et4jx
10 ай бұрын
THANKS You MA'AM I believe Universe THANKS You MANTRA ALl
@kannanmounam4081
5 ай бұрын
Thank you ma'am thank you universe
@aswathiratheesh123
Жыл бұрын
Mam ഞാൻ ഇന്ന് മുതൽ കൊടുങ്ങല്ലൂരമക്ക് വെള്ളിയാഴ്ച വ്രതം തുടങ്ങി അടുത്ത കൊടുങ്ങല്ലൂർ ഭരണി (രേവതി നാളിൽ ) അമ്പലത്തിൽ പോകാൻ ആണ് അത് വരെ വെള്ളി വ്രതം അനുഷ്ഠിക്കണം എന്ന് തന്നെ ആണ് ഉറച്ച തീരുമാനം ആണ് 21തവണ കാളി കാളി മഹാ കാളി ഭദ്ര കാളി നമോസ്തുതേ കുലംച്ച കുല ധർമ്മം ച്ച മാംച്ച പാലയ പാലയ എന്ന് നാമം ചൊല്ലാർ ഉണ്ട് 🙏🏻🙏🏻🙏🏻 mam ഞാൻ ചൊല്ലുന്ന നാമത്തിന്റെ അർഥം പറഞ്ഞു തരുമോ 🙏🏻
@somathomas6488
Жыл бұрын
Thank you mam❤️🌹ഇന്നലെ ഞാൻ ചൊല്ലി അത്ഭുതം one houril തന്നെ എനിക്ക് 5000/ഗിഫ്റ്റ് കിട്ടി.. Thank you ❤️❤️Thank You❤️❤️❤️ Thank you Universe❤️❤️❤️❤️🌹🌹🌹എത്ര ദിവസം ചൊല്ലണം mam... ❤️❤️❤️
Thank you mam. Whatever you told here is correct. I recite mantras and that gives me to reduce my stress and show me the way to going forward with courage.
Пікірлер: 381