ഇയാൾ കുറെ നടൻമാർക്ക് വണ്ടി ചെക്ക് നൽകി പറ്റിച്ച് ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ട്
@azhakintedevathakumary9439
3 жыл бұрын
അനന്തഭദ്രം എന്ന നോവൽ വായിച്ച് നോക്കുക. അതിന് ശേഷം സിനിമ കാണൂ.
@Ag-ph3dj
3 жыл бұрын
നിങ്ങൾക്കു പറയാം എന്തും, പക്ഷെ നിങ്ങൾ ഭയന്നിട്ടു കാര്യമില്ല.
@AkhilsTechTunes
3 жыл бұрын
സുനിൽ പരമേശ്വരൻ.... അപാര കഴിവുള്ള genius 🥰🥰🥰
@rabuvoice7063
3 жыл бұрын
ഒരു സിനിമ കാണുന്നതുപോലെയുളള വിവരണം .ഒരു മനുഷ്യന്റെ ഉയർച്ചതാഴ്ചകൾ ഇത്രയും ഭംഗിയായും കലാപരമായും മറ്റാർക്കും പറയാൻ കഴിയില്ല . സൂപ്പർ ഒരു വിശിഷ്ട ജീവിതത്തെ അടുത്തറിയാൻ കഴിഞ്ഞു കൂടെ കുറേ പാഠങ്ങളും .
@geethakrishnan4660
5 ай бұрын
🙏
@abivettukad576
2 жыл бұрын
അതി മയികമായ നോവലുകളെ ഴുതി യാഥാർഥ്യ ഏതെന്നു തിരിച്ചറിയാനാവാതെ വിബ്രഹ്മവസ്ഥയിലായ ജീവിതം. സുനിൽ പരമേശ്വരൻ. The genius writer 👌👌
@vinodv4280
2 жыл бұрын
ഞാൻ കുറച്ചു കാലം സാർന്റെ ഡ്രൈവർ ആയി ജോലി നോക്കിയിരുന്നു, അതേഹം shathanum, നന്മ യുള്ള, സ്നേഹം ഉള്ള മനസ് ഉള്ള ആളാണ് 🙏🙏🙏
@resmisreekumar8139
3 жыл бұрын
നന്നായി ദിനേശ് ചേട്ടാ, ചില മനുഷ്യർ ഇന്ദ്രിയങ്ങൾക്ക് അതീതമാണ്, അദ്ദേഹത്തിന് തീർച്ചയായും ദിവ്യത്വം ഉണ്ട്. പിടിച്ചെടുക്കുന്നതൊന്നും അധികകാലം ഉണ്ടാവില്ല. ദൈവം എല്ലാത്തിലും ഒരു അളവ് നമുക്ക് വെച്ചിട്ടുണ്ട് അത്ര തന്നെ
@shajahanp6786
3 жыл бұрын
അറിയാകഥകൾ അറിയിച്ചത് നന്നായി ഇങ്ങനെ എത്രയോ പേര് ഈ ലോകത്ത് ഉണ്ടാകും
@tj1368
3 жыл бұрын
അപാരമായ കഴിവ് ഉള്ള ആളാണ് അദ്ദേഹം എന്ന് മനസ്സിലാക്കാം. ദിവ്യത്വം എന്ന ഒരു ഗുണം അദ്ദേഹത്തിന് ഉണ്ട്. കാന്തല്ലൂർ സ്വാമിക്ക് മംഗളാശംസകൾ നേരുന്നു.
@divakarank8933
3 жыл бұрын
സർ, സുനിലിൻ്റെ കഥ അല്ല ജീവിതം അവിശ്വസനീയം..... അഭിനന്ദനങ്ങൾ.
@MPsmillenium
3 жыл бұрын
എൻ്റെ സുഹൃത്താണ് ഈ കാന്തള്ളൂർ സ്വാമി. നന്മയുള്ള ഒരു മനസ്സിനുടമയാണ്. കുറച്ച് അനുഭവങ്ങൾ എനിക്കുമുണ്ട്. വളരെ സങ്കടമായി അദ്ദേഹം കരയുന്നത് കണ്ടപ്പോൾ.
@mathewbabutharayil8735
3 жыл бұрын
സാമൂഹിക ദ്രോഹി കള്... ഒരു പാവം മനുഷ്യ ന് ഇങ്ങനെ കൊല്ലാതെ കൊല്ലുക.. എന്താ ചെയുക... ആ കണ്ണീര് ന് വില ഉണ്ട്... അവന് അനുഭവിക്കും
അദ്ദേഹത്തിന്റെ കുറേ മാന്ത്രിക നോവലുകൾ ഞാനും വായിച്ചിട്ടുണ്ട്, i like him 🙏🙏🙏
@sunithaks6489
3 жыл бұрын
ഇഷ്ട നോവൽ അനന്ത ഭദ്രം. Sunil ji 🙏
@sumeeshkumar1842
3 жыл бұрын
ദിനേഷ് സർ നിങ്ങളുടെ അവതരണ ശൈലി വളരെ കേമം ആണ്, നിങ്ങള് പൊളിയാണ് കേട്ടാ ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️👍👍✨️✨️✨️💐💐💐💐💐💐💐
@RUCHISKITCHEN77
3 жыл бұрын
വളരെ നന്നായി സാർ,സുനിൽ പരമേശ്വരനെ ഓർക്കാൻ അവ്സരം ഒരുക്കിയതിനു 👍
@rk.jnachu618
3 жыл бұрын
അല്ലപിന്നെ..... ചിലരെ ഓർക്കാൻ ദിനേശണ്ണൻ വേണം 👍
@thirdeyevisualmedia651
3 жыл бұрын
ദിനേശ് ചേട്ടാ ഞാൻ അങ്ങയുടെ ഒരുപാട് സ്പീച് കണ്ടിട്ടുണ്ട് ningale എനിക്കു ഭയങ്കര ഇഷ്ടവും ബഹുമാനവും ആണ് അങ്ങ് ഈ വിഡിയോയിൽ ലൈംഗിക ജീവിതം എന്ന് പറയുന്നുണ്ട് യഥാർത്ഥത്തിൽ ലൌകിക ജീവിതം ennalle പറയേണ്ടത്. ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ഷെമിക്കണം അങ്ങേക്ക് ദൈവം എല്ലാവിധ അനുഗ്രഹങ്ങൾ തരട്ടെ എന്നു ആദ്മാർത്ഥം ആയി പ്രാർത്ഥിക്കുന്നു
@sathinair2743
3 ай бұрын
സുനിൽ പരമേശ്വരൻ 🙏 ഈ വേദന സഹിക്കാൻ ആവുന്നില്ല , കാന്തല്ലൂർ സ്വാമിജി 🙏
@rinuar7414
3 жыл бұрын
ശക്തമായ രീതിയിൽ അദ്ദേഹം സിനിമ ലോകത്തേയ്ക്ക് തിരികെ വരട്ടെ ,,,ഇനിയും അനന്തഭദ്രം പോലുള്ള ഹിറ്റുകൾ ഉണ്ടാകട്ടെ
@RegiNC
3 жыл бұрын
ആനന്ത ഭദ്രം മനോരമ ആഴ്ച പതിപ്പിൽ പ്രസിദീകരിച്ച നോവൽ ആയിരുന്നു.
@vijithv2022
3 жыл бұрын
S.manorama el ath oru super novel aairunnu.but film athra pora
@AkhilsTechTunes
3 жыл бұрын
@@vijithv2022 ഫിലിം പോരെന്നോ.... 😁
@vijithv2022
3 жыл бұрын
@@AkhilsTechTunes novel vaikkumbozhulla oru feel moviel ella.....sheeikkum oru manthrika novel aairunnu ath..superb
@vijithv2022
3 жыл бұрын
@@AkhilsTechTunes manoramael vanna novel vaikkanam....filminte screenplay alla real novel vaicha aarkkum aa feel moviel ne kittilla.bcz amazing novel
@edgerwick8587
3 жыл бұрын
@@vijithv2022 enkil U certificate kittilaarnnu athakam
@gopakumars9333
3 жыл бұрын
ഒരുപാട് വിഷമം തോന്നി എല്ലാം നഷ്ടമായ ആ മനുഷ്യന്റെ കഥ
@sudheeshsiva878
3 жыл бұрын
എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ എനിക് ഒരു അധ്യാപകനെ പോലെ ആണ് സുനിൽ സർ. കർമ്മ ന്യൂസ് ന്റെ ഈ പൂണ്ടു വിളയാട്ടം അദ്ദേഹത്തെ ഒരുപാട് തളർത്തിയിട്ട് ഉണ്ട്.
@ravinp2000
3 жыл бұрын
Good episode, liked it. I have heard that some people with ESP have the ability to see & converse with departed souls... May be your friend SP is blessed with some strange and unknown ability...wishing him all the very best in coming days
@sujithkp9722
3 жыл бұрын
ഒരു കാലത്ത് ഈ സുനിൽ പരമേശ്വരൻ്റെ മനോരമ ആഴ്ചപതിപ്പിൽ വന്നിരുന്ന അനന്തഭദ്രം നോവൽ വായിക്കാനായി അക്ഷമനായി കാത്തിരുന്നതോർമ്മ വരുന്നു.. ഹൊറർ കഥകൾ എഴുതുന്നതിൽ അദ്ദേഹത്തിൻ്റെ കഴിവ് അപാരമാണ്.. വായനക്കാരെ അങ്ങനെ തന്നെ പിടിച്ചിരുത്തികളയും.. അദ്ദേഹത്തിൻ്റെ ഇപ്പഴത്തെ അവസ്ഥ കാണുമ്പോൾ വല്ലാത്ത വേദന തോന്നുന്നു..
@naaztn1392
3 жыл бұрын
സത്യം
@anilachari1
3 жыл бұрын
എന്തസ്ഥ
@gireeshneroth7127
3 жыл бұрын
ഉയർച്ചയിൽ താങ്കളെ അകറ്റിനിർത്തിയിട്ടും തകർച്ചയിൽ താങ്കളെനോക്കി തിരിച്ചുവന്ന സുനിൽ സ്വാമിയെ താങ്കൾ നല്ലമനസ്സോടെ സ്വീകരിച്ചു . ഇപ്പോൾ അദ്ദേഹത്തിന് നന്മ ആശംസിക്കുന്നു .
@dewdrops9253
3 жыл бұрын
ഒരു കാലത്ത് കോടീശ്വരൻ ആയിരുന്ന ശ്രീ Sunil Parameshwaran ജി 😪 creator of അനന്ദഭദ്രം cinema..
@storyteller7199
3 жыл бұрын
Appo santhosh sivan
@abheesarts4740
3 жыл бұрын
ഒരു പ്രത്യങ്കിരാ ഉപാസകൻ ഇങ്ങനെ തളരാൻ പാടില്ല..
@PradeepKumar-hy9gz
3 жыл бұрын
അസൂയയ്ക്ക് മരുന്നില്ല
@sreejithkc1552
3 жыл бұрын
ഇങ്ങനെ ഒരാൾ മലയാള സിനിമയിൽ ജീവിച്ചിരിക്കുന്നു എന്ന് കാണിച്ച് തന്ന താങ്കൾക് നന്ദി. അദ്ദേഹത്തെ എങ്ങനെ എങ്കിലും മലയാള സിനിമയിൽ തിരിച്ചു കൊണ്ടു വരണം
@abhijithevoor4133
3 жыл бұрын
ഞാൻ അവിടെ ആശ്രമത്തിൽ ആറു ദിവസം താമസിച്ചിട്ടുണ്ട്, ഒരു പേടിയും തോന്നിയില്ല, നല്ല ഒരു മനുഷ്യൻ
@nayarmurali2070
3 жыл бұрын
ശ്രീ.അഭിജിത്ത് ഏവൂർ എവിടെ ആണ്
@faisalnadi5081
3 жыл бұрын
മലയാള സിനിമയിൽ ഒരു പാട് വേശങ്ങൾ ഇട്ട ഒരു നടൻ ഉണ്ടായിരുന്നു പ്രദാബ് ചന്ദ്രൻ മരിച്ചപ്പോൾ പോലും ആരും തിരിഞ്ഞ് നോക്കാത്ത ആ നടനെ കുറിച്ച് ഒരു സ്റ്റോറി ചെയൂ
@santhoshpg4864
3 жыл бұрын
Prathabchandranekkurichustoricheyyamo.
@muhammedalis.v.pmuhammedal1207
3 жыл бұрын
yes
@Infovibes001
3 жыл бұрын
പ്രതാപചന്ദ്രൻ എന്ന് എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു .
@saneshtr
3 жыл бұрын
@@Infovibes001 അറബി മലയാളം ആണ്
@vijaydas6266
3 жыл бұрын
@@saneshtr ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോരക്ക് തന്നെ കൊതിക്കുന്ന വര്ഗീയക്കോമരങ്ങള് ഇവിടേയും
@AYURYOGAACADEMY
3 жыл бұрын
It is very interesting and informative to watch your episodes and best wishes for your future works..
@nittyantony4760
3 жыл бұрын
Digambaran adehathinte master piece sambhavam thanne as prathibhaye parichayappeduthiyathinu nandhi
@ajayakumarv1450
3 жыл бұрын
ദ്രോഹിക്കുന്ന തു ചിലർക്ക് ഒരു സുഖമാണ്.ഒരാളിനെ എങ്കിലും ദ്രോഹിക്കാതെ ചിലർക്ക് ഉറക്കം വരില്ല.
@dudegaming4972
3 жыл бұрын
സത്യം
@rajeeshkarolil5747
3 жыл бұрын
അയാൾക്ക് എന്ത തന്ന പോയാലും ഒരു പ്രശ്നമല്ല കാരണം അയാളുടെ ജീവാത്മാവിൽ പരമാൽമവ് പ്രവർത്തിക്കുന്ന ഉണ്ട് അത് എല്ലാം തരണം ചെയ്യു .അമ്മേ നാരായണ ദേവിനാരായണ 🔥🔥🔥🙏🙏🙏
@agnisookthangal
3 жыл бұрын
അനന്തഭദ്രം സിനിമയായപ്പോൾ നോവലിന്റെ അത്ര എത്തിയില്ല. അനന്തഭദ്രം നോവലിന്റെ ക്ളൈമാക്സ് മലയാള സിനിമയുടെ പരിമിതിയിൽ എക്സിക്യൂട്ട് ചെയ്യാൻ പറ്റാത്തത് ആകാം സിനിമയിൽ കഥ തിരുത്താനുള്ള കാരണം. മറ്റൊന്ന് നോവലിലെ ശിവറാമെന്ന കഥാപാത്രം വായിക്കുമ്പോൾ നമ്മുടെ മനസ്സിൽ കടന്നു വരിക മോഹൻലാലോ മമ്മൂട്ടിയോ ഒക്കെ ആയിരിക്കും, അത്രക്ക് പവർഫുൾ ക്യാരക്ടറായിരുന്നു പക്ഷെ സിനിമയിൽ ആ കഥാപാത്രത്തെ നശിപ്പിച്ചു.
@azhakintedevathakumary9439
3 жыл бұрын
എനിക്കും തോന്നി. ഞാൻ വായിച്ചിട്ടുണ്ട്. പല കഥാപാത്രങ്ങളെയും നോവലിൽ നിന്നും വ്യത്യസ്തമായി ചെയ്തിരിക്കുന്നു. കാസ്റ്റിംഗ് ഇങ്ങനെ അല്ല വേണ്ടിയിരുന്നത്. ഭാമ വല്ലാത്ത ഒരു വശ്യത ഉള്ള കഥാപാത്രം ആണ്. അനന്തൻ കോമാളി അല്ല. ചെമ്പൻ സൂപ്പർ ആയിട്ടുണ്ട്. ദിഗംബരൻ സിനിമയിൽ സൂപ്പർ. പക്ഷേ നോവലിൽ ഇങ്ങനെ ഒരു ആളല്ല. ബിജു മേനോൻ ചെയ്ത കഥാപാത്രം ആണ് യഥാർത്ഥ നായകൻ. പക്ഷേ സിനിമയിൽ തീർത്തും അപ്രധാന കഥാപാത്രം ആക്കി കൊന്നു കളഞ്ഞു. സിനിമ കണ്ട് ഞാൻ വീട്ടിൽ പറഞ്ഞു ഇത് നോവലിന്റെ ഏഴയലത്ത് എത്തൂല.🙏
@shamnasha7958
3 жыл бұрын
Correct
@feminanaseer1930
3 жыл бұрын
@@azhakintedevathakumary9439 സത്യം ആണത്. ബിജു മേനോന്റെ character ഒന്നും അല്ലാതെ ആക്കി കളഞ്ഞു... ശെരിക്കും സിനിമയും നോവലും തമ്മിൽ പേരുകളിൽ മാത്രം സാമ്യം തോന്നിയുള്ളു. മണി ചേട്ടൻ പൊളി ആയിരുന്നു... Dhigambharan 70%ഒക്കെ... അല്ലെങ്കിൽ കൊടുത്ത സ്ക്രിപ്റ്റ് മനോജ് k ജയൻ ഭംഗിയാക്കി...
@azhakintedevathakumary9439
3 жыл бұрын
@@feminanaseer1930 ആ നോവൽ വായിച്ച് നോക്കൂ. ഭദ്രയെ എത്ര വശ്യതയുള്ള അപ്സര സുന്ദരി ആയാണ് വർണ്ണിച്ചിരിക്കുന്നത്. അൽഭുത ദ്വീപ് എന്ന സിനിമയിലെ നായിക ആണ് ആ കഥാപാത്രത്തിന് ചേരുന്നത്. കാവ്യ മാധവൻ സുന്ദരി ആണെങ്കിലും നോവലിലെ ഭദ്ര ആവാൻ ചേർച്ച ഇല്ല. ഒട്ടും റൊമാന്റിക് അല്ലാത്ത ഒരു തൻേറടി പെണ്ണ് ആണ് കാവ്യ ചെയ്ത കഥാപാത്രം. പൃഥ്വിരാജിന്റെ അനന്തൻ വെറും വായ് നോക്കി കോമാളി കഥാപാത്രം. മനോജ് കെ.ജയൻ ചെയ്ത ദിഗംബരൻ സൂപ്പർ. പക്ഷേ ഏറ്റവും കിടിലൻ ആയത് കലാഭവൻ മണിയുടെ ചെമ്പൻ തന്നെ.
@agnisookthangal
3 жыл бұрын
അനന്തഭദ്രം നോവലിന്റെ ക്ളൈമാക്സ് മലയാള സിനിമയുടെ പരിമിതിയിൽ എക്സിക്യൂട്ട് ചെയ്യാൻ പറ്റാത്തത് ആകാം സിനിമയിൽ കഥ തിരുത്താനുള്ള കാരണം. മറ്റൊന്ന് നോവലിലെ ശിവറാമെന്ന കഥാപാത്രം വായിക്കുമ്പോൾ നമ്മുടെ മനസ്സിൽ കടന്നു വരിക മോഹൻലാലോ മമ്മൂട്ടിയോ ഒക്കെ ആയിരിക്കും, അത്രക്ക് പവർഫുൾ ക്യാരക്ടറായിരുന്നു പക്ഷെ സിനിമയിൽ ആ കഥാപാത്രത്തെ നശിപ്പിച്ചു. സത്യത്തിൽ നോവലിന്റെ രണ്ടാം ഭാഗമായുള്ള ഭദ്രാസനം സിനിമയാക്കാനുള്ള എല്ലാ സാധ്യതകളെയും അനന്തഭദ്രം എന്ന സിനിമയിലൂടെ ഇല്ലാതാക്കി
@ചെമ്പഴന്തിചന്ദ്രബാബു
3 жыл бұрын
വളരെ സുന്ദരം ഇനിയും ഇത് പോലുള്ള സംഭവങ്ങൾ പറയണം
@sreekumar7095
3 жыл бұрын
I am also appreciate the sunil Swamy's life 🙏🙏🙏 also the above readers 👍👍👍
@AnilKumar-vn1pe
3 жыл бұрын
നന്ദി, ശാന്തി വിളേ, താങ്കളുടെ അവതരണങ്ങൾ എല്ലാം തന്നെ നിലവാരം പുലർത്തുന്നു,.... മുഖം മൂടിയില്ലാത്ത ദിനേശ്.... അഭിനന്ദനങ്ങൾ
@remadevi195
3 жыл бұрын
നല്ല എപ്പിസോഡ്. അറിയാത്ത ഒരു അനുഭവ കഥ. സുനിൽ സ്വാമിക്കു നന്മകൾ നേരുന്നു ഒപ്പം സാറിനും
@Rons88
3 жыл бұрын
എനിക്ക് മതത്തിനോട് വലിയ പ്രതിബദ്ധതയൊന്നും പറയാനില്ല.. എന്റെ സ്വത്വം ഉരുവായത് ക്രൈസ്ത വിശ്വാസത്തിലാണ്.. പക്ഷെ എന്റെ ഓർമ്മ വെച്ച കാലം തൊട്ടു സരസ്വതി ദേവിയോടുള്ള വിശ്വാസവും കടാക്ഷവും എന്റെ മനസ്സിൽ അടയുറച്ചു പോയിട്ടുണ്ട്. ഒരുപക്ഷേ ഞാൻ വളർന്ന് വന്ന ചുറ്റുപാടുകൾ ആവാം..അങ്ങു പറഞ്ഞ ഒരു വാക്ക് കൃത്യമാണ്.. ദേവിയുടെ അനുഗ്രഹം ഇല്ലെങ്കിൽ എത്ര അക്കാദമിക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിലും ഭാഷാ ശുദ്ധിയും ഭാഷാ നൈപുണ്യതയും അറിവും നമ്മിൽ കുടി കൊള്ളില്ല..😊
@abhi-qx2rb
3 жыл бұрын
അത് സരസ്വതിയിൽതന്നെ ഒതുക്കുക മന്ത്ര൦ പൂജ ക൪മ്മഠ ഇവയുടെ പുറകെ പോയവ൪ക്ക് ഇവയൊക്കെയും സമ്മാനിച്ചത് തീരാദുരിതമാണ് ദൈവം അല്ല ദേവത മൂ൪ത്തി അവ കുറേ പറയാനുണ്ട്
മനസ് വിഷമിച്ചു ചേട്ടാ. ഒരു മനുഷ്യന്റെ ഉയർച്ചയും താഴ്ചയും ആദ്യം കണ്ട ആ വിഷ്വലും പാവം 🙏🙏🙏🙏🙏🙏🙏🙏🙏
@s.sambath2202
3 жыл бұрын
wonderfull presentation sir...excellent video...ur words are from ur heart.may God bless u
@sajikumar5871
3 жыл бұрын
ദിനേശ് എട്ടോ.. നല്ല വിവരണം നന്നായി.. അറിയാത്ത സുനിൽ സ്വാമി യേ പരിചയപ്പെടുത്തി തന്നു...❤️❤️❤️🙏🙏🙏🙏
@srxxx009
3 жыл бұрын
Ok
@mouna1090
3 жыл бұрын
സിന്ധു ചേച്ചിടെ കാര്യം.. പാവം 😁😁😍😍
@providencerubbers877
3 жыл бұрын
ഒരു കഥ പറയുന്നത് പോലെ.. അവതരിപ്പിക്കുന്നു.. നല്ല ഓർമ്മ ശക്തി...
@jobymon4356
3 жыл бұрын
ചേട്ടൻ ആരെ കുറിച്ച് നല്ലത് പറഞ്ഞാലും അവർ പിന്നെ വന്നു ചേട്ടന് എതിരെ പറയും. ഇതും അതുപോലെ ആകുമോ 🤔🤔
@krishnamoorthya906
3 жыл бұрын
Can you publish an episode about actresses Lalita, Padmini and Ragini - excellent glamorous actresses of yester years ?
@sreejithr220
3 жыл бұрын
ദിനേശ് വളരെ ഗംഭീരം
@lijeeshk6173
3 жыл бұрын
Ufffff. Un believable story telling sir.
@sajansherin7359
3 жыл бұрын
സുനിലേട്ടനൊപ്പം ഒരു മേജർ രവി സിനിമയുടെ Pre Production ൽ കുറച്ചു കാലം ഒരുമിച്ച് ഉണ്ടായിരുന്നു. കാന്തല്ലൂർ സ്വാമിയുമായും അല്പം കൂട്ടുകൂടിയിരുന്നു. പക്ഷേ ഈ കഥകളെല്ലാം കേട്ട് അന്തം വിട്ടുപോയി! ആദ്യം കണ്ട വിഷ്വലുകൾ മനസ്സു മുറിച്ചു.. മനുഷ്യൻ ഒരു മഹാ കഥാസരിത്സാഗരമെന്ന് പറയുന്നത് എത്ര സത്യം! ദിനേശേട്ടന്റെ എല്ലാ കഥ പറച്ചിലുകളിലും വച്ച് ഏറ്റവും മുന്തിയത് ഈ സ്റ്റോറി.. സുനിൽ പരമേശ്വരന്റെ സമ്പൂർണ്ണ ജീവിതം നിങ്ങളുടെ മുഖത്ത് ഒരു തിരശ്ശീലയിലെന്ന പോൽ കണ്ടറിഞ്ഞു..!
@mahesh4u633
3 жыл бұрын
Life is a full circle Unique personality
@muhammedgassali1104
3 жыл бұрын
സാറ് ആള് കൊള്ളാവല്ലോ ! ദൈര്യമായി എല്ലാം തുറന്ന് പറയുന്നല്ലോ. സാറിന് എൻ്റെ ഒരു Bigsalute.
@Rocky-dm7bi
3 жыл бұрын
One of best thriller writers sunil parameshwaran.. Atharvam ദുർമന്ത്രവാദം ലൈൻ ആയിരുന്നു പുളിയുടേത് his choice 🙏😌 മന്ത്രിക്കതിലൂടെ തന്നെ കൊടിശ്വരൻ ആയി മാറി പെട്ടന്ന് തന്നെ വീഴ്ചയും.. ഇദ്ദേഹത്തിന്റെ ജീവിതം സിനിമ ആകണം 🙏 pratyangira മൂർത്തി ആണ് ആരെണെലും ഒന്നും പറയാൻ ഇല്ല.. ജയ് പ്രത്യങ്ങിര ജയ് ജയ് പ്രത്യാകിരെ
@deepa_unnithan
8 ай бұрын
അങ്ങനെയാണ് sir ചിലർക്ക് അതൊക്കെ ഒരു വിധിയാണ്... ഒരു കാലത്ത് santhoshamayittu ഗൃഹസ്ഥശ്രമം സ്വീകരിക്കേണ്ടി വരുകയും പെട്ടെന്ന് കുറച്ച് കാലത്തിനുള്ളിൽ സന്യസസ്രമം സ്വീകരിക്കേണ്ടി വരുന്ന അവസ്ഥയുമൊക്കെ... ഇതൊക്കെ ഒരു നിയോഗമാണ്... അദേഹത്തിനു അത് paranjittundayirunnu...
@rajeevanrajeevan3957
3 жыл бұрын
ഒരു മാനസിക രോഗിയുടെ ഭ്രാമല്മക ചിന്തയുടെ ഇരകൾ, താങ്കൾ ഉൾപ്പടെ.
@kumarvasudevan3831
3 жыл бұрын
ഇദ്ദേഹം ഒരു സന്യാസി... സന്യാസി എന്ന് പറയുന്നത് താങ്കളുടെ അറിവില്ലായ്മ ആണ്. പുള്ളി ഒരു താന്ത്രികൻ ആണ്. ദേവി ഉപാസകൻ .അത് വേറെ ഒരു ജീവിത ശൈലി ആണ്. അദ്ദേഹം ഉടുക്കുന്നത് കാവി അല്ല ചുമപ്പാണ്.
@syamhariharan6234
3 жыл бұрын
exactly
@anilachari1
3 жыл бұрын
ഇയാൾ വെറുതെ കിടന്ന് ചിലക്കുന്നതാ, സംഗതി മുടിഞ്ഞ പരദൂഷണക്കാരനും ,അസൂയക്കാരനും മാണ് ഇതുവരേയും ആരെ കുറിച്ചെങ്കിലും നല്ലത് പറഞ്ഞ് കേട്ടിട്ടുണ്ടോ
@nisashiras6309
3 жыл бұрын
ഇങ്ങേർക്ക് ഒരു ചക്കയും ചുക്കും അറിയില്ല.. തന്ത്രികനും സന്യാസിയും തമ്മിൽ ഉള്ള വത്യാസം മനസിലാക്കാനുള്ള ബുദ്ധി ഇല്ല.. അത് മാത്രമല്ല ഇങ്ങേർക്ക് അപാര അസൂയ ആണ്..
@akhileshakhil1112
3 жыл бұрын
@@nisashiras6309 ho hooo agene okke undoo puthiyaa arivanuttoo .. onnuu podeyy .. evideya jeevikkunnath ... sakshara keralam but prayojanamillaa .....
@nisashiras6309
3 жыл бұрын
@@akhileshakhil1112എടൊ സാക്ഷര കേരളത്തിലെ അംഗമേ... അറിവില്ലെങ്കിൽ അറിയാൻ just ശ്രമിക്കാം.. ഒന്ന് google ചെയ്താൽ മതി.. ഈ ദുർമന്ദ്രവാദി യും സന്യാസിയും തമ്മിലുള്ള വത്യാസം എന്താന്ന് അറിയാൻ പറ്റും.. മന്ത്രങ്ങളൊക്കെ പഠിച്ച ചാത്തൻ സേവപോലെ ഉള്ള സേവയൊക്കെ ചെയ്യുന്ന ആളുകളാണി തന്ത്രികൻ... അയാൾക് നല്ല ഹാഷ് പോഷ് ജീവിതം ഒക്കെ ആകാം.. കൂടുതൽ ക്യാഷ് നും സുഖ സൗകര്യങ്ങളും ഉദ്ദേശിച്ചാണ് അവർ അത് ചെയ്യുന്നതും..പിന്നെ സന്യാസി എന്നത് sathwika ജീവിതം നയിക്കുന്നവരും..പിന്നെ ഈ പറയുന്ന ആള് നല്ലവനെന്നോ അയാളെ സപ്പോർട് ചെയ്യുന്നു എന്നോ എന്റെ കമന്റ് ന് അർത്ഥമില്ല.. ഞാൻ പറഞ്ഞത് ശാന്തിവിള പറഞ്ഞതിലെ വിരോധാഭാസമാണ്..
@shamsudheenkalathil9799
3 жыл бұрын
18:45 അത് കലക്കി. താങ്കളെ പോലെയുള്ള ആത്മാർതയുള്ള സൗഹൃദം 👍👍👍
@kreedahealth7698
2 жыл бұрын
Heart breaking
@nasebm.m.4271
3 жыл бұрын
Real star ആഗയാ..
@kkamedia798
3 жыл бұрын
സൂപ്പർ ചേട്ടാ.... ഇതിൽ പുസ്തക പ്രകാശനത്തെ കുറിച്ച് പറയുന്നിടത്തു ചേട്ടൻ ലവ്കീക ജീവിതം എന്ന് പറയുന്നതിനു പകരംഒരു സ്ഥലത്തു ലൈഗീക ജീവിതം എന്നാണ് പറയുന്നത്
@sajeevmadanansajeevmadanan8974
3 жыл бұрын
ശരിയാണ്.
@Mr.Viswam
3 жыл бұрын
I liked your, this particular video 🥰👍
@hashimharoon318
3 жыл бұрын
നല്ലൊരു കഥ,,, നന്നായി അവതരിപ്പിച്ചു
@harikrishnan7177
3 жыл бұрын
Mr Sunil ഓരു ദാ മ്പത്യ ജീവിതവും കൂടി ആ രംബി khatay , എല്ലാം ശ രിയവുമെന്നെൻ്റ് മ ന സ്സൂ parayounnu. Thank you sir , Hari pazhoor madom.
@raveendranrr5760
Жыл бұрын
🌹വിശാഖം 🌹 ന്റെ വിശേഷങ്ങൾ... വിഷമങ്ങൾ...കാലത്തിന്റെ കാലം. ഞാൻ നാഗു.
@മൗനസഞ്ചാരി
3 жыл бұрын
ഈ ശാപത്തിൽ നിന്നും ഒരു മോക്ഷം അത് ചെയ്ത വന് ഉണ്ടാവില്ല ...
@sajiblackmedia2248
3 жыл бұрын
വളരെ മനോഹരമായി അങ്ങ് ഈ കഥ പറഞ്ഞു.
@gopakumarvr7883
3 жыл бұрын
Hallo ദിനേശ് , താങ്കൾ പല തവണ 'മാന്ത്രികദീക്ഷ' എന്ന് പറയു നതായി കേട്ടു , അതുശരിയല്ല, മന്ത്ര ദീക്ഷ എന്നാണ് പറയേണ്ടത് 👍
@Sreebaba-tn8gh
3 жыл бұрын
correct
@manirevathy4270
3 жыл бұрын
good information for kanthallor swami👍👍👍👍👍👍👍👍
@ചിത്രകൂടം
3 жыл бұрын
പുള്ളിടെ നോവലിലെ കഥാപാത്രം ആണു ന്റെ dp നെയിം ശൻഖുപാലൻ ❤ സൂപ്പർ നോവൽ
@vijaydas6266
3 жыл бұрын
ഊള നോവല്. മനോരമയിലായതുകൊണ്ടു മാത്രം അവസാനം വരെ ഓടിയ മൂന്നാം ക്ലാസ് സാധനം. ഹൈസ്കൂള് പിള്ളേര് എഴുതും ഇതിലും നല്ല കഥ. കഷ്ടം
@prakashkumarp6264
3 жыл бұрын
Povuvaaa
@ചിത്രകൂടം
3 жыл бұрын
@@vijaydas6266 ഹൈ സ്കൂൾ പിള്ളേർ എഴുതിയ ഒരു നോവൽ പറഞ്ഞു തരമോ ബ്രോ അറിവില്ലതുകൊണ്ടാണ്
@vijaydas6266
3 жыл бұрын
@@ചിത്രകൂടം malayalam.pratilipi.com, kadhakal.com ഒക്കെ നോക്കൂ...ഒരുപാട് authors teenagers, highschoolers ആണ്
@niksenbrod6760
3 жыл бұрын
Kts padannayil, karamana janardanan, krishnan kutty nair, Bobby kottarakara ivare kurichu chila nalla kadhakal parayamo, angekkku ella vida nanmakalum ashamsikkunnu.
@madhusoodananthankappan-vl1ic
5 ай бұрын
Sunil parameswaran sir namaskaram🎉
@vaisakhg8369
3 жыл бұрын
ഒരുപാട് നന്ദി സർ.. ഇങ്ങനെ ഒരു information നൽകിയതിന്...
@sudharshanan7068
2 жыл бұрын
ഒരൊമ്മനുഷ്ടനും ഓരോവശ്വാസമുണ്ട് ആവിശ്വാസത്തെ നശിപ്പിക്കാനും അതിലവ്യാജകാര്യങ്ങൾചെലുത്താനും ശ്രമിച്ചതിന്റെ ത്തിഗ്തഫലം അനുഭവിക്കണം ചെയ്യുന്ന പ്രവർത്തി സത്യവുംധര്മവുംനിലാനിര്ത്തിവേണം പ്രവർത്തിക്കാൻ
@sonysonysuresh4080
3 жыл бұрын
Manthrika novel ezhuthi ezhuthi. Aathmakale kanan sidhi kaivanathakaam. Sir nte anubhavagal nalla oru film ne scope und.
@Salim12350
3 жыл бұрын
അന്ധവിശ്വാസം ദുർബല മനസ്സുകളിൽ അടിച്ചേൽപ്പിച്ചതിന്റെ ഫലം.
@rdxx6688
3 жыл бұрын
ഓ ഞമ്മന്റെ വിശ്വാസത്തിനുനെതിര് എലാം അന്ധവിശ്വാസം ആണല്ലോ... ഒഞ്ഞു പോടാ സുടു....
@Salim12350
3 жыл бұрын
@@rdxx6688 എല്ലാ അന്ധവിശ്വാസങ്ങളെയും എതിരെ യാണ് പറഞ്ഞത്. അതു ഞമ്മന്റെ മതത്തിൽ ഉള്ളതും പെടും.
@Manojkumar-pt7xm
3 жыл бұрын
Fiction is fiction.Not real
@rdxx6688
3 жыл бұрын
@@Manojkumar-pt7xm how can you conclude it by saying fiction.?
ഇതും ചെയ്തവർക്ക് കാലം മാപ്പ് നൽകില്ല ചെയ്തവൻ്റെ ഏഴു തലമുറകൾ നരകിക്കും
@deepa_unnithan
8 ай бұрын
ലൗകീക ജീവതം വിട്ടുമാറാതെ ആത്മീയ ജീവിതം കൊണ്ട് നടക്കുന്ന മനുഷ്യൻ...
@shijukurup
3 жыл бұрын
VERY INFORMATIVE VIDEO CHETTAA
@naveenavav1045
3 жыл бұрын
Ideham (sunil parameswaran) prethyankara devi upaasakan aayi aanu sanyasa jeevidam thudangunnadu. Aa oru feature Manorama weekly lo matto njn vaayichadaa. Adehathe patti itrem paranju thanna sir nu thanks.
@deepuchadayamangalam6815
3 жыл бұрын
പ്രിയപ്പെട്ട സുനിൽ ജീ, ശാന്തിവിള ജീ പ്രണാമം
@manonair9076
3 жыл бұрын
salute u sir , u r a true person whatever u share all true i know jotish kumar potty i know nagar jovial temple , but u didn’t share the why his family split?
@anoopputhanparambil1245
Жыл бұрын
ഞാൻ ഈ നാട്ടുകാരനാണ്. ആ നടയ്ക്കൽ ആ അഭ്യാസം കാണിച്ചവർ ഇന്ന് രണ്ട് വർഷത്തിന് എന്തായെന്ന് അന്വേഷിച്ചാൽ മനസ്സിലാകും. നമുക്ക് വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഉള്ളവരെ ദ്രോഹിക്കാൻ നിൽക്കണ്ട.
@divyanair9858
4 сағат бұрын
Ipol avanmark kandethyo.. Nthelum sambhavicho
@coconuttroll3530
3 жыл бұрын
പ്രസന്റേഷൻ സൂപ്പർ...
@sajeshpulikodan9611
3 жыл бұрын
സുനിൽ പരമേശ്വരന്റെ അ:ധർമ്മ ഭാരതം വായിച്ചിരുന്നു.. മഹാഭാരതത്തെ ദുര്യോധനനിലൂടെ വായിക്കാൻ പറ്റുന്ന ആ പുസ്തകത്തിൽ നമുക്ക് കേട്ട് കേൾവിയില്ലാത്ത കഥാപാത്രങ്ങളെ പുതുതായി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും നല്ല വായനാനുഭവം തന്നെയാണ് അധർമ്മ ഭാരതം
@sreya333
3 жыл бұрын
എല്ലാ ബുക്സ് ഉം പുതിയ അനുഭവങ്ങൾ ആണ്
@bhargavank.pkuttamparol1734
3 жыл бұрын
ഇങ്ങനെയുള്ള ആളുകളെ മനസിലാക്കാൻ കുറച്ചൊരു ആധ്യാത്മികതയും ഭാരതീയ ശാസ്ത്ര ദുഷ്ടിയും സാധനയുംവേണം. കേരളത്തിലും ഭാരതത്തിൽ മൊത്തവുമായി അനേകം അൽഭുത സംന്യാസിമാർ ജീവിക്കുന്നുണ്ട്. സന്യാസി ,ലൗകിക ജീവിതം സ്വാഭാവികമായി കൊഴിഞ്ഞു പോയ അനിതര സാധാരണ വ്യക്തിത്വത്തിന് ഉടമയാണ്. കാഷായ വസ്ത്രമോ, സ്റ്റാനമോ,രുദ്രാക്ഷമോ, ഭസ്മലേപനമോ, ഭാഷണശൈലിയോ, പെരുമാറ്റമോ കൊണ്ട് ഒരാളുടെ സന്യാസ നിഷ്ഠ മനസിലാക്കാനാകില്ല. അത് തികച്ചും ആന്തരികമാണ്. ലോകത്തെ ജീവതവും പെരുമാറ്റവുമാണ് ലൗകികം. ലോക്യതേ എന്ന വാക്കിൽ നിന്ന് ലൗകികം ഉണ്ടായി. പഞ്ചേന്ദ്രിയങ്ങൾക്കധീനമായ ലോകം ലൗകികം. അതിനപ്പുറത്തേത് അലൗകികമെന്നോ ഇന്ദ്രിയാതീതമെന്നോ ഒക്കെ പറയാം. ഈയം, മനസ്, ബുദ്ധി, അഹങ്കാരം, തുടങ്ങിയവയെ അതിക്രമിച്ചാൽ ജ്ഞാന നിഷ്ഠയിലായി. ശ്രീമത് ഭഗവദ് ഗീതയിലെ 700 ശ്ലോകങ്ങളിൽ കൂടി ഇതൊക്കെത്തന്നെയാണ് ആധ്യാത്മിക ആചാര്യനായ ഭഗവാൻ കൃഷ്ണനും നമ്മോട് ഉപദേശിക്കുന്നത്.
@sajeshpulikodan9611
3 жыл бұрын
@@sreya333 ☺️
@vargesevjosephv
3 жыл бұрын
മാന്ത്രിക നോവലുകൾ എനിക്ക് വളരെ ഇഷ്ടമായിരുന്നു. 😇😇😇
@beenaparu4622
3 жыл бұрын
Correct chetta
@farhansayed7489
3 жыл бұрын
ശ്രീ. ശാന്തിവിള ദിനേശ് സർ, താങ്കൾ പരാമർശിച്ച ശ്രീ. സുനിൽ പരമേശ്വരൻ.... ഇപ്പോഴത്തെ കാന്തല്ലൂർ സ്വാമികൾ ഉപാസിക്കുന്ന ദേവീ ചൈതന്യം ഉഗ്രപ്രത്യുംഗിര:ദേവിയെ ആണ്.ദൈവവിശ്വാസികൾക്ക് എല്ലാപേർക്കും ആ ചൈതന്യത്തെ ഉപാസിക്കുന്നത് പോയിട്ട്, പ്രാർത്ഥിക്കുവാൻ പോലും പാടില്ല എന്നാണ് വിശ്വാസം. ദേവീ നാമം തന്നെ പറയുവാനോ, എഴുതുവാനോ പാടില്ല. എന്തെങ്കിലും പിഴവ് വന്നാൽ ദുരന്തങ്ങൾ വളരെ വലുതായിരിക്കും.അദ്ദേഹം മന്ത്രവാദ പുസ്തകങ്ങൾ എഴുതാൻ തുടങ്ങിയപ്പോൾ എങ്ങനെയോ ഇവിടം വരെ എത്തപ്പെട്ടതായിരിക്കണം. മന്ത്രദീക്ഷ --ഉപാസനാമന്ത്രങ്ങൾ ഒക്കെ ഏതെങ്കിലും ഗുരുമുഖത്തിൽ നിന്നും കൈകൊണ്ട് കാണും എന്നും വിശ്വസിക്കാം. ശത്രു നിഗ്രഹത്തിൽ ഏറ്റവും രൂക്ഷമായ ദേവീഭാവമാണ് പ്രത്യുംഗിര:ദേവി. എന്തിനാണ് ഈ ദേവീസങ്കല്പത്തെ ഇദ്ദേഹം തിരഞ്ഞെടുത്തതെന്ന് ഒരു പിടിയും കിട്ടുന്നില്ല. കാരണം, ഇത്രയും ശതൃക്കൾ ഇദ്ദേഹത്തിനുണ്ടോ? അല്ലേങ്കിൽ മറ്റാരെയെങ്കിലും സഹായിക്കാൻ വേണ്ടിയാണോ? അതോ, ഇനിയും അതിന്റെ ഗൗരവം അറിയാതെയാണോ? ഒന്നും അറിയാൻ കഴിയുന്നില്ല. ഞാനൊരിക്കൽ ഇതറിയാൻ വേണ്ടി അദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ട് എടുത്തില്ല. മാന്ത്രികഗ്രന്ഥങ്ങൾ കുറേയേറെ പരിശോധിക്കുകയും, ഗുരുവിൽ നിന്നും ഉപദേശം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആർക്കും വേണ്ടി ഒന്നും ചെയ്യുകയില്ല. നിഷ്ഠയാണ്. ഒരു കാര്യം കൂടി താങ്കൾ, ആത്മഹത്യ ചെയ്ത ഒരു സിനിമ സംവിധായകന്റെ കാര്യങ്ങൾ കുറേ മുൻപ് വീഡിയോ ചെയ്തിരുന്നല്ലോ? അദ്ദേഹത്തിന്റെ ബന്ധുവാണ് ഞാൻ. സംശയിക്കണ്ട. വഴിതെറ്റി അപ്പുറത്തേയ്ക്ക് ഇറങ്ങിയതല്ല. ആഗ്രഹം അവിടേയ്ക്ക് എത്തിച്ചതാണ്. ഇത് അങ്ങ് കാണുമോയെന്നറിയില്ല. കണ്ടാൽ, മനസിലാക്കുക... മന്ത്രോപാസന നിഷ്ഠയോടെ ആചരിച്ചാൽ, പിശാചഭൂമി തിരിച്ചറിയാൻ പ്രയാസമുണ്ടാവില്ല. നന്മകളോടെ.....
@santhoshk.ssanthosh218
3 жыл бұрын
സുനിൽ പരമേശ്വരന്റെ കുടുംബത്തിൽ മംഗളം അജിത് കുമാർ കടന്നുകയറിയ സംഭവമുണ്ട് - അത് താങ്കൾക്കും അറിയാം -
@deejadeepthi519
3 жыл бұрын
Anandhabhadram film ente favourite film anu.super film anu
Пікірлер: 748