ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് നമ്മൾ എല്ലാവരും ചിലർ സാമ്പത്തികപരമായി ചിലർ സന്താനങ്ങൾക് വേണ്ടി ചിലർ സമാധാനത്തിനും സന്തോഷത്തിനും വേണ്ടി അങ്ങനെ പല പല ആഗ്രഹങ്ങൾ ഉള്ളവരാണ് നമ്മൾ എല്ലാവരും....
അള്ളാഹു തആല ഇപ്രകാരം പറഞ്ഞു : "നിങ്ങൾ 5 നേരം നിസ്കരിക്കുക എന്നിട്ട് കൈകൾ ഉയർത്തി നെഞ്ചോട് ചോദിക്കുക "
നമ്മുടെ ജീവിതത്തിലെ ഹലാലായ എല്ലാ ആഗ്രഹങ്ങളും നടക്കാനായി 7 വട്ടം ഈ ദിക്റുകൾ ചൊല്ലുക എന്നിട് അല്ലാഹുവിനോട് മനസ്സുരുകി നമ്മളുടെ ആവശ്യം പറയുക തീർച്ചയായും നിങ്ങളുടെ ദുആക്ക് ഉത്തരം ലഭിക്കും.
അള്ളാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ......
#latestislamicspeech #islamicnews #madhaprasangam
Негізгі бет ഈ ദിക്ർ ചൊല്ലുന്നവന്ടെ ദുആക് ഉത്തരം ലഭിക്കും ഉറപ്പ് | ee dikr chollunnavande duhak utharam labikkum
Пікірлер: 93