*കാരുണ്യവാനായ റബ്ബ് എല്ലാ ഉപദ്രവങ്ങളിൽ നിന്നും നമുക്ക് കാവൽ നൽകട്ടെ.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ... 🥰*
@NazreenJalal
Ай бұрын
إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@AdhilAdhil-go8rh
Ай бұрын
Aameen
@rahiyanathp1270
Ай бұрын
Aameen
@NajiyabeeviBeevi-yb6pq
Ай бұрын
ആമീൻ 🤲🤲ഇൻശാഅല്ലഹ്
@Alhamdhulillah786-w2q
Ай бұрын
ആമീൻ ഇൻഷാ അല്ലാഹ്
@FasilaN-wq4ox
Ай бұрын
Alhamthurilla മാഷാഅല്ലാഹ് ഉസ്താതെ ഞങ്ങളുടെ മോൾ പഠിക്കാനായിട്ടു പോയി ദുആ യിൽ ഉൾപെടുത്തന്നെ ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും ഞങ്ങളുടെ അയൽവാസികളെയും കാക്കണമേ നാഥാ 🤲🤲🤲🤲🤲🤲കടം പെട്ടന്ന് വിടാൻ എന്നിട്ടു ഉമ്പ്രാക് പോകണം ഞങ്ങൾക്ക് അല്ലഹു അത് സതിപ്പിച്ചു തരാൻ ദുആ ചെയ്യണേ
@Alhamdhulillah786-w2q
Ай бұрын
ഇൻഷാ അല്ലാഹ് 🤲🏻
@muhzimuchu8719
Ай бұрын
ഉസ്താദ് ഇന്ന് പറഞ്ഞത് നല്ല ഒരു അറിവ് ആണ്. കുറെ ആളുടെ സംശയം തീർന്നു. Alhamdulilla. അറിവ് പകർന്നു തരുന്ന ഉസ്താദിന്നും കുടുബം ത്തിനും allhahu dergayuss nlkatte . ameen
ഉസ്താദ് എനിക് ക്യാൻസർ ആണ് മാറിക്കിട്ടാൻ ദുഹാ ചെയ്യണം ഒരു പാട് കടം ഉണ്ട് വിട് വിറ്റ് കിട്ടാൻ ദുഹാ ചായണം
@muhammedmuzammil5779
Ай бұрын
ഈ മാസത്തിന്റെ ബർകത് കൊണ്ട് അല്ലാഹുവേ ne ഷിഫയാക്കണേ അള്ളാഹ് allah🤲🏼🤲🏼
@sameemeharsameee738
Ай бұрын
Aameen🤲🏻🤲🏻
@sinsarsinu349
Ай бұрын
Allahu shifa tharatte
@SaleenaSadhik-vq8uc
Ай бұрын
Ameen
@salmathismail1645
Ай бұрын
Aameen ya Rabbal Aalameen 🤲 @@muhammedmuzammil5779
@rafeeqn.k3207
Ай бұрын
ഉസ്താദ് പറയുന്നത് വളരെ ശെരിയാണ് ഞങ്ങളുടെ നാട്ടിലുണ്ട് ഇത്തരം അന്ധ വിശ്വാസം കൊണ്ട് നടക്കുന്ന ഒരുപാട് പേര്
@muhammedafsal6602
Ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഉസ്താദിന്റെ വീഡിയോ കണ്ടു കുറെ അറിവുകൾ കിട്ടി അൽഹംദുലില്ല ഉസ്താദിന് പൂർണ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@gamingteam-sl2gf
Ай бұрын
ഉസ്താദ് എന്റെ മോൾക്ക് ഭർത്താവിന്റെ വീട്ടിൽ ഒരു സമാധാനവുമില്ല അപ്പോൾ അവൾ എപ്പോഴും കരച്ചിലാണ് ഒരു സമാധാനമുള്ള ജീവിതം കിട്ടാനും ഒരു സ്വാലിഹായ കുഞ്ഞുണ്ടാവാനും ഉസ്താദ് ആത്മാർത്ഥമായ ദുആ ചെയ്യണം ഉസ്താദേ ഭയങ്കര വിഷമത്തിലാണ്🇵🇰🇵🇰
ഉസ്താദ എന്റെ മോൻ കേസിൽ പെട്ടിട്ടാണ് അതിൽ നിന്ന രക്ഷപ്പെടാൻ ഉസ്താദ ദുഹാ ചെയ്യണം ഞാൻ എന്നും സ്വഭാഹുൽഹൈറ കാണുന്ന ആളാണ് െകാ റേ കണ്ടളും ഉണ്ട ദുഹാ ചെയ്യണം ഉസ്താദ്
@LamiMuhammed-l4d
Ай бұрын
الحمد لله الحمد لله الحمد لله എനിക്കും എന്റെ ഭർത്താവിനും ഇന്ന് ഒരു വയസ്സ് കൂടുതലാണ്. കബറിലേക്കുള്ള ഞങ്ങളുടെ വഴിദൂരം കുറഞ്ഞിരിക്കുകയാണ്. റബ്ബേ, ഞങ്ങളെ നിന്നിലേക്ക് കൂടുതൽ അടുപ്പിക്കേണമേ 🤲 ഹംദിന്റെ ബർകത് കൊണ്ട് ആഫിയത്തോടെയുള്ള ദീർഗായുസ്സ് നൽകണേ ആമീൻ 🤲🤲🤲
@ibrahimm7859
Ай бұрын
ഇന്നത്തെ ക്ലാസ് super. Ente ഉമ്മുമ്മ എന്തല്ലാം അന്തവിശ്വാസമാണ് നമ്മളെ പഠിപ്പിച്ച വെച്ചിട്ടുള്ളത് സ്ഫറിനെ കുറിച്ചും അല്ലാണ്ടും
@Muhammedminhaj809
Ай бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ
@raseenashameer9513
Ай бұрын
സൂറത്തുൽ ഫാത്തിഹ അൽഹംദുലില്ലാഹ് എല്ലാവർക്കും ഹയറും ബർക്കത്തും കൊടുക്കട്ടെ മക്കൾ പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനു വേണ്ടി ദുആ ചെയ്യണം
@SainabaBasheer-m8g
Ай бұрын
ഫാത്തിഹ സൂറ,,,, അൽഹംദുലില്ലാഹ്
@Fayas13161
Ай бұрын
ഉസ്താദേ എനിക്കും മകൾക്കും ഭർത്താവിനും വേണ്ടി ദുഹാ ചെയ്യണേ വീട് ഇല്ല ദുഹാ ചെയ്യണേ
Ente kalyanam kayinath safarilan ❤masha allah ee safaril 10 varsham aavum alhamdhulillah enikk rabbhu thanna eettavum valiya bharkkathan ente husband masha allah alhamdhulillah
@SuharabiSuharabi-e7q
Ай бұрын
Ustha umrak ee masam povan uddeshikkund duha chaayya. Nm
Пікірлер: 1,4 М.