ഓണാശംസകൾ ബാബു ഏട്ടാ.... കഴിഞ്ഞ തവണ ഇരുന്ന ചാരുകസേര സൂപ്പർ
@parameswaranvenmany4798
10 ай бұрын
അന്യസ്വരം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. ഒരുതരം ഒളിവിൽ ഉണ്ടോ ഇല്ലയോ എന്ന മട്ടിൽ മറഞ്ഞിരിക്കുന്ന പോലെ. രണ്ടും അടുപ്പിച്ചു എടുത്തു പാടിയപ്പോൾ ക്ലിയർ ആയി. ഹൈദരാലി ആശാന്റെ നിരീക്ഷണം സൂപ്പർ 😄♥️👌. എല്ലാം അസ്സലായി ♥️👏👏👏
@MC-602
11 ай бұрын
ഇന്ദുമൗലി .. ആഹാ .. ഒന്നും പറയാനില്ല ❤
@jyothiharidas1490
11 ай бұрын
Super
@sreedharannamboodirikn
11 ай бұрын
നല്ല ക്ലാസ്..
@mohanovsky9341
11 ай бұрын
ധാരാളം.... ധന്യാസി അറിയാൻ ഇതു ധാരാളം... ഒരു കഥകളി കണ്ടുകൊണ്ടിരിക്കുന്ന പോലെ അരങ്ങിലെ താളമേളങ്ങളും ആട്ടവും പ്രത്യക്ഷത്തിൽ കാണുന്നു..........
@user-yx2rc3uj3v
11 ай бұрын
👌Excellent , Video light is little bit less.---- (From UK)
@PMAryan
11 ай бұрын
കലക്കന്‍ ഷര്‍ട്ട്...ധന്യാസിയും....!!!
@vijayanmseb
11 ай бұрын
രണ്ടു ധന്യാസി വിട്ടു. ചെറുതെങ്കിലും വിടാൻ പറ്റാത്തതാണ് രണ്ടും. 1. രുഗ്മാഗതചരിതം "സത്യം ചെയ്തു തരുന്നേൻ...." ഒരു ചരണമേയുള്ളു. എന്നാലും എന്താ ഭാവം അതും അടന്തയിൽ. 2. ഉത്തരാസ്വയംവരം ഉത്തരൻ്റെ പദം "ചാതുര്യമോടു മമ ....." ഉത്തരൻ്റെ വീമ്പു മുഴുവൻ ആ പദത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
@adithyasoman9422
11 ай бұрын
ധാന്യസി കുറെക്കൂടെ ഇണങ്ങുന്നത് പുരുഷവേഷങ്ങൾക്കാണെന്നു തോനുന്നു എന്താണ് ആശാന്റെ അഭിപ്രായം
Пікірлер: 13